Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഭീകരര്‍ വരുന്നത്‌ പാക്കിസ്ഥാനില്‍ നിന്നു തന്നെ: പ്രണബ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2013, 10:09 pm IST
in World

ബ്രസല്‍സ്‌: ഇന്ത്യയിലേക്ക്‌ ഭീകരര്‍ നുഴഞ്ഞുകയറുന്നത്‌ സ്വര്‍ഗകവാടംവഴിയല്ലെന്നും പാക്‌ മണ്ണില്‍ നിന്നു തന്നെയാണെന്നും രാഷ്‌ട്രപതി പ്രണബ്‌ മുഖര്‍ജി.

ഭീകരതയെ സ്പോണര്‍സര്‍ ചെയ്യുന്ന നയം പാക്കിസ്ഥാന്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദേശവിരുദ്ധ ശക്തികളാണ്‌ ഇന്ത്യയിലെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്കു പിന്നിലെന്ന പാക്‌ ആരോപണവും പ്രണബ്‌ തള്ളിക്കളഞ്ഞു. ബല്‍ജിയം സന്ദര്‍ശനത്തിനിടെ യൂറോ ന്യൂസ്‌ ചാനലിന്‌ അനുവദിച്ച അഭിമുഖത്തിലാണ്‌ രാഷ്‌ട്രപതി പാക്കിസ്ഥാനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചത്‌.

പാക്കിസ്ഥാനുമായി എല്ലായ്‌പ്പോഴും സമാധാനം കാംക്ഷിക്കുന്നു. എന്നാല്‍ ഇന്ത്യയുടെ പരമാധികാരത്തിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്‌ച്ചയ്‌ക്കുമില്ല. പാക്‌ മണ്ണില്‍ നിന്നു ഇന്ത്യയെ ലക്ഷ്യമിട്ട്‌ നടക്കുന്ന ഭീകര പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണം. ഒരു രാജ്യം ഭീകരരെ പിന്തുണയ്‌ക്കുന്നത്‌ ഒരിക്കലും അംഗീകരിക്കാനാവില്ല, പ്രണബ്‌ പറഞ്ഞു.

ഇന്ത്യയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്‌ ദേശവിരുദ്ധ ശക്തികളെന്നു പ പാക്കിസ്ഥാന്‍ പറയുന്നു. ഇന്ത്യയെ നശിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ വരുന്നത്‌ പാക്‌ അതിര്‍ത്തിക്കുള്ളില്‍ നിന്നാണ്‌. ഇന്ത്യാ വിരുദ്ധ സംഘടനകള്‍ക്ക്‌ പാക്‌ മണ്ണില്‍ ഇടം നല്‍കില്ലെന്ന്‌ അവര്‍ 2004ല്‍ സമ്മതിച്ചിരുന്നതാണ്‌, പ്രണബ്‌ ഓര്‍മ്മിപ്പിച്ചു.

അതിര്‍ത്തിയില്‍ ഇന്ത്യയ്‌ക്ക്‌ പ്രത്യേക താത്പര്യങ്ങളൊന്നുമില്ല. പരമാധികാരത്തിനു കോട്ടംതട്ടാതെ അയല്‍ക്കാരുമായുള്ള സൗഹൃദം നിലനിര്‍ത്തുകയാണ്‌ ഉദ്ദേശം. 1971ലെ സിംല കരാര്‍ പ്രകാരം പട്ടാളക്കാര്‍ ഉള്‍പ്പെടെ ഒരു ലക്ഷത്തോളം തടവുകാരെ പാക്കിസ്ഥാന്‌ കൈമാറിയിരുന്നു. ഇന്ത്യയുടെ നയതന്ത്ര മര്യാദയുടെ ഔന്നത്യമാണ്‌ ഇതു തെളിയിക്കുന്നത്‌.

