Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തെലങ്കാന: ജഗന്‍മോഹന്‍ അനിശ്ചിതകാല നിരാഹാരത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2013, 09:38 pm IST
inIndia

ഹൈദരാബാദ്‌: തെലങ്കാന സംസ്ഥാന രൂപീകരണത്തിനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ആന്ധ്രാപ്രദേശിലെ സ്ഥിതിഗതികള്‍ സങ്കീര്‍ണമാക്കുന്നു.

ആന്ധ്രയെ വിഭജിക്കാനുള്ള ഏകപക്ഷീയ നീക്കത്തില്‍ പ്രതിഷേധിച്ച്‌ വൈഎസ്‌ആര്‍ കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ ജഗന്‍മോഹന്‍ റെഡ്ഡി അനിശ്ചിതകാല നിരാഹാര സത്യാഗ്രഹംആരംഭിച്ചു. തെലങ്കാന രൂപീകരണത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും ജഗന്‍ പ്രഖ്യാപിച്ചു.

ഹൈദരാബാദിലെ വസതിയില്‍ ഇന്നലെ ഉച്ചയ്‌ക്ക്‌ 11.30നാണ്‌ ജഗന്‍ നിരാഹാര സമരമാരംഭിച്ചത്‌. നൂറുകണക്കിന്‌ പാര്‍ട്ടി പ്രവര്‍ത്തകര്‍ ‘ദീക്ഷ’ എന്നു പേരിട്ട സമരപ്പന്തലിനു മുന്നില്‍ ജഗന്‌ പിന്തുണയുമായെത്തി.

ആന്ധ്രയെ വെട്ടിമുറിക്കാനുള്ള കേന്ദ്ര തീരുമാനം ഏകപക്ഷീയം. അസംബ്ലി സംസ്ഥാന പ്രമേയം പാസാക്കാതെ എങ്ങനെ വിഭജനം സാധ്യമാകും. ഇത്തരമൊരുകാര്യം കേട്ടുകേള്‍വി പോലുമില്ലാത്തതാണ്‌, ജഗന്‍ പറഞ്ഞു. വന്‍ ജനകീയ പ്രതിഷേധമുണ്ടായിട്ടും എന്തുകൊണ്ടാണ്‌ കേന്ദ്രം പിടിവാശികാട്ടുന്നതെന്നും അദ്ദേഹം ചോദിച്ചു. യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയെയും ജഗന്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. മക്കളെ പ്രധാനമന്ത്രിയാക്കണമെന്ന ചിലരുടെ മോഹമാണ്‌ ആന്ധ്രയെ വെട്ടിക്കീറാന്‍ കാരണമെന്ന്‌ സോണിയ ഗാന്ധിയെ പരോക്ഷമായി സൂചിപ്പിച്ചകൊണ്ട്‌ ജഗന്‍ ആക്ഷേപിച്ചു.

ഇതു രണ്ടാം തവണയാണ്‌ വിഷയത്തില്‍ ജഗന്‍ നിരാഹാര സമരം നടത്തുന്നത്‌. വരവില്‍ക്കവിഞ്ഞ സ്വത്തു സമ്പാദിച്ചെന്ന കേസില്‍ വിചാരണ തടവുകാരനായി ചഞ്ചല്‍ഗുഡ ജയില്‍ കഴിയവെ സപ്തംബറിലും വൈഎസ്‌ആര്‍ തലവന്‍ സമാന സമരമുറ പുറത്തെടുത്തിരുന്നു. അന്ന്‌ അഞ്ചു ദിവസംമാത്രമേ പ്രതിഷേധം നീണ്ടു നിന്നുള്ളു. അതേസമയം, തീരേദേസ ആന്ധ്രയിലെയും റായലസീമയിലെയും ജനജീവിതത്തെ തുടര്‍ച്ചയായ മൂന്നാം ദിവസും ബന്ദ്‌ തടസപ്പെടുത്തി. സീമാന്ധ്രയിലെ വ്യാപാര സ്ഥാപനങ്ങള്‍ ഇന്നലെയും അടഞ്ഞുകിടന്നു.

വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിച്ചില്ല. കഡപ്പ, ചിറ്റൂര്‍, ശ്രീകാകുളം ജില്ലകളിലെ ഗതാഗതം സ്തംഭിച്ചു. ആന്ധ്രാപ്രദേശ്‌ നൊണ്‍ ഗസറ്റഡ്‌ ഓഫീസേഴ്സും വൈഎസ്‌ആര്‍ കോണ്‍ഗ്രസുമാണ്‌ ബന്ദ്‌ പ്രഖ്യാപിച്ചിരുന്നത്‌. ഇതില്‍ വൈഎസ്‌ആര്‍ കോണ്‍ഗ്രസ്‌ 72 മണിക്കൂര്‍ പ്രതിഷേധവുമായി മുന്നോട്ടുപോകുകയായിരുന്നു.

