Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

സംസ്ഥാന പോലീസ്‌ അത്ലറ്റിക്സ്‌ മീറ്റ്‌: കണ്ണൂരും തൃശ്ശൂര്‍ റിസര്‍വ്‌ ബറ്റാലിയനും മുന്നില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2013, 09:00 pm IST
inSports

കണ്ണൂര്‍: 43-ാ‍മത്‌ കേരളാ പോലീസ്‌ അത്ലറ്റിക്സ്‌ മീറ്റിന്‌ കണ്ണൂരില്‍ തുടക്കമായി. ആദ്യ ദിവസത്തെ മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ ജില്ലാ വിഭാഗത്തില്‍ 26 പോയിന്റുമായി കണ്ണൂരും ബറ്റാലിയന്‍ വിഭാഗത്തില്‍ 38 പോയിന്റുമായി തൃശ്ശൂര്‍ ഇന്ത്യന്‍ റിസര്‍വ്‌ ബറ്റാലിയനും മുന്നിലാണ്‌. ജില്ലാ വിഭാഗത്തില്‍ തൃശ്ശൂര്‍ രണ്ടാം സ്ഥാനത്തും വയനാട്‌ മൂന്നാം സ്ഥാനത്തുമാണ്‌. ബറ്റാലിയന്‍ വിഭാഗത്തില്‍ 36 പോയിന്റുമായി കെഎപി (1) തൃശ്ശൂര്‍ രണ്ടാം സ്ഥാനത്തും 26 പോയിന്റുമായി മലപ്പുറം എംഎസ്പി മൂന്നാം സ്ഥാനത്തുമാണ്‌.

കണ്ണൂരില്‍ നടക്കുന്ന സംസ്ഥാന പോലീസ്‌ അത്ലറ്റിക്‌ മീറ്റില്‍ മത്സരം, സ്വര്‍ണ്ണം, വെള്ളി, വെങ്കലം നേടിയവര്‍, ജില്ല. പുരുഷ വിഭാഗം 10000 മീറ്റര്‍ ഓട്ടം: സന്ദീപ്‌ കുമാര്‍ (എംഎസ്പി മലപ്പുറം), ഷെറിന്‍ (റിസര്‍വ്വ്‌ ബറ്റാലിയന്‍ തൃശ്ശൂര്‍), സുജേഷ്‌ (കാസര്‍കോട്‌). ഷോട്ട്പുട്ട്‌: ജിയോ ജോണ്‍ (സ്പെഷ്യല്‍ ആംഡ്‌ പോലീസ്‌ തിരുവനന്തപുരം), ലാല്‍ബാബു (കെഎപി 1 തൃശ്ശൂര്‍), വി.ജെ. തോമസ്‌ (കെഎപി 5 മണിയാര്‍). 200 മീറ്റര്‍ (പുരുഷവിഭാഗം): രാഹുല്‍ ജി പിള്ളൈ (കെഎപി 3 അഡൂര്‍), എം.എം. ശ്രീരാജ്‌ (കെഎപി 5 മണിയാര്‍), നിഖില്‍ദാസ്‌ (എംഎസ്പി മലപ്പുറം). പുരുഷവിഭാഗം 400 മീറ്റര്‍ ഹര്‍ഡില്‍സ്‌: ജോമോന്‍ (എംഎസ്പി മലപ്പുറം), ജോസ്‌ പ്രവീണ്‍ (വയനാട്‌), ഷമീര്‍ (കണ്ണൂര്‍). ഹൈജംമ്പ്‌ (പുരുഷവിഭാഗം): സന്‍ജിത്ത്‌ (റിസര്‍വ്വ്‌ ബറ്റാലിയന്‍ തൃശ്ശൂര്‍), ലിപിന്‍ രാജ്‌ (കെഎപി തൃശ്ശൂര്‍), ജോസ്‌ പ്രവീണ്‍ (വയനാട്‌). 1500 മീറ്റര്‍ (പുരുഷവിഭാഗം): സുജിത്ത്‌ (തൃശ്ശൂര്‍), ഷാജി (റിസര്‍വ്‌ ബറ്റാലിയന്‍,തൃശ്ശൂര്‍), ഇളങ്കോവന്‍ (പാലക്കാട്‌). 200 മീറ്റര്‍ (വനിതാ വിഭാഗം): എസ്‌.സിനി (കെഎപി 1 തൃശ്ശൂര്‍), വിജി വിജയന്‍ (കെഎപി 4 മാങ്ങാട്ടുപറമ്പ്‌), നീതു രാജന്‍ (കെഎപി 1 തൃശ്ശൂര്‍). ഹൈജമ്പ്‌ (വനിതാ വിഭാഗം): എന്‍.ഡി. ടിന്റു (കെഎപി 1 തൃശ്ശൂര്‍), വി. ഷീബ (പാലക്കാട്‌), ബിന്ദു കോട്ടയം. 800 മീറ്റര്‍ (വനിതാ വിഭാഗം): ചിഞ്ജുജോസ്‌ (കെഎപി 1 തൃശ്ശൂര്‍), നീതുമോള്‍ പി. മാത്യു (മലപ്പുറം എംഎസ്പി), ജമീല (കണ്ണൂര്‍). ജാവലിങ്ങ്‌ ത്രോ (വനിതാ വിഭാഗം): ലിന്റമോള്‍ എം. രാജന്‍ (കെഎപി 3 അഡൂര്‍), ബിന്ദു (കോട്ടയം), ജയന്തി (തൃശ്ശൂര്‍).

