Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബലാത്സംഗക്കേസ്‌: രാജസ്ഥാനിലെ കോണ്‍ഗ്രസ്‌ മന്ത്രിസഭക്ക്‌ തുടരാന്‍ അവകാശമില്ലെന്ന്‌ ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2013, 07:15 pm IST
inIndia

ജയ്‌പൂര്‍:ബലാത്സംഗക്കേസില്‍ അകപ്പെട്ട്‌ ഒരു മന്ത്രി രാജിവച്ച സാഹചര്യത്തില്‍ രാജസ്ഥാനിലെ കോണ്‍ഗ്രസ്‌ മന്ത്രിസഭക്ക്‌ തുടരാന്‍ അവകാശമില്ലെന്ന്‌ ബിജെപി. സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത്‌ മുഖ്യമന്ത്രി അശോക്‌ ഗഹ്‌ ലോട്ട്‌ രാജിവക്കണമെന്ന്‌ പ്രതിപക്ഷനേതാവ്‌ വസുന്ധര രാജെ സിന്ധ്യ ആവശ്യപ്പെട്ടു.

സര്‍ക്കാറിന്‌ തുടരാന്‍ അവകാശമില്ല.സ്ത്രീ പീഡകരുടെയും അഴിമതിക്കാരുടെയും നേതൃത്വത്തിലാണ്‌ രാജസ്ഥാനില്‍ ഭരണം നടക്കുന്നത്‌. ആരോപണവിധേയനായ മന്ത്രിയെ സംരക്ഷിക്കാനാണ്‌ സര്‍ക്കാര്‍ ശ്രമം നടത്തുന്നതെന്നും വസുന്ധര രാജെ സിന്ധ്യ ആരോപിച്ചു. അശോക്‌ ഗഹ്‌ ലോട്ട്മന്ത്രി സഭയിലെ ഒമ്പത് മന്ത്രിമാര്‍ ആരോപണവിധേയരാണെന്നും സംസ്ഥാനത്തിന്റെ യശസിന്‌ കളങ്കമാണ്‌ ഇപ്പോഴത്തെ ഭരണമെന്നും സിന്ധ്യ ആരോപിച്ചു.

ബലാത്സംഗ വിവാദം സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്‌. അന്വേഷണം അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായ ആരോപണം വിവിധകോണുകളില്‍ നിന്നുയരുന്നു. രാജിവച്ച ബാബുലാല്‍ നാഗറിന്‌ ബന്ധമുള്ള ഉദ്യോഗസ്ഥരെയാണ്‌ കേസന്വേഷണം ഏല്‍പ്പിച്ചിരിക്കുന്നതെന്ന ആക്ഷേപം ശക്തമാണ്‌. ലൈംഗികാരോപണത്തെതുടര്‍ന്ന്‌ ഗഹ്‌ ലോട്ട്‌ മന്ത്രിസഭയില്‍ നിന്ന്‌ രാജിവക്കുന്ന മൂന്നാമത്തെ മന്ത്രിയാണ്‌ ബാബുലാല്‍ നാഗര്‍.

2011 ല്‍ ബന്‍വാരി ദേവി എന്ന നഴ്സിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന കേസില്‍ മന്ത്രിയായിരുന്ന മഹിപാല്‍ മദേന പ്രതിയാകുകയും തുടര്‍ന്ന രാജി വക്കുകയും ചെയ്തിരുന്നു.ബന്‍വാരി ദേവിയെ മന്ത്രിയും കോണ്‍ഗ്രസ്‌ എംഎല്‍ എ യുമായ മല്‍ഖന്‍ സിംഗും ചേര്‍ന്ന്‌ ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു ആദ്യത്തെ കേസ്‌ . ഈ കേസ്‌ അന്വേഷണം നടക്കുന്നതിനിടെയാണ്‌ ബന്‍വാരി ദേവി കൊല്ലപ്പെടുന്നത്‌. മഹിപാല്‍ മദേന ഇപ്പോള്‍ കേസില്‍ വിചാരണ നേരിട്ടുകൊണ്ടിരിക്കുകയാണ്‌.

2011ല്‍ സംസ്ഥാന വനം മന്ത്രി രാംലാല്‍ ജാട്ടും സമാനമായ ആരോപണം നേരിട്ടു.ഭില്‍വാര ജില്ലയിലെ 34 കാരിയായ വീട്ടമ്മ പരസ്‌ ദേവി കൊല്ലപ്പെട്ടതിനു പിന്നില്‍ മന്ത്രിക്കു പങ്കുണ്ടെന്ന്‌ ആരോപണം ഉയര്‍ന്നിരുന്നു. കൊല്ലപ്പെട്ട സ്ത്രീയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തിരുത്തല്‍ വരുത്താന്‍ മന്ത്രി സ്വാധീനം ചെലുത്തിയെന്ന വാര്‍ത്തയും ഏറെ കോളിളക്കം സൃഷ്ടിച്ചു. കൊല്ലപ്പെട്ട പരസ്‌ ദേവിയുടെ ഭര്‍ത്താവായിരുന്ന രത്തന്‍ ലാല്‍ ചൗധരി മന്ത്രിയുടെ അടുത്ത അനുയായി ആയിരുന്നു.