പ്രക്ഷോഭങ്ങള്‍ തുടരുന്നതിനാല്‍ സംസ്ഥാനത്തെ മിക്കയിടങ്ങളിലും സുരക്ഷാ സംവിധാനങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ആകാംക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന സിനിമകളില്‍ അഞ്ചാം സ്ഥാനത്താണ് പൃഥ്വിരാജിന്റെ ഖലിഫയെന്ന് അവകാശവാദം

India

‘‘ എനിക്ക് ഇപ്പോൾ നരേന്ദ്ര എന്ന പേര് വെറുപ്പാണ്’ ; പാകിസ്ഥാൻ താരത്തിന്റെ കമന്റ് തുറന്ന് പറഞ്ഞ് നരേന്ദർ ബെർവാൾ ; പൊട്ടിച്ചിരിച്ച് മോദി

Kerala

എക്സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം: കേസെടുത്ത് സൈബര്‍ ക്രൈം പൊലീസ്

Kerala

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കോട്ടയത്തും പത്തനംതിട്ടയിലും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധി

India

എ.ആര്‍ റഹ്മാന്റെ മകൻ അമീന് കാറപകടത്തില്‍ പരിക്ക്, അപകടം കാറുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന്

പുതിയ വാര്‍ത്തകള്‍

ഉമർ ഖാലിദിനെ മോചിപ്പിക്കാൻ ജയിലുകൾ പോലും തകർക്കുമെന്ന് ജെഎൻയു വിദ്യാർത്ഥി യൂണിയൻ ; എതിർത്ത് എബിവിപി

എംവിഡി ഉദ്യോഗസ്ഥരുടെ പ്രതിഷേധത്തിന് കീഴടങ്ങി സര്‍ക്കാര്‍, സസ്പന്‍ഷന്‍ പിന്‍വലിച്ചു

ജെ.കെ. അംബിക (ഇടത്ത്)

ടിജി തെളിവ് നശിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടര്‍ ടിവി; “കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ ടിജി വല്ല പാറമടയിലും കൊണ്ട് താഴ്‌ത്തിയാലോ!’ പരിഹസിച്ച് അംബിക

‘കമ്മ്യൂണിസ്റ്റുകാർ തികഞ്ഞ ഭീരുക്കളാണ് ‘: ജോൺ ബ്രിട്ടാസിന്റെ യുപിഐ ഫീസ് ആരോപണത്തിൽ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് നിർമ്മല സീതാരാമൻ

സിഐമാരെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ അറസ്റ്റ് രേഖപ്പെടുത്തി

പലായനം ചെയ്താലും ജീവൻ രക്ഷിക്കാനാകില്ല : സർക്കാർ ജോലികളിലുള്ള കശ്മീരി പണ്ഡിറ്റുകൾക്ക് ലഷ്‌കർ-ഇ-തൊയ്ബയുടെ ഭീഷണി

പരിയാരം മെഡിക്കല്‍ കോളേജില്‍ ജോലിക്ക് വേണ്ടത് 100 പേര്‍; ഇപ്പോള്‍ ജോലി ചെയ്യുന്നത് 1000 പേര്‍- മന്ത്രി കെ മുരളീധരന്‍

പുല്ലും മണ്ണും തിന്നുന്ന പിഎസ് സി റാങ്ക് ലിസ്റ്റിലെ യുവാക്കള്‍…രാഹുല്‍ ഗാന്ധി ഇവരുടെ സമരകാഹളം കേള്‍ക്കുന്നില്ലേ?: അനൂപ് ആന്‍റണി

“രാഹുൽ വെറുതെ കള്ളം പറയരുത് , സഭയിലേക്ക് വരൂ, ഞങ്ങൾ ചർച്ചയ്‌ക്ക് തയ്യാറാണ്, നിങ്ങൾക്ക് ഉചിതമായ മറുപടി ലഭിക്കും.” : തുറന്നടിച്ച് ജെ.പി. നദ്ദ

പിറവം നഗരസഭയിലെ വനിതാ കൗണ്‍സിലര്‍ക്കും ഭര്‍തൃമാതാവിനും കുത്തേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.