Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സോണിയ- മന്‍മോഹന്‍ ബന്ധം ഉലയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 3, 2013, 09:45 pm IST
inIndia

ന്യൂദല്‍ഹി: കുറ്റവാളികളായ ജനപ്രതിനിധികളെ ശിക്ഷയില്‍ നിന്നു രക്ഷിക്കാന്‍ ലക്ഷ്യമിട്ട ഓര്‍ഡിനന്‍സ്‌ പിന്‍വലിച്ച്‌ കേന്ദ്ര സര്‍ക്കാര്‍ തടിയൂരി. പക്ഷെ, ഓര്‍ഡിനന്‍സിനെതിരെ രാഹുല്‍ ഗാന്ധി നടത്തിയ പരസ്യപ്രതികരണം യുപിഎയിലും കോണ്‍ഗ്രസിലും സൃഷ്ടിച്ച അസ്വാരസ്യങ്ങള്‍ നാള്‍ക്കുനാള്‍ രൂക്ഷമാകുമെന്നു സുവ്യക്തം. അതിന്റെ ആദ്യ പടിയെന്നോണം യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയും പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും തമ്മില്‍ ശീതസമരം ആരംഭിച്ചുകഴിഞ്ഞു.

രാഹുലിന്റെ വിമര്‍ശനത്തെ സംബന്ധിച്ച ചോദ്യത്തിന്‌, രാഷ്‌ട്രീയത്തില്‍ കയറ്റിറക്കങ്ങള്‍ ഏറെ കണ്ടയാളാണ്‌ താനെന്നും അങ്ങനെ എളുപ്പമൊന്നും ഞെട്ടില്ലെന്നും മന്‍മോഹന്‍ വിശദീകരിച്ചിരുന്നു. എന്നാല്‍ അതത്ര വിശ്വസനീയമല്ലെന്നാണ്‌ ദല്‍ഹിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്‌.

രാഹുലിന്റെ വിവാദ പ്രസ്താവനയ്‌ക്കുശേഷം ഗാന്ധിജയന്തി ദിനത്തില്‍ രാജ്ഘട്ടിലാണ്‌ മന്‍മോഹനും സോണയയും നേരില്‍ക്കണ്ടത്‌. ചടങ്ങിനിടെ ഇരുവരും തമ്മില്‍ അധികം ആശയവിനിമയമൊന്നും നടത്തിയിരുന്നില്ല. സൗഹാര്‍ദ്ദത്തില്‍ പതിവ്‌ ഊഷ്മളതയും പ്രകടമായില്ല. മന്ത്രിസഭാ തീരുമാനത്തിനെതിരെ രാഹുല്‍ നടത്തിയ കടന്നാക്രമണം തന്നെ വ്യക്തിപരമായി ഉന്നംവച്ചുള്ളതാണെന്നു തന്നെ മന്‍മോഹന്‍ വിശ്വസിക്കുന്നു. താന്‍ വിദേശത്തായിരുന്നപ്പോള്‍ വിവാദമുണ്ടാക്കിയതിലും അദ്ദേഹം ഖിന്നനാണ്‌. ഇക്കാര്യങ്ങള്‍ പറയാതെ പറയുകയായിരുന്ന രാജ്ഘട്ടില്‍ അകല്‍ച്ചപാലിച്ചതിലൂടെ മന്‍മോഹന്‍ ചെയ്തത്‌.

രാഹുലിന്റ അപക്വമായ പ്രതികരണത്തില്‍ യുപിഎയിലെ കക്ഷികള്‍ പ്രതിഷേധിച്ചിരുന്നു. രാഹുല്‍ കോണ്‍ഗ്രസിന്റെമാത്രം നേതാവാണെന്നും സഖ്യത്തിന്റെയല്ലെന്നും അവര്‍ വ്യക്തമാക്കി.

