Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ചലഞ്ചര്‍ ട്രോഫി: ഇന്ത്യ ബ്ലൂ ഫൈനലില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2013, 08:37 pm IST
inSports

ഇന്‍ഡോര്‍: ഇന്ത്യ ബ്ലൂ എന്‍.കെ.പി. സാല്‍വെ ചലഞ്ചര്‍ ട്രോഫിയുടെ ഫൈനലില്‍ പ്രവേശിച്ചു. ഇന്നലെ നടന്ന രണ്ടാം മത്സരത്തില്‍ ഇന്ത്യ റെഡിനെ 11 റണ്‍സിന്‌ കീഴടക്കിയാണ്‌ തുടര്‍ച്ചയായ രണ്ടാം വിജയവുമായി ഇന്ത്യ ബ്ലൂ ഫൈനലില്‍ പ്രവേശിച്ചത്‌. ആദ്യം ബാറ്റ്‌ ചെയ്ത ഇന്ത്യ ബ്ലൂ 50 ഓവറില്‍ നാല്‌ വിക്കറ്റ്‌ നഷ്ടത്തില്‍ 345 റണ്‍സ്‌ അടിച്ചുകൂട്ടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ റെഡ്‌ കനത്ത വെല്ലുവിളി ഉയര്‍ത്തിയെങ്കിലും വിജയത്തിന്‌ 11 റണ്‍സ്‌ അകലെ ഓള്‍ ഔട്ടായി.

53 പന്തില്‍ നിന്ന്‌ ആറ്‌ ബൗണ്ടറികളും അഞ്ച്‌ സിക്സറുമടക്കം 83 റണ്‍സെടുത്ത ക്യാപ്റ്റന്‍ യുവരാജ്‌ സിംഗിന്റെയും 96 പന്തില്‍ നിന്ന്‌ അഞ്ച്‌ ബൗണ്ടറികളും രണ്ട്‌ സിക്സറുമടക്കം 84 റണ്‍സെടുത്ത ആകാശ്‌ റെഡ്ഢി, വെറും 39 പന്തുകളില്‍ നിന്ന്‌ ആറ്‌ ബൗണ്ടറിയും അഞ്ച്‌ സിക്സറുമടക്കം പുറത്താകാതെ 75 റണ്‍സെടുത്ത അഭിഷേക്‌ നായര്‍, മനീഷ്‌ പാണ്ഡേ (70) എന്നിവരുടെ തകര്‍പ്പന്‍ അര്‍ദ്ധസെഞ്ച്വറികളുടെ കരുത്തിലാണ്‌ ഇന്ത്യ ബ്ലൂ 345 റണ്‍സെന്ന കൂറ്റന്‍ സ്കോര്‍ നേടിയത്‌.

346 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ റെഡിന്റെ ആദ്യ വിക്കറ്റ്‌ സ്കോര്‍ 16-ല്‍ എത്തിയപ്പോള്‍ നഷ്ടമായി. 9 റണ്‍സെടുത്ത ഉത്തപ്പയാണ്‌ ആദ്യം മടങ്ങിയത്‌. എന്നാല്‍ അഭിനവ്‌ മുകുന്ദും സമിത്‌ പട്ടേലും ഒത്തുചേര്‍ന്നതോടെ റെഡ്‌ മത്സരത്തിലേക്ക്‌ തിരിച്ചെത്തി. സ്കോര്‍ 150 റണ്‍സിലെത്തിയശേഷമാണ്‌ ഈ കൂട്ടുകെട്ട്‌ പിരിഞ്ഞത്‌. 83 റണ്‍സെടുത്ത അഭിനവ്‌ മുകുന്ദിനെ സക്സേന വിനയ്‌കുമാറിന്റെ കൈകളിലെത്തിച്ചു. പിന്നീട്‌ സ്കോര്‍ 180-ല്‍ എത്തിയപ്പോള്‍ ഒരു റണ്‍സെടുത്ത നായകന്‍ യൂസഫ്‌ പഠാനെ യുവരാജ്‌ മടക്കി. പിന്നീട്‌ സ്കോര്‍ 248-ല്‍ എത്തിയപ്പോള്‍ 40 പന്തില്‍ നിന്ന്‌ 49 റണ്‍സെടുത്ത കേദാര്‍ ജാദവിനെ പിയൂഷ്‌ ചൗളയും സ്കോര്‍ 249-ല്‍ എത്തിയപ്പോള്‍ 34 റണ്‍സെടുത്ത ഇഷാങ്ക്‌ ജഗ്ഗിയെയും ചൗള മടക്കി.
പിന്നീടെത്തിയവരില്‍ 27 റണ്‍സെടുത്ത ഷഹബാസ്‌ നദീമും മടങ്ങിയതോടെ ഇന്ത്യ റെഡ്ഡിന്‌ പരാജയം സമ്മതിക്കേണ്ടിവന്നു. ഇന്ത്യ ബ്ലൂവിന്‌ വേണ്ടി വിനയ്‌കുമാര്‍ നാല്‌ വിക്കറ്റ്‌ വീഴ്‌ത്തിയെങ്കിലും 76 റണ്‍സാണ്‌ വിട്ടുകൊടുത്തത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

