Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

തമിഴ്‌നാടിന്‌ കിരീടം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2013, 09:01 pm IST
inSports

കൊച്ചി: ഇരുപത്തഞ്ചാമത്‌ ദേശീയ ഇന്റര്‍സോണ്‍ അത്ലറ്റിക്‌ ചാമ്പ്യന്‍ഷിപ്പില്‍ തമിഴ്‌നാട്‌ ഓവറോള്‍ കിരീടം സ്വന്തമാക്കിയപ്പോള്‍ ആതിഥേയരായ കേരളം റണ്ണേഴ്സപ്പായി. നിലവിലെ ചാമ്പ്യന്മാരായ മഹാരാഷ്‌ട്രയെ മൂന്നാം സ്ഥാനത്തേക്ക്‌ പിന്തള്ളിയാണ്‌ തമിഴ്‌നാട്‌ 440.5 പോയിന്റുമായി ഓവറോള്‍ ചാമ്പ്യന്മാരായത്‌. രണ്ടാം സ്ഥാനത്തെത്തിയ കേരളത്തിന്‌ 378 പോയിന്റാണുള്ളത്‌. തമിഴ്‌നാട്‌ 28 സ്വര്‍ണ്ണവും 23 വെള്ളിയും 17 വെങ്കലവും കരസ്ഥമാക്കിയപ്പോള്‍ രണ്ടാം സ്ഥാനം സ്വന്തമാക്കിയ കേരളം 24 സ്വര്‍ണ്ണവും 18 വെള്ളിയും 19 വെങ്കലവും നേടി. മൂന്നാം സ്ഥാനത്തുള്ള മഹാരാഷ്‌ട്രക്ക്‌ 14 സ്വര്‍ണ്ണവും 12 വെള്ളിയും 15 വെങ്കലവും നാലാം സ്ഥാനത്തുള്ള ഹരിയാനക്ക്‌ 11 സ്വര്‍ണ്ണവും 14 വെള്ളിയും 4 വെങ്കലവും സ്വന്തമായി. അവസാന ദിവസം കേരള പെണ്‍കുട്ടികള്‍ നടത്തിയ അവിശ്വസനീയ കുതിപ്പാണ്‌ കേരളത്തിന്‌ ഓവറോള്‍ വിഭാഗത്തില്‍ രണ്ടാം സ്ഥാനം സമ്മാനിച്ചത്‌. രണ്ടാം ദിവസമായ തിങ്കളാഴ്ച 180 പോയിന്റുമായി മൂന്നാം സ്ഥാനത്തായിരുന്ന കേരളം അവസാനദിവസമായ ഇന്നലെ 198 പോയിന്റുകള്‍ വാരിക്കൂട്ടിയാണ്‌ ഓവറോള്‍ വിഭാഗത്തില്‍ രണ്ടാം സ്ഥാനവും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഒന്നാം സ്ഥാനവും കരസ്ഥമാക്കിയത്‌. മീറ്റിന്റെ ചരിത്രത്തില്‍ ആദ്യമായി രണ്ടാം സ്ഥാനത്തെത്തിയ കേരളം കഴിഞ്ഞ വര്‍ഷം അഞ്ചാം സ്ഥാനത്തായിരുന്നു.

അതേസമയം വനിതാ വിഭാഗത്തില്‍ തമിഴ്‌നാടിനെ രണ്ടാം സ്ഥാനത്തേക്ക്‌ പിന്തള്ളി കേരളം ഒന്നാമതെത്തി. കേരളം 19 സ്വര്‍ണ്ണവും 10 വെള്ളിയും 14 വെങ്കലവുമടക്കം 257 പോയിന്റ്‌ നേടിയാണ്‌ ഒന്നാമതെത്തിയത്‌. രണ്ടാം സ്ഥാനത്തെത്തിയ തമിഴ്‌നാടിന്‌ 16 വീതം സ്വര്‍ണ്ണവും വെള്ളിയും 6 വെങ്കലവും സ്വന്തമായി. നാല്‌ സ്വര്‍ണ്ണവും 8 വെള്ളിയും 9 വെങ്കലവുമായി പശ്ചിമബംഗാളാണ്‌ വനിതാ വിഭാഗത്തില്‍ മൂന്നാമത്‌.

