Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

‘ലിന്‍ഷ’ കഥാപ്രസംഗവേദിയിലെ വിസ്മയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2013, 08:11 pm IST
in Lifestyle

എട്ടു വയസ്സിനിടയില്‍ 200 വേദികളില്‍ കഥാപ്രസംഗം നടത്തി ലിന്‍ഷ വിസ്മയമാകുന്നു. കണ്ണൂര്‍ പാപ്പിനിശ്ശേരി സ്വദേശിയായ ലിന്‍ഷ കഴിഞ്ഞ ഗാന്ധിജയന്തിദിനത്തിലാണ്‌ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഥാപ്രസംഗം അവതരിപ്പിച്ചുകൊണ്ട്‌ തന്റെ ഇരുന്നൂറാം വേദി പിന്നിട്ടത്‌. ഏറ്റവും കൂടുതല്‍ വേദികളില്‍ പ്രത്യക്ഷപ്പെടുന്ന ഏറ്റവും പ്രായം കുറ ഞ്ഞ കഥാപ്രസംഗ കലാകാരിയെന്ന ലിംക ബുക്സ്‌ ഓഫ്‌ റെക്കോര്‍ഡ്സിലേക്ക്‌ കാല്‍ വയ്‌ക്കാനുള്ള ശ്രമത്തിലാണ്‌ ഈ കൊച്ചു കലാകാരി.

സാധാരണക്കാരുടെ വിഷമങ്ങളും കഷ്ടതകളും കഥക്ക്‌ വിഷയങ്ങളാക്കി സമൂഹത്തോടുള്ള പ്രതിബദ്ധത ഊട്ടിയുറപ്പിച്ചാണ്‌ കലാകാരി വേദികളില്‍ നിന്നും വേദികളിലേക്ക്‌ പ്രയാണം നടത്തുന്നത്‌. ആദ്യകാല നാടകനടനായിരുന്ന തന്റെ മുത്തച്ഛന്‍ കീഴറയിലെ കൃഷ്ണന്‍ നായരില്‍ നിന്നാണ്‌ ലിന്‍ഷ കഥാപ്രസംഗ കലയുടെ ബാലപാഠങ്ങള്‍ അഭ്യസിച്ചത്‌. കണ്ണൂരിലെ കഥാപ്രസംഗ പരിശീലന കളരിയില്‍ മുത്തച്ഛനോടൊപ്പം പോകാറുണ്ടായിരുന്ന ലിന്‍ഷ മറ്റുള്ളവര്‍ അവതരിപ്പിക്കുന്ന കഥാപ്രസംഗം കണ്ട്‌ തന്നെയും ഈ കഥകള്‍ പഠിപ്പിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിനെ തുടര്‍ന്ന്‌ സാമൂഹ്യ യാഥാര്‍ത്ഥ്യം ഉള്‍കൊള്ളുന്ന വിഷയം തെരഞ്ഞെടുത്ത്‌ കഥാപ്രസംഗകഥ രചിക്കുകയും ഇത്‌ കൊച്ചുമകളായ ലിന്‍ഷയെ പഠിപ്പിക്കുകയുമായിരുന്നു. മുത്തച്ഛനെപ്പോലും അതിശയിപ്പിക്കുന്ന തരത്തില്‍ ലിന്‍ഷ ഇത്‌ പഠിച്ചെടുക്കുകയും ഭാവാത്മകമായും അക്ഷര വ്യക്തതയോടെയും അവതരിപ്പിച്ച്‌ കഥാപ്രസംഗ സപര്യക്ക്‌ തുടക്കമിടുകയുമായിരുന്നു.

സംസ്ഥാനത്തിനകത്തും പുറത്തുമുള്ള വേദികളില്‍ ലിന്‍ഷ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ കഥാപ്രസംഗം അവതരിപ്പിച്ചിട്ടുണ്ട്‌. മുംബൈയില്‍ മലയാളി സമാജത്തിന്റെ ആഘോഷ പരിപാടിയില്‍ ആടിയും പാടിയും കഥ അവതരിപ്പിച്ച്‌ ഈ കൊച്ചുമിടുക്കി ജനശ്രദ്ധ നേടി.

കൊതുകിന്റെ വ്യാപനവും അത്‌ സമൂഹത്തില്‍ ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളും വിഷയമാക്കി അവതരിപ്പിച്ച കഥാപ്രസംഗം, എന്‍ഡോസള്‍ഫാന്‍ പ്രശ്നം, കള്ളുഷാപ്പ്‌, നിങ്ങള്‍ക്കുമില്ലേ മക്കള്‍, മാക്കപ്പോതി, കുട്ടിശാസ്തന്‍ തുടങ്ങി നിരവധി ഭിന്നങ്ങളായ വിഷയങ്ങള്‍ ലിന്‍ഷ അവതരിപ്പിച്ചു കഴിഞ്ഞു. വടക്കേ മലബാറിലെ കതിവന്നൂര്‍ തെയ്യത്തിന്റെ പുരാവൃത്തമാണ്‌ തന്റെ ഇരുന്നൂറാമത്തെ വേദിയില്‍ ലിന്‍ഷ അവതരിപ്പിച്ചത്‌.

പാപ്പിനിശ്ശേരി പഞ്ചായത്ത്‌ ഹൈസ്കുളിനടുത്ത വളപട്ടണം ടെയില്‍സ്‌ കമ്പനി മാനേജര്‍ സുനില്‍കുമാറിന്റേയും ജിഷയുടേയും രണ്ടാമത്തെ മകളാണ്‌ ലിന്‍ഷ. ചെറുകുന്ന്‌ ബക്കീത്ത ഇംഗ്ലീഷ്‌ മീഡിയം നാലാം തരം വിദ്യാര്‍ത്ഥിനിയായ ലിന്‍ഷയുടെ സഹോദരി ഷല്‍നിയും കഥാപ്രസംഗ വേദിയില്‍ ഏറെ ശോഭിച്ചിട്ടുണ്ട്‌.

ഗണേഷ്‌ മോഹന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പുതിയ വാര്‍ത്തകള്‍

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.