Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം നിത്യപാരായണം 256-ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2013, 07:03 pm IST
in Samskriti

ഇദം സുഖമിദം ദു:ഖമിദം നാസ്തീദമസ്തി മേ

ഇതി ദോളായിതം ചേതോ മുഢമേവ ന പണ്ഡിതം

പ്രഹ്ലാദന്‍ പറഞ്ഞു: ഭഗവാനേ തളര്‍ച്ച കൊണ്ട്‌ ഞാന്‍ ഒന്ന്‌ മയങ്ങിപ്പോയി. അങ്ങയുടെ കൃപയാല്‍ ധ്യാനത്തിനും ധ്യാനത്തിലല്ലാത്ത അവസ്ഥയ്‌ക്കും തമ്മില്‍ അന്തരമൊന്നുമില്ലെന്നു എനിക്കറിവുണര്‍ന്നിരിക്കുന്നു.

അങ്ങയെ എന്റെയുള്ളില്‍ ഞാന്‍ ഏറെക്കാലമായി കണ്ടുകൊണ്ടിരിക്കുന്നു. ഭാഗ്യാതിരേകമെന്നു പറയട്ടെ, ഇപ്പോള്‍ ഇതാ അങ്ങെന്റെ മുന്നിലും വന്നിരിക്കുന്നു. ഈ പ്രത്യക്ഷലോകത്തെ ഭയപ്പെടാതെ, ശരീരമുപേക്ഷിക്കാന്‍ ആശയൊന്നുമില്ലാതെ, അനാസക്തിയെപ്പറ്റി ആകുലതകളില്ലാതെ, ഭ്രമചിന്തകളോ ദു:ഖാങ്ങളോ അലട്ടാതെ, ഞാനാ അനന്താവബോധം എന്ന സത്യത്തെ അനുഭവിച്ചറിഞ്ഞിരിക്കുന്നു. ആ എകാത്മകതയെ അറിഞ്ഞാല്‍പ്പിന്നെ ദു:ഖമെവിടെ? നാശമെവിടെ? ശരീരവും കാണപ്പെടുന്ന ഈ ലോകവുമെവിടെ? അവ നഷ്ടപ്പെട്ടാലുണ്ടാവുന്ന ഭയമെവിടെ? പൊടുന്നനെ എന്നിലുളവായ ആ അഭൗമബോധതലത്തിലായിരുന്നു ഞാനിത്രയും നാള്‍ .

‘ഈ ലോകമെത്ര നികൃഷ്ടം! ഞാനിതുപേക്ഷിക്കാന്‍ പോവുന്നു’ എന്ന്‌ ചിന്തിക്കുന്നത്‌ അജ്ഞാനികള്‍ മാത്രം. ശരീരമുള്ളപ്പോള്‍ ദു:ഖമുണ്ടെന്നും അതില്ലാത്തപ്പോള്‍ ദു:ഖാനിവൃത്തിയായെന്നും ഉള്ള ചിന്തയും അജ്ഞത തന്നെയാണ്‌. ‘ഇത്‌ സുഖം, ഇത്‌ ദു:ഖം, ഇതതാണ്‌, ഇതതല്ല, എന്നെല്ലാമുള്ള ചാഞ്ചാട്ടം അജ്ഞാനിയുടെ ഉള്ളില്‍ മാത്രമേയുള്ളു. ജ്ഞാനിക്കതില്ല.’

