Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ടൈറ്റന്‍സിന്‌ തോല്‍വി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2013, 08:47 pm IST
inSports

അഹമ്മദാബാദ്‌: ചാമ്പ്യസ്‌ ലീഗ്‌ ട്വന്റി 20 ക്രിക്കറ്റില്‍ ടൈറ്റന്‍സിന്‌ തോല്‍വി. ഇന്നലെ നടന്ന മത്സരത്തില്‍ ഡെക്ക്‌ വര്‍ത്ത്‌ ലൂയിസ്‌ നിയമപ്രകാരം 6 റണ്‍സിനാണ്‌ ടൈറ്റന്‍സ്‌ ട്രിനിഡാഡ്‌ ആന്റ്‌ ടുബാഗോയോട്‌ പരാജയപ്പെട്ടത്‌. മൂന്ന്‌ മത്സരങ്ങള്‍ കളിച്ച ടൈറ്റന്‍സിന്റെ ആദ്യ തോല്‍വിയാണിത്‌. ആദ്യം ബാറ്റ്‌ ചെയ്ത ട്രിനിഡാഡ്‌ 20 ഓവറില്‍ 6 വിക്കറ്റ്‌ നഷ്ടത്തില്‍ 188 റണ്‍സ്‌ അടിച്ചുകൂട്ടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ടൈറ്റന്‍സ്‌ 17 ഓവറില്‍ 6 വിക്കറ്റ്‌ നഷ്ടത്തില്‍ 153 റണ്‍സെടുത്തുനില്‍ക്കേ മഴയെത്തി. പിന്നീട്‌ കളി പുനരാരംഭിക്കാന്‍ കഴിഞ്ഞില്ല. ഈ സമയത്ത്‌ ടൈറ്റന്‍സിന്‌ വിജയിക്കാന്‍ 160 റണ്‍സ്‌ വേണമായിരുന്നു. എന്നാല്‍ ടൈറ്റന്‍സിന്‌ 153 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ഇതോടെയാണ്‌ ട്രിനിഡാഡ്‌ ആറ്‌ റണ്‍സിന്‌ വിജയിച്ചതായി പ്രഖ്യാപിച്ചത്‌. ട്രിനിഡാഡിന്‌ വേണ്ടി എവിന്‍ ലൂയിസ്‌ 70 റണ്‍സും ഡാരന്‍ ബ്രാവോ 63 റണ്‍സും നേടി. ടൈറ്റന്‍സിന്‌ വേണ്ടി ഡേവിഡ്സ്‌ 42ഉം റുഡോള്‍ഫ്‌ 31ഉം ബഹാര്‍ഡിന്‍ 29ഉം ഡിവില്ലിയേഴ്സ്‌ പുറത്താകാതെ 23ഉം റണ്‍സ്‌ നേടി.

