Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

കലയുടെ കൈവഴികളിലൂടെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2013, 08:45 pm IST
in Lifestyle

“എന്റെ വയല്‍ക്കിളി

പ്പെണ്ണിനെ കാണാനില്ല

ഒപ്പം തണല്‍ വിരിച്ച

നാട്ടിടവഴിയും

നാട്ടുമാവും…

അവളെന്റെയോര്‍മ-

കളുണര്‍ത്തി

നൊമ്പരത്തിന്റെ

കറുത്ത ചായവും പൂശി

അകന്നതെങ്ങോട്ട്‌…”

-ആത്മഛായ-

നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഗ്രാമവിശുദ്ധിയുടെ വേരുകള്‍ തേടി ദേവികാ കൃഷ്ണകുമാര്‍ കാവ്യവഴികളിലൂടെ സഞ്ചരിക്കുന്നു. വയലും പുഴയും കുയിലിന്റെ പാട്ടും കുളിര്‍ക്കാറ്റും പൂനിലാവും ഗൃഹാതുരത്വമുണര്‍ത്തുന്ന വഴികളിലൂടെ. സങ്കല്‍പ്പത്തിനും യാഥാര്‍ത്ഥ്യത്തിനുമിടയില്‍ കയറിവരുന്ന ആകുലതകള്‍ മറികടക്കുന്ന ചിന്തകള്‍ അപ്രതീക്ഷിതമായ അര്‍ത്ഥതലങ്ങളാണ്‌ സൃഷ്ടിക്കുന്നത്‌.

തിരുവല്ലയിലെ പെരിങ്ങോളി കാരക്കാട്ടില്ലത്ത്‌ കെ.എസ്‌.ഈശ്വരന്‍ നമ്പൂതിരിയുടേയും ദേവകി അന്തര്‍ജ്ജനത്തിന്റെയും മകളായ ദേവിക കുട്ടിക്കാലം മുതല്‍ തിരുവല്ല ശാന്താഭായ്‌ ടീച്ചറുടെ കീഴില്‍ സംഗീതപഠനവും കലാമണ്ഡലം കൃഷ്ണകുമാരി ടീച്ചറുടെ കീഴില്‍ നൃത്തപഠനവും തുടങ്ങി. സ്കൂള്‍, കോളേജ്‌ മത്സരങ്ങളില്‍ കവിതാ രചന, കഥാരചന, ലളിതഗാനം, ശാസ്ത്രീയസംഗീതം, കഥാപ്രസംഗം, നാടോടി നൃത്തം, അക്ഷരശ്ലോകം എന്നീ ഇനങ്ങളില്‍ ഒട്ടേറെ പുരസ്കാരങ്ങള്‍ നേടി.

തിരുവനന്തപുരം സ്വാതിതിരുനാള്‍ കോളേജിലും പാലക്കാട്‌ ചെമ്പൈ ഗവ.കോളേജിലും പഠനം മോഹന്‍ സിത്താര കോളേജ്‌ ഓഫ്‌ മ്യൂസിക്‌, തൃശ്ശൂര്‍ ഭാരതീയ വിദ്യാഭവന്‍, വിമലഗിരി പബ്ലിക്‌ സ്കൂള്‍ എന്നിവിടങ്ങളില്‍ അധ്യാപികയായി ജോലി ചെയ്തിട്ടുണ്ട്‌. ലളിതഗാനങ്ങളും നാടന്‍ പാട്ടുകളും ഭക്തിഗാനങ്ങളും എഴുതി ട്യൂണ്‍ ചെയ്ത്‌ സ്കൂള്‍, കോളേജ്‌ കലോത്സവങ്ങളില്‍ ശിഷ്യരെക്കൊണ്ട്‌ പാടിച്ച്‌ സമ്മാനങ്ങള്‍ നേടിക്കൊടുത്തു. ഇപ്പോഴും വീട്ടില്‍ കുട്ടികള്‍ക്കായി സംഗീത നൃത്തപഠന ക്ലാസുകള്‍ നടത്തുന്നു. കേരളത്തിലെ ക്ഷേത്രങ്ങളിലും സംഘടനകളുടെ പ്രോഗ്രാമുകളിലും സംഗീതക്കച്ചേരി അവതരിപ്പിക്കുന്നുണ്ട്‌.

പ്രസിദ്ധീകരിച്ച കവിതകളെല്ലാം ചേര്‍ത്ത്‌ സമാഹാരമാക്കാനുള്ള ശ്രമത്തിലാണിപ്പോള്‍. കവിയരങ്ങുകളിലും സ്ഥിരം സാന്നിധ്യമായ ദേവിക ക്രിയേറ്റീവ്‌ ആര്‍ട്ടിലും തത്പരയാണ്‌. ഷോകെയ്സിലെ കാഴ്ചവസ്തുക്കള്‍ മിക്കവയും സ്വയം നിര്‍മ്മിച്ചവ. ദൂരദര്‍ശന്‍ ന്യൂസ്‌ റിപ്പോര്‍ട്ടറായ കൃഷ്ണകുമാറാണ്‌ ഭര്‍ത്താവ്‌. മകന്‍ കൃഷ്ണദേവ്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പുതിയ വാര്‍ത്തകള്‍

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.