Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നിങ്ങള്‍ക്കും ശ്രീരാമനാകാം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2013, 08:53 pm IST
inSamskriti

സൂര്യോപാസന സൂര്യനെ ആരാധിക്കലാണ്‌, ഒപ്പം മനുഷ്യര്‍ക്കെല്ലാം ജാതി-മത-പ്രായ-ലിംഗഭേദമില്ലാതെ മാനസിക-ശാരീരികാരോഗ്യം നിലനിര്‍ത്താനുള്ള ഉപാധിയും. അതു രോഗശാന്തിക്കുള്ള ഉപായവുമാണ്‌. സൂര്യോപാസനയുടെ ആചാര്യന്‍ എഴുതുന്നു….

എല്ലാവര്‍ക്കും എന്റെ വന്ദനം. ഞാന്‍ നിങ്ങളെ നമസ്കരിക്കുകയാണ്‌. എന്തിന്‌? നിങ്ങള്‍ എല്ലാവരിലും രാമനും ക്രിസ്തുവും മുഹമ്മദും ആകാനുള്ള ശക്തി ഉറങ്ങിക്കിടക്കുകയാണ്‌. ഇത്തരം രഹസ്യ ശക്തികളെ എങ്ങനെ പുറത്തുകൊണ്ടുവരാന്‍ കഴിയും. അവ പുറത്തുവന്നാലോ? സച്ചിദാനന്ദമായി. ഈ ജീവിതത്തില്‍ മാത്രമല്ല, മൃത്യുവിനു ശേഷമുള്ള ജീവിതത്തിലും സച്ചിദാനന്ദം അനുഭവിക്കുവാന്‍ കഴിയും. ഈ രഹസ്യ ശക്തികളാണ്‌ സാധാരണ മനുഷ്യനെ അതിമാനുഷന്‍(സൂപ്പര്‍ മാന്‍) ആക്കി മാറ്റുന്നത്‌. ഇത്തരം ഗൂഢശക്തികള്‍ കുടിയിരിക്കുന്നത്‌ അവന്റെ മസ്തിഷ്കത്തിലാണ്‌. ആധുനിക വൈദ്യശാസ്ത്രം പറയുന്നത്‌ മനുഷ്യ മസ്തിഷ്കത്തിന്റെ ആറുമുതല്‍ എട്ടുവരെ ശതമാനമേ ജാഗ്രദവസ്ഥയില്‍ ഉള്ളുവെന്നാണ്‌. ശേഷിച്ച 92 ശതമാനം സുഷുപ്തിയില്‍ ആണ്ടു കിടക്കുകയാണ്‌ എന്നു സാരം. ലോകപ്രശസ്തനായ ഐന്‍സ്റ്റീനുപോലും വെറും 32 ശതമാനമേ ഉപയോഗിക്കാന്‍ കഴിഞ്ഞുള്ളൂ. എന്നാല്‍ തലച്ചോറിലുളള രഹസ്യ ശക്തികളെ എളുപ്പത്തില്‍ പുറത്തുകൊണ്ടുവരാന്‍ കഴിയും.

