Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അതിര്‍ത്തിയില്‍ നുഴഞ്ഞു കയറ്റം തുടരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2013, 10:29 am IST
inIndia

ന്യൂദല്‍ഹി: കാശ്മീരില്‍ പന്ത്രണ്ടു ദിവസമായി തുടര്‍ച്ചയായി തുടരുന്ന ഭീകരരുടെ നുഴഞ്ഞുകയറ്റത്തിന്‌ സൈന്യത്തിന്റെ തിരിച്ചടി ശക്തമായി. ഇന്നലെ മാത്രം നാലു ഭീകരരെ ഇന്ത്യന്‍ സൈന്യം കൊലപ്പെടുത്തി. ഇതോടെ കഴിഞ്ഞ 30 മണിക്കൂറിനുള്ളില്‍ കൊല്ലപ്പെടുന്ന പാക്കിസ്ഥാന്‍ ഭീകരരുടെ എണ്ണം ഏഴ്‌ ആയി ഉയര്‍ന്നു. ഈ വര്‍ഷം ഇതുവരെ നാല്‍പ്പത്‌ പാക്‌ ഭീകരരെ നുഴഞ്ഞു കയറുന്നതിനിടെ വധിച്ചതായി സൈനിക വക്താവ്‌ അറിയിച്ചു.

നിയന്ത്രണ രേഖയില്‍ ഫത്തേഗലി പ്രദേശത്താണ്‌ ഇന്നലെ രാവിലെ നുഴഞ്ഞുകയറ്റ ശ്രമം ഉണ്ടായത്‌. സൈന്യം നടത്തിയ അതിശക്തമായ വെടിവെയ്‌പ്പില്‍ നാലു ഭീകരര്‍ ഇവിടെ കൊല്ലപ്പെട്ടു. ഇവരില്‍ നിന്നും എകെ 47 തോക്കുകളും ഗ്രനേഡുകളും നാലു പിസ്റ്റളുകളും പിടിച്ചെടുത്തതായി പ്രതിരോധ വകുപ്പ്‌ വക്താവ്‌ പറഞ്ഞു. കേരാന്‍ സെക്ടറില്‍ ദിവസങ്ങളായി ഇന്ത്യന്‍ സൈന്യവും പാക്‌ ഭീകരരും തമ്മില്‍ വെടിവെപ്പ്‌ തുടരുകയാണ്‌. സപ്തംബര്‍ 24നാണ്‌ സായുധരായ വലിയ സംഘം ഭീകരര്‍ നിയന്ത്രണ രേഖ മറികടന്ന്‌ രാജ്യത്തേക്ക്‌ കടക്കാന്‍ ശ്രമിച്ചത്‌. ഇവരെ സൈന്യം നേരിടുകയും നിരവധി പേരെ കൊലപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനു ശേഷം മേഖലയില്‍ തുടര്‍ച്ചയായി നുഴഞ്ഞുകയറ്റക്കാരും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടല്‍ നടക്കുകയാണ്‌.

എന്നാല്‍ കേരാന്‍ സെക്ടറില്‍ നടക്കുന്ന ഏറ്റുമുട്ടലിനെ കാര്‍ഗില്‍ യുദ്ധത്തിനു സമാനമായി കാണുന്നില്ലെന്ന്‌ കരസേനാ മേധാവി ജനറല്‍ ബിക്രം സിങ്‌ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അതിര്‍ത്തിയിലെ എല്ലാ മേഖലയിലും സൈന്യം സുസജ്ജമാണെന്നും കരസേനാ മേധാവി പറഞ്ഞിരുന്നു.

തണുപ്പുകാലം ആരംഭിക്കുന്നതിനു മുമ്പ്‌ പരമാവധി പേരെ അതിര്‍ത്തി കടത്തുന്നതിനായി ഭീകര സംഘടനകള്‍ നടത്തുന്ന ശ്രമമാണ്‌ വ്യാപക നുഴഞ്ഞുകയറ്റിനു പിന്നിലെന്ന്‌ സൈനിക വക്താവ്‌ നരേഷ്‌ വിജ്‌ പറഞ്ഞു. പാക്‌ സൈന്യത്തിന്റെ പൂര്‍ണ്ണ പിന്തുണയോടെയാണ്‌ നുഴഞ്ഞു കയറ്റം നടക്കുന്നതെന്നും വക്താവ്‌ പറഞ്ഞു.