‘ഞാന്‍’, ‘മാറ്റുള്ളവര്‍ ‘ എന്ന ധാരണകള്‍ വിവേകം ഇല്ലാതെ അജ്ഞാനികളായി തുടരുന്നവരില്‍ മാത്രമേയുള്ളു. അതുപോലെ ‘ഇതെനിക്ക്‌ നേടണം’, ഇതെനിക്ക്‌ ത്യജിക്കണം’ എന്നീ ചിന്തകളും അജ്ഞാനിക്കുണ്ട്‌. എല്ലാടവും നീ നിറഞ്ഞു വിളങ്ങുമ്പോള്‍ ‘മേറ്റ്ന്താണ്‌’ നേടാനും കളയാനുമുള്ളത്‌? വിശ്വം മുഴുവനും നിറഞ്ഞുനില്‍ക്കുന്നത്‌ ബോധമാണ്‌. അപ്പോള്‍പ്പിന്നെ എന്താണു ‘നേടാനും കളയാനു’മുള്ളത്‌? ഞാന്‍ എന്നില്‍ത്തന്നെ ഇപ്രകാരമുള്ള മനനത്തോടെ ധ്യാനത്തില്‍ അഭിരമിക്കുകയായിരുന്നു. ഭാവാഭാവങ്ങളില്ലാതെ ത്യാജ്യഗ്രാഹ്യ ധാരണകളില്ലാതെ ഞാനല്‍പ്പനേരം വിശ്രമത്തിലായിരുന്നു. എന്നില്‍ ആത്മജ്ഞാനം ഉണര്‍ന്നിരിക്കുന്നു. അങ്ങയെ പ്രസാദിപ്പിക്കാനായി എന്തുംചെയ്യാന്‍ ഞാനിതാ ഒരുങ്ങിനില്‍ക്കുന്നു. എന്റെ പ്രാര്‍ത്ഥന കൈക്കൊണ്ടാലും.

പ്രഹ്ലാദന്റെ പൂജയ്‌ക്ക്‌ ശേഷം ഭഗവാന്‍ ഇങ്ങിനെ അരുളി: എഴുന്നേല്‍ക്കൂ പ്രഹ്ലാദാ, ദേവന്മാരും മാമുനിമാരും നിന്നെ വാഴ്‌ത്തുന്ന ഈ അവസരത്തില്‍ നിന്നെ പാതാളചക്രവര്‍ത്തിയായി ഞാന്‍ അവരോധിക്കുന്നു. സൂര്യചന്ദ്രന്മാരുള്ളിടത്തോളം കാലം നീയീ പദവി അലങ്കരിച്ചാലും. കാമക്രോധലോഭാദികളുടെ വരുതിയില്‍പ്പെടാതെ സമതാഭാവത്തോടെ ഇവിടം സംരക്ഷിച്ചു വസിച്ചാലും. ദേവലോകത്തും മനുഷ്യലോകത്തും ആവശ്യമില്ലാത്ത ആശങ്കകളൊന്നുമുണ്ടാക്കാതെ ഐശ്വര്യരാജഭോഗങ്ങളെല്ലാം ആസ്വദിച്ചു ജീവിച്ചാലും.

ആലോചനകളിലും ഉദ്ദേശലക്ഷ്യങ്ങളിലും കാലം കളയാതെ ഉചിതമായ കര്‍മ്മങ്ങളിലേര്‍പ്പെടുമ്പോള്‍ അവ ‘കര്‍മ്മ’ങ്ങളല്ല. അവ നിന്നെ ബന്ധിക്കുകയില്ല. നിനക്കെല്ലാം അറിയാവുന്നതാണ്‌. ഞാനിനി പറഞ്ഞുതരേണ്ടതായി ഒന്നുമില്ല. ഇനിമുതല്‍ ദേവന്മാരും അസുരന്മാരും ഷൃദത്തില്‍ കഴിയുക. ദേവത്വവും അസുരത്വവും രമ്യതയിലാവട്ടെ. രാജന്‍, അജ്ഞാനത്തെ അടുപ്പിക്കാതെ അകലത്തു നിര്‍ത്തുക. എന്നിട്ട്‌ പ്രബുദ്ധതയോടെ ഏറെക്കാലം ഈ ലോകം ഭരിച്ചാലും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള സ്റ്റോറി സത്യമാണെന്ന് ജാമിത ടീച്ചര്‍, എഞ്ചിനീയറിംഗ് കോളെജിലെ ഉദാഹരണം പറഞ്ഞ് ജാമിത ടീച്ചര്‍

India

വഖഫ് ബോര്‍ഡില്‍ രണ്ട് ഹിന്ദുക്കള്‍; ഇതിനെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുമെന്ന് കോൺഗ്രസ്

Football

6 അടി 5 (1.95 മീറ്റർ) ഉയരവും 94 കിലോഗ്രാം ഭാരം…ബ്രസീലിനെ ലോകകപ്പില്‍ നിന്നും പുറത്താക്കിയ ഏര്‍ലിംഗ് ഹാലണ്ട് എന്ന ഗോളടി യന്ത്രം….

