Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

തത്ത്വഗ്രഹണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2013, 07:03 pm IST
in Samskriti

വാക്ക്‌ പറയുവാന്‍ എത്‌ വിഡ്ഡിക്കും കഴിയും, കിളിക്കും കഴിക്കും. തത്ത്വങ്ങള്‍, സിദ്ധാന്തങ്ങള്‍, വാദങ്ങള്‍ ശാസ്ത്രങ്ങള്‍, മതങ്ങള്‍ ആരാധനാസ്ഥാനങ്ങള്‍, വിവിധശാഖകള്‍ എന്നിവയെല്ലാം അതാതിന്റെ സ്ഥാനത്ത്‌ നല്ലതുതന്നെ; എന്നാല്‍ അനുഭവമുണ്ടാകുമ്പോള്‍ അതെല്ലാം താഴെ പൊഴിഞ്ഞുപോകും. ഭൂപടങ്ങള്‍ ഉപയോഗമുള്ളവതന്നെ. എന്നാല്‍ പടങ്ങള്‍ കാണിക്കുന്ന ഭൂമിതന്നെ കണ്ട്‌, പിന്നെ പടം നോക്കുക. എന്തു വ്യത്യാസം! തത്ത്വം സാക്ഷാത്കരിച്ചിട്ടുള്ളവര്‍ക്ക്‌ പിന്നെ തത്ത്വഗ്രഹണത്തിന്‌ തര്‍ക്കശാസ്ത്രത്തില്‍ യുക്തിവാദങ്ങളും ബുദ്ധിയുടെ കസര്‍ത്തു വിദ്യകളും വേണ്ട; തത്ത്വം അവരുടെ ജീവിതത്തിന്റെ കാതലായി ഘനീഭൂതമായി, തൊട്ടറിയാവുന്നതിലേറെ സത്യമായി. ‘കരതാലാമലകം’ എന്നാണ്‌ ജ്ഞാനികള്‍ പറഞ്ഞിരിക്കുന്നത്‌. ആത്മാവിനെ ദര്‍ശിച്ചവര്‍ ലോകസമക്ഷം ഇന്ന്‌ ‘ഇതാ ആത്മാവ്‌’ എന്ന്‌ പ്രഖ്യാപനം ചെയ്യും. നിങ്ങള്‍ക്ക്‌ അവരോട്‌ എത്ര കാലമെങ്കിലും എതിര്‍വാദം ചെയ്യാം. അവര്‍ നിങ്ങളെ നോക്കി ചിരിക്കും; നിങ്ങള്‍ പറയുന്നത്‌ കുട്ടികളുടെ കൊഞ്ചലെന്നേ അവര്‍ വിചാരിക്കൂ. കുട്ടികള്‍ കൊഞ്ചട്ടെ എന്നുമാത്രം അവര്‍ കരുതും. അവര്‍ സത്യം സാക്ഷാത്കരിച്ചു പരിപൂര്‍ണ്ണരായിരിക്കുന്നു. നിങ്ങള്‍ ഒരു രാജ്യം കണ്ടിട്ടുണ്ട്‌; മറ്റൊരാള്‍ വന്ന്‌ അങ്ങനെ ഒരു രാജ്യമില്ലെന്ന്‌ വാദിച്ചു തുടങ്ങിയാല്‍ അയാളെപ്പറ്റി നിങ്ങളെന്തുവിചാരിക്കും? ഭ്രാന്താശുപത്രിയ്‌ക്ക്‌ അയക്കാന്‍ പറ്റിയ ഒരാളാണെന്ന്‌, സാക്ഷാതാരം സിദ്ധിച്ചവര്‍ പറയുന്നു, ‘ലോകത്തില്‍ ക്ഷുദ്രങ്ങളായ വാദങ്ങള്‍ വെറും ജല്‍പ്പനങ്ങള്‍, സാക്ഷാത്കാരമാണ്‌ മതസാരം, മതത്തിന്റെ ജീവന്‍. മതത്ത്വം അനുഭവപ്പെടുത്താന്‍ കഴിയും. നിങ്ങള്‍ തയ്യാറുണ്ടോ? നിങ്ങള്‍ക്ക്‌ വേണോ? വേണമെങ്കില്‍ നിങ്ങള്‍ക്ക്‌ അനുഭവപ്പെടുത്താം; അപ്പോള്‍ നിങ്ങള്‍ക്ക്‌ യഥാര്‍ത്ഥമായി മതമുണ്ടാവും. അതിനുമുന്‍പ്‌ നിങ്ങളും നാസ്തികവും തമ്മില്‍ അന്തരമില്ല. എന്നാല്‍ ഈ വ്യത്യാസമുണ്ട്‌. നാസ്തികന്‍ വളവനല്ല; മതവിശ്വാസമുണ്ടെന്നുപറഞ്ഞു മതതത്ത്വം സാക്ഷാത്കരിക്കാന്‍ ഒരുങ്ങാത്ത മനുഷ്യന്‍ കാപടികന്‍കൂടിയാണ്‌.

