Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അഞ്ച്‌ സംസ്ഥാനങ്ങള്‍ തെരഞ്ഞെടുപ്പിന്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2013, 10:10 am IST
inIndia

ന്യൂദല്‍ഹി: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനല്‍ എന്ന നിലയില്‍ പ്രധാന്യമര്‍ഹിക്കുന്ന അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ്‌ തീയതികള്‍ പ്രഖ്യാപിച്ചു. ബിജെപി ഭരിക്കുന്ന മധ്യപ്രദേശ്‌,ഛത്തീസ്ഗഢ്‌, കോണ്‍ഗ്രസ്‌ ഭരണത്തിലുള്ള രാജസ്ഥാന്‍,ദല്‍ഹി,മിസോറാം എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ്‌ തീയതികളാണ്‌ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ പ്രഖ്യാപിച്ചത്‌.

മധ്യപ്രദേശില്‍ നവംബര്‍ 25നും ഛത്തീസ്ഗഢില്‍ രണ്ടുഘട്ടങ്ങളായി നവംബര്‍ 11,19 തീയതികളിലുമാണ്‌ തെരഞ്ഞെടുപ്പ്‌. രാജസ്ഥാനില്‍ ഡിസംബര്‍ 1നും ദല്‍ഹിയിലും മിസോറാമിലും ഡിസംബര്‍ 4നും തെരഞ്ഞെടുപ്പ്‌ നടക്കും. ഇലക്ഷന്‍ കമ്മീഷന്‍ തെരഞ്ഞെടുപ്പ്‌ തീയതി പ്രഖ്യാപിച്ചതോടെ ഇന്നലെ മുതല്‍ പെരുമാറ്റച്ചട്ടവും നിലവില്‍വന്നു.

കോണ്‍ഗ്രസ്‌ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ്‌ വൈകിപ്പിച്ചത്‌ ഭരണവിരുദ്ധ വികാരത്തിന്റെ ആഘാതം കുറയ്‌ക്കുന്നതിനാണെന്ന്‌ വിലയിരുത്തപ്പെടുന്നു. ഡിസംബര്‍ 8ന്‌ എല്ലാ സംസ്ഥാനങ്ങളിലേയും വോട്ടെണ്ണല്‍ നടക്കുമെന്ന്‌ മുഖ്യതെരഞ്ഞെടുപ്പ്‌ കമ്മീഷണര്‍ വി.എസ്‌ സമ്പത്ത്‌ പത്രസമ്മേളനത്തില്‍ പറഞ്ഞു.

നിഷേധവോട്ടവകാശം ഉള്‍പ്പെടുത്തിക്കൊണ്ടുള്ള തെരഞ്ഞെടുപ്പ്‌ പ്രക്രിയയാണ്‌ അഞ്ചു സംസ്ഥാനങ്ങളിലും നടക്കുന്നതെന്ന്‌ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്‌. സുപ്രീംകോടതിയുടെ വിധിയുടെ അടിസ്ഥാനത്തിലാണ്‌ നിഷേധവോട്ടിനുള്ള ക്രമീകരണങ്ങള്‍ വോട്ടിംഗ്‌ യന്ത്രത്തില്‍ ഉള്‍പ്പെടുത്തുന്നത്‌. എല്ലാ സംസ്ഥാനങ്ങളിലും പൂര്‍ണ്ണമായും ഇലക്ട്രോണിക്‌ വോട്ടിംഗ്‌ യന്ത്രങ്ങളാണ്‌ ഉപയോഗിക്കുന്നത്‌. സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ക്കു ശേഷം അവസാനമായി ‘നണ്‍ ഓഫ്‌ ദ എബൗ’ എന്നാണ്‌ രേഖപ്പെടുത്തുക.

മധ്യപ്രദേശില്‍ ഇലക്ഷന്‍ നോട്ടിഫിക്കേഷന്‍ നവംബര്‍ 1ന്‌ ഉണ്ടാകും. നോമിനേഷന്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ 8. ദല്‍ഹിയില്‍ നോട്ടിഫിക്കേഷന്‍ നവംബര്‍ 9നും നാമനിര്‍ദ്ദേശം സമര്‍പ്പിക്കേണ്ട തീയതി 16ഉം ആണ്‌. ഛത്തീസ്ഗഢില്‍ ഒക്ടോബര്‍ 18ഉം ഒക്ടോബര്‍ 25ഉം(ആദ്യഘട്ടം), ഒക്ടോബര്‍ 25ഉം നവംബര്‍ 1ഉം(രണ്ടാംഘട്ടം) ആണ്‌ നോട്ടിഫിക്കേഷന്‍,നോമിനേഷന്‍ തീയതികള്‍. രാജസ്ഥാനില്‍ നോട്ടിഫിക്കേഷന്‍ നവംബര്‍5നും നോമിനേഷന്‍ 12നും ആണ്‌.

അഞ്ച്‌ സംസ്ഥാനങ്ങളിലായി 1,30,000 പോളിങ്‌ ബൂത്തുകളാണ്‌ തയ്യാറാക്കുന്നത്‌. അമ്പതിനായിരം സുരക്ഷാ സൈനികരെയാണ്‌ തെരഞ്ഞെടുപ്പ്‌ പ്രക്രിയകള്‍ക്കായി നിയോഗിക്കുന്നത്‌. 630 നിയോജമകമണ്ഡലങ്ങളിലായി 11 കോടി വോട്ടര്‍മാരാണ്‌ വോട്ടവകാശമുള്ളവരായി പട്ടികയിലുള്ളത്‌. 230 സീറ്റുകളുള്ള മധ്യപ്രദേശിലും 90 സീറ്റുള്ള ഛത്തീസ്ഗഢിലും നവംബറില്‍ തെരഞ്ഞെടുപ്പ്‌ പൂര്‍ത്തിയാകും. ഡിസംബറില്‍ 200 സീറ്റുള്ള രാജസ്ഥാനിലും 70 സീറ്റുകളുള്ള ദല്‍ഹിയിലും 40 സീറ്റുള്ള മിസോറാമിലും വോട്ടെടുപ്പ്‌ നടക്കും.