India

പ്രധാനമന്ത്രി മോദിയും യുപി മുഖ്യമന്ത്രി യോഗിയും അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാമോഷണത്തിന് പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരും: അയോധ്യ ട്രസ്റ്റ്

Kerala

ശ്രീവല്ലഭ ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡിന്റെ ശോചനീയാവസ്ഥയ്‌ക്ക് അടിയന്തര പരിഹാരം വേണം : കെ മുരളീധരനെ നേരിട്ട് കണ്ട് അനൂപ് ആന്റണി

പുതിയ വാര്‍ത്തകള്‍

“മഹേന്ദ്രഗിരി” വരുന്നു! നാവികസേനയുടെ പുതിയ യുദ്ധക്കപ്പൽ ; ബ്രഹ്മോസ് മുതൽ ബരാക്-8 വരെ സജ്ജം

ആസിഫേ വെറുതെ രാഹുലിന്റെ വിടുവായിത്തത്തെ കടമെടുത്ത് വിഡ്ഡിത്തം പുലമ്പരുത്: മോദിയുടെ അവാർഡിനെതിരെ വിഷം തുപ്പിയ ഖ്വാജ ആസിഫ് കൂട്ടുപിടിച്ചത് രാഹുലിനെ

‘മാലിന്യ കൊളോണിയലിസ’ത്തിന് തടയിട്ട് മദ്രാസ് ഹൈക്കോടതി, ഖരമാലിന്യം അയച്ച രാജ്യത്തേക്ക് തിരിച്ചയയ്‌ക്കാന്‍ നിര്‍ദ്ദേശം

ജസ്വന്ത് സിങ്ങ് കര്‍ലയായി സത് ലജ് എന്ന സിനിമയില്‍ അഭിനയിക്കുന്ന ദില്‍ജിത് ദോസാഞ്ച് (ഇടത്ത്) കോണ്‍ഗ്രസ് സര്‍ക്കാര്‍ പൊലീസിനെ വിട്ട് കസ്റ്റഡിയിലിട്ട് കൊന്ന ജസ്വന്ത് സിങ്ങ് കര്‍ല എന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ (നടുവില്‍) ഇന്ദിരാഗാന്ധി (വലത്ത്)

സിഖുകാരെ കൂട്ടക്കൊല ചെയ്ത കോണ്‍ഗ്രസിന്റെ ക്രൂരത പറയുന്ന സത് ലജ് എന്ന സിനിമ പറയുന്നത് ജസ്വന്ത് സിങ്ങ് കര്‍ലയുടെ കഥ, ആരാണയാള്‍?

ഉപജീവനമാർഗം തല്ലിത്തകർത്തിട്ട് , പണം നൽകാമെന്ന് പറഞ്ഞ എഎ റഹീം എവിടെ ? കാർ തിരിച്ചെടുക്കാനാകാതെ കൂലിപ്പണിയ്‌ക്കിറങ്ങി ശ്യാംരാജ്

പ്രവാചകനെക്കുറിച്ചുള്ള പരാമര്‍ശം: നാസിയ ഇലാഹിക്കെതിരായ പൊതുതാത്പര്യഹര്‍ജി സുപ്രീം കോടതി തള്ളി

തര്‍ക്കം പരിഹരിക്കാനെന്ന പേരില്‍ ശ്വേതയെ ഫോണില്‍ വിളിച്ച രമേഷ് പിഷാരടിയുടെ വഷളന്‍ ചോദ്യവും അര്‍ത്ഥം വെച്ചുള്ള ചിരിയും വൈറലാവുന്നു

കോടതി നടപടികളുടെ അനധികൃത വീഡിയോ അപ്ലോഡിംഗ് തടയല്‍ അസാധ്യമെന്ന് ഗൂഗിളും മെറ്റയും

ആന്റോ ആന്റണി എംപി റബര്‍ ബോര്‍ഡ് അംഗം

ഇന്ദിരാഗാന്ധി വധത്തിന് പിന്നാലെ നൂറുകണക്കിന് സിഖുകാരെ കൂട്ടത്തോടെ കത്തിച്ചുകൊന്ന കോണ്‍ഗ്രസ് ക്രൂരത വെളിവാക്കുന്ന സിനിമ ‘സത്ലജ്’ വിവാദത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.