നേരത്തെ ടോസ്‌ നേടിയ ടൈറ്റന്‍സ്‌ ട്രിനിഡാഡിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. സ്കോര്‍ബോര്‍ഡില്‍ നാല്‌ റണ്‍സ്‌ മാത്രമുള്ളപ്പോള്‍ റണ്ണൊന്നുമെടുക്കാതിരുന്ന സിമ്മണ്‍സിനെ നഷ്ടമായി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ലൂയിസിനൊപ്പം ബ്രാവോ ഒത്തുചേര്‍ന്നതോടെ ട്രിനിഡാഡ്‌ പിടിമുറുക്കി. 10 ഓവറില്‍ 109 റണ്‍സ്‌ കൂട്ടിച്ചേര്‍ത്തശേഷമാണ്‌ ഈ കൂട്ടുകെട്ട്‌ പിരിഞ്ഞത്‌. 35 പന്തുകളില്‍ നിന്ന്‌ 7 ബൗണ്ടറികളും അഞ്ച്‌ സിക്സറുകളുമടക്കം 70 റണ്‍സെടുത്ത ലൂയിസിനെ വാന്‍ഡര്‍ മെര്‍വിന്റെ പന്തില്‍ റിച്ചാര്‍ഡ്സ്‌ പിടികൂടിയാണ്‌ ഈ കൂട്ടുകെട്ട്‌ പിരിച്ചത്‌. പിന്നീടെത്തിയ നിക്കോളാസ്‌ പൂരന്‍ 11 റണ്‍സെടുത്ത്‌ മടങ്ങി. സ്കോര്‍ 164-ല്‍ എത്തിയപ്പോള്‍ 44 പന്തില്‍ നിന്ന്‌ അഞ്ച്‌ ബൗണ്ടറികളും നാല്‌ സിക്സറുകളുമടക്കം 63 റണ്‍സെടുത്ത ബ്രാവോയും പവലിയനിലേക്ക്‌ തിരിച്ചെത്തി. സ്കോര്‍ 171-ല്‍ എത്തിയപ്പോള്‍ ആറ്‌ റണ്‍സെടുത്ത രാംദിനും 179-ല്‍ എത്തിയപ്പോള്‍ 23 റണ്‍സെടുത്ത സ്റ്റുവര്‍ട്ടും മടങ്ങി. ടൈറ്റന്‍സിന്‌ വേണ്ടി ഡി ലാംഗ്‌ മൂന്നുവിക്കറ്റുകള്‍ വീഴ്‌ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ടൈറ്റന്‍സിന്‌ വേണ്ടി ഡേവിഡ്സും റുഡോള്‍ഫും ചേര്‍ന്ന്‌ മികച്ച തുടക്കമാണ്‌ നല്‍കിയത്‌. ഒന്നാം വിക്കറ്റില്‍ 6.4 ഓവറില്‍ 65 റണ്‍സാണ്‌ ഇരുവരും കൂട്ടിച്ചേര്‍ത്തത്‌. 22 പന്തില്‍ നിന്ന്‌ 6 ബൗണ്ടറികളും രണ്ട്‌ സിക്സറുമടക്കം 42 റണ്‍സെടുത്ത ഡേവിഡ്സിനെ പുറത്താക്കി എംറിറ്റാണ്‌ ഈ കൂട്ടുകെട്ട്‌ പിരിച്ചത്‌. തുടര്‍ന്നെത്തിയ ഖുന്‍ 7 റണ്‍സെടുത്ത്‌ ബദ്‌രിയുടെ പന്തില്‍ മടങ്ങി. സ്കോര്‍ രണ്ടിന്‌ 79. പിന്നീട്‌ സ്കോര്‍ 88-ല്‍ എത്തിയപ്പോള്‍ 31 റണ്‍സെടുത്ത റുഡോള്‍ഫിനെ സിമണ്‍സിന്റെ പന്തില്‍ എംറിറ്റ്‌ കയ്യിലൊതുക്കി. ഇതേ സ്കോറില്‍ തന്നെ നാല്‌ റണ്‍സെടുത്ത വാന്‍ഡര്‍ മെര്‍വിനെയും സിമണ്‍സ്‌ മടക്കി. പിന്നീട്‌ ഡിവില്ലിയേഴ്സും ബെഹാര്‍ഡിനും ചേര്‍ന്ന്‌ സ്കോര്‍ 15.3 ഓവറില്‍ 137-ല്‍ എത്തിച്ചു. എന്നാല്‍ 19 പന്തില്‍ നിന്ന്‌ മൂന്ന്‌ സിക്സറുകളുടെ കരുത്തില്‍ 29 റണ്‍സെടുത്ത ബെഹാര്‍ഡിനെ നരേയ്ന്‍ ലൂയിസിന്റെ കൈകളിലെത്തിച്ചതോടെ ടൈറ്റന്‍സ്‌ വീണ്ടും പ്രതിരോധത്തിലായി. ഇതേ സ്കോറില്‍ തന്നെ റണ്ണൊന്നുമെടുക്കാതെ വീസും മടങ്ങി. പിന്നീട്‌ ഡിവില്ലിയേഴ്സും 11 റണ്‍സെടുത്ത മോഷ്ലെയും ചേര്‍ന്ന്‌ സ്കോര്‍ 153-ല്‍ എത്തിച്ചു.
തൊട്ടുപിന്നാലെയാണ്‌ രസംകൊല്ലിയായി മഴയെത്തിയത്‌. പിന്നീട്‌ ഒരു പന്തുപോലും എറിയാന്‍ കഴിഞ്ഞില്ല. ഇതോടെയാണ്‌ ഡെക്ക്‌വര്‍ത്ത്‌ ലൂയിസ്‌ നിയമപ്രകാരം ട്രിനിഡാഡ്‌ 6 റണ്‍സിന്റെ വിജയം നേടിയത്‌. ട്രിനിഡാഡിനുവേണ്ടി സിമണ്‍സും നരേയ്നും രണ്ട്‌ വിക്കറ്റുകള്‍ വീതം നേടി. രണ്ട്‌ മത്സരങ്ങള്‍ കളിച്ച ട്രിനിഡാഡിന്റെ ആദ്യ വിജയമാണിത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