അയല്‍ക്കാരുമായി എപ്പോഴും നാം നല്ലബന്ധം നിലനിര്‍ത്തിയെ മതിയാവു. എനിക്ക്‌ തോന്നുമ്പോള്‍ എന്റെ കൂട്ടുകാരെ മാറ്റാം പക്ഷേ അതുപോലെ അയല്‍വാസികളെ മാറ്റാനാവില്ല. ഇക്കാര്യം വിദേശകാര്യമന്ത്രിയായിരുന്ന കാലത്തും ഞാന്‍ പറഞ്ഞിട്ടുള്ളതാണെന്നും പ്രണബ്‌ കൂട്ടിച്ചേര്‍ത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മെറ്റയുടെ ഉടമ സക്കര്‍ബര്‍ഗ് (വലത്ത്)
India

ഫെയ്സ്ബുക്ക് ഇന്‍സ്റ്റഗ്രാം ഉടമ സക്കര്‍ബര്‍ഗ് മാപ്പ് പറഞ്ഞില്ലെങ്കില്‍ കമ്പനികളുടെ പ്രത്യേകസുരക്ഷാപദവി പിന്‍വലിക്കുമെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ

Kerala

നിയമപരമായി പ്രവർത്തിച്ച ഉദ്യോഗസ്ഥയെ സസ്പെൻഡ് ചെയ്തത് കോൺഗ്രസിന്റെ രാഷ്‌ട്രീയ പാപ്പരത്വത്തിന്റെ തെളിവ്; : പി. കെ. കൃഷ്ണദാസ്

India

ഇന്ത്യ 10000 കോടി ഡോളര്‍ വിദേശ നിക്ഷേപമെത്തിച്ച് റിസര്‍വ്വ് ബാങ്ക്…എന്നിട്ടും രൂപയുടെ മൂല്യം ഉയരാത്തത് എന്തുകൊണ്ട്?

India

അഭിജിത് ദീപ്കെയെ വലിച്ചുകീറി മാധ്യമപ്രവര്‍ത്തകന്‍; ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരത്തിന് പോകാത്തത് ടൈഫോയ്ഡ് മൂലമെന്ന് ദീപ്കെയുടെ നുണ

Spiritual

പതിമൂന്നാം നമ്പർ നിർഭാഗ്യമോ, ഭയക്കണോ ഈ സംഖ്യയെ?

പുതിയ വാര്‍ത്തകള്‍

കണ്ണൂരില്‍ ബാലന്‍ കുളത്തില്‍ വീണ് മരിച്ച നിലയില്‍

ഹര്‍ഷവര്‍ധന്‍ സപ് കാല്‍ (ഇടത്ത്) സുനേത്ര പവാര്‍ (വലത്ത്)

മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി സുനേത്ര പവാറിനെ മിണ്ടാപ്പാവ എന്ന് വിളിച്ച് കളിയാക്കിയ കോണ്‍ഗ്രസ് എയറില്‍, ഒടുവില്‍ മാപ്പ് പറഞ്ഞ് തടിയൂരി

കൊച്ചിയില്‍ റോറോ സര്‍വീസ് നടത്തവെ നിയന്ത്രണംവിട്ട് കടലിലേയ്‌ക്ക് ഒഴുകി

ഗജിനിയിലെ വില്ലൻ, നടൻ പ്രദീപ് സിംഗ് റാവത്ത് അന്തരിച്ചു

10 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി, കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍ ഇന്ധനമില്ല!: പുതിയ വാഹനനയം നിര്‍ദേശിച്ച് സുപ്രീം കോടതി

ത്രീസ്റ്റാര്‍ ഹോട്ടലില്‍ സിജെപിയുടെ സൗരവ് ദാസിന്‍റെ നൃത്തം (വലത്ത്) ഭൂമി പെഡ്നെക്കര്‍ (ഇടത്ത്)

എസി കാറില്‍ ഇരുന്ന് വിജ്ഞാനം വിളമ്പുന്നു…പാറ്റകള്‍ക്കെതിരെ നടി ഭൂമി പെഡ്നെക്കറുടെ വിമര്‍ശനം; അസഭ്യവര്‍ഷവുമായി സിജെപിക്കാര്‍

ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാരുടെ സമരം അവസാനിപ്പിച്ചു

ബുർഖ അണിഞ്ഞ് കൻവാർ യാത്ര ; തമന്ന മാലിഖിന് എസ്ഡിഎം കോടതിയുടെ നോട്ടീസ്

പരിശീലനത്തിനിടെ വികലാംഗരായി പുറത്താക്കപ്പെടുന്ന കേഡറ്റുകള്‍ക്ക് ജോലി സംവരണത്തിന് അര്‍ഹത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.