ഭാരതീയ മതങ്ങളില്‍ പ്രാര്‍ത്ഥനയ്‌ക്കും അര്‍ച്ചനയ്‌ക്കും ജപത്തിനുമായി അനേകം മന്ത്രങ്ങളുണ്ട്‌. മന്ത്രമെന്ന്‌ പറഞ്ഞാല്‍ അതൊരു സയിന്റിഫിക്‌ ഫോര്‍മുലയാണ്‌. ജപിക്കുക എന്നതിനര്‍ത്ഥം മന്ത്രത്തിലെ രഹസ്യങ്ങള്‍-വിജ്ഞാനങ്ങള്‍-കണ്ടുപിടിച്ച്‌ ജീവിതത്തില്‍ അവയെ ഉപയോഗപ്പെടുത്തുക എന്നതാണ്‌. മഹാമന്ത്രമായ ഗായത്രിക്കകത്ത്‌ അത്തരമൊരു വിജ്ഞാനം അടങ്ങിയിരിക്കുന്നുണ്ട്‌. ഗായത്രി എന്താണ്‌ പറയുന്നത്‌? മനുഷ്യന്‍ സൂര്യകിരണങ്ങള്‍ ഏറ്റുവാങ്ങി ശരീരത്തിനകത്തേക്ക്‌ ചെല്ലാന്‍ സമ്മതിക്കണം. ശരീരത്തെ ഒരു സോളേറിയമാക്കി മാറ്റണം. സോളേറിയമെന്നുവെച്ചാല്‍ സൂര്യകിരണങ്ങളുടെ സ്റ്റോറിംഗ്‌ പ്ലേസ്‌-ഗോഡൗണാണ്‌. അങ്ങനെ ചെയ്യുമ്പോള്‍ തലച്ചോര്‍ ഊര്‍ജിതമാകും. ആക്ടിവേറ്റ്‌ ആകും. സുഷുപ്താവസ്ഥ ഓരോരോ ശതമാനം കുറഞ്ഞ്‌ നമ്മളിലെ രഹസ്യശക്തികള്‍ ഓട്ടോമാറ്റില്‍ ആയി പുറത്തുവരാന്‍ തടുങ്ങും. നമ്മുടെ മസ്തിഷ്കത്തിന്റെ ശേഷി ഒരു സൂപ്പര്‍ കമ്പ്യൂട്ടറിന്റെ എത്രയോ മടങ്ങ്‌ ആണ്‌.
ഗണിതശാസ്ത്രത്തില്‍-ബീജഗണിതത്തില്‍ പറയുകയാണെങ്കില്‍ സൂപ്പര്‍ കമ്പ്യൂട്ടര്‍ ടു ദ പവര്‍ ഓഫ്‌ സൂപ്പര്‍ കമ്പ്യൂട്ടര്‍. ഈ സൂപ്പര്‍ കമ്പ്യൂട്ടറിന്‌ പ്രവര്‍ത്തിക്കാന്‍ പവര്‍ സപ്ലൈ വേണം. ഈ പവര്‍ സപ്ലൈ ആണ്‌ സൂര്യകിരണങ്ങള്‍. ഇത്‌ ദേഹത്തിനകത്തേക്ക്‌ എങ്ങനെയാണ്‌ പ്രവേശിക്കുന്നത്‌. രണ്ട്‌ സിദ്ധാന്തങ്ങളെ ആശ്രയിച്ചിട്ടാണ്‌ ഈ പ്രക്രിയ സംഭവിക്കുന്നത്‌. മഴവില്ല്‌, ഇന്ദ്രചാപം, മഴവില്ല്‌ മനുഷ്യന്റെ കണ്ണിലാണ്‌. ആകാശത്തില്‍ ഇല്ല. മഴക്കാലത്ത്‌ നാം കാണുന്നതാണ്‌. ഇപ്പോള്‍ വേണമെങ്കില്‍ മഴവില്ല്‌ നിങ്ങള്‍ക്ക്‌ ഞാന്‍ കാണിച്ചുതരാം. ഒരു പൈപ്പില്‍ കൂടെ വെള്ളം പുറത്തേക്ക്‌ ശക്തിയായി ചീറ്റിച്ചാല്‍ സൂര്യന്‌ എതിര്‍വശത്തായി മഴവില്ല്‌ ദൃശ്യമാകും. മനുഷ്യന്റെ നേത്രങ്ങളിലാണ്‌ ഏഴുനിറങ്ങള്‍ ഉള്ളത്‌. വെള്ളത്തുള്ളികളും സൂര്യരശ്മികളും എതിര്‍ദിശയില്‍ വരുമ്പോഴിത്‌ മഴവില്ലിന്റെ പ്രതിബിംബമായി നമ്മള്‍ കാണുന്നു. ഈ ഏഴു നിറങ്ങലും നയനങ്ങളില്‍ ഉള്ളതുകൊണ്ട്‌ അവയ്‌ക്കു മാത്രമേ സപ്തവര്‍ണങ്ങളേയും സ്വീകരിക്കുവാന്‍ സാധിക്കൂ. നിറങ്ങളില്‍ എന്തെങ്കിലും വ്യത്യാസങ്ങള്‍ ഉണ്ടെങ്കില്‍ കഴിയില്ല. വീടിന്റെ ജനല്‍ ചില്ലിന്‌ ചുവപ്പു കളര്‍ അടിച്ചാല്‍ ചുവപ്പുനിറം മാത്രമേ അകത്തേക്ക്‌ കടക്കൂ. അപ്പോള്‍ കണ്ണാണ്‌ സൂര്യകിരണങ്ങളെ സ്വീകരിക്കാന്‍ ഏറ്റവും സമര്‍ത്ഥമായ അവയവം. വളരെ സൂക്ഷിച്ചിട്ടാണ്‌ പോകേണ്ടത്‌. അവ കേടാകരുതല്ലൊ.

