Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം: നിത്യപാരായണം 260-ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2013, 07:15 pm IST
in Samskriti

രാമാ പര്യവസാനേയം മായാ സംസൃതിനാമികാ

ആത്മചിത്തജയേനൈവ ക്ഷയമായാതി നാന്യഥാ

വസിഷ്ഠന്‍ തുടര്‍ന്നു: ‘രാമാ, ഈ ജനനമരണചക്രം അവസാനമില്ലാത്ത ഒന്നാണ്‌. മനസ്സിനെ പൂര്‍ണ്ണമായും വരുതിയില്‍ നിര്‍ത്തിയാല്‍ മാത്രമേ ഈ മായക്കാഴ്‌ച്ചയ്‌ക്ക്‌ അവസാനമുണ്ടാവുകയുള്ളു.’

ഇത്‌ വ്യക്തമാക്കാന്‍ ഞാന്‍ ഒരു കഥ പറയാം. കോസലം എന്നൊരു രാജ്യത്ത്‌ ഗാധി എന്നുപേരായ ഒരു ബ്രാഹ്മണന്‍ ഉണ്ടായിരുന്നു. അതീവ ധര്‍മ്മിഷ്ഠനും പണ്ഡിതനുമായിരുന്നു ഗാധി. ചെറുപ്പത്തിലെ തന്നെ നിര്‍മമത, സന്യാസത്തോടുള്ള അഭിനിവേശം തുടങ്ങിയ ഗുണങ്ങള്‍ അദ്ദേഹം പ്രകടിപ്പിച്ചു. തപസ്സനുഷ്ഠിക്കാനായി അദ്ദേഹം ഒരിക്കല്‍ കാട്ടില്‍പ്പോയി. വിഷ്ണുപ്രീതിയ്‌ക്കായി അവിടെയൊരു നദിയിലിറങ്ങിനിന്ന്‌ മന്ത്രോച്ചാരണങ്ങളോടെ അദ്ദേഹം തപം ചെയ്ത്‌ മനസ്സിനെ പരിശുദ്ധമാക്കി.

എട്ടു മാസങ്ങളങ്ങിനെ കഴിഞ്ഞപ്പോള്‍ വിഷ്ണു ഭഗവാന്‍ പ്രത്യക്ഷപ്പെട്ടു. ‘നിനക്കെന്തു വരമാണ്‌ വേണ്ടത്‌?’ ഭഗവാന്‍ ചോദിച്ചു.

ഗാധി പറഞ്ഞു: ഭഗവാനെ, എല്ലാ ജീവജാലങ്ങളെയും അവിദ്യയില്‍ അടക്കി നിര്‍ത്തുന്ന മായാശക്തിയെ എനിക്കൊന്നു നേരില്‍ക്കാണണം. ഭഗവാന്‍ പറഞ്ഞു: നീ മായയെ കണ്ടുകഴിഞ്ഞാല്‍പ്പിന്നെ നിന്റെയുള്ളിലെ മായക്കാഴ്ചകളും വിഷയവസ്തുബോധവും ധാരണകളുമെല്ലാം നീ ക്ഷണത്തിലുപേക്ഷിക്കും. ഭഗവാന്‍ അപ്രത്യക്ഷനായി. ഗാധി വെള്ളത്തില്‍ നിന്നും എഴുന്നേറ്റു. അദ്ദേഹം സംപ്രീതനും സന്തുഷ്ടനുമായിരുന്നു.

