Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഗ്രീന്‍പീസ്‌ പ്രവര്‍ത്തകരുടെ കപ്പല്‍ റഷ്യന്‍ സൈന്യം പിടിച്ചെടുത്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2013, 07:10 pm IST
inWorld

മോസ്കോ: സമുദ്രത്തിലെ എണ്ണ ചൂഷണത്തിനെതിരെ പ്രതിഷേധിച്ച സന്നദ്ധ സംഘടനയായ ഗ്രീന്‍പീസിന്റെ പ്രവര്‍ത്തകരുടെ കപ്പലിനെ റഷ്യന്‍ സൈന്യം പിടിച്ചെടുത്തു. ആര്‍ട്ടിക്‌ സമുദ്രത്തിലെ എണ്ണപര്യവേഷണത്തിനെതിരെയാണ്‌ ആര്‍ടിക്‌ സണ്‍റൈസ്‌ എന്ന ഗ്രീന്‍പീസ്‌ കപ്പലില്‍ സന്നദ്ധ പ്രവര്‍ത്തകര്‍ എത്തിയത്‌. റഷ്യന്‍ സൈന്യം ഹെലികോപ്റ്ററില്‍ കപ്പലിന്റെ മുകളില്‍ കയര്‍വഴി ഇറങ്ങുകയും കപ്പലിനെ നിയന്ത്രിക്കുന്ന മുറികളും ആശയവിനിമയസംവിധാനവും അടിച്ച്‌ തകര്‍ക്കുകയുമായിരുന്നു. ഏകദേശം 4.30തോടെ കപ്പലില്‍ നിന്നുള്ള ആശയവിനിമയം നിലച്ചതായി ഗ്രീന്‍പീസ്‌ പ്രവര്‍ത്തകര്‍ അറിയിച്ചു.

റഷ്യന്‍ സൈന്യം കപ്പല്‍ പിടിച്ചെടുക്കുകയും അതിലെ ഗ്രീന്‍പീസ്‌ പ്രവര്‍ത്തകരെ കപ്പലില്‍ പൂട്ടിയിടുകയും ചെയ്തതായി സംഘടനാ അധികൃതര്‍ അറിയിച്ചു. പൂട്ടിയിട്ട കപ്പലില്‍ നിന്നും മൂന്ന്‌ പ്രവര്‍ത്തകര്‍ രഹസ്യമായി വാര്‍ത്താ ഏജന്‍സിയെ ടെലിഫോണ്‍ വഴി ബന്ധപ്പെട്ടതിനെത്തുടര്‍ന്നാണ്‌ ഇക്കാര്യം ലോകം അറിഞ്ഞത്‌.

സൈന്യം കപ്പലിനകത്തെ മുറിയുടെ വാതില്‍ ചവിട്ടിപ്പൊളിക്കുകയും കത്തിപോലുള്ള മാരകായുധങ്ങള്‍ ഉപയോഗിച്ച്‌ സാധനങ്ങള്‍ നശിപ്പിക്കുകയും സന്നദ്ധ പ്രവര്‍ത്തകരെ തോക്കിന്റെ മുന്നില്‍ നിര്‍ത്തുകയും ചെയ്തതായി ഗ്രീന്‍പീസ്‌ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. പത്തോളം റഷ്യന്‍ സൈനിക കമാന്റോകളാണ്‌ ഹെലികോപ്റ്റര്‍ വഴി കപ്പലില്‍ ഇറങ്ങിയത്‌. 29 പ്രവര്‍ത്തകരെ സൈന്യം തോക്കിന്‍ മുനയില്‍ നിര്‍ത്തിയതായി കപ്പലിലെ ബ്രിട്ടണ്‍ക്കാരനായ ആക്ഷന്‍ കോടിനേറ്റര്‍ ഫ്രാങ്ക്‌ ഹിവിറ്റ്സണ്‍ അറിയിച്ചു.

കപ്പലിലുണ്ടായ 30 ഗ്രീന്‍പീസ്‌ പ്രവര്‍ത്തകരില്‍ ആറ്‌ പേര്‍ ബ്രിട്ടീഷുകാരാണ്‌. മറ്റുള്ളവര്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകരാണ്‌. കപ്പലിലെത്തിയ സൈനികര്‍ ആകാശത്തേക്ക്‌ വെടിവയ്‌ക്കുകയും കപ്പലിലെ സുരക്ഷാ ജാക്കറ്റുകള്‍, ബോട്ടുകള്‍ തുടങ്ങിയവ നശിപ്പിച്ചതായും ഗ്രീന്‍പീസ്‌ അധികൃതര്‍ അറിയിച്ചു. ലോകമെങ്ങുമുള്ള പ്രതിഷേധം സോഷ്യല്‍ മീഡിയകളായ ട്വിറ്ററിലും ഫേസ്ബുക്കിലുമായി നിറയുകയാണ്‌. റഷ്യന്‍ സൈന്യം കപ്പല്‍ പിടിച്ചെടുക്കുന്ന വീഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും ഗ്രീന്‍പീസ്‌ പ്രവര്‍ത്തകര്‍ പുറത്ത്‌ വിട്ടിട്ടുണ്ട്‌.

ആര്‍ട്ടിക്‌ സമുദ്രത്തിലെ എണ്ണ ഖാനനം വന്‍ പരിസ്ഥിതിദുരന്തത്തിന്‌ വഴിയൊരുക്കുമെന്ന്‌ ഗ്രീന്‍പീസ്‌ പറയുന്നു. പ്രവര്‍ത്തകരെ വിട്ടയക്കണമെന്ന്‌ റഷ്യന്‍ പ്രസിഡന്റ്‌ വ്ലാഡിമര്‍ പുടിനോട്‌ ആവശ്യപ്പെട്ടിട്ടുണ്ടെന്ന്‌ ഗ്രീന്‍പീസ്‌ അറിയിച്ചു. റഷ്യന്‍ സൈന്യം കപ്പല്‍ പിടിച്ചെടുത്ത നടപടിയില്‍ പ്രവര്‍ത്തകര്‍ക്കാര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളൊന്നും പുറത്തു വന്നിട്ടില്ല. എന്നാല്‍ ഈ വിഷയത്തെപ്പറ്റി റഷ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

Astrology

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

Astrology

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

Kerala

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

Kerala

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

പുതിയ വാര്‍ത്തകള്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

പതിമൂന്ന് വയസ് മുതലുള്ള ക്രഷ് , ഇന്നും അഭിനയിക്കാൻ ഇഷ്ടം ഈ താരത്തിനൊപ്പം ; സോണിയ

അച്ഛനുമായുള്ള തര്‍ക്കത്തില്‍ വീടുവിട്ടിറങ്ങിയ രാജീവ്കുമാറിനെ 17 വര്‍ഷത്തിന് ശേഷം പൊലീസ് കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.