Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ദക്ഷിണ-ഉത്തരമേഖലകള്‍ സംയുക്ത ജേതാക്കള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2013, 08:50 pm IST
inSports

കൊച്ചി: ഉത്തരമേഖലയുംദക്ഷിണമേഖലയും തമ്മിലുള്ള ദുലീപ്‌ ട്രോഫി ഫൈനല്‍ മത്സരത്തിന്റെ അഞ്ചാം ദിവസത്തെ കളിയും ഗ്രൗണ്ടിലെ വെള്ളക്കെട്ടിനെ തുടര്‍ന്ന്‌ ഉപേക്ഷിച്ചു. മത്സരം ഉപേക്ഷിച്ചതോടെ ഉത്തരമേഖലയും ദക്ഷിണമേഖലയും ദുലീപ്‌ ട്രോഫിയില്‍ സംയുക്ത ചാമ്പ്യന്മാരായി.

ദുലീപ്‌ ട്രോഫിയുടെ ചരിത്രത്തില്‍ ഇത്‌ നാലാം തവണയാണ്‌ സംയുക്ത ജേതാക്കളെ പ്രഖ്യാപിക്കുന്നത്‌. മഴയും ഔട്ട്‌ ഫീല്‍ഡിലെ നനവുംമൂലം അഞ്ചുദിവസ മത്സരത്തില്‍ ആകെ 10 ഓവര്‍ മാത്രമാണ്‌ കളി നടന്നത്‌. ദക്ഷിണമേഖല രണ്ടു വിക്കറ്റ്‌ നഷ്ടത്തില്‍ 33 റണ്‍സ്‌ എടുത്തിരുന്നു. മഴമൂലം കൊച്ചിയില്‍ നടന്ന സെമിഫൈനല്‍ മത്സരവും പൂര്‍ത്തിയാക്കാനായിരുന്നില്ല. പിന്നീട്‌ ടോസിലൂടെയായിരുന്നു വിജയികളെ നിശ്ചയിച്ചത്‌.

മത്സര ദിവസങ്ങളില്‍ പകല്‍ സമയത്ത്‌ മഴയില്ലാതിരുന്നിട്ടും തലേദിവസം രാത്രി പെയ്ത മഴയില്‍ ഔട്ട്‌ ഫീല്‍ഡിലുണ്ടാകുന്ന വെള്ളക്കെട്ട്‌ പരിഹരിക്കാന്‍ കഴിയാതിരുന്നതോടെയാണ്‌ മത്സരം ഉപേക്കിക്കേണ്ടി വന്നത്‌. മത്സരം ഉപേക്ഷിച്ചത്‌ ദേശീയ ടീമിലേക്ക്‌ തിരിച്ചുവരവിന്‌ ശ്രമിക്കുന്ന വിരേണ്ടര്‍ സെവാഗ്‌, ഹര്‍ഭജന്‍ സിംഗ്‌, ദിനേശ്‌ കാര്‍ത്തിക്ക്‌ തുടങ്ങിയ താരങ്ങള്‍ക്ക്‌ കനത്ത തിരിച്ചടിയാണ്‌. ഗ്രൗണ്ടിന്റെ അപാകത മൂലം മത്സരം ഉപേക്ഷിക്കേണ്ട സാഹചര്യം ഉണ്ടായതോടെ ഗ്രൗണ്ട്‌ നവീകരണത്തിന്‌ ചെലവഴിച്ച കോടികള്‍ എവിടെപ്പോയി എന്ന ചോദ്യവും ഉയരുന്നുണ്ട്‌. കേരള ക്രിക്കറ്റ്‌ അസോസിയേഷന്‍ ക്രിക്കറ്റിന്‌ തന്നെ അപമാനമാണെന്ന്‌ കേന്ദ്ര മന്ത്രി ശശി തരൂര്‍ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. ഇതോടെ നവംബര്‍ 21ന്‌ ഇന്ത്യ-വെസ്റ്റ്‌ ഇന്‍ഡീസ്‌ ഏകദിന മത്സരം നടക്കാനിരിക്കെ ഗ്രൗണ്ടിലെ പ്രശ്നങ്ങള്‍ മല്‍സരത്തിന്‌ ഭീഷണിയാകുന്നുണ്ട്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലപ്പുറത്ത് ഭാര്യയെയും മകളെയും ആക്രമിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു

India

കര്‍ണാടകയിലെ കാവേരി വന്യജീവി സങ്കേതത്തില്‍ 3 പേരെ വെടിവച്ച് കൊന്ന് വനം ഉദ്യോഗസ്ഥര്‍, ജനക്കൂട്ടം വനംവകുപ്പ് ഓഫീസ് അടിച്ചു തകര്‍ത്തു

New Release

ടൊവിനോ തോമസ് – സൈജു ശ്രീധരൻ ചിത്രം ‘മുൻപേ’ യുടെ തുടക്കം ; നിർമ്മാണം പനോരമ സ്റ്റുഡിയോസ്, തിയേറ്റർ ഓഫ് ഡ്രീംസ്, ടൊവിനോ തോമസ് പ്രൊഡക്ഷൻസ്

Entertainment

സൂര്യ – മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് ആദ്യ ദിന കേരളാ ഗ്രോസ് 1.75 കോടി

Entertainment

ശ്രീനാഥ് ഭാസി നായകനായ ‘ക്രെഡിറ്റ് സ്കോർ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്, നിർമ്മാണം ഇഎഫ്ജി പ്രൊഡക്ഷൻസ്

പുതിയ വാര്‍ത്തകള്‍

മെൽബണിൽ ദുൽഖർ തരംഗം; ഫെഡറേഷൻ സ്ക്വയറിൽ ജനസാഗരം, ‘ഐ ആം ഗെയിം’ പ്രമോഷനുമായി താരം

“മെൽകൗ പോണ്ടിച്ചേരി” ഫസ്റ്റ് ലുക്ക് ഓഗസ്റ്റ് 17 ന് ; ചിത്രത്തിൽ വമ്പൻ താരനിര

ഇടുക്കി ഇരട്ടക്കൊലപാതകം: തെളിവെടുപ്പിനിടെ അമ്മയെ അന്വേഷിച്ച് പ്രതി

‘ വന്ദേമാതരം ഇഷ്ടമില്ലാത്തവരെ കൊല്ലാൻ ഉപയോഗിക്കുന്ന ആയുധം ‘ ; അവഹേളിച്ച് എം സ്വരാജ്

ഗര്‍ഭിണികളായ പൊലീസുകാരികള്‍ക്ക് യൂണിഫോമില്‍ മാറ്റം

കർണാടകയും, തെലങ്കാനയും , ഹിമാചലും , കശ്മീരും കേന്ദ്രസർക്കാരിന്റെ വഴിയേ : വന്ദേമാതരം മുഴുവൻ പാടി, കർണാടകയിൽ ഇത് രണ്ടാം തവണ

ഓണക്കാലത്തെ യാത്രാക്ലേശത്തിന് ആശ്വാസം:വന്ദേഭാരത് കോച്ചുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചു

‘ വിലക്കിയതല്ല , ഖാർഗെയ്‌ക്ക് കസേര കൊണ്ടുവരാൻ പറഞ്ഞതാണ് ‘ ; സോണിയയെ രക്ഷിക്കാൻ ന്യായീകരണവുമായി ജയറാം രമേശ്

ഗണേഷ്‌കുമാര്‍ എന്‍എസ്എസ് തലപ്പത്ത് നിന്ന് പുറത്തായത് ദൈവീകമായി,മറ്റൊരു മതത്തില്‍ വിശ്വസിച്ച് ആരാധന നടത്തി,ഗണേഷ് രാജിവയ്‌ക്കണം

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ വന്ദേമാതരം മുഴുവന്‍ ആലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.