കൊച്ചി: കേരളത്തില്‍ എത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ രാജ്നാഥ്സിംഗിന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഊഷ്മള വരവേല്‍പ്പ് നല്കി. സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്, ദേശീയ സെക്രട്ടറി പി.കെ. കൃഷ്ണദാസ്, സംസ്ഥാന സംഘടനാ സെക്രട്ടറി ഉമാകാന്തന്‍, ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്, ജില്ലാ പ്രസിഡന്റ് അഡ്വ.പി.ജെ. തോമസ്, നേതാക്കളായ നെടുമ്പാശ്ശേരി രവി, എം.എന്‍. ഗോപി തുടങ്ങിയവര്‍ ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: