Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം: നിത്യപാരായണം 251-ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 15, 2013, 06:28 pm IST
in Samskriti

ഭാവാനയമയം ചാഹംത്വം ശബ്ദൈരേവമാദിഭി:

സ്വയമേവാത്മനാത്മാനം ലീലാര്‍ത്ഥം സ്ത്ഷി വക്ഷി ച

പ്രഹ്ലാദന്‍ ധ്യാനം തുടര്‍ന്നു: ക്രോധവും ലോഭവും, പൊങ്ങച്ചവും അക്രമവാസനയും പോലുള്ള അധമഗുണങ്ങള്‍ മഹാത്മാക്കള്‍ക്ക്‌ പറഞ്ഞിട്ടുള്ളതല്ല. അവയെ ഉപേക്ഷിക്കൂ. പണ്ടത്തെ ദു:ഖാനുഭവങ്ങള്‍ വീണ്ടും വീണ്ടുമോര്‍ത്ത്‌ ‘ഞാന്‍ ആരാണ്‌?’; ‘ഇതെല്ലാം എങ്ങിനെ ഉണ്ടായി?’ എന്ന്‌ പ്രസന്നഭാവത്തില്‍ മനനം ചെയ്ത്‌ അവകളില്‍ നിന്നും നിവൃത്തി നേടുക. കഴിഞ്ഞതെല്ലാം കഴിഞ്ഞു. നിന്നെ തപിപ്പിച്ചിരുന്ന ദു:ഖാശങ്കകളെല്ലാം ശമിച്ചിരിക്കുന്നു.

ഇന്ന്‌ നീ ദേഹമെന്ന നഗരത്തിന്റെ സര്‍വ്വാധിപത്യം നേടിയിരിക്കുന്നു. ആകാശത്തെ ആര്‍ക്കും കൈക്കുടന്നയിലൊതുക്കാന്‍ ആവാത്തതുപോലെ ദു:ഖാങ്ങള്‍ക്ക്‌ നിന്നില്‍ കൈവെക്കാനാവില്ല. ഇപ്പോള്‍ നീ നിന്നിലെ ഇന്ദ്രിയങ്ങളുടെയും മനസ്സിന്റെയും നാഥനായി ആഹ്ലാദിക്കുന്നു. ഭഗവാനേ അങ്ങ്‌ സുഷുപ്തിയിലെന്നവണ്ണമിരിക്കുന്നു. എന്നാല്‍ അനുഭവങ്ങളെ ജാഗ്രതയോടെ അറിയാന്‍ അങ്ങ്‌ സ്വന്തം ചൈതന്യവിശേഷം മൂലം ഉണരുകയും ചെയ്യുന്നതായി തോന്നുന്നു.

വാസ്തവത്തില്‍ ഈ ചൈതന്യമാണ്‌ അനുഭവങ്ങളുമായി സംവദിക്കുന്നതെങ്കിലും നീ സ്വയം ആ അനുഭവങ്ങളെ സ്വാംശീകരിക്കുന്നു. പ്രാണായാമത്തിലൂടെ ശിരോമകുടത്തിലെ ബ്രഹ്മപദമെത്തിയവര്‍ അവരുടെ ഭൂതഭാവികാലങ്ങളിലെ ഓരോ നിമിഷവും ബ്രഹ്മാവിന്റെ സവിധത്തിലാണ്‌ കഴിയുന്നത്‌. ആത്മാവേ, ശരീരമെന്നറിയപ്പെടുന്ന പൂവിലെ സുഗന്ധമാണ്‌ നീ. ശരീരമാകുന്ന ചന്ദ്രബിംബത്തിലെ അമൃതാണ്‌ നീ. ദേഹമാകുന്ന ഔഷധച്ചെടിയുടെ മൂല്യവസ്തു നീയാണ്‌. ശരീരമെന്ന മഞ്ഞുകട്ടയുടെ തണുപ്പ്‌ നീയാണ്‌.

പാലില്‍ വെണ്ണയെന്നതുപോലെ ദേഹത്തില്‍ ഷൃദവും ആസക്തിയും സഹജമായുണ്ട്‌. വിറകില്‍ തീയെന്നപോലെ നീ ദേഹത്തില്‍ കുടികൊള്ളുന്നു. പ്രോജ്വലങ്ങളായ എല്ലാ വസ്തുക്കളിലെയും തിളക്കം നീയാണ്‌.