Kerala

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)
Kerala

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

India

80-ാം സ്വാതന്ത്ര്യദിനത്തിൽ ആശംസകൾ നേർന്ന ലോക നേതാക്കൾക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

India

അന്നത്തേത് രാഷ്‌ട്രീയ പ്രേരിതമായ അറസ്‌റ്റെന്ന് അര്‍ണാബ് ഗോസ്വാമി, നിയമനടപടികള്‍ നിഴല്‍ യുദ്ധമാകരുതെന്ന് കോടതി

പുതിയ വാര്‍ത്തകള്‍

ഒരു ട്വീറ്റ് കൊണ്ടോ പ്രസംഗം നടത്തിയോ പിടിച്ചെടുക്കാൻ കഴിയില്ല : ഹോർമുസ് ഉടൻ യുഎസ് പ്രദേശമായി പ്രഖ്യാപിക്കുമെന്ന ട്രംപിന്റെ പ്രസ്താവനക്കെതിരെ ഇറാൻ

എല്ലാത്തിനും കാരണം ആർ എസ് എസ് ; എഐസിസി ആസ്ഥാനത്ത് വന്ദേമാതരം ആലപിച്ചതിന് പിന്നിൽ ആർ എസ് എസാണെന്ന് ജിന്റോ ജോൺ

ആരാധകര്‍ ഏറ്റെടുത്തു, സ്വാതന്ത്ര്യദിന ചടങ്ങിലെ വിജയ്, തൃഷ സല്യൂട്ട്

ഐഎംഎഫ് ഇന്ത്യയെ ആറാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി പിന്തള്ളിയതുകൊണ്ട് ഇന്ത്യയുടെ ത്തിളക്കം കുറയില്ല; വൈകാതെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും

ലഷ്കർ- ജയ്ഷ ഭീകരരുടെ വീഡിയോകൾ ഇൻസ്റ്റാഗ്രാം ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു : മഹാരാഷ്‌ട്രയിൽ ട്രക്ക് ഡ്രൈവർ സൊഹൈൽ റസാഖ് ഷെയ്ഖ് എടിഎസ് പിടിയിൽ  

പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന പഞ്ചാബ് ഗ്രാമങ്ങളിൽ സ്വാതന്ത്ര്യദിനം ആഘോഷിക്കാതെ ആം ആദ്മി ; നടപടി ഉണ്ടാകുമെന്ന് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം മൃഗശാലയില്‍ കാഴ്ച വിരുന്നൊരുക്കാന്‍ സീബ്രകള്‍ എത്തുന്നു

അരുണാചലിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 5 സൈനികരെ കാണാതായി : 4 തൊഴിലാളികൾ മരിച്ചതായി സംശയം

ആഗസ്റ്റ് 21 ന് നടത്താനിരുന്ന 8-ാം ക്ലാസ് പരീക്ഷ മാറ്റിവച്ച തീരുമാനം സ്വാഗതം ചെയ്ത് അഖില ഭാരതായ രാഷ്‌ട്രീയ ശൈക്ഷിക് മഹാസംഘ്

66 വർഷം നഖം വളർത്തി : 29 അടി നീളമുള്ള നഖങ്ങളുമായി ലോക റെക്കോർഡ് സ്ഥാപിച്ച് ഇന്ത്യക്കാരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.