Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

സിപിഎം വിഭാഗീയത നഗരസഭ മുന്‍കൗണ്‍സിലര്‍മാരായ ദമ്പതിമാരെ ലോക്കല്‍ കമ്മറ്റിയില്‍നിന്ന്‌ പുറത്താക്കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2013, 09:19 pm IST
inErnakulam

തൃപ്പൂണിത്തുറ: സിപിഎം വിഭാഗീയത ശക്തിപ്പെടുന്നതിനിടെ മുന്‍ നഗരസഭാ കൗണ്‍സിലര്‍ കെ.ജി.സത്യവ്രതനെയും, ഭാര്യ മുന്‍ കൗണ്‍സിലര്‍ ഷീല സത്യവ്രതനെയും സിപിഎം തെക്കുംഭാഗം ലോക്കല്‍ കമ്മറ്റിയില്‍ നിന്ന്‌ ഏരിയ കമ്മറ്റി പുറത്താക്കിയതായി അറിയുന്നു.

സത്യവ്രതനും, ഷീലയും ഉറച്ച വിഎസ്‌ പക്ഷ അനുഭാവികളാണ്‌. ഔദ്യോഗിക പക്ഷത്തിന്‌ ഭൂരിപക്ഷമുളഅള സിപിഎം ഏരിയകമ്മറ്റിയോഗങ്ങളില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്ന കെ.ജി.സത്യവ്രതന്‌ വിശദീകരണം ചോദിച്ചുകൊണ്ട്‌ പാര്‍ട്ടി ഏരിയകമ്മറ്റി കത്ത്‌ നല്‍കിയിരുന്നു. എന്നാല്‍ അത്‌ അവഗണിച്ചുകൊണ്ട്‌ മറുപടിനല്‍കാതിരുന്നതിന്‌ തൊട്ടുപിന്നാലെയാണ്‌ ഏതാനും ദിവസം മുമ്പു ചേര്‍ന്ന ഏരിയ കമ്മറ്റി സത്യവ്രതനെ തെക്കുംഭാഗം ലോക്കല്‍ കമ്മറ്റിയില്‍നിന്ന്‌ പുറത്താക്കാന്‍ തീരുമാനിച്ചിട്ടുള്ളത്‌.

എന്നാല്‍ പുറത്താക്കിയത്‌ സംബന്ധിച്ച്‌ അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന്‌ സത്യവ്രതന്‍ പറഞ്ഞു. പുറത്താക്കല്‍ നടപടി പ്രാബല്യത്തില്‍വരുന്നതോടെ സത്യവ്രതനും, ഷീലയും പാര്‍ട്ടി അംഗത്വം രാജിവെച്ചേക്കുമെന്നാണ്‌ അറിയുന്നത്‌.

സിപിഎം ഔദ്യോഗിക പക്ഷത്തിന്‌ ഭൂമാഫിയകളുമായുള്ള ബന്ധവും അവരെ സഹായിക്കുന്നതും ചോദ്യം ചെയ്യാന്‍തുടങ്ങിയതോടെയാണ്‌ വിഎസ്‌ പക്ഷക്കാര്‍ക്കെതിരായ നീക്കം ആരംഭിക്കുന്നത്‌. തൃപ്പൂണിത്തുറ മേഖലയില്‍ ഏറെക്കാലമായി ഈ അവസ്ഥ പാര്‍ട്ടിക്കകത്തും പുറത്തുമുണ്ട്‌.