വിഷയവസ്തുക്കളെക്കുറിച്ചുള്ള അറിവ്‌ നല്‍കുന്ന ഉള്‍വെളിച്ചം നീയാണ്‌. മനോമത്തേഭത്തിന്റെ ശക്തി നീയാണ്‌. ആത്മജ്ഞാനത്തിന്റെ അഗ്നിയും പ്രകാശവും നീയല്ലേ? എല്ലാ വാക്കുകളും നിന്നില്‍ അവസാനിക്കുന്നു. എന്നിട്ടത്‌ മേറ്റ്വിടെയോ വീണ്ടും പ്രത്യക്ഷമാവുന്നു. വൈവിദ്ധ്യമാര്‍ന്ന ആഭരണങ്ങള്‍ സ്വര്‍ണ്ണത്തില്‍ പണിഞ്ഞുണ്ടാക്കിയതുപോലെ, എണ്ണമില്ലാത്ത സൃഷ്ടികള്‍ ഉണ്ടായത്‌, ഉണ്ടാക്കിയത്‌, നിന്നില്‍ നിന്നാണ്‌. അവകളിലെ വ്യത്യാസങ്ങള്‍ നാമരൂപങ്ങളില്‍ മാത്രമാണ്‌.

‘ഇത്ഞ്ഞാന്‍, ഇത്‌ നീ, എന്നിങ്ങനെയുള്ള പ്രയോഗങ്ങള്‍ നിന്റെ പ്രഭാവത്തെ പ്രകീര്‍ത്തിക്കാനും ആദരിക്കാനും മാത്രമായുള്ളതത്രേ.’ വലിയൊരു കാട്ടുതീ ക്ഷണനേരത്തെയ്‌ക്ക്‌ പലപല രൂപങ്ങളും കൈക്കൊള്ളുമെങ്കിലും അതോരൊറ്റ അഗ്നിനാളമാണ്‌. അതുപോലെ നിന്റെ അദ്വിതീയസത്വം പലതായി വിശ്വത്തില്‍ കാണപ്പെടുന്നു എന്നുമാത്രം. ലോകങ്ങള്‍ മുഴുവന്‍ കോര്‍ത്തിണക്കുന്ന നാരാണു നീ. നീയാണ്‌ സത്യത്തിന്റെ അടിത്തറ. അതിന്മേലാണല്ലോ ലോകമിരിക്കുന്നത്‌. ലോകങ്ങളെല്ലാം നിന്നില്‍ സാദ്ധ്യതകളായി കുടികൊള്ളുന്നു. പാചകക്കാരന്‍ വൈവിദ്ധ്യമാര്‍ന്ന രുചിഭേദങ്ങളോടെ ഭക്ഷ്യവസ്തുക്കളുണ്ടാക്കുംപോലെ ആ സാദ്ധ്യതകളുടെ ഒഴിയാക്കലവറയില്‍ നിന്നും നീ ലോകങ്ങളെ സൃഷ്ടിച്ചു പ്രകടമാക്കുന്നു. എന്നാലീ ലോകങ്ങളുടെ നിലനില്‍പ്പ്‌ നീയുള്ളപ്പോള്‍ മാത്രമേയുള്ളു. കാരണം അവകളിലെ ഉണ്മ നീയാണല്ലോ. ഈ ദേഹമൊരു പാഴ്‌ത്തടിപോലെ ജീവനറ്റുവീഴാനുള്ളതാണ്‌. വെളിച്ചമടുത്തെത്തുമ്പോള്‍ ഇരുട്ടെന്നപോലെ സുഖദു:ഖാങ്ങള്‍ നിന്റെ സവിധത്തില്‍ ഇല്ലാതാവുന്നു. എന്നാല്‍ ആഹ്ലാദം മുതലായ അനുഭവങ്ങള്‍ സാദ്ധ്യമാവുന്നത്‌ നിന്നില്‍ നിന്നുമാര്‍ജ്ജിക്കുന്ന ഉണര്‍വ്വിന്റെ വെളിച്ചത്തില്‍ മാത്രമാണ്‌.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള സ്റ്റോറി സത്യമാണെന്ന് ജാമിത ടീച്ചര്‍, എഞ്ചിനീയറിംഗ് കോളെജിലെ ഉദാഹരണം പറഞ്ഞ് ജാമിത ടീച്ചര്‍

India

വഖഫ് ബോര്‍ഡില്‍ രണ്ട് ഹിന്ദുക്കള്‍; ഇതിനെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുമെന്ന് കോൺഗ്രസ്

Football

6 അടി 5 (1.95 മീറ്റർ) ഉയരവും 94 കിലോഗ്രാം ഭാരം…ബ്രസീലിനെ ലോകകപ്പില്‍ നിന്നും പുറത്താക്കിയ ഏര്‍ലിംഗ് ഹാലണ്ട് എന്ന ഗോളടി യന്ത്രം….

