Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ബൂം…ബൂം… ബ്രൂം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2013, 08:44 pm IST
inSports

ജയ്‌പൂര്‍: ഓപ്പണര്‍ നീല്‍ ബ്രൂം വെടിക്കെട്ട്‌ നടത്തിയ മത്സരത്തില്‍ ഒട്ടാഗോ വോള്‍ട്ട്സിന്‌ ഗംഭീര വിജയം. ചാമ്പ്യന്‍സ്‌ ലീഗ്‌ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ കണ്ടെത്തിയ ഒട്ടാഗോ വോള്‍ട്ട്സ്‌ 62 റണ്‍സിനാണ്‌ പെര്‍ത്ത്‌ സ്കോര്‍ച്ചേഴ്സിനെ കീഴടക്കിയത്‌. ആദ്യം ബാറ്റ്‌ ചെയ്ത ഒട്ടാഗോ നിശ്ചിത 20 ഓവറില്‍ നാല്‌ വിക്കറ്റ്‌ നഷ്ടത്തില്‍ 242 റണ്‍സാണ്‌ അടിച്ചുകൂട്ടിയത്‌. ചാമ്പ്യന്‍സ്‌ ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്കോറാണിത്‌. 57 പന്തില്‍ 117 റണ്‍സ്‌ നേടി പുറത്താകാതെ നിന്ന നീല്‍ ബ്രൂമും 45 റണ്‍സ്‌ നേടിയ ഡി ബൂര്‍ഡറും 66 റണ്‍സ്‌ നേടിയ ടെന്‍ ഡോസ്കെയ്റ്റുമാണ്‌ ഒട്ടാഗോക്ക്‌ കൂറ്റന്‍ സമ്മാനിച്ചത്‌. പെര്‍ത്ത്‌ സ്കോര്‍ച്ചേഴ്സിന്‌ വേണ്ടി 73 റണ്‍സ്‌ നേടി പുറത്താകാതെ നിന്ന കാര്‍ട്ട്‌റൈറ്റും 36 റണ്‍സ്‌ നേടിയ വോഗ്സുമാണ്‌ ഭേദപ്പെട്ട പ്രകടനം നടത്തിയത്‌.

നേരത്തെ ടോസ്‌ നേടിയ പെര്‍ത്ത്‌ ഒട്ടാഗോയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഒരുഘട്ടത്തില്‍ ഒമ്പത്‌ റണ്‍സെടുക്കുന്നതിനിടെ രണ്ട്‌ വിക്കറ്റ്‌ നഷ്ടപ്പെട്ട്‌ തകര്‍ച്ചയെ നേരിട്ട ഒട്ടാഗോയെ മത്സരത്തിലേക്ക്‌ തിരിച്ചുകൊണ്ടുവന്നത്‌ ബ്രൂമും ബൂര്‍ഡറും ചേര്‍ന്ന മൂന്നാം വിക്കറ്റ്‌ കൂട്ടുകെട്ടാണ്‌. 67 റണ്‍സ്‌ കൂട്ടിച്ചേര്‍ത്ത ഈ കൂട്ടുകെട്ട്‌ പിരിഞ്ഞത്‌ 28 പന്തില്‍ നിന്ന്‌ 45 റണ്‍സെടുത്ത ബൂര്‍ഡര്‍ പുറത്തായതോടെയാണ്‌. തുടര്‍ന്ന്‌ ക്രീസിലെത്തിയ ടെന്‍ ഡോസ്കെയ്റ്റ്‌ ബ്രൂമിന്‌ തകര്‍പ്പന്‍ പിന്തുണയാണ്‌ നല്‍കിയത്‌. പെര്‍ത്ത്‌ ബൗളര്‍മാരെ തലങ്ങും വിലങ്ങും ഇരുവരും അടിച്ചുപറത്തിയതോടെ സ്കോര്‍ റോക്കറ്റ്‌ വേഗത്തിലാണ്‌ കുതിച്ചത്‌. 51 പന്തുകളില്‍ നിന്ന്‌ സെഞ്ച്വറി പൂര്‍ത്തിയാക്കിയ ബ്രൂമിന്റെ ഇന്നിംഗ്സില്‍ 9 ഫോറും എട്ട്‌ സിക്സറുകളും ഉള്‍പ്പെട്ടു. 26 പന്തില്‍ നിന്ന്‌ മൂന്ന്‌ ബൗണ്ടറികളും 6 സിക്സറുമുള്‍പ്പെട്ടതായിരുന്നു 66 റണ്‍സെടുത്ത ഡോസ്കെയ്റ്റിന്റെ ഇന്നിംഗ്സ്‌.