പിന്നീട്‌ കുറേക്കാലം ഗാധി പലവിധത്തിലുള്ള പവിത്ര കര്‍മ്മങ്ങളിലേര്‍പ്പെട്ടിരുന്നു. വിഷ്ണുഭഗവാന്റെ ദര്‍ശനത്തില്‍ നിന്നുണ്ടായ ആനന്ദാതിരേകം അദ്ദേഹത്തില്‍ നിറഞ്ഞു നിന്നിരുന്നു. ഭഗവാന്റെ വാക്കുകളെ മനനം ചെയ്തുകൊണ്ട്‌ ഒരുദിനം അദ്ദേഹം കുളിക്കാനായി നദിക്കരയില്‍ച്ചെന്നു. ജലത്തില്‍ മുങ്ങവേ അദ്ദേഹം താന്‍ മരിച്ചുപോയതായും ചുറ്റും ആളുകള്‍ ശോകാര്‍ത്തരായി കരയുന്നതായും കണ്ടു. ശരീരം ചേതനയറ്റ്‌ വിളറിവീണു പോയിരുന്നു. അനേകം ബന്ധുമിത്രാദികള്‍ ചുറ്റും നിന്നു വിതുമ്പുന്നു. ഭാര്യയുടെ കണ്ണീര്‍ അണപൊട്ടിയതുപോലെ ഒഴുകുന്നു. അവള്‍ കാലില്‍ കെട്ടിപ്പിടിച്ചു കരയുമ്പോള്‍ അമ്മ തന്റെ മുഖം ചേര്‍ത്തു പിടിച്ചു തേങ്ങുന്നു. അനേകം ബന്ധുക്കള്‍ ചുറ്റിലും ദു:ഖാര്‍ത്തരായി വിലപിക്കുന്നു. താനവരുടെ മദ്ധ്യത്തില്‍ ദീര്‍ഘ നിദ്രയിലോ ധ്യാനത്തിലോ എന്നവണ്ണം പ്രശാന്തനായി കിടക്കുന്നതും അദ്ദേഹം കണ്ടു. വിലാപങ്ങളെല്ലാം കേട്ട്‌ എന്താണിതെന്റെ അര്‍ത്ഥം എന്നദേഹം അത്ഭുതപ്പെട്ടു. ബന്ധുതയുടെയും മിത്രഭാവത്തിന്റെയും സവിശേഷതകളെപ്പറ്റി അദ്ദേഹം ആലോചിച്ചു. താമസംവിനാ ശരീരം ശ്മശാനത്തിലേയ്‌ക്ക്‌ ദാഹിപ്പിക്കാനായി കൊണ്ടുപോയി. ചടങ്ങുകള്‍ കഴിഞ്ഞപ്പോള്‍ ശരീരം ചിതയിലേയ്‌ക്ക്‌ വച്ചു. ചിതയ്‌ക്ക്‌ തീകൊളുത്തിയതോടെ അഗ്നി അതിനെ ആര്‍ത്തിയോടെ വിഴുങ്ങി. ഗാധിയുടെ ശരീരത്തിനന്ത്യമായി.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം റെക്കോർഡിലേക്ക്; 15 മിനിറ്റ് അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ആരംഭിച്ചു

World

ഉക്രൈന്‍ യുദ്ധത്തില്‍ 10 ഭാരതീയര്‍ കൊല്ലപ്പെട്ടു; മരിച്ചത് റഷ്യക്ക് വേണ്ടി യുദ്ധം ചെയ്തവര്‍

Astrology

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

World

ഇറാനുമായുള്ള യുദ്ധത്തില്‍ യുഎസിനുണ്ടായത് വന്‍ നഷ്ടം

ബാലഗോകുലം ഉത്തരമേഖലാ ബാലമിത്ര ശില്പശാല പേരാമ്പ്ര ചെറുവണ്ണൂര്‍ എഎല്‍പി സ്‌കൂളില്‍ നാടക സംവിധായകന്‍ സത്യന്‍ മുദ്ര ഉദ്ഘാടനം ചെയ്യുന്നു
Kerala

ഉത്തരമേഖലാ ബാലമിത്ര ശിബിരത്തിന് തുടക്കമായി

പുതിയ വാര്‍ത്തകള്‍

‘ഇനി വീട്ടില്‍ ചെന്ന് ചോദിച്ചാല്‍ മതിയല്ലോ’

കണ്ണൂരിൽ അമ്മയെ കഴുത്തറുത്ത്‌ കൊന്നു; നാടിനെ നടുക്കി ലഹരിക്കടിമയായ യുവാവിന്റെ ക്രൂരത

കേരളം വെന്തെരിയുമ്പോള്‍

ഇന്ന് കെ.ജി. മാരാര്‍ സ്മൃതി ദിനം; സാധാരണക്കാരുടെ മാരാര്‍ജി

പാപമോചനത്തിനായി ഭസ്മക്കുള തീര്‍ത്ഥാടനം

കെ.ജി. മാരാര്‍ അനുസ്മരണം ഇന്ന്

ഉഷ്ണതരംഗം: വേനല്‍ ചൂടില്‍ ഉരുകി കേരളം

ആചാരത്തനിമയോടെ തൃശൂര്‍ പൂരം നാളെ, ഇന്ന് വിളംബരം

ഇന്നും നാളെയും ഉയര്‍ന്ന താപനില മുന്നറിയിപ്പ്

തിരുവനന്തപുരത്ത് അക്രമങ്ങള്‍ അവസാനമില്ല; ബാറില്‍ ദേശീയ കബഡി താരത്തിന് കുത്തേറ്റു; തലയിലും മുതുകിലും സാരമായ പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.