Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ആഴ്സണല്‍ തലപ്പത്ത്‌; സിറ്റിക്ക്‌ വിജയം, യുണൈറ്റഡിന്‌ സമനില

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2013, 07:30 pm IST
inSports

ലണ്ടന്‍: ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗില്‍ കരുത്തരായ ആഴ്സണല്‍, ചെല്‍സി, മാഞ്ചസ്റ്റര്‍ സിറ്റി എന്ന ടീമുകള്‍ വിജയം സ്വന്തമാക്കിയപ്പോള്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‌ വീണ്ടും തിരിച്ചടി. ശനിയാഴ്ച രാത്രി നടന്ന മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ സതാമ്പ്ടണ്‍ 1-1ന്‌ സമനിലയില്‍ തളച്ചു. ലിവര്‍പൂളും ശനിയാഴ്ച രാത്രി നടന്ന മത്സരത്തില്‍ സമനിലയില്‍ കുടുങ്ങി. ന്യൂകാസിലിനോടാണ്‌ ലിവര്‍പൂള്‍ 2-2ന്‌ സമനിലയില്‍ കുടുങ്ങിയത്‌.

വെസ്താം യുണൈറ്റഡിനെ ഒന്നിനെതിരെ മൂന്ന്‌ ഗോളുകള്‍ക്ക്‌ തകര്‍ത്താണ്‌ മുന്‍ ലീഗ്‌ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി ഗംഭീര വിജയം സ്വന്തമാക്കിയത്‌. അര്‍ജന്റീനന്‍ താരം സെര്‍ജിയോ അഗ്യൂറോയുടെ ഇരട്ടഗോളുകളായിരുന്നു മത്സരത്തിലെ സവിശേഷത. 16, 51 മിനിറ്റുകളിലാണ്‌ അഗ്യൂറോ വെസ്താം വല കുലുക്കിയത്‌. 80-ാ‍ം മിനിറ്റില്‍ ഡേവിഡ്‌ സില്‍വയാണ്‌ സിറ്റിയുടെ മൂന്നാം ഗോള്‍ നേടിയത്‌. 58-ാ‍ം മിനിറ്റില്‍ റിക്കാര്‍ഡോ വാസ്‌ ടെയാണ്‌ വെസ്താമിന്റെ ആശ്വാസഗോള്‍ സ്വന്തമാക്കിയത്‌.

നോര്‍വിച്ചിനെ ഒന്നിനെതിരെ നാല്‌ ഗോളുകള്‍ക്ക്‌ തകര്‍ത്താണ്‌ ആഴ്സണില്‍ ലീഗില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചത്‌. മെസ്യൂട്ട്‌ ഓസിലിന്റെ ഇരട്ടഗോളുകളാണ്‌ ആഴ്സണലിന്‌ മികച്ച വിജയം സമ്മാനിച്ചത്‌. 58, 88 മിനിറ്റുകളിലാണ്‌ ഓസില്‍ നിറയൊഴിച്ചത്‌. 18-ാ‍ം മിനിറ്റില്‍ വില്‍ഷയറിലൂടെയാണ്‌ ആഴ്സണല്‍ ലീഡ്‌ നേടിയത്‌. 83-ാ‍ം മിനിറ്റില്‍ ആരോണ്‍ റംസിയും ആഴ്സണലിനായി ലക്ഷ്യം കണ്ടു.

സ്റ്റാംഫോര്‍ഡ്‌ ബ്രിഡ്ജില്‍ നടന്ന മത്സരത്തില്‍ ചെല്‍സി ഒന്നിനെതിരെ നാല്‌ ഗോളുകള്‍ക്ക്‌ കാര്‍ഡിഫിനെ തകര്‍ത്തു. മത്സരത്തിന്റെ 10-ാ‍ം മിനിറ്റില്‍ കാര്‍ഡിഫാണ്‌ ആദ്യം ലീഡ്‌ നേടിയത്‌. ജോര്‍ദാന്‍ മച്ചാണ്‌ നീലപ്പടയെ ഞെട്ടിച്ച്‌ വല കുലുക്കിയത്‌. എന്നാല്‍ 33, 88 മിനിറ്റുകളില്‍ ഈഡന്‍ ഹസാര്‍ഡും 66-ാ‍ം മിനിറ്റില്‍ വെറ്ററന്‍ താരവും ഈ സീസണില്‍ ടീമിലെത്തുകയും ചെയ്ത സാമുവല്‍ ഏറ്റവും 78-ാ‍ം മിനിറ്റില ഓസ്കറും ഗോള്‍ നേടിയതോടെ ചെല്‍സിക്ക്‌ ഉജ്ജ്വല വിജയം സ്വന്തമായി.

ഓള്‍ഡ്ട്രഫോര്‍ഡില്‍ നടന്ന വാശിയേറിയ പോരാട്ടത്തില്‍ 89-ാ‍ം മിനിറ്റില്‍ ആഡം ലല്ലാന നേടിയ ഗോളിലൂടെയാണ്‌ സതാമ്പ്ടണ്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ സമനിലയില്‍ തളച്ചത്‌. 26-ാ‍ം മിനിറ്റില്‍ റോബിന്‍ വാന്‍ പെഴ്സിയിലൂടെ യുണൈറ്റഡ്‌ മുന്നിലെത്തിയിരുന്നു. മറ്റൊരു മത്സരത്തില്‍ 8-ാ‍ം മിനിറ്റില്‍ മിറാലസും 57-ാ‍ം മിനിറ്റില്‍ പിനാറും നേടിയ ഗോളുകളുടെ കരുത്തില്‍ എവര്‍ട്ടണ്‍ ഒന്നിനെതിരെ രണ്ട്‌ ഗോളുകള്‍ക്ക്‌ ഹള്‍ സിറ്റിയെ പരാജയപ്പെടുത്തി.