പുരുഷ വിഭാഗത്തില്‍ 203.5 പോയിന്റ്‌ നേടിയ തമിഴ്‌നാടാണ്‌ ചാമ്പ്യന്മാര്‍. 12 സ്വര്‍ണ്ണവും 7 വെള്ളിയും 11 വെങ്കലവുമാണ്‌ അവര്‍ സ്വന്തമാക്കിയത്‌. 10 സ്വര്‍ണ്ണവും നാല്‌ വെള്ളിയും 8 വെങ്കലവുമടക്കം 158 പോയിന്റ്‌ നേടിയ മഹാരാഷ്‌ട്ര രണ്ടാം സ്ഥാനവും 8 സ്വര്‍ണ്ണവും 9 വെള്ളിയും ഒരു വെങ്കലവും നേടിയ ഹരിയാന മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പുരുഷ വിഭാഗത്തില്‍ കേരളത്തിന്‌ നാലാം സ്ഥാനമാണ്‌ ലഭിച്ചത്‌. അഞ്ച്‌ സ്വര്‍ണ്ണവും എട്ട്‌ വെള്ളിയും അഞ്ച്‌ വെങ്കലവുമാണ്‌ കേരളം നേടിയത്‌.

അവസാന ദിവസമായ ഇന്നലെ മൂന്ന്‌ ദേശീയ റെക്കോര്‍ഡുകള്‍ ഉള്‍പ്പെടെ നാല്‌ പുതിയ റെക്കോര്‍ഡുകളാണ്‌ പിറന്നത്‌. ഇതില്‍ രണ്ടെണ്ണം കേരള താരങ്ങളാണ്‌ സ്വന്തമാക്കിയത്‌. അണ്ടര്‍ 18 പെണ്‍കുട്ടികളുടെ 800 മീറ്ററില്‍ കേരളത്തിന്റെ ജെസ്സി ജോസഫ്‌, അണ്ടര്‍ 14 പെണ്‍കുട്ടികളുടെ ഹൈജമ്പില്‍ ഗായത്രി ശിവകുമാര്‍ എന്നിവരാണ്‌ പുതിയ ദേശീയ റെക്കോര്‍ഡ്‌ കുറിച്ചത്‌. മറ്റ്‌ രണ്ട്‌ റെക്കോര്‍ഡുകള്‍ ഉത്തര്‍പ്രദേശാണ്‌ സ്വന്തമാക്കിയത്‌. പെണ്‍കുട്ടികളുടെ 2000 മീറ്റര്‍ സ്റ്റീപ്പിള്‍ചെയ്സില്‍ പാരൂള്‍ ദേശീയ റെക്കോര്‍ഡ്‌ സ്ഥാപിച്ചപ്പോള്‍ അണ്ടര്‍ 18 ആണ്‍കുട്ടികളുടെ 3000 മീറ്ററില്‍ അര്‍ജുന്‍ കുമാര്‍ മീറ്റ്‌ റെക്കോര്‍ഡും സ്ഥാപിച്ചു. രണ്ടും മൂന്നും സ്ഥാനത്ത്‌ എത്തിയ മലയാളി താരങ്ങളായ എം.പി. സഫീതയും പി. ഡി. വിപിതയും ദേശീയ റെക്കോഡ്‌ മറികടന്നു. മൂന്ന്‌ ദിവസമായി നടന്ന മീറ്റില്‍ ആറ്‌ ദേശീയ റെക്കോര്‍ഡുകള്‍ ഉള്‍പ്പെടെ 14 പുതിയ റെക്കോര്‍ഡുകളാണ്‌ പിറവിയെടുത്തത്‌.

