Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ദക്ഷിണാഫ്രിക്ക പിടിമുറുക്കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2013, 08:43 pm IST
inSports

ദുബായ്‌: പാക്കിസ്ഥാനെതിരായ രണ്ടാം ക്രിക്കറ്റ്‌ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക പിടിമുറുക്കി. രണ്ടാം ദിവസത്തെ കളി അവസാനിച്ചപ്പോള്‍ ദക്ഷിണാഫ്രിക്ക നാല്‌ വിക്കറ്റ്‌ നഷ്ടത്തില്‍ 460 റണ്‍സെടുത്തിട്ടുണ്ട്‌. ക്യാപ്റ്റന്‍ ഗ്രെയിം സ്മിത്തിന്റെ ഡബിള്‍ സെഞ്ച്വറിയുടെയും എ.ബി. ഡിവില്ലിയേഴ്സിന്റെ സെഞ്ച്വറിയുടെയും കരുത്തിലാണ്‌ ദക്ഷിണാഫ്രിക്ക കൂറ്റന്‍ സ്കോര്‍ നേടിയത്‌. രണ്ടാം ദിവസത്തെ കളി നിര്‍ത്തുമ്പോള്‍ 227 റണ്‍സോടെ ഗ്രെയിം സ്മിത്തും 157 റണ്‍സോടെ ഡിവില്ലിയേഴ്സുമാണ്‌ ക്രീസില്‍. ആറ്‌ വിക്കറ്റ്‌ കയ്യിലിരിക്കെ ദക്ഷിണാഫ്രിക്കക്ക്‌ ഒന്നാം ഇന്നിംഗ്സില്‍ 361 റണ്‍സിന്റെ ലീഡാണുള്ളത്‌. പാക്കിസ്ഥാന്‍ ഒന്നാം ഇന്നിംഗ്സില്‍ വെറും 99 റണ്‍സിന്‌ ഓള്‍ ഔട്ടായിരുന്നു.

മൂന്നിന്‌ 128 എന്ന നിലയില്‍ രണ്ടാം ദിവസമായ ഇന്നലെ ബാറ്റിംഗ്‌ പുനരാരംഭിച്ച ദക്ഷിണാഫ്രിക്കക്ക്‌ ആറ്‌ റണ്‍സ്‌ കൂടി കൂട്ടിച്ചേര്‍ത്തപ്പോഴേക്കും സ്റ്റെയിനെ നഷ്ടമായി. മൂന്ന്‌ റണ്‍സുമായി ബാറ്റിംഗ്‌ ആരംഭിച്ച സ്റ്റെയിന്‍ 7 റണ്‍സെടുത്ത്‌ മുഹമ്മദ്‌ ഇര്‍ഫാന്റെ പന്തില്‍ ബൗള്‍ഡായാണ്‌ മടങ്ങിയത്‌. പാക്കിസ്ഥാന്റെ ആഹ്ലാദം ഇവിടെ തീരുകയായിരുന്നു. ക്യാപ്റ്റന്‍ സ്മിത്തിനൊപ്പം ഡിവില്ലിയേഴ്സ്‌ ഒത്തുചേര്‍ന്നതോടെ പാക്കിസ്ഥാന്‍ ബൗളര്‍മാര്‍ വശംകെട്ടു.
ഉജ്ജ്വല ഫോമിലേക്കുയര്‍ന്ന ഇരുവരും ചേര്‍ന്ന്‌ അപരാജിതമായ അഞ്ചാം വിക്കറ്റില്‍ 321 റണ്‍സാണ്‌ കൂട്ടിച്ചേര്‍ത്തത്‌. ഇതിനിടെ ഗ്രെയിം സ്മിത്ത്‌ ഡബിള്‍ സെഞ്ച്വറിയും ഡിവില്ലിയേഴ്സ്‌ സെഞ്ച്വറിയും പൂര്‍ത്തിയാക്കി. കരിയറില്‍ അഞ്ചാമത്തെ ഡബിള്‍ സെഞ്ച്വറിയാണ്‌ സ്മിത്ത്‌ ഇന്നലെ സ്വന്തമാക്കിയത്‌. ഡിവില്ലിയേഴ്സിന്റെ 17-ാ‍ം ടെസ്റ്റ്‌ സെഞ്ച്വറിയാണ്‌ ഇന്നലെ പിറന്നത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലപ്പുറത്ത് ഭാര്യയെയും മകളെയും ആക്രമിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു

India

കര്‍ണാടകയിലെ കാവേരി വന്യജീവി സങ്കേതത്തില്‍ 3 പേരെ വെടിവച്ച് കൊന്ന് വനം ഉദ്യോഗസ്ഥര്‍, ജനക്കൂട്ടം വനംവകുപ്പ് ഓഫീസ് അടിച്ചു തകര്‍ത്തു

New Release

ടൊവിനോ തോമസ് – സൈജു ശ്രീധരൻ ചിത്രം ‘മുൻപേ’ യുടെ തുടക്കം ; നിർമ്മാണം പനോരമ സ്റ്റുഡിയോസ്, തിയേറ്റർ ഓഫ് ഡ്രീംസ്, ടൊവിനോ തോമസ് പ്രൊഡക്ഷൻസ്

Entertainment

സൂര്യ – മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് ആദ്യ ദിന കേരളാ ഗ്രോസ് 1.75 കോടി

Entertainment

ശ്രീനാഥ് ഭാസി നായകനായ ‘ക്രെഡിറ്റ് സ്കോർ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്, നിർമ്മാണം ഇഎഫ്ജി പ്രൊഡക്ഷൻസ്

പുതിയ വാര്‍ത്തകള്‍

മെൽബണിൽ ദുൽഖർ തരംഗം; ഫെഡറേഷൻ സ്ക്വയറിൽ ജനസാഗരം, ‘ഐ ആം ഗെയിം’ പ്രമോഷനുമായി താരം

“മെൽകൗ പോണ്ടിച്ചേരി” ഫസ്റ്റ് ലുക്ക് ഓഗസ്റ്റ് 17 ന് ; ചിത്രത്തിൽ വമ്പൻ താരനിര

ഇടുക്കി ഇരട്ടക്കൊലപാതകം: തെളിവെടുപ്പിനിടെ അമ്മയെ അന്വേഷിച്ച് പ്രതി

‘ വന്ദേമാതരം ഇഷ്ടമില്ലാത്തവരെ കൊല്ലാൻ ഉപയോഗിക്കുന്ന ആയുധം ‘ ; അവഹേളിച്ച് എം സ്വരാജ്

ഗര്‍ഭിണികളായ പൊലീസുകാരികള്‍ക്ക് യൂണിഫോമില്‍ മാറ്റം

കർണാടകയും, തെലങ്കാനയും , ഹിമാചലും , കശ്മീരും കേന്ദ്രസർക്കാരിന്റെ വഴിയേ : വന്ദേമാതരം മുഴുവൻ പാടി, കർണാടകയിൽ ഇത് രണ്ടാം തവണ

ഓണക്കാലത്തെ യാത്രാക്ലേശത്തിന് ആശ്വാസം:വന്ദേഭാരത് കോച്ചുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചു

‘ വിലക്കിയതല്ല , ഖാർഗെയ്‌ക്ക് കസേര കൊണ്ടുവരാൻ പറഞ്ഞതാണ് ‘ ; സോണിയയെ രക്ഷിക്കാൻ ന്യായീകരണവുമായി ജയറാം രമേശ്

ഗണേഷ്‌കുമാര്‍ എന്‍എസ്എസ് തലപ്പത്ത് നിന്ന് പുറത്തായത് ദൈവീകമായി,മറ്റൊരു മതത്തില്‍ വിശ്വസിച്ച് ആരാധന നടത്തി,ഗണേഷ് രാജിവയ്‌ക്കണം

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ വന്ദേമാതരം മുഴുവന്‍ ആലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.