മറ്റ്‌ മത്സരങ്ങളില്‍ സ്വാന്‍സീ സിറ്റ മറുപടിയില്ലാത്ത നാല്‌ ഗോളുകള്‍ക്ക്‌ സണ്ടര്‍ലാന്റിനെ പരാജയപ്പെടുത്തിയപ്പോള്‍ സ്റ്റോക്ക്‌-വെസ്റ്റ്ബ്രോം പോരാട്ടം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു. എട്ട്‌ മത്സരങ്ങള്‍ കഴിഞ്ഞ പ്രീമിയര്‍ ലീഗില്‍ 19 പോയിന്റുമായി ആഴ്സണല്‍ ഒന്നാം സ്ഥാനത്ത്‌ നില്‍ക്കുന്നു. 17 പോ യിന്റ്‌ വീതമുള്ള ചെ ല്‍സിയും ലിവര്‍പൂളുമാണ്‌ രണ്ടും മൂന്നും സ്ഥാനങ്ങളില്‍. 16 പോയിന്റുമായി മാഞ്ചസ്റ്റര്‍ സിറ്റി മൂന്നാം സ്ഥാനത്ത്‌ നില്‍ക്കുമ്പോള്‍ 11 പോയിന്റ്‌ മാത്രമുള്ള നിലവിലെ ജേതാക്കളായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്‌ എട്ടാം സ്ഥാനത്താണ്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലപ്പുറത്ത് ഭാര്യയെയും മകളെയും ആക്രമിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു

India

കര്‍ണാടകയിലെ കാവേരി വന്യജീവി സങ്കേതത്തില്‍ 3 പേരെ വെടിവച്ച് കൊന്ന് വനം ഉദ്യോഗസ്ഥര്‍, ജനക്കൂട്ടം വനംവകുപ്പ് ഓഫീസ് അടിച്ചു തകര്‍ത്തു

New Release

ടൊവിനോ തോമസ് – സൈജു ശ്രീധരൻ ചിത്രം ‘മുൻപേ’ യുടെ തുടക്കം ; നിർമ്മാണം പനോരമ സ്റ്റുഡിയോസ്, തിയേറ്റർ ഓഫ് ഡ്രീംസ്, ടൊവിനോ തോമസ് പ്രൊഡക്ഷൻസ്

Entertainment

സൂര്യ – മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് ആദ്യ ദിന കേരളാ ഗ്രോസ് 1.75 കോടി

Entertainment

ശ്രീനാഥ് ഭാസി നായകനായ ‘ക്രെഡിറ്റ് സ്കോർ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്, നിർമ്മാണം ഇഎഫ്ജി പ്രൊഡക്ഷൻസ്

പുതിയ വാര്‍ത്തകള്‍

മെൽബണിൽ ദുൽഖർ തരംഗം; ഫെഡറേഷൻ സ്ക്വയറിൽ ജനസാഗരം, ‘ഐ ആം ഗെയിം’ പ്രമോഷനുമായി താരം

“മെൽകൗ പോണ്ടിച്ചേരി” ഫസ്റ്റ് ലുക്ക് ഓഗസ്റ്റ് 17 ന് ; ചിത്രത്തിൽ വമ്പൻ താരനിര

ഇടുക്കി ഇരട്ടക്കൊലപാതകം: തെളിവെടുപ്പിനിടെ അമ്മയെ അന്വേഷിച്ച് പ്രതി

‘ വന്ദേമാതരം ഇഷ്ടമില്ലാത്തവരെ കൊല്ലാൻ ഉപയോഗിക്കുന്ന ആയുധം ‘ ; അവഹേളിച്ച് എം സ്വരാജ്

ഗര്‍ഭിണികളായ പൊലീസുകാരികള്‍ക്ക് യൂണിഫോമില്‍ മാറ്റം

കർണാടകയും, തെലങ്കാനയും , ഹിമാചലും , കശ്മീരും കേന്ദ്രസർക്കാരിന്റെ വഴിയേ : വന്ദേമാതരം മുഴുവൻ പാടി, കർണാടകയിൽ ഇത് രണ്ടാം തവണ

ഓണക്കാലത്തെ യാത്രാക്ലേശത്തിന് ആശ്വാസം:വന്ദേഭാരത് കോച്ചുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചു

‘ വിലക്കിയതല്ല , ഖാർഗെയ്‌ക്ക് കസേര കൊണ്ടുവരാൻ പറഞ്ഞതാണ് ‘ ; സോണിയയെ രക്ഷിക്കാൻ ന്യായീകരണവുമായി ജയറാം രമേശ്

ഗണേഷ്‌കുമാര്‍ എന്‍എസ്എസ് തലപ്പത്ത് നിന്ന് പുറത്തായത് ദൈവീകമായി,മറ്റൊരു മതത്തില്‍ വിശ്വസിച്ച് ആരാധന നടത്തി,ഗണേഷ് രാജിവയ്‌ക്കണം

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ വന്ദേമാതരം മുഴുവന്‍ ആലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.