മേക്കരയില്‍ ഒരു ഡോക്ടറുടെ പാടം നികത്തുന്നത്‌ സംബന്ധിച്ചുണ്ടായ വിവാദവും സിപിഎം ഔദ്യോഗിക പക്ഷത്തെ രണ്ട്‌ നേതാക്കളുടെ ഇടപെടലും പാര്‍ട്ടി അണികളില്‍ ചര്‍ച്ചയായിരുന്നു. പടിഞ്ഞാറെ വഴിയിലും, മേക്കരയിലുമുള്ള രണ്ട്‌ നേതാക്കള്‍ പാടം നികത്തുന്നതിന്‌ കൂട്ടുനിന്ന്‌ അഴിമതി നടത്തിയതും പ്രദേശത്ത്‌ ചര്‍ച്ചയായിരുന്നു. വിഎസ്‌ അനുഭാവികള്‍ ഇത്തരം നടപടികളെ പാര്‍ട്ടി വേദികളിലും മറ്റും നിരന്തരം ചോദ്യം ചെയ്തതും വിഎസ്‌ പക്ഷക്കാര്‍ക്കെതിരെ നീങ്ങാന്‍ ഔദ്യോഗികപക്ഷത്തെ നിര്‍ബന്ധിതരാക്കി. പാര്‍ട്ടിയിലെ വിഭാഗീയതയാണ്‌ 2005ലെ നഗരസഭതെരഞ്ഞെടുപ്പില്‍ ഷീലസത്യവ്രതന്‌ തൃപ്പൂണിത്തുറ നഗരസഭയുടെ ചെയര്‍പേഴ്സണ്‍ സ്ഥാനം നഷ്ടമാകാന്‍ കാരണം.

2010ന്‌ മുമ്പ്‌ നടന്ന തെരഞ്ഞെടുപ്പില്‍ സത്യവ്രതനും, ഷീലയും നഗരസഭ കൗണ്‍സിലര്‍മാരായിതെരഞ്ഞെടുക്കപ്പെടുകയുണ്ടായി. ചെയര്‍മാന്‍ സ്ഥാനം അക്കൊല്ലം വനിതസംവരണമായതിനാല്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ട മുതിര്‍ന്ന അംഗമെന്ന നിലക്ക്‌ ഷീലയെയാണ്‌ ചെയര്‍പേഴ്സണായി ജനങ്ങളടക്കം ഏവരും പ്രതീക്ഷിച്ചത്‌.

എന്നാല്‍ സിപിഎമ്മിലെ വിഭാഗീയതയുടെ ഫലമായി ഷീലയെ ഒഴിവാക്കുകയും ആദ്യമായി നഗരസഭയിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ട അഡ്വ.രഞ്ജിനി സുരേഷിന്‌ ചെയര്‍പേഴ്സണ്‍സ്ഥാനം പാര്‍ട്ടി നല്‍കുകയും ചെയ്തു. ഷീലയെ അന്ന്‌ ബോധപൂര്‍വ്വം ഒഴിവാക്കുകയാണുണ്ടായതെന്ന്‌ പറയുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)
India

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

India

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

Astrology

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

India

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

Kerala

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

പുതിയ വാര്‍ത്തകള്‍

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

ഹിന്ദി ‘ദൃശ്യം’ സ്ട്രീമിംഗ് : ഫ്രോഡ് വെബ്സൈറ്റുകളെ തടയാന്‍ നിര്‍ദേശിച്ച് ദല്‍ഹി ഹൈക്കോടതി

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ ഇനി സ്മൃതി മന്ദാന നയിക്കും

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

സൂക്ഷ്മ ചെറുകിട ഇടത്തരം മേഖലയ്‌ക്ക് ഉത്തേജനം നല്‍കുന്ന, അടുത്ത തലമുറ ബിസിനസ് നേതാക്കളെ വാര്‍ത്തെടുക്കുന്ന സുപ്രധാന ചുവടുവയ്‌പ് :നരേന്ദ്ര മോദി

പ്രതിഷേധമെന്ന പേരിൽ ഷോ കാണിച്ചു ; എ എ റഹീമിനെയും, ജോൺ ബ്രിട്ടാസിനെയും കസ്റ്റഡിയിലെടുത്തു ; കേന്ദ്രസേന തല്ലിച്ചതച്ചെന്ന് റഹീം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.