Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം: നിത്യപാരായണം 267-ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 3, 2013, 09:29 pm IST
inSamskriti

ചേതനം ചിത്തരിക്തം ഹി പ്രത്യക്ചേതന മുച്യതേ

നിര്‍മനസ്കസ്വഭാവം തന്ന തത്ര കലനാമല:

വസിഷ്ഠന്‍ തുടര്‍ന്നു: ?മനസ്സിന്റെ പരിമിതികള്‍ ബാധിക്കാത്ത ബോധമാണ്‌ ചേതന, അല്ലെങ്കില്‍ ബുദ്ധിശക്തി. അതാണ്‌ ?അമനസ്സിന്റെ? സഹജഭാവം. അതില്‍ ധാരണകള്‍ , ആശയസങ്കല്‍പ്പങ്ങള്‍ എന്നീ മലിനതകളില്ല.? അതാണ്‌ പരമമായ അവബോധം. പരമാത്മാവിന്റെ തലമാണത്‌. അത്‌ സര്‍വ്വവ്യാപിയാണ്‌. ദുഷ്ടമനസ്സു വര്‍ത്തിക്കുമ്പോള്‍ ആ ദിവ്യദര്‍ശനം സാദ്ധ്യമല്ല. മനസ്സുള്ളിടത്തു ആശകളുണ്ട്‌, പ്രത്യാശകളുണ്ട്‌, സുഖദു:ഖാങ്ങളുമുണ്ട്‌.

സത്യത്തിലേയ്‌ക്ക്‌ ഉണര്‍ന്ന ബോധം ധാരണാപരിമിതികളുടെ കുഴിയില്‍ വീഴുന്നില്ല. അതുകൊണ്ട്‌ മാനസികമായി പലേ ഭാവങ്ങളിലൂടെ, അനുഭവങ്ങളിലൂടെ, കടന്നുപോകുമ്പോഴും ആ ബോധം ലോകമെന്ന മായക്കാഴ്ചയോ പ്രത്യക്ഷലോകമെന്ന ആവര്‍ത്തനമോ ഉണ്ടാക്കുന്നില്ല.

വേദശാസ്ത്രപഠനത്തിലൂടെ അറിവുണര്‍ന്നവര്‍ , മഹാത്മാക്കളുടെ സത്സംഗം ഹേതുവായും ജാഗരൂകമായ സത്യാന്വേഷണത്താലും അഭ്യാസത്താലും വിഷയാനുബദ്ധമല്ലാത്ത ഒരവസ്ഥയെ പ്രാപിച്ചവരാണ്‌. അതിനാല്‍ ഒരു സാധകന്‍ തന്റെ മനസ്സിനെ അജ്ഞതയില്‍നിന്നും ചാഞ്ചല്യത്തില്‍നിന്നും ബലമായിത്തന്നെ നീക്കി ശാസ്ത്രപഠനത്തിലേയ്‌ക്കും സത്സംഗത്തിലേയ്‌ക്കും ഉന്‍മുഖമാക്കണം. അനന്താവബോധത്തെ, പരമാത്മാവിനെ സാക്ഷാത്ക്കരിക്കാന്‍ ഒരേയൊരു വഴി ആത്മജ്ഞാനം മാത്രമേയുള്ളു. ഒരുവന്റെ ദു:ഖാനിവാരണത്തിനായുള്ള ഏക മാര്‍ഗ്ഗം ആത്മാവിനെ സ്വയമറിയുക എന്നത്‌ മാത്രമാണ്‌.

അതുകൊണ്ട്‌ രാമാ നീയീ ലോകത്ത്‌ കര്‍മ്മനിരതനായിരിക്കുമ്പോഴും മനസ്സിന്‌ പിടികൊടുക്കാതെ സ്വയം ശുദ്ധബോധമാണെന്നറിയുക. അതനുഭവമാക്കുക. ?ഇതെന്റേത്‌, അത്‌ അയാള്‍ , ഇത്‌ ഞാന്‍? തുടങ്ങിയ ഭേദചിന്തകള്‍ ഉപേക്ഷിച്ച്‌ അവിച്ഛിന്നമായ ആ ഏകതയില്‍ അഭിരമിക്കൂ. ദേഹമുള്ളിടത്തോളം കാലം വര്‍ത്തമാനവും ഭാവിയും ഒരേബോധത്തോടെ സമതാഭാവത്തില്‍ കാണുക. എപ്പോഴും ? സുഖദു:ഖാങ്ങളിലും, യ്‌വനത്തിലും, വാര്‍ദ്ധക്യത്തിലും, നടക്കുമ്പോഴും, സ്വപ്നം കാണുമ്പോഴും, ദീര്‍ഘസുഷുപ്തിയിലും എല്ലാം ആ അനന്താവബോധത്തില്‍ വിലീനനാവൂ. വിഷയധാരണകള്‍ , ആശാസങ്കല്‍പ്പങ്ങള്‍ , എന്നീ മാലിന്യങ്ങളാല്‍ കളങ്കപ്പെടാതെ ആത്മജ്ഞാനത്തില്‍ അഭിരമിക്കൂ.