(തുടരും)

ഹീരാ രത്തന്‍ മനേക്‌ (പ്രസിദ്ധ സൂര്യോപാസകന്‍)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ഏഷ്യന്‍ ഗെയിംസിലെ മലയാളത്തനിമ

Main Article

വളര്‍ച്ച വ്യാജമല്ല, കണക്കുകള്‍ വ്യക്തം: സാമ്പത്തിക കുതിപ്പിന്റെ വസ്തുതകള്‍

Article

തന്ത്രപരമായ സ്വയംഭരണവും പ്രവാസി കരുത്തും; ഭാരതീയ നയതന്ത്രത്തിന്റെ പുതിയ ദിശ

Editorial

ഈ അഴിഞ്ഞാട്ടത്തിന് അന്ത്യം കുറിക്കണം

പാമ്പോര്‍ സെന്‍ട്രല്‍ സെറിക്കള്‍ച്ചറല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. ഇര്‍ഫാന്‍ ഇലാഹി കേരളത്തില്‍ നിന്നുള്ള മാധ്യമ പ്രതിനിധികളുമായി സംസാരിക്കുന്നു
Kerala

കശ്മീരിലെ പട്ടുനൂല്‍ ഗവേഷണത്തിന് കരുത്തേകുന്നത് പാലക്കാടിന്റെ വിത്ത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കേരള പോലീസ് എടുത്ത വധശ്രമക്കേസിന് പിന്നാലെ പിണറായിക്കെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരം കേസെടുത്ത് ഇഡി

അട്ടപ്പാടി ഇരട്ടക്കൊലപാതകം; പ്രതി പിടിയില്‍, കൊന്നത് ഭാര്യയെ അല്ലെന്ന്

ഇ ഡി റിപ്പോര്‍ട്ട്: പിണറായിക്കെതിരെ സിപിഎമ്മില്‍ അമര്‍ഷം പുകയുന്നു

ലീന്‍ അഗസ്റ്റിനൊപ്പം കുടുംബാംഗങ്ങള്‍

മരിച്ചെന്ന് കരുതിയ അച്ഛന്‍ 40 വര്‍ഷത്തിന് ശേഷം തിരിച്ചെത്തി; ആനന്ദക്കണ്ണീരില്‍ മക്കള്‍

പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ED ശുപാർശയിൽ നിയമോപദേശം തേടി സംസ്ഥാന സർക്കാർ

കേരളത്തില്‍ നിന്നുള്ള മാധ്യമ പ്രതിനിധികളും പിഐബി ഉദ്യോഗസ്ഥരും അഫര്‍വത് പീക്കില്‍

സഞ്ചാരികളെ ആകര്‍ഷിച്ച് ഗൊണ്ടോള

യു.എസ് ഓപ്പണ്‍: അവിശ്വസനീയം!!! ഇഗ സ്വിയാടെക്കിനെ അട്ടിമറിച്ച് ചിന്‍വെന്‍ ഷെങ്

ഡോ. ടി. അനിതകുമാരി അന്തരിച്ചു

പാർട്ടി പുറത്താക്കിയ പാളയം പ്രദീപിനെ സ്റ്റാഫിലെടുക്കണമെന്ന് രമ്യ ഹരിദാസ് ; വിശദീകരണം തേടി കെപിസിസി

നിതിന്‍രാജിന്റെ ആത്മഹത്യ : ഡോ. റാമിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.