ഒരു വ്യക്തിയുടെ വാക്കുകള്‍കേട്ട്‌ മന്ത്രിസഭാ തീരുമാനം മാറ്റിമറിച്ചതില്‍ ഘടകക്ഷികളിലേറെയും ക്ഷുഭിതരാണ്‌. രാഹുലിന്റെ മനസിലിരുപ്പ്‌ സോണിയയ്‌ക്ക്‌ അറിയാമായിരുന്നെന്നും അവര്‍ അടക്കം പറയുന്നുണ്ട്‌.ദേശീയ രാഷ്‌ട്രീയത്തില്‍ നരേന്ദ്ര മോദിയുടെ കടന്നു വരവോടെ അങ്കലാപ്പിലായ രാഹുലിന്‌ അഴിമതി വിരുദ്ധ പ്രതിച്ഛായ സൃഷ്ടിച്ച്‌ പിടിച്ചു നില്‍ക്കാനുള്ള വേദിയൊരുക്കകയാണ്‌ തന്ത്രപരമായ മൗനത്തിലൂടെ യുപിഎ അധ്യക്ഷ ചെയ്തെന്നും ഒരു വിഭാഗം കരുതുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആർ എസ് എസ് സമന്വയ ബൈഠക് വിശാഖപട്ടണത്ത്

Kerala

ഷമ മുഹമ്മദ് ബിരുദദാനച്ചടങ്ങില്‍ ഗായന്ത്രി മന്ത്രം ചൊല്ലിയാല്‍ എന്താണ്തെറ്റ് ?

Entertainment

ആകാംക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന സിനിമകളില്‍ അഞ്ചാം സ്ഥാനത്താണ് പൃഥ്വിരാജിന്റെ ഖലിഫയെന്ന് അവകാശവാദം

India

‘‘ എനിക്ക് ഇപ്പോൾ നരേന്ദ്ര എന്ന പേര് വെറുപ്പാണ്’ ; പാകിസ്ഥാൻ താരത്തിന്റെ കമന്റ് തുറന്ന് പറഞ്ഞ് നരേന്ദർ ബെർവാൾ ; പൊട്ടിച്ചിരിച്ച് മോദി

Kerala

എക്സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം: കേസെടുത്ത് സൈബര്‍ ക്രൈം പൊലീസ്

പുതിയ വാര്‍ത്തകള്‍

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കോട്ടയത്തും പത്തനംതിട്ടയിലും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധി

എ.ആര്‍ റഹ്മാന്റെ മകൻ അമീന് കാറപകടത്തില്‍ പരിക്ക്, അപകടം കാറുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന്

ഉമർ ഖാലിദിനെ മോചിപ്പിക്കാൻ ജയിലുകൾ പോലും തകർക്കുമെന്ന് ജെഎൻയു വിദ്യാർത്ഥി യൂണിയൻ ; എതിർത്ത് എബിവിപി

എംവിഡി ഉദ്യോഗസ്ഥരുടെ പ്രതിഷേധത്തിന് കീഴടങ്ങി സര്‍ക്കാര്‍, സസ്പന്‍ഷന്‍ പിന്‍വലിച്ചു

ജെ.കെ. അംബിക (ഇടത്ത്)

ടിജി തെളിവ് നശിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടര്‍ ടിവി; “കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ ടിജി വല്ല പാറമടയിലും കൊണ്ട് താഴ്‌ത്തിയാലോ!’ പരിഹസിച്ച് അംബിക

‘കമ്മ്യൂണിസ്റ്റുകാർ തികഞ്ഞ ഭീരുക്കളാണ് ‘: ജോൺ ബ്രിട്ടാസിന്റെ യുപിഐ ഫീസ് ആരോപണത്തിൽ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് നിർമ്മല സീതാരാമൻ

സിഐമാരെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ അറസ്റ്റ് രേഖപ്പെടുത്തി

പലായനം ചെയ്താലും ജീവൻ രക്ഷിക്കാനാകില്ല : സർക്കാർ ജോലികളിലുള്ള കശ്മീരി പണ്ഡിറ്റുകൾക്ക് ലഷ്‌കർ-ഇ-തൊയ്ബയുടെ ഭീഷണി

പരിയാരം മെഡിക്കല്‍ കോളേജില്‍ ജോലിക്ക് വേണ്ടത് 100 പേര്‍; ഇപ്പോള്‍ ജോലി ചെയ്യുന്നത് 1000 പേര്‍- മന്ത്രി കെ മുരളീധരന്‍

പുല്ലും മണ്ണും തിന്നുന്ന പിഎസ് സി റാങ്ക് ലിസ്റ്റിലെ യുവാക്കള്‍…രാഹുല്‍ ഗാന്ധി ഇവരുടെ സമരകാഹളം കേള്‍ക്കുന്നില്ലേ?: അനൂപ് ആന്‍റണി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.