Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഉള്ളിവില ഉയര്‍ന്നത്‌ 521 ശതമാനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2013, 09:42 pm IST
inIndia

ന്യൂദല്‍ഹി: വിലക്കയറ്റം നിയന്ത്രിക്കുന്നതില്‍ യുപിഎ സര്‍ക്കാര്‍ പൂര്‍ണ പരാജയം. നിത്യോപയോഗ സാധനങ്ങളുടെ വില റോക്കറ്റുപോലെ കുതിക്കുമ്പോള്‍ അതിനെതിരെ നടപടി സ്വീകരിക്കുന്നതിലും കേന്ദ്രസര്‍ക്കാര്‍ തുടര്‍ച്ചയായി വീഴ്ച വരുത്തി. കഴിഞ്ഞ ഒന്‍പത്‌ വര്‍ഷക്കാലത്തെ ഭരണത്തില്‍ രാജ്യത്ത്‌ ഉള്ളിക്ക്‌ മാത്രം ഉണ്ടായ വിലവര്‍ധന 521 ശതമാനമാണ്‌. ആഭ്യന്തര മാര്‍ക്കറ്റില്‍ വില്‍ക്കപ്പെടുന്ന സാധനങ്ങളുടെ വില റോക്കറ്റുപോലെ കുതിച്ചുയരുമ്പോള്‍ സാധാരണക്കാരന്‍ കണ്ണീരിലേക്കും കയത്തിലേക്കും പതിക്കുകയാണ്‌. ഉള്ളിവിലക്കൊപ്പം തക്കാളിവിലയും ഉയര്‍ന്നതോടെ സ്ഥിതിഗതി കൂടുതല്‍ രൂക്ഷമായിട്ടുണ്ട്‌. തലസ്ഥാനമായ ദല്‍ഹിയില്‍ ഉള്ളിവില 70 നും 80 നും ഇടയിലാണ്‌. ഭരണസ്തംഭനത്തിലേക്ക്‌ തന്നെ വഴിതെളിക്കുന്നതാണ്‌ ഉള്ളിയുടെ വിലവര്‍ധന. ചില സ്ഥലങ്ങളില്‍ 67 രൂപ നിരക്കിലും ഉള്ളി ലഭ്യമാകുന്നതായി പറയപ്പെടുന്നുണ്ട്‌.

തക്കാളി വിലയിലും വന്‍കുതിപ്പാണ്‌ ഉണ്ടായത്‌. 58-65 രൂപ നിരക്കിലാണ്‌ ദല്‍ഹിയില്‍ വ്യാപാരം നടക്കുന്നത്‌. സാധനങ്ങളുടെ വിതരണത്തിലുണ്ടായ വീഴ്ചയാണ്‌ വിലവര്‍ധനവിന്‌ കാരണമെന്ന്‌ ചെറുകിട വ്യാപാരികള്‍ പറയുന്നു. എന്നാല്‍ മൊത്ത കച്ചവടക്കാര്‍ കുറ്റപ്പെടുത്തുന്നത്‌ ഉത്തരാഖണ്ഡിലെ ദുരന്തത്തെയാണ്‌.

ഉള്ളിക്കും തക്കാളിക്കുമുണ്ടായ വിലവര്‍ധന അടുത്ത ഒരു മാസം നിലനില്‍ക്കുമെന്ന്‌ അഗ്രികള്‍ച്ചറല്‍ പ്രൊഡ്യൂസ്‌ മാര്‍ക്കറ്റിംഗ്‌ കമ്മറ്റി മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌. എന്നാല്‍ ഉപഭോക്താക്കള്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തുകയാണ്‌. സര്‍ക്കാരിന്റെ നടപടി കണ്ണില്‍ പൊടിയിടാനുള്ള തന്ത്രംമാത്രമാണെന്ന്‌ ഉപഭോക്താക്കള്‍ ആരോപിക്കുന്നു.