അടുത്ത വര്‍ഷം ജനുവരി 4ന്‌ മാത്രം കാലാവധി തീരുന്ന ഛത്തീസ്ഗഢ്‌ അസംബ്ലി തെരഞ്ഞെടുപ്പ്‌ നേരത്തെ നടത്താന്‍ തീരുമാനിച്ച ഇലക്ഷന്‍ കമ്മീഷന്‍ ഡിസംബര്‍17ന്‌ കാലാവധി തീരുന്ന ദല്‍ഹിയില്‍ ഡിസംബര്‍ 4ന്‌ മാത്രമാണ്‌ തെരഞ്ഞെടുപ്പ്‌ നടത്തുന്നത്‌. മധ്യപ്രദേശ്‌ അംസംബ്ലിയുടെ കാലാവധി ഡിസംബര്‍ 12നും മിസോറാമില്‍ 15നും രാജസ്ഥാനില്‍ ഡിസംബര്‍ 31നും നിയമസഭാ കാലാവധി അവസാനിക്കും.

നിയമസഭാ തെരഞ്ഞെടുപ്പുകളുടെ തീയതികള്‍ വ്യക്തമാക്കിയ തെരഞ്ഞെടുപ്പ്‌ കമ്മീഷന്റെ പ്രഖ്യാപനത്തെ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോദി സ്വാഗതം ചെയ്തു.

എസ്‌.സന്ദീപ്‌

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ആകാംക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന സിനിമകളില്‍ അഞ്ചാം സ്ഥാനത്താണ് പൃഥ്വിരാജിന്റെ ഖലിഫയെന്ന് അവകാശവാദം

India

‘‘ എനിക്ക് ഇപ്പോൾ നരേന്ദ്ര എന്ന പേര് വെറുപ്പാണ്’ ; പാകിസ്ഥാൻ താരത്തിന്റെ കമന്റ് തുറന്ന് പറഞ്ഞ് നരേന്ദർ ബെർവാൾ ; പൊട്ടിച്ചിരിച്ച് മോദി

Kerala

എക്സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം: കേസെടുത്ത് സൈബര്‍ ക്രൈം പൊലീസ്

Kerala

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കോട്ടയത്തും പത്തനംതിട്ടയിലും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധി

India

എ.ആര്‍ റഹ്മാന്റെ മകൻ അമീന് കാറപകടത്തില്‍ പരിക്ക്, അപകടം കാറുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന്

പുതിയ വാര്‍ത്തകള്‍

ഉമർ ഖാലിദിനെ മോചിപ്പിക്കാൻ ജയിലുകൾ പോലും തകർക്കുമെന്ന് ജെഎൻയു വിദ്യാർത്ഥി യൂണിയൻ ; എതിർത്ത് എബിവിപി

എംവിഡി ഉദ്യോഗസ്ഥരുടെ പ്രതിഷേധത്തിന് കീഴടങ്ങി സര്‍ക്കാര്‍, സസ്പന്‍ഷന്‍ പിന്‍വലിച്ചു

ജെ.കെ. അംബിക (ഇടത്ത്)

ടിജി തെളിവ് നശിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടര്‍ ടിവി; “കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ ടിജി വല്ല പാറമടയിലും കൊണ്ട് താഴ്‌ത്തിയാലോ!’ പരിഹസിച്ച് അംബിക

‘കമ്മ്യൂണിസ്റ്റുകാർ തികഞ്ഞ ഭീരുക്കളാണ് ‘: ജോൺ ബ്രിട്ടാസിന്റെ യുപിഐ ഫീസ് ആരോപണത്തിൽ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് നിർമ്മല സീതാരാമൻ

സിഐമാരെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ അറസ്റ്റ് രേഖപ്പെടുത്തി

പലായനം ചെയ്താലും ജീവൻ രക്ഷിക്കാനാകില്ല : സർക്കാർ ജോലികളിലുള്ള കശ്മീരി പണ്ഡിറ്റുകൾക്ക് ലഷ്‌കർ-ഇ-തൊയ്ബയുടെ ഭീഷണി

പരിയാരം മെഡിക്കല്‍ കോളേജില്‍ ജോലിക്ക് വേണ്ടത് 100 പേര്‍; ഇപ്പോള്‍ ജോലി ചെയ്യുന്നത് 1000 പേര്‍- മന്ത്രി കെ മുരളീധരന്‍

പുല്ലും മണ്ണും തിന്നുന്ന പിഎസ് സി റാങ്ക് ലിസ്റ്റിലെ യുവാക്കള്‍…രാഹുല്‍ ഗാന്ധി ഇവരുടെ സമരകാഹളം കേള്‍ക്കുന്നില്ലേ?: അനൂപ് ആന്‍റണി

“രാഹുൽ വെറുതെ കള്ളം പറയരുത് , സഭയിലേക്ക് വരൂ, ഞങ്ങൾ ചർച്ചയ്‌ക്ക് തയ്യാറാണ്, നിങ്ങൾക്ക് ഉചിതമായ മറുപടി ലഭിക്കും.” : തുറന്നടിച്ച് ജെ.പി. നദ്ദ

പിറവം നഗരസഭയിലെ വനിതാ കൗണ്‍സിലര്‍ക്കും ഭര്‍തൃമാതാവിനും കുത്തേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.