Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വിവാദ ഓര്‍ഡിനന്‍സ്‌ പിന്‍വലിക്കാന്‍ കാരണം രാഹുലല്ല, രാഷ്‌ട്രപതി: എല്‍.കെ.അദ്വാനി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2013, 10:07 pm IST
inIndia

ന്യൂദല്‍ഹി: രാഹുല്‍ ഗാന്ധി നടത്തിയ ‘മൂന്നര മിനുറ്റ്‌ നാടകമല്ല’ വിവാദ ഓര്‍ഡിനന്‍സ്‌ പിന്‍വലിക്കാന്‍ കാരണമെന്ന്‌ മുതിര്‍ന്ന ബിജെപി നേതാവ്‌ എല്‍.കെ അദ്വാനി.

ഓര്‍ഡിനന്‍സ്‌ തിരിച്ചയക്കാന്‍ രാഷ്‌ട്രപതി പ്രണബ്‌ കുമാര്‍ മുഖര്‍ജി തയ്യാറായതാണ്‌ കോണ്‍ഗ്രസിന്‌ വീണ്ടുവിചാരമുണ്ടാക്കിയതിനു പിന്നിലെന്നും അദ്വാനി ബ്ലോഗിലൂടെ വ്യക്തമാക്കി. സാഹചര്യം മുതലെടുക്കാന്‍ സോണിയാഗാന്ധിയുടെ നിര്‍ദ്ദേശപ്രകാരം രാഹുല്‍ഗാന്ധി പ്രവര്‍ത്തിച്ചതായും അദ്വാനി കുറ്റപ്പെടുത്തി.

വിവാദ ഓര്‍ഡിനന്‍സ്‌ പിന്‍വലിക്കാന്‍ കാരണമായത്‌ രാഹുല്‍ഗാന്ധിയുടെ വിമര്‍ശനമാണെന്ന മാധ്യമങ്ങളുടെ കണ്ടെത്തലിനെതിരെ ശക്തമായി പ്രതികരിച്ച അദ്വാനി പ്രണബ്‌ കുമാര്‍ മുഖര്‍ജിയുടെ ഇടപെടലാണ്‌ വീണ്ടുവിചാരത്തിനു കോണ്‍ഗ്രസിനെയും കേന്ദ്രസര്‍ക്കാരിനേയും പ്രേരിപ്പിച്ചതെന്നും വ്യക്തമാക്കി.

ഭരണഘടനാവിരുദ്ധമായ വ്യവസ്ഥകളുമായി കുറ്റവാളികളായ സാമാജികര്‍ക്ക്‌ താല്‍ക്കാലിക സംരക്ഷണം നല്‍കികൊണ്ടുള്ള വിവാദ ഓര്‍ഡിനന്‍സിനെതിരെ ആദ്യം രംഗത്തെത്തിയത്‌ ലോക്സഭാ പ്രതിപക്ഷ നേതാവ്‌ സുഷമാ സ്വരാജാണ്‌. തന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സംഘം സപ്തംബര്‍ 26ന്‌ രാഷ്‌ട്രപതി ഭവനിലെത്തി 45 മിനുറ്റ്‌ പ്രണബ്‌ മുഖര്‍ജിയുമായി കൂടിക്കാഴ്ച നടത്തി.

എത്ര ഗുരുതരമാണ്‌ ഓര്‍ഡിനന്‍സിന്റെ ഉള്ളടക്കം എന്ന്‌ രാഷ്‌ട്രപതിയെ ബോധ്യപ്പെടുത്തുന്നതില്‍ തങ്ങളുടെ സന്ദര്‍ശനം ഉപകരിച്ചു. ഓര്‍ഡിനന്‍സിലെ നിയമവിരുദ്ധ ഘടകങ്ങള്‍ തങ്ങളാണ്‌ രാഷ്‌ട്രപതിയെ ധരിപ്പിച്ചത്‌. ഓര്‍ഡിനന്‍സ്‌ തിരിച്ചയക്കണമെന്നും രാഷ്‌ട്രപതിയോട്‌ ആവശ്യപ്പെട്ടിരുന്നു.

പ്രതിപക്ഷ സംഘം പുറത്തിറങ്ങിയ ഉടന്‍ തന്നെ രാഷ്‌ട്രപതി ആഭ്യന്ത്രരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡേ,നിയമമന്ത്രി കപില്‍ സിബല്‍,പാര്‍ലമെന്ററി കാര്യമന്ത്രി കമല്‍നാഥ്‌ എന്നിവരെ അടിയന്തിരമായി വിളിച്ചുവരുത്തിയതോടെ ഓര്‍ഡിനന്‍സ്‌ തിരിച്ചയച്ചേക്കുമെന്ന വാര്‍ത്ത മാധ്യമങ്ങളിലൂടെ പ്രചരിച്ചത്‌.