Kerala

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)
Kerala

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

India

80-ാം സ്വാതന്ത്ര്യദിനത്തിൽ ആശംസകൾ നേർന്ന ലോക നേതാക്കൾക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

India

അന്നത്തേത് രാഷ്‌ട്രീയ പ്രേരിതമായ അറസ്‌റ്റെന്ന് അര്‍ണാബ് ഗോസ്വാമി, നിയമനടപടികള്‍ നിഴല്‍ യുദ്ധമാകരുതെന്ന് കോടതി

പുതിയ വാര്‍ത്തകള്‍

ഒരു ട്വീറ്റ് കൊണ്ടോ പ്രസംഗം നടത്തിയോ പിടിച്ചെടുക്കാൻ കഴിയില്ല : ഹോർമുസ് ഉടൻ യുഎസ് പ്രദേശമായി പ്രഖ്യാപിക്കുമെന്ന ട്രംപിന്റെ പ്രസ്താവനക്കെതിരെ ഇറാൻ

എല്ലാത്തിനും കാരണം ആർ എസ് എസ് ; എഐസിസി ആസ്ഥാനത്ത് വന്ദേമാതരം ആലപിച്ചതിന് പിന്നിൽ ആർ എസ് എസാണെന്ന് ജിന്റോ ജോൺ

ആരാധകര്‍ ഏറ്റെടുത്തു, സ്വാതന്ത്ര്യദിന ചടങ്ങിലെ വിജയ്, തൃഷ സല്യൂട്ട്

ഐഎംഎഫ് ഇന്ത്യയെ ആറാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി പിന്തള്ളിയതുകൊണ്ട് ഇന്ത്യയുടെ ത്തിളക്കം കുറയില്ല; വൈകാതെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും

ലഷ്കർ- ജയ്ഷ ഭീകരരുടെ വീഡിയോകൾ ഇൻസ്റ്റാഗ്രാം ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു : മഹാരാഷ്‌ട്രയിൽ ട്രക്ക് ഡ്രൈവർ സൊഹൈൽ റസാഖ് ഷെയ്ഖ് എടിഎസ് പിടിയിൽ  

പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന പഞ്ചാബ് ഗ്രാമങ്ങളിൽ സ്വാതന്ത്ര്യദിനം ആഘോഷിക്കാതെ ആം ആദ്മി ; നടപടി ഉണ്ടാകുമെന്ന് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം മൃഗശാലയില്‍ കാഴ്ച വിരുന്നൊരുക്കാന്‍ സീബ്രകള്‍ എത്തുന്നു

അരുണാചലിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 5 സൈനികരെ കാണാതായി : 4 തൊഴിലാളികൾ മരിച്ചതായി സംശയം

ആഗസ്റ്റ് 21 ന് നടത്താനിരുന്ന 8-ാം ക്ലാസ് പരീക്ഷ മാറ്റിവച്ച തീരുമാനം സ്വാഗതം ചെയ്ത് അഖില ഭാരതായ രാഷ്‌ട്രീയ ശൈക്ഷിക് മഹാസംഘ്

66 വർഷം നഖം വളർത്തി : 29 അടി നീളമുള്ള നഖങ്ങളുമായി ലോക റെക്കോർഡ് സ്ഥാപിച്ച് ഇന്ത്യക്കാരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.