Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാഹുലിന്റെ ചോദ്യം കോണ്‍ഗ്രസിനെ കുഴപ്പത്തിലാക്കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2013, 09:51 pm IST
inIndia

ജഗദാല്‍പൂര്‍: ഛത്തീസ്‌ ഗഢിലെ നക്സല്‍ ആക്രമണ പ്രശ്നം ഉയര്‍ത്തിയ കോണ്‍ഗ്രസ്‌ നേതാവ്‌ രാഹുല്‍ ഗാന്ധി ഊരാക്കുടുക്കിലായി. രാഷ്‌ട്രീയ പ്രാചരണ യോഗത്തില്‍ സംസാരിക്കവേ സംസ്ഥാനത്തെ ബിജെപി സര്‍ക്കാരിനെ കുറ്റപ്പെടുത്താന്‍ കിട്ടിയ അവസരമെന്ന നിലയിലാണ്‌ രാഹുല്‍ പ്രശ്നം ഉയര്‍ത്തിയത്‌. മെയ്‌ മാസം 25-ന്‌ കോണ്‍ഗ്രസ്‌ റാലിയെ മാവോയിസ്റ്റുകള്‍ ആക്രമിച്ചപ്പോള്‍ സംസ്ഥാനത്തെ ബിജെപി സര്‍ക്കാര്‍ എന്തുചെയ്യുകയായിരുന്നുവെന്നാണ്‌ രാഹുല്‍ ചോദിച്ചത്‌. എന്നാല്‍ മാവോയിസ്റ്റുകളെ നേരിടുന്ന ആഭ്യന്തര സുരക്ഷക്കാര്യത്തില്‍ ഉത്തരവാദിത്തം കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനാണെന്ന കാര്യം മറന്നാണ്‌ രാഹുല്‍ പ്രതികരിച്ചത്‌.

രാഹുലിന്റെ പ്രസംഗത്തെ രാഷ്‌ട്രീയ വിശകലന വിദഗ്‌ദ്ധരും സംസ്ഥാനത്തെ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ പോലും പുച്ഛിക്കുകയാണ്‌. പരസ്യമായി വിമര്‍ശിക്കാന്‍ കഴിയാത്തതിനാല്‍ അവര്‍ അടക്കം പറയുന്നു. രാജ്യത്തെ സുരക്ഷാ സംവിധാനത്തെക്കുറിച്ചു പോലും അറിയാത്തയാള്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിയാകാന്‍ കൊതിക്കുന്നത്‌ അപഹാസ്യമാണെന്ന്‌ അവര്‍ സമ്മതിക്കുന്നു.

മാവോയിസ്റ്റു ഭീഷണി നിലനില്‍ക്കുന്ന സംസ്ഥാനങ്ങളില്‍ സുരക്ഷാ കാര്യങ്ങള്‍ക്കു നിയോഗിക്കുന്നത്‌ കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ നിര്‍ദ്ദേശവും തീരുമാനവുമനുസരിച്ചാണ്‌. സിആര്‍പിഎഫിന്റെ ചുമതലയിലാണ്‌ ഈ പ്രശ്നം. മാത്രമല്ല, മെയ്‌ 25-ന്‌ കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ റാലിക്കു നേരേ നടന്ന ആക്രമണത്തില്‍ എതിര്‍വിഭാഗത്തിന്റെ ഗൂഢാലോചനകള്‍ ഉണ്ടെന്ന ആരോപണങ്ങളും ഉണ്ടായിരുന്നു. രാഹുലിന്റെ ഇപ്പോഴത്തെ പ്രസ്താവനയോടെ കോണ്‍ഗ്രസിലെ ഈ പഴയ ആരോപണം വുണ്ടും ചര്‍ച്ചാ വിഷയമായിക്കഴിഞ്ഞു. സോണിയയും രാഹുലും മറ്റുമായി ഏറെ അടുപ്പം അവകാശപ്പെടുന്ന അജിത്‌ ജോഗിയെന്ന മുന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ എതിര്‍പക്ഷക്കാരനായ വി.സി.ശുക്ലക്കും മറ്റും എതിരേ നടത്തിയ ആസൂത്രിത പദ്ധതിയായിരുന്നു ആക്രമണമെന്നായിരുന്നു അന്നു വാര്‍ത്തകള്‍.