മീറ്റിലെ ഏറ്റവും മികച്ച അത്ലറ്റുകളായി അണ്ടര്‍ 20 ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 100 മീറ്റര്‍ ജേതാവ്‌ അഗസ്റ്റ്യന്‍ യേശുദാസും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ തമിഴ്‌നാടിന്റെ തന്നെ 200 മീറ്റര്‍ സ്വര്‍ണ്ണമെഡല്‍ ജേത്രി എസ്‌. അര്‍ച്ചനയും തെരഞ്ഞെടുക്കപ്പെട്ടു. അണ്ടര്‍ 18 പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കേരളത്തിന്റെ ദേശീയ റെക്കോര്‍ഡ്‌ ജേത്രി ജെസ്സി ജോസഫും ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ തമിഴ്‌നാടിന്റെ എ. ധരുണും അണ്ടര്‍ 16 ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ പശ്ചിമബംഗാളിന്റെ ചന്ദന്‍ ബൗരിയും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ടിയാഷ സമാഡറും അണ്ടര്‍ 14 ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ തമിഴ്‌നാടിന്റെ റെക്കോര്‍ഡ്‌ ഡബിള്‍ ജേതാവ്‌ ആര്‍. നവീനും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ എസ്‌. ലിതിയയും തെരഞ്ഞെടുക്കപ്പെട്ടു.

വിനോദ്‌ ദാമോദരന്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

Kerala

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)
Kerala

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

India

80-ാം സ്വാതന്ത്ര്യദിനത്തിൽ ആശംസകൾ നേർന്ന ലോക നേതാക്കൾക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

India

അന്നത്തേത് രാഷ്‌ട്രീയ പ്രേരിതമായ അറസ്‌റ്റെന്ന് അര്‍ണാബ് ഗോസ്വാമി, നിയമനടപടികള്‍ നിഴല്‍ യുദ്ധമാകരുതെന്ന് കോടതി

പുതിയ വാര്‍ത്തകള്‍

ഒരു ട്വീറ്റ് കൊണ്ടോ പ്രസംഗം നടത്തിയോ പിടിച്ചെടുക്കാൻ കഴിയില്ല : ഹോർമുസ് ഉടൻ യുഎസ് പ്രദേശമായി പ്രഖ്യാപിക്കുമെന്ന ട്രംപിന്റെ പ്രസ്താവനക്കെതിരെ ഇറാൻ

എല്ലാത്തിനും കാരണം ആർ എസ് എസ് ; എഐസിസി ആസ്ഥാനത്ത് വന്ദേമാതരം ആലപിച്ചതിന് പിന്നിൽ ആർ എസ് എസാണെന്ന് ജിന്റോ ജോൺ

ആരാധകര്‍ ഏറ്റെടുത്തു, സ്വാതന്ത്ര്യദിന ചടങ്ങിലെ വിജയ്, തൃഷ സല്യൂട്ട്

ഐഎംഎഫ് ഇന്ത്യയെ ആറാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി പിന്തള്ളിയതുകൊണ്ട് ഇന്ത്യയുടെ ത്തിളക്കം കുറയില്ല; വൈകാതെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും

ലഷ്കർ- ജയ്ഷ ഭീകരരുടെ വീഡിയോകൾ ഇൻസ്റ്റാഗ്രാം ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു : മഹാരാഷ്‌ട്രയിൽ ട്രക്ക് ഡ്രൈവർ സൊഹൈൽ റസാഖ് ഷെയ്ഖ് എടിഎസ് പിടിയിൽ  

പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന പഞ്ചാബ് ഗ്രാമങ്ങളിൽ സ്വാതന്ത്ര്യദിനം ആഘോഷിക്കാതെ ആം ആദ്മി ; നടപടി ഉണ്ടാകുമെന്ന് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം മൃഗശാലയില്‍ കാഴ്ച വിരുന്നൊരുക്കാന്‍ സീബ്രകള്‍ എത്തുന്നു

അരുണാചലിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 5 സൈനികരെ കാണാതായി : 4 തൊഴിലാളികൾ മരിച്ചതായി സംശയം

ആഗസ്റ്റ് 21 ന് നടത്താനിരുന്ന 8-ാം ക്ലാസ് പരീക്ഷ മാറ്റിവച്ച തീരുമാനം സ്വാഗതം ചെയ്ത് അഖില ഭാരതായ രാഷ്‌ട്രീയ ശൈക്ഷിക് മഹാസംഘ്

66 വർഷം നഖം വളർത്തി : 29 അടി നീളമുള്ള നഖങ്ങളുമായി ലോക റെക്കോർഡ് സ്ഥാപിച്ച് ഇന്ത്യക്കാരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.