Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കേന്ദ്രമന്ത്രിയെ ചീമുട്ടയെറിയാന്‍ സൗകര്യം ഒരുക്കിയ എസ്‌ഐക്കെതിരെ അന്വേഷണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2013, 07:15 pm IST
in Kollam

ശാസ്താംകോട്ട: കേന്ദ്രമന്ത്രിയെ ചീമുട്ടയെറിയാന്‍ ഡിവൈഎഫ്‌ഐക്കാര്‍ക്ക്‌ അവസരം ഒരുക്കിക്കൊടുത്തുവെന്ന പരാതിയില്‍ ശൂരനാട്‌ എസ്‌ഐയ്‌ക്കെതിരെ പോലീസ്‌ ഇന്റലിജന്‍സ്‌ വിഭാഗം അന്വേഷണം തുടങ്ങി.

ശൂരനാട്‌ എസ്‌ഐ കെ.ടി. സന്ദീപിനെതിരെയാണ്‌ ഇന്റലിജന്‍സ്‌ എഡിജിപിയുടെ ഓഫീസില്‍ നിന്നും അന്വേഷണത്തിന്‌ ഉത്തരവായത്‌. കേന്ദ്രതൊഴില്‍സഹമന്ത്രി കൊടിക്കുന്നില്‍ സുരേഷിന്‌ നേരെ കഴിഞ്ഞ 9ന്‌ പ്രതിഷേധവുമായി നിന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ചീമുട്ട എറിഞ്ഞതാണ്‌ സം?വം. അന്ന്‌ മന്ത്രിക്ക്‌ പെയിലറ്റ്‌ പോയ ശൂരനാട്‌ എസ്‌ഐ കെ.ടി. സന്ദീപ്‌ കേന്ദ്രമന്ത്രിയുടെ യാത്രാവിവരങ്ങള്‍ അപ്പപ്പോള്‍തന്നെ ഡിവൈഎഫ്‌ഐക്കാര്‍ക്ക്‌ ഫോണ്‍ വഴി നല്‍കിയതായാണ്‌ വിവരം ലഭിച്ചത്‌.

മൈനാഗപ്പള്ളി ജില്ലാ സഹകരണബാങ്കിന്റെ ശാഖാമന്ദിരം ഉദ്ഘാടനം ചെയ്തശേഷം കമ്പലടി ക്ഷീരസംഘത്തിന്റെ റിവോള്‍വിങ്ങ്‌ ഫണ്ട്‌ ഉദ്ഘാടനം ചെയ്യാന്‍ പോകുന്നവഴി ഭരണിക്കാവ്‌ ജംഗ്ഷനില്‍ വൈകിട്ട്‌ 4.30 ഓടെയായിരുന്നു സംഭവം. മന്ത്രിയെ ചീമുട്ടയെറിഞ്ഞ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ പോലീസ്‌ അറസ്റ്റ്‌ ചെയ്തിരുന്നു.

ഡിവൈഎഫ്‌ഐയുടെ പ്രാദേശിക നേതാവ്‌ ഷമീറിനെ മന്ത്രിയുടെ യാത്രാവിവരം നല്‍കാന്‍ ശൂരനാട്‌ എസ്‌ഐ പലതവണ പെയിലറ്റിനിടെ ഫോണില്‍ ബന്ധപ്പെട്ടതായാണ്‌ വിവരം. ഇക്കാര്യം സൈബര്‍ സെല്ലിന്റെ സഹായത്തോടെ പോലീസ്‌ ഇന്റലിജന്‍സ്‌ വിഭാഗം അന്വേഷിച്ചു വരികയാണ്‌. കുന്നത്തൂരെ മണല്‍-മണ്ണ്‌ മാഫിയാസംഘങ്ങളുടെ നടത്തിപ്പുകാരനായ ഡിവൈഎഫ്‌ഐ നേതാവിന്‌ ശൂരനാട്‌ എസ്‌ഐയുമായുള്ള അവിഹിതബന്ധം പരസ്യമാണ്‌. പോരുവഴിയിലെ എന്‍ഡിഎഫ്‌-പോപ്പുലര്‍ഫ്രണ്ട്‌ ക്രിമിനല്‍ സംഘങ്ങളുടെ വക്താവായ ഡിവൈഎഫ്‌ഐ നേതാവ്‌ എസ്‌ഐയ്‌ക്കുവേണ്ടി പൗരസമിതി രൂപീകരിച്ച്‌ കവലകള്‍തോറും എസ്‌ഐയ്‌ക്ക്‌ ആശംസാബോര്‍ഡുകള്‍ സ്ഥാപിക്കുന്നതായും പോലീസ്‌ രഹസ്യാന്വേഷണവിഭാഗം ഉന്നതര്‍ക്ക്‌ റിപ്പോര്‍ട്ട്‌ നല്‍കിയിട്ടുണ്ട്‌. തുടര്‍ന്നാണ്‌ പുതിയ സംഭവവികാസങ്ങള്‍.