രാഹുലിന്റെ സംസ്ഥാന സന്ദര്‍ശനവും രാഷ്‌ട്രീയ പ്രചാരണവും കോണ്‍ഗ്രസിനുള്ളില്‍ കൂടുതല്‍ കുഴപ്പമുണ്ടാക്കാനും രാഹുലിന്റെ പൊതു പിന്തുണ നഷ്ടമാക്കാനുമേ ഉപകരിച്ചിട്ടുള്ളുവെന്ന്‌ പ്രാദേശിക വാര്‍ത്താ മാദ്ധ്യമങ്ങളില്‍ വിവിധ പാര്‍ട്ടികളുടെ നേതാക്കളും മാധ്യമ വിശകലനക്കാരും പ്രതികരിച്ചുകഴിഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആർ എസ് എസ് സമന്വയ ബൈഠക് വിശാഖപട്ടണത്ത്

Kerala

ഷമ മുഹമ്മദ് ബിരുദദാനച്ചടങ്ങില്‍ ഗായന്ത്രി മന്ത്രം ചൊല്ലിയാല്‍ എന്താണ്തെറ്റ് ?

Entertainment

ആകാംക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന സിനിമകളില്‍ അഞ്ചാം സ്ഥാനത്താണ് പൃഥ്വിരാജിന്റെ ഖലിഫയെന്ന് അവകാശവാദം

India

‘‘ എനിക്ക് ഇപ്പോൾ നരേന്ദ്ര എന്ന പേര് വെറുപ്പാണ്’ ; പാകിസ്ഥാൻ താരത്തിന്റെ കമന്റ് തുറന്ന് പറഞ്ഞ് നരേന്ദർ ബെർവാൾ ; പൊട്ടിച്ചിരിച്ച് മോദി

Kerala

എക്സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം: കേസെടുത്ത് സൈബര്‍ ക്രൈം പൊലീസ്

പുതിയ വാര്‍ത്തകള്‍

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കോട്ടയത്തും പത്തനംതിട്ടയിലും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധി

എ.ആര്‍ റഹ്മാന്റെ മകൻ അമീന് കാറപകടത്തില്‍ പരിക്ക്, അപകടം കാറുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന്

ഉമർ ഖാലിദിനെ മോചിപ്പിക്കാൻ ജയിലുകൾ പോലും തകർക്കുമെന്ന് ജെഎൻയു വിദ്യാർത്ഥി യൂണിയൻ ; എതിർത്ത് എബിവിപി

എംവിഡി ഉദ്യോഗസ്ഥരുടെ പ്രതിഷേധത്തിന് കീഴടങ്ങി സര്‍ക്കാര്‍, സസ്പന്‍ഷന്‍ പിന്‍വലിച്ചു

ജെ.കെ. അംബിക (ഇടത്ത്)

ടിജി തെളിവ് നശിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടര്‍ ടിവി; “കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ ടിജി വല്ല പാറമടയിലും കൊണ്ട് താഴ്‌ത്തിയാലോ!’ പരിഹസിച്ച് അംബിക

‘കമ്മ്യൂണിസ്റ്റുകാർ തികഞ്ഞ ഭീരുക്കളാണ് ‘: ജോൺ ബ്രിട്ടാസിന്റെ യുപിഐ ഫീസ് ആരോപണത്തിൽ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് നിർമ്മല സീതാരാമൻ

സിഐമാരെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ അറസ്റ്റ് രേഖപ്പെടുത്തി

പലായനം ചെയ്താലും ജീവൻ രക്ഷിക്കാനാകില്ല : സർക്കാർ ജോലികളിലുള്ള കശ്മീരി പണ്ഡിറ്റുകൾക്ക് ലഷ്‌കർ-ഇ-തൊയ്ബയുടെ ഭീഷണി

പരിയാരം മെഡിക്കല്‍ കോളേജില്‍ ജോലിക്ക് വേണ്ടത് 100 പേര്‍; ഇപ്പോള്‍ ജോലി ചെയ്യുന്നത് 1000 പേര്‍- മന്ത്രി കെ മുരളീധരന്‍

പുല്ലും മണ്ണും തിന്നുന്ന പിഎസ് സി റാങ്ക് ലിസ്റ്റിലെ യുവാക്കള്‍…രാഹുല്‍ ഗാന്ധി ഇവരുടെ സമരകാഹളം കേള്‍ക്കുന്നില്ലേ?: അനൂപ് ആന്‍റണി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.