സര്‍ക്കാരിനെതിരായ ഈ സാഹചര്യം മുതലാക്കുക മാത്രമാണ്‌ രാഹുലിനെ ഉപയോഗിച്ചു സോണിയാഗാന്ധി ചെയ്തത്‌.

സര്‍ക്കാരിനു നാണക്കേടുണ്ടാക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ രാഹുലിനെ മുന്നില്‍ നിര്‍ത്തിയുള്ള സോണിയയുടെ നാടകമാണ്‌ തുടര്‍ന്ന്‌ ദല്‍ഹി പ്രസ്ക്ലബില്‍ നടന്നത്‌.

എന്നാല്‍ ഈ നടപടിയോടെ കേന്ദ്രസര്‍ക്കാരിന്റെ പ്രതിച്ഛായ പൂര്‍ണ്ണമായും തകര്‍ന്നതായും അദ്വാനി ബ്ലോഗിലൂടെ കുറ്റപ്പെടുത്തി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആർ എസ് എസ് സമന്വയ ബൈഠക് വിശാഖപട്ടണത്ത്

Kerala

ഷമ മുഹമ്മദ് ബിരുദദാനച്ചടങ്ങില്‍ ഗായന്ത്രി മന്ത്രം ചൊല്ലിയാല്‍ എന്താണ്തെറ്റ് ?

Entertainment

ആകാംക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന സിനിമകളില്‍ അഞ്ചാം സ്ഥാനത്താണ് പൃഥ്വിരാജിന്റെ ഖലിഫയെന്ന് അവകാശവാദം

India

‘‘ എനിക്ക് ഇപ്പോൾ നരേന്ദ്ര എന്ന പേര് വെറുപ്പാണ്’ ; പാകിസ്ഥാൻ താരത്തിന്റെ കമന്റ് തുറന്ന് പറഞ്ഞ് നരേന്ദർ ബെർവാൾ ; പൊട്ടിച്ചിരിച്ച് മോദി

Kerala

എക്സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം: കേസെടുത്ത് സൈബര്‍ ക്രൈം പൊലീസ്

പുതിയ വാര്‍ത്തകള്‍

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കോട്ടയത്തും പത്തനംതിട്ടയിലും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധി

എ.ആര്‍ റഹ്മാന്റെ മകൻ അമീന് കാറപകടത്തില്‍ പരിക്ക്, അപകടം കാറുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന്

ഉമർ ഖാലിദിനെ മോചിപ്പിക്കാൻ ജയിലുകൾ പോലും തകർക്കുമെന്ന് ജെഎൻയു വിദ്യാർത്ഥി യൂണിയൻ ; എതിർത്ത് എബിവിപി

എംവിഡി ഉദ്യോഗസ്ഥരുടെ പ്രതിഷേധത്തിന് കീഴടങ്ങി സര്‍ക്കാര്‍, സസ്പന്‍ഷന്‍ പിന്‍വലിച്ചു

ജെ.കെ. അംബിക (ഇടത്ത്)

ടിജി തെളിവ് നശിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടര്‍ ടിവി; “കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ ടിജി വല്ല പാറമടയിലും കൊണ്ട് താഴ്‌ത്തിയാലോ!’ പരിഹസിച്ച് അംബിക

‘കമ്മ്യൂണിസ്റ്റുകാർ തികഞ്ഞ ഭീരുക്കളാണ് ‘: ജോൺ ബ്രിട്ടാസിന്റെ യുപിഐ ഫീസ് ആരോപണത്തിൽ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് നിർമ്മല സീതാരാമൻ

സിഐമാരെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ അറസ്റ്റ് രേഖപ്പെടുത്തി

പലായനം ചെയ്താലും ജീവൻ രക്ഷിക്കാനാകില്ല : സർക്കാർ ജോലികളിലുള്ള കശ്മീരി പണ്ഡിറ്റുകൾക്ക് ലഷ്‌കർ-ഇ-തൊയ്ബയുടെ ഭീഷണി

പരിയാരം മെഡിക്കല്‍ കോളേജില്‍ ജോലിക്ക് വേണ്ടത് 100 പേര്‍; ഇപ്പോള്‍ ജോലി ചെയ്യുന്നത് 1000 പേര്‍- മന്ത്രി കെ മുരളീധരന്‍

പുല്ലും മണ്ണും തിന്നുന്ന പിഎസ് സി റാങ്ക് ലിസ്റ്റിലെ യുവാക്കള്‍…രാഹുല്‍ ഗാന്ധി ഇവരുടെ സമരകാഹളം കേള്‍ക്കുന്നില്ലേ?: അനൂപ് ആന്‍റണി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.