ഇന്ത്യന്‍-പാക്‌ പ്രധാനമന്ത്രിമാരുടെ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ്‌ അതിര്‍ത്തിവഴിയുള്ള നുഴഞ്ഞുകയറ്റം പാക്കിസ്ഥാന്‍ വര്‍ദ്ധിപ്പിച്ചത്‌. എന്നാല്‍ ഇത്‌ ചൂണ്ടിക്കാണിക്കാന്‍ തയ്യാറാവാതെയാണ്‌ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്‌ ചര്‍ച്ച നടത്തി ഇന്ത്യയിലേക്ക്‌ മടങ്ങിയത്‌. പ്രധാനമന്ത്രിമാരുടെ കൂടിക്കാഴ്ചകള്‍ക്കു ശേഷവും അതിര്‍ത്തിയിലെ പാക്‌ ആക്രമണം പൂര്‍വ്വാധികം ശക്തിയോടെ തുടരുകയാണ്‌. ഈ വര്‍ഷം ഇതുവരെ പാക്കിസ്ഥാന്‍ സൈന്യം 120 തവണ നിയന്ത്രണരേഖയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിട്ടുണ്ട്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആർ എസ് എസ് സമന്വയ ബൈഠക് വിശാഖപട്ടണത്ത്

Kerala

ഷമ മുഹമ്മദ് ബിരുദദാനച്ചടങ്ങില്‍ ഗായന്ത്രി മന്ത്രം ചൊല്ലിയാല്‍ എന്താണ്തെറ്റ് ?

Entertainment

ആകാംക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന സിനിമകളില്‍ അഞ്ചാം സ്ഥാനത്താണ് പൃഥ്വിരാജിന്റെ ഖലിഫയെന്ന് അവകാശവാദം

India

‘‘ എനിക്ക് ഇപ്പോൾ നരേന്ദ്ര എന്ന പേര് വെറുപ്പാണ്’ ; പാകിസ്ഥാൻ താരത്തിന്റെ കമന്റ് തുറന്ന് പറഞ്ഞ് നരേന്ദർ ബെർവാൾ ; പൊട്ടിച്ചിരിച്ച് മോദി

Kerala

എക്സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം: കേസെടുത്ത് സൈബര്‍ ക്രൈം പൊലീസ്

പുതിയ വാര്‍ത്തകള്‍

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കോട്ടയത്തും പത്തനംതിട്ടയിലും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധി

എ.ആര്‍ റഹ്മാന്റെ മകൻ അമീന് കാറപകടത്തില്‍ പരിക്ക്, അപകടം കാറുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന്

ഉമർ ഖാലിദിനെ മോചിപ്പിക്കാൻ ജയിലുകൾ പോലും തകർക്കുമെന്ന് ജെഎൻയു വിദ്യാർത്ഥി യൂണിയൻ ; എതിർത്ത് എബിവിപി

എംവിഡി ഉദ്യോഗസ്ഥരുടെ പ്രതിഷേധത്തിന് കീഴടങ്ങി സര്‍ക്കാര്‍, സസ്പന്‍ഷന്‍ പിന്‍വലിച്ചു

ജെ.കെ. അംബിക (ഇടത്ത്)

ടിജി തെളിവ് നശിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടര്‍ ടിവി; “കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ ടിജി വല്ല പാറമടയിലും കൊണ്ട് താഴ്‌ത്തിയാലോ!’ പരിഹസിച്ച് അംബിക

‘കമ്മ്യൂണിസ്റ്റുകാർ തികഞ്ഞ ഭീരുക്കളാണ് ‘: ജോൺ ബ്രിട്ടാസിന്റെ യുപിഐ ഫീസ് ആരോപണത്തിൽ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് നിർമ്മല സീതാരാമൻ

സിഐമാരെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ അറസ്റ്റ് രേഖപ്പെടുത്തി

പലായനം ചെയ്താലും ജീവൻ രക്ഷിക്കാനാകില്ല : സർക്കാർ ജോലികളിലുള്ള കശ്മീരി പണ്ഡിറ്റുകൾക്ക് ലഷ്‌കർ-ഇ-തൊയ്ബയുടെ ഭീഷണി

പരിയാരം മെഡിക്കല്‍ കോളേജില്‍ ജോലിക്ക് വേണ്ടത് 100 പേര്‍; ഇപ്പോള്‍ ജോലി ചെയ്യുന്നത് 1000 പേര്‍- മന്ത്രി കെ മുരളീധരന്‍

പുല്ലും മണ്ണും തിന്നുന്ന പിഎസ് സി റാങ്ക് ലിസ്റ്റിലെ യുവാക്കള്‍…രാഹുല്‍ ഗാന്ധി ഇവരുടെ സമരകാഹളം കേള്‍ക്കുന്നില്ലേ?: അനൂപ് ആന്‍റണി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.