– സ്വാമി വിവേകാനന്ദന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള സ്റ്റോറി സത്യമാണെന്ന് ജാമിത ടീച്ചര്‍, എഞ്ചിനീയറിംഗ് കോളെജിലെ ഉദാഹരണം പറഞ്ഞ് ജാമിത ടീച്ചര്‍

India

വഖഫ് ബോര്‍ഡില്‍ രണ്ട് ഹിന്ദുക്കള്‍; ഇതിനെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുമെന്ന് കോൺഗ്രസ്

Football

6 അടി 5 (1.95 മീറ്റർ) ഉയരവും 94 കിലോഗ്രാം ഭാരം…ബ്രസീലിനെ ലോകകപ്പില്‍ നിന്നും പുറത്താക്കിയ ഏര്‍ലിംഗ് ഹാലണ്ട് എന്ന ഗോളടി യന്ത്രം….

India

പ്രധാനമന്ത്രി മോദിയും യുപി മുഖ്യമന്ത്രി യോഗിയും അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാമോഷണത്തിന് പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരും: അയോധ്യ ട്രസ്റ്റ്

Kerala

ശ്രീവല്ലഭ ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡിന്റെ ശോചനീയാവസ്ഥയ്‌ക്ക് അടിയന്തര പരിഹാരം വേണം : കെ മുരളീധരനെ നേരിട്ട് കണ്ട് അനൂപ് ആന്റണി

പുതിയ വാര്‍ത്തകള്‍

“മഹേന്ദ്രഗിരി” വരുന്നു! നാവികസേനയുടെ പുതിയ യുദ്ധക്കപ്പൽ ; ബ്രഹ്മോസ് മുതൽ ബരാക്-8 വരെ സജ്ജം

ആസിഫേ വെറുതെ രാഹുലിന്റെ വിടുവായിത്തത്തെ കടമെടുത്ത് വിഡ്ഡിത്തം പുലമ്പരുത്: മോദിയുടെ അവാർഡിനെതിരെ വിഷം തുപ്പിയ ഖ്വാജ ആസിഫ് കൂട്ടുപിടിച്ചത് രാഹുലിനെ

‘മാലിന്യ കൊളോണിയലിസ’ത്തിന് തടയിട്ട് മദ്രാസ് ഹൈക്കോടതി, ഖരമാലിന്യം അയച്ച രാജ്യത്തേക്ക് തിരിച്ചയയ്‌ക്കാന്‍ നിര്‍ദ്ദേശം

ജസ്വന്ത് സിങ്ങ് കര്‍ലയായി സത് ലജ് എന്ന സിനിമയില്‍ അഭിനയിക്കുന്ന ദില്‍ജിത് ദോസാഞ്ച് (ഇടത്ത്) കോണ്‍ഗ്രസ് സര്‍ക്കാര്‍ പൊലീസിനെ വിട്ട് കസ്റ്റഡിയിലിട്ട് കൊന്ന ജസ്വന്ത് സിങ്ങ് കര്‍ല എന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ (നടുവില്‍) ഇന്ദിരാഗാന്ധി (വലത്ത്)

സിഖുകാരെ കൂട്ടക്കൊല ചെയ്ത കോണ്‍ഗ്രസിന്റെ ക്രൂരത പറയുന്ന സത് ലജ് എന്ന സിനിമ പറയുന്നത് ജസ്വന്ത് സിങ്ങ് കര്‍ലയുടെ കഥ, ആരാണയാള്‍?

ഉപജീവനമാർഗം തല്ലിത്തകർത്തിട്ട് , പണം നൽകാമെന്ന് പറഞ്ഞ എഎ റഹീം എവിടെ ? കാർ തിരിച്ചെടുക്കാനാകാതെ കൂലിപ്പണിയ്‌ക്കിറങ്ങി ശ്യാംരാജ്

പ്രവാചകനെക്കുറിച്ചുള്ള പരാമര്‍ശം: നാസിയ ഇലാഹിക്കെതിരായ പൊതുതാത്പര്യഹര്‍ജി സുപ്രീം കോടതി തള്ളി

തര്‍ക്കം പരിഹരിക്കാനെന്ന പേരില്‍ ശ്വേതയെ ഫോണില്‍ വിളിച്ച രമേഷ് പിഷാരടിയുടെ വഷളന്‍ ചോദ്യവും അര്‍ത്ഥം വെച്ചുള്ള ചിരിയും വൈറലാവുന്നു

കോടതി നടപടികളുടെ അനധികൃത വീഡിയോ അപ്ലോഡിംഗ് തടയല്‍ അസാധ്യമെന്ന് ഗൂഗിളും മെറ്റയും

ആന്റോ ആന്റണി എംപി റബര്‍ ബോര്‍ഡ് അംഗം

ഇന്ദിരാഗാന്ധി വധത്തിന് പിന്നാലെ നൂറുകണക്കിന് സിഖുകാരെ കൂട്ടത്തോടെ കത്തിച്ചുകൊന്ന കോണ്‍ഗ്രസ് ക്രൂരത വെളിവാക്കുന്ന സിനിമ ‘സത്ലജ്’ വിവാദത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.