കേന്ദ്രമന്ത്രിയെ കരിവാരി തേക്കാന്‍ എസ്‌ഐ കൂട്ടുനില്‍ക്കുന്നുവെന്ന ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം നടന്ന കേന്ദ്രമന്ത്രിയുടെ പരിപാടിയില്‍ നിന്നും എസ്‌ഐയെ ഒഴിവാക്കി. മുന്‍പും പല നിരപരാധികളെയും കള്ളക്കേസില്‍ കുടുക്കി പീഡിപ്പിച്ചതായി ആരോപിച്ച്‌ പല സംഘടനകളും ആക്ഷേപം ഉന്നയിച്ചിട്ടും ആരോപണത്തിന്‌ വിധേയനായ ശൂരനാട്‌ എസ്‌ഐയെ സസ്പെന്‍ഡ്‌ ചെയ്ത്‌ അന്വേഷണം നടത്താത്തതില്‍ പ്രതിഷേധം ശക്തമാണ്‌. ശൂരനാട്‌ എസ്‌ഐയെ സസ്പെന്‍ഡ്‌ ചെയ്ത്‌ വകുപ്പുതല അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ ജില്ലാ നേതൃത്വം ആഭ്യന്തരമന്ത്രിയ്‌ക്ക്‌ നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മദ്രസകൾ ജിഹാദി ഫാക്ടറികളായി മാറിയിരിക്കുന്നു , മറ്റ് മതങ്ങളെ വെറുക്കാൻ പഠിക്കുന്നത് തെറ്റ് : സർക്കാർ നിയന്ത്രണം വേണമെന്ന് തസ്ലീമ നസ്രീൻ

Kerala

ഇന്ന് രാത്രി മിന്നൽ പ്രളയ സാധ്യത, ക്യാമ്പുകളിലേക്ക് ഉടൻ മാറണം, വീടുകളുടെ ടെറസ് സുരക്ഷിതമല്ല, മൂഴിയാർ ഡാം ഏതു നിമിഷവും തുറക്കുമെന്ന് വിഷ്ണുനാഥ്‌

Sports

‘അവരുടെ കഠിനാധ്വാനം നമ്മുടെ യുവാക്കളെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കും’: 2026 ലെ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ പ്രകടനത്തെ പ്രശംസി

Kerala

കോഴിക്കോട്ട് ശക്തമായ മഴയിൽ വീട് തകർന്നു ; ഉഗ്ര ശബ്ദം കേട്ട് ഓടിയ നാലംഗ കുടുംബം തലനാരിഴക്ക് രക്ഷപ്പെട്ടു

Kerala

ജയിലിൽ കഴിയുന്ന സി.കെ. രാമചന്ദ്രൻ കൊലക്കേസിലെ ഒന്നാംപ്രതി നന്ദകുമാർ ബാലസംഘം കൺവീനർ

പുതിയ വാര്‍ത്തകള്‍

പേമാരിയും പ്രളയവും: ജില്ലാ കളക്ടര്‍മാരുടെ ഓണ്‍ലൈന്‍ യോഗം വിളിച്ച് മുഖ്യമന്ത്രി

മലങ്കര ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തുന്നു: തൊടുപുഴ, മൂവാറ്റുപുഴ പുഴയോരങ്ങളിൽ അതീവ ജാഗ്രത

‘ഗോമൂത്ര വിദഗ്ധന്‍’: വിയോജിക്കാം, പക്ഷേ പരിഹസിക്കരുത്; വയനാട് എംപി പ്രിയങ്ക വാദ്രയ്‌ക്ക് 215 വിദ്യാഭ്യാസ വിദഗ്ധര്‍ അയച്ച തുറന്ന കത്തിന്റെ പൂര്‍ണരൂപം

മോദിയെയും അമ്മയെയും അപമാനിച്ച പെൺകുട്ടിക്കെതിരെയുളള കേസ് പിൻവലിച്ചു : പ്രധാനമന്ത്രി ക്ഷമിച്ചതിനാലാണെന്ന് ദൽഹി പോലീസ്

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; മരണം 15 ആയി; 7,674 പേർ ദുരിതാശ്വാസ ക്യാംപുകളിൽ, നദികളിലെ ജലനിരപ്പ് ഉയരുന്നു

പ്രളയത്തെ നേരിടാന്‍ പുതുവഴികള്‍ തേടണം

മാസംതികയാതെ പ്രസവിച്ച കുഞ്ഞിനെ ക്ലോസറ്റിൽ ഉപേക്ഷിച്ചു; യുവതി കസ്റ്റഡിയിൽ

വിഴിഞ്ഞത്ത് വീണ്ടും ക്രൂ ചേഞ്ചിംഗ്; കേന്ദ്രത്തിന്റെ അനുമതി

ഓപ്പറേഷൻ സിന്ദൂർ ഭീതിയിൽ പാകിസ്ഥാൻ : ഇന്ത്യൻ അതിർത്തിയിൽ 250 ചൈനീസ് പീരങ്കി തോക്കുകൾ വിന്യസിക്കുന്നു , ദൂരപരിധി 72 കിലോമീറ്റർ 

കൊച്ചി അഴിമുഖത്ത് കണ്ടെയ്‌നര്‍ ചരക്ക് കപ്പല്‍ നിയന്ത്രണം വിട്ടു; വന്‍ദുരന്തം ഒഴിവായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.