India

പ്രധാനമന്ത്രി മോദിയും യുപി മുഖ്യമന്ത്രി യോഗിയും അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാമോഷണത്തിന് പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരും: അയോധ്യ ട്രസ്റ്റ്

Kerala

ശ്രീവല്ലഭ ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡിന്റെ ശോചനീയാവസ്ഥയ്‌ക്ക് അടിയന്തര പരിഹാരം വേണം : കെ മുരളീധരനെ നേരിട്ട് കണ്ട് അനൂപ് ആന്റണി

പുതിയ വാര്‍ത്തകള്‍

“മഹേന്ദ്രഗിരി” വരുന്നു! നാവികസേനയുടെ പുതിയ യുദ്ധക്കപ്പൽ ; ബ്രഹ്മോസ് മുതൽ ബരാക്-8 വരെ സജ്ജം

ആസിഫേ വെറുതെ രാഹുലിന്റെ വിടുവായിത്തത്തെ കടമെടുത്ത് വിഡ്ഡിത്തം പുലമ്പരുത്: മോദിയുടെ അവാർഡിനെതിരെ വിഷം തുപ്പിയ ഖ്വാജ ആസിഫ് കൂട്ടുപിടിച്ചത് രാഹുലിനെ

‘മാലിന്യ കൊളോണിയലിസ’ത്തിന് തടയിട്ട് മദ്രാസ് ഹൈക്കോടതി, ഖരമാലിന്യം അയച്ച രാജ്യത്തേക്ക് തിരിച്ചയയ്‌ക്കാന്‍ നിര്‍ദ്ദേശം

ജസ്വന്ത് സിങ്ങ് കര്‍ലയായി സത് ലജ് എന്ന സിനിമയില്‍ അഭിനയിക്കുന്ന ദില്‍ജിത് ദോസാഞ്ച് (ഇടത്ത്) കോണ്‍ഗ്രസ് സര്‍ക്കാര്‍ പൊലീസിനെ വിട്ട് കസ്റ്റഡിയിലിട്ട് കൊന്ന ജസ്വന്ത് സിങ്ങ് കര്‍ല എന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ (നടുവില്‍) ഇന്ദിരാഗാന്ധി (വലത്ത്)

സിഖുകാരെ കൂട്ടക്കൊല ചെയ്ത കോണ്‍ഗ്രസിന്റെ ക്രൂരത പറയുന്ന സത് ലജ് എന്ന സിനിമ പറയുന്നത് ജസ്വന്ത് സിങ്ങ് കര്‍ലയുടെ കഥ, ആരാണയാള്‍?

ഉപജീവനമാർഗം തല്ലിത്തകർത്തിട്ട് , പണം നൽകാമെന്ന് പറഞ്ഞ എഎ റഹീം എവിടെ ? കാർ തിരിച്ചെടുക്കാനാകാതെ കൂലിപ്പണിയ്‌ക്കിറങ്ങി ശ്യാംരാജ്

പ്രവാചകനെക്കുറിച്ചുള്ള പരാമര്‍ശം: നാസിയ ഇലാഹിക്കെതിരായ പൊതുതാത്പര്യഹര്‍ജി സുപ്രീം കോടതി തള്ളി

തര്‍ക്കം പരിഹരിക്കാനെന്ന പേരില്‍ ശ്വേതയെ ഫോണില്‍ വിളിച്ച രമേഷ് പിഷാരടിയുടെ വഷളന്‍ ചോദ്യവും അര്‍ത്ഥം വെച്ചുള്ള ചിരിയും വൈറലാവുന്നു

കോടതി നടപടികളുടെ അനധികൃത വീഡിയോ അപ്ലോഡിംഗ് തടയല്‍ അസാധ്യമെന്ന് ഗൂഗിളും മെറ്റയും

ആന്റോ ആന്റണി എംപി റബര്‍ ബോര്‍ഡ് അംഗം

ഇന്ദിരാഗാന്ധി വധത്തിന് പിന്നാലെ നൂറുകണക്കിന് സിഖുകാരെ കൂട്ടത്തോടെ കത്തിച്ചുകൊന്ന കോണ്‍ഗ്രസ് ക്രൂരത വെളിവാക്കുന്ന സിനിമ ‘സത്ലജ്’ വിവാദത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.