പാവനമെന്നും അല്ലെന്നും സംഭവങ്ങളെ തരംതിരിക്കാതെ ഇഷ്ടാനിഷ്ടങ്ങളെന്ന വേര്‍തിരിവ്‌ മാറ്റിവച്ച്‌ നീ ബോധസ്വരൂപമാണെന്നു തിരിച്ചറിയുക. വിഷയങ്ങളോ വിഷയിയോ കര്‍മ്മങ്ങളോ നിന്നെ ബാധിക്കയില്ലെന്നു തിരിച്ചറിയുക. അങ്ങിനെ നീ ശുദ്ധബോധസ്വരൂപമായി നിലകൊണ്ടാലും. ജാഗ്രദവസ്ഥയില്‍ ?ഞാനാണെല്ലാമെല്ലാം? എന്ന അറിവുറപ്പിച്ച്‌ ദീര്‍ഘനിദ്രയിലെന്നപോലെ നിര്‍മമനായി വാഴുക. ദ്വൈതാദ്വൈതഭാവങ്ങളുടെ തരം തിരിവുകളെപ്പറ്റി വ്യാകുലപ്പെടാതെ സമതുലിതാവസ്ഥയെ പ്രാപിച്ചാലും. ശുദ്ധബോധത്തിന്റെയും പരിപൂര്‍ണ്ണ സ്വാതന്ത്ര്യത്തിന്റെയും ഉന്നതതലമാണത്‌.

അനന്തമായ വിശ്വാവബോധത്തെ ?ഞാന്‍? ?മറ്റുള്ളവര്‍ ? എന്നിങ്ങനെ ദ്വൈതഭാവത്തില്‍ തരംതിരിക്കാന്‍ സാധിക്കുകയില്ല എന്ന പരമസത്യം നിന്റെ മനസ്സില്‍ രൂഢമൂലമാകട്ടെ.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ഏഷ്യന്‍ ഗെയിംസിലെ മലയാളത്തനിമ

Main Article

വളര്‍ച്ച വ്യാജമല്ല, കണക്കുകള്‍ വ്യക്തം: സാമ്പത്തിക കുതിപ്പിന്റെ വസ്തുതകള്‍

Article

തന്ത്രപരമായ സ്വയംഭരണവും പ്രവാസി കരുത്തും; ഭാരതീയ നയതന്ത്രത്തിന്റെ പുതിയ ദിശ

Editorial

ഈ അഴിഞ്ഞാട്ടത്തിന് അന്ത്യം കുറിക്കണം

പാമ്പോര്‍ സെന്‍ട്രല്‍ സെറിക്കള്‍ച്ചറല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. ഇര്‍ഫാന്‍ ഇലാഹി കേരളത്തില്‍ നിന്നുള്ള മാധ്യമ പ്രതിനിധികളുമായി സംസാരിക്കുന്നു
Kerala

കശ്മീരിലെ പട്ടുനൂല്‍ ഗവേഷണത്തിന് കരുത്തേകുന്നത് പാലക്കാടിന്റെ വിത്ത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കേരള പോലീസ് എടുത്ത വധശ്രമക്കേസിന് പിന്നാലെ പിണറായിക്കെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരം കേസെടുത്ത് ഇഡി

അട്ടപ്പാടി ഇരട്ടക്കൊലപാതകം; പ്രതി പിടിയില്‍, കൊന്നത് ഭാര്യയെ അല്ലെന്ന്

ഇ ഡി റിപ്പോര്‍ട്ട്: പിണറായിക്കെതിരെ സിപിഎമ്മില്‍ അമര്‍ഷം പുകയുന്നു

ലീന്‍ അഗസ്റ്റിനൊപ്പം കുടുംബാംഗങ്ങള്‍

മരിച്ചെന്ന് കരുതിയ അച്ഛന്‍ 40 വര്‍ഷത്തിന് ശേഷം തിരിച്ചെത്തി; ആനന്ദക്കണ്ണീരില്‍ മക്കള്‍

പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ED ശുപാർശയിൽ നിയമോപദേശം തേടി സംസ്ഥാന സർക്കാർ

കേരളത്തില്‍ നിന്നുള്ള മാധ്യമ പ്രതിനിധികളും പിഐബി ഉദ്യോഗസ്ഥരും അഫര്‍വത് പീക്കില്‍

സഞ്ചാരികളെ ആകര്‍ഷിച്ച് ഗൊണ്ടോള

യു.എസ് ഓപ്പണ്‍: അവിശ്വസനീയം!!! ഇഗ സ്വിയാടെക്കിനെ അട്ടിമറിച്ച് ചിന്‍വെന്‍ ഷെങ്

ഡോ. ടി. അനിതകുമാരി അന്തരിച്ചു

പാർട്ടി പുറത്താക്കിയ പാളയം പ്രദീപിനെ സ്റ്റാഫിലെടുക്കണമെന്ന് രമ്യ ഹരിദാസ് ; വിശദീകരണം തേടി കെപിസിസി

നിതിന്‍രാജിന്റെ ആത്മഹത്യ : ഡോ. റാമിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.