നേരത്തെ കണ്ണൂര്‍ പോലീസ്‌ പരേഡ്‌ ഗ്രൗണ്ടില്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മീറ്റ്‌ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തോടനുബന്ധിച്ച്‌ കായികതാരങ്ങള്‍ പങ്കെടുത്ത വര്‍ണശബളമായ മാര്‍ച്ച്‌ പാസ്റ്റ്‌ നടന്നു. ചടങ്ങില്‍ പ്രമുഖ കായികതാരങ്ങളായ ചിഞ്ചു ജോസ്‌, സിനി.എസ്‌., രാഹുല്‍ ജി.പിള്ള, ബേസില്‍ ജോസ്‌, കെ.ജി.രഞ്ജിത്ത്‌, സുഭാഷ്‌ ജോര്‍ജ്‌ തുടങ്ങിയവര്‍ക്ക്‌ ആഭ്യന്തരമന്ത്രി ഉപഹാരം നല്‍കി. ഉത്തര മേഖലാ എഡിജിപി ശങ്കര്‍ റെഡ്ഡി, കണ്ണൂര്‍ റെയ്ഞ്ച്‌ ഐജി സുരേഷ്‌ രാജ്‌ പുരോഹിത്‌, ഐജി ബി.സന്ധ്യ, എസ്പി രാഹുല്‍ ആര്‍.നായര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച്‌ വിവിധ കലാമേളകളും അരങ്ങേറി.

കെ. സതീശന്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കര്‍ണാടകയിലെ കാവേരി വന്യജീവി സങ്കേതത്തില്‍ 3 പേരെ വെടിവച്ച് കൊന്ന് വനം ഉദ്യോഗസ്ഥര്‍, ജനക്കൂട്ടം വനംവകുപ്പ് ഓഫീസ് അടിച്ചു തകര്‍ത്തു

New Release

ടൊവിനോ തോമസ് – സൈജു ശ്രീധരൻ ചിത്രം ‘മുൻപേ’ യുടെ തുടക്കം ; നിർമ്മാണം പനോരമ സ്റ്റുഡിയോസ്, തിയേറ്റർ ഓഫ് ഡ്രീംസ്, ടൊവിനോ തോമസ് പ്രൊഡക്ഷൻസ്

Entertainment

സൂര്യ – മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് ആദ്യ ദിന കേരളാ ഗ്രോസ് 1.75 കോടി

Entertainment

ശ്രീനാഥ് ഭാസി നായകനായ ‘ക്രെഡിറ്റ് സ്കോർ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്, നിർമ്മാണം ഇഎഫ്ജി പ്രൊഡക്ഷൻസ്

Entertainment

മെൽബണിൽ ദുൽഖർ തരംഗം; ഫെഡറേഷൻ സ്ക്വയറിൽ ജനസാഗരം, ‘ഐ ആം ഗെയിം’ പ്രമോഷനുമായി താരം

പുതിയ വാര്‍ത്തകള്‍

“മെൽകൗ പോണ്ടിച്ചേരി” ഫസ്റ്റ് ലുക്ക് ഓഗസ്റ്റ് 17 ന് ; ചിത്രത്തിൽ വമ്പൻ താരനിര

ഇടുക്കി ഇരട്ടക്കൊലപാതകം: തെളിവെടുപ്പിനിടെ അമ്മയെ അന്വേഷിച്ച് പ്രതി

‘ വന്ദേമാതരം ഇഷ്ടമില്ലാത്തവരെ കൊല്ലാൻ ഉപയോഗിക്കുന്ന ആയുധം ‘ ; അവഹേളിച്ച് എം സ്വരാജ്

ഗര്‍ഭിണികളായ പൊലീസുകാരികള്‍ക്ക് യൂണിഫോമില്‍ മാറ്റം

കർണാടകയും, തെലങ്കാനയും , ഹിമാചലും , കശ്മീരും കേന്ദ്രസർക്കാരിന്റെ വഴിയേ : വന്ദേമാതരം മുഴുവൻ പാടി, കർണാടകയിൽ ഇത് രണ്ടാം തവണ

ഓണക്കാലത്തെ യാത്രാക്ലേശത്തിന് ആശ്വാസം:വന്ദേഭാരത് കോച്ചുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചു

‘ വിലക്കിയതല്ല , ഖാർഗെയ്‌ക്ക് കസേര കൊണ്ടുവരാൻ പറഞ്ഞതാണ് ‘ ; സോണിയയെ രക്ഷിക്കാൻ ന്യായീകരണവുമായി ജയറാം രമേശ്

ഗണേഷ്‌കുമാര്‍ എന്‍എസ്എസ് തലപ്പത്ത് നിന്ന് പുറത്തായത് ദൈവീകമായി,മറ്റൊരു മതത്തില്‍ വിശ്വസിച്ച് ആരാധന നടത്തി,ഗണേഷ് രാജിവയ്‌ക്കണം

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ വന്ദേമാതരം മുഴുവന്‍ ആലപിച്ചു

അരവിന്ദദർശനം: മനുഷ്യനിൽ നിന്ന് മഹാമനുഷ്യനിലേക്കുള്ള പരിണാമയാത്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.