ഈ രണ്ടു സംഭവങ്ങളും സംസ്ഥാന സര്‍ക്കാരിന്റെ പ്രതിഛായക്കുമേല്‍ കരിനിഴല്‍ വീഴ്‌ത്തിയതിനു പിന്നാലെയാണ്‌ ബലാത്സംഗക്കേസില്‍ പ്രതിയായി ഒരു മന്ത്രിക്കു പുറത്തു പോകേണ്ടി വരുന്നത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആർ എസ് എസ് സമന്വയ ബൈഠക് വിശാഖപട്ടണത്ത്

Kerala

ഷമ മുഹമ്മദ് ബിരുദദാനച്ചടങ്ങില്‍ ഗായന്ത്രി മന്ത്രം ചൊല്ലിയാല്‍ എന്താണ്തെറ്റ് ?

Entertainment

ആകാംക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന സിനിമകളില്‍ അഞ്ചാം സ്ഥാനത്താണ് പൃഥ്വിരാജിന്റെ ഖലിഫയെന്ന് അവകാശവാദം

India

‘‘ എനിക്ക് ഇപ്പോൾ നരേന്ദ്ര എന്ന പേര് വെറുപ്പാണ്’ ; പാകിസ്ഥാൻ താരത്തിന്റെ കമന്റ് തുറന്ന് പറഞ്ഞ് നരേന്ദർ ബെർവാൾ ; പൊട്ടിച്ചിരിച്ച് മോദി

Kerala

എക്സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം: കേസെടുത്ത് സൈബര്‍ ക്രൈം പൊലീസ്

പുതിയ വാര്‍ത്തകള്‍

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കോട്ടയത്തും പത്തനംതിട്ടയിലും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധി

എ.ആര്‍ റഹ്മാന്റെ മകൻ അമീന് കാറപകടത്തില്‍ പരിക്ക്, അപകടം കാറുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന്

ഉമർ ഖാലിദിനെ മോചിപ്പിക്കാൻ ജയിലുകൾ പോലും തകർക്കുമെന്ന് ജെഎൻയു വിദ്യാർത്ഥി യൂണിയൻ ; എതിർത്ത് എബിവിപി

എംവിഡി ഉദ്യോഗസ്ഥരുടെ പ്രതിഷേധത്തിന് കീഴടങ്ങി സര്‍ക്കാര്‍, സസ്പന്‍ഷന്‍ പിന്‍വലിച്ചു

ജെ.കെ. അംബിക (ഇടത്ത്)

ടിജി തെളിവ് നശിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടര്‍ ടിവി; “കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ ടിജി വല്ല പാറമടയിലും കൊണ്ട് താഴ്‌ത്തിയാലോ!’ പരിഹസിച്ച് അംബിക

‘കമ്മ്യൂണിസ്റ്റുകാർ തികഞ്ഞ ഭീരുക്കളാണ് ‘: ജോൺ ബ്രിട്ടാസിന്റെ യുപിഐ ഫീസ് ആരോപണത്തിൽ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് നിർമ്മല സീതാരാമൻ

സിഐമാരെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ അറസ്റ്റ് രേഖപ്പെടുത്തി

പലായനം ചെയ്താലും ജീവൻ രക്ഷിക്കാനാകില്ല : സർക്കാർ ജോലികളിലുള്ള കശ്മീരി പണ്ഡിറ്റുകൾക്ക് ലഷ്‌കർ-ഇ-തൊയ്ബയുടെ ഭീഷണി

പരിയാരം മെഡിക്കല്‍ കോളേജില്‍ ജോലിക്ക് വേണ്ടത് 100 പേര്‍; ഇപ്പോള്‍ ജോലി ചെയ്യുന്നത് 1000 പേര്‍- മന്ത്രി കെ മുരളീധരന്‍

പുല്ലും മണ്ണും തിന്നുന്ന പിഎസ് സി റാങ്ക് ലിസ്റ്റിലെ യുവാക്കള്‍…രാഹുല്‍ ഗാന്ധി ഇവരുടെ സമരകാഹളം കേള്‍ക്കുന്നില്ലേ?: അനൂപ് ആന്‍റണി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.