2004-2013 കാലഘട്ടത്തിനിടയില്‍ ആഹാരസാധനങ്ങള്‍ക്ക്‌ ഉണ്ടായ വിലവര്‍ധന 157 ശതമാനമാണ്‌. 2004 ല്‍ ഉണ്ടായിരുന്ന ഉള്ളിവിലയിലാണ്‌ 521 ശതമാനം വര്‍ധനവ്‌ രേഖപ്പെടുത്തിയത്‌. പച്ചക്കറികള്‍ക്ക്‌ മാത്രമല്ല വിലവര്‍ധന ഉണ്ടായത്‌. ഗോതമ്പിന്റെയും അരിയുടെയും വില കുത്തനെ ഉയര്‍ന്നിട്ടുണ്ട്‌. ഗോതമ്പ്‌ വിലയില്‍ 117 ശതമാനം വര്‍ധനയാണ്‌ രേഖപ്പെടുത്തിയത്‌. അരിവിലയില്‍ 137 ശതമാനവും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആർ എസ് എസ് സമന്വയ ബൈഠക് വിശാഖപട്ടണത്ത്

Kerala

ഷമ മുഹമ്മദ് ബിരുദദാനച്ചടങ്ങില്‍ ഗായന്ത്രി മന്ത്രം ചൊല്ലിയാല്‍ എന്താണ്തെറ്റ് ?

Entertainment

ആകാംക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന സിനിമകളില്‍ അഞ്ചാം സ്ഥാനത്താണ് പൃഥ്വിരാജിന്റെ ഖലിഫയെന്ന് അവകാശവാദം

India

‘‘ എനിക്ക് ഇപ്പോൾ നരേന്ദ്ര എന്ന പേര് വെറുപ്പാണ്’ ; പാകിസ്ഥാൻ താരത്തിന്റെ കമന്റ് തുറന്ന് പറഞ്ഞ് നരേന്ദർ ബെർവാൾ ; പൊട്ടിച്ചിരിച്ച് മോദി

Kerala

എക്സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം: കേസെടുത്ത് സൈബര്‍ ക്രൈം പൊലീസ്

പുതിയ വാര്‍ത്തകള്‍

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കോട്ടയത്തും പത്തനംതിട്ടയിലും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധി

എ.ആര്‍ റഹ്മാന്റെ മകൻ അമീന് കാറപകടത്തില്‍ പരിക്ക്, അപകടം കാറുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന്

ഉമർ ഖാലിദിനെ മോചിപ്പിക്കാൻ ജയിലുകൾ പോലും തകർക്കുമെന്ന് ജെഎൻയു വിദ്യാർത്ഥി യൂണിയൻ ; എതിർത്ത് എബിവിപി

എംവിഡി ഉദ്യോഗസ്ഥരുടെ പ്രതിഷേധത്തിന് കീഴടങ്ങി സര്‍ക്കാര്‍, സസ്പന്‍ഷന്‍ പിന്‍വലിച്ചു

ജെ.കെ. അംബിക (ഇടത്ത്)

ടിജി തെളിവ് നശിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടര്‍ ടിവി; “കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ ടിജി വല്ല പാറമടയിലും കൊണ്ട് താഴ്‌ത്തിയാലോ!’ പരിഹസിച്ച് അംബിക

‘കമ്മ്യൂണിസ്റ്റുകാർ തികഞ്ഞ ഭീരുക്കളാണ് ‘: ജോൺ ബ്രിട്ടാസിന്റെ യുപിഐ ഫീസ് ആരോപണത്തിൽ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് നിർമ്മല സീതാരാമൻ

സിഐമാരെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ അറസ്റ്റ് രേഖപ്പെടുത്തി

പലായനം ചെയ്താലും ജീവൻ രക്ഷിക്കാനാകില്ല : സർക്കാർ ജോലികളിലുള്ള കശ്മീരി പണ്ഡിറ്റുകൾക്ക് ലഷ്‌കർ-ഇ-തൊയ്ബയുടെ ഭീഷണി

പരിയാരം മെഡിക്കല്‍ കോളേജില്‍ ജോലിക്ക് വേണ്ടത് 100 പേര്‍; ഇപ്പോള്‍ ജോലി ചെയ്യുന്നത് 1000 പേര്‍- മന്ത്രി കെ മുരളീധരന്‍

പുല്ലും മണ്ണും തിന്നുന്ന പിഎസ് സി റാങ്ക് ലിസ്റ്റിലെ യുവാക്കള്‍…രാഹുല്‍ ഗാന്ധി ഇവരുടെ സമരകാഹളം കേള്‍ക്കുന്നില്ലേ?: അനൂപ് ആന്‍റണി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.