മറുപടി ബാറ്റിങ്ങിനിറങ്ങിയ പെര്‍ത്ത്‌ ടീമിന്‌ തുടക്കത്തിലേ തിരിച്ചടിയേറ്റു. 11 റണ്‍സെടുക്കുന്നതിനിടെ മൂന്ന്‌ വിക്കറ്റുകള്‍ നഷ്ടമായ പെര്‍ത്തിന്‌ ഈ തകര്‍ച്ചയില്‍ നിന്ന്‌ കരകയറാന്‍ കഴിഞ്ഞില്ല. ഒറ്റയാനായി പൊരുതിയ കാര്‍ട്ടര്‍റൈറ്റിന്‌ മികച്ച പിന്തുണ നല്‍കാന്‍ സഹതാരങ്ങള്‍ക്ക്‌ കഴിയാതിരിക്കുകയും ചെയ്തതോടെ അവര്‍ക്ക്‌ പരാജയം ഏറ്റുവാങ്ങേണ്ടിവന്നു. ഒട്ടാഗോക്ക്‌ വേണ്ടി ഇയാന്‍ ബട്ട്ലര്‍ മൂന്ന്‌ വിക്കറ്റുകള്‍ വീഴ്‌ത്തി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

Kerala

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)
Kerala

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

India

80-ാം സ്വാതന്ത്ര്യദിനത്തിൽ ആശംസകൾ നേർന്ന ലോക നേതാക്കൾക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

India

അന്നത്തേത് രാഷ്‌ട്രീയ പ്രേരിതമായ അറസ്‌റ്റെന്ന് അര്‍ണാബ് ഗോസ്വാമി, നിയമനടപടികള്‍ നിഴല്‍ യുദ്ധമാകരുതെന്ന് കോടതി

പുതിയ വാര്‍ത്തകള്‍

ഒരു ട്വീറ്റ് കൊണ്ടോ പ്രസംഗം നടത്തിയോ പിടിച്ചെടുക്കാൻ കഴിയില്ല : ഹോർമുസ് ഉടൻ യുഎസ് പ്രദേശമായി പ്രഖ്യാപിക്കുമെന്ന ട്രംപിന്റെ പ്രസ്താവനക്കെതിരെ ഇറാൻ

എല്ലാത്തിനും കാരണം ആർ എസ് എസ് ; എഐസിസി ആസ്ഥാനത്ത് വന്ദേമാതരം ആലപിച്ചതിന് പിന്നിൽ ആർ എസ് എസാണെന്ന് ജിന്റോ ജോൺ

ആരാധകര്‍ ഏറ്റെടുത്തു, സ്വാതന്ത്ര്യദിന ചടങ്ങിലെ വിജയ്, തൃഷ സല്യൂട്ട്

ഐഎംഎഫ് ഇന്ത്യയെ ആറാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി പിന്തള്ളിയതുകൊണ്ട് ഇന്ത്യയുടെ ത്തിളക്കം കുറയില്ല; വൈകാതെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും

ലഷ്കർ- ജയ്ഷ ഭീകരരുടെ വീഡിയോകൾ ഇൻസ്റ്റാഗ്രാം ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു : മഹാരാഷ്‌ട്രയിൽ ട്രക്ക് ഡ്രൈവർ സൊഹൈൽ റസാഖ് ഷെയ്ഖ് എടിഎസ് പിടിയിൽ  

പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന പഞ്ചാബ് ഗ്രാമങ്ങളിൽ സ്വാതന്ത്ര്യദിനം ആഘോഷിക്കാതെ ആം ആദ്മി ; നടപടി ഉണ്ടാകുമെന്ന് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം മൃഗശാലയില്‍ കാഴ്ച വിരുന്നൊരുക്കാന്‍ സീബ്രകള്‍ എത്തുന്നു

അരുണാചലിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 5 സൈനികരെ കാണാതായി : 4 തൊഴിലാളികൾ മരിച്ചതായി സംശയം

ആഗസ്റ്റ് 21 ന് നടത്താനിരുന്ന 8-ാം ക്ലാസ് പരീക്ഷ മാറ്റിവച്ച തീരുമാനം സ്വാഗതം ചെയ്ത് അഖില ഭാരതായ രാഷ്‌ട്രീയ ശൈക്ഷിക് മഹാസംഘ്

66 വർഷം നഖം വളർത്തി : 29 അടി നീളമുള്ള നഖങ്ങളുമായി ലോക റെക്കോർഡ് സ്ഥാപിച്ച് ഇന്ത്യക്കാരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.