Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നാമവും രൂപവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 11, 2013, 06:41 pm IST
in Samskriti

സര്‍വ്വവുമുള്‍ക്കൊള്ളുന്ന ഒരു സത്തയുണ്ട്‌. അതാണ്‌ പലതായി കാണപ്പെടുന്നത്‌. ഈ ആത്മാവോ ജീവനോ സത്തയോ ഒന്നുമാത്രമേ ജഗത്തിലുള്ളൂ. അതിനെ അദ്വൈതഭാഷയില്‍ ബ്രഹ്മമെന്ന്‌ പറയുന്നു. അത്‌ നാമരൂപസങ്കലനത്താല്‍ പലതെന്നപോലെ കാണപ്പെടുന്നു. കടല്‍ത്തിരകള്‍ നോക്കുക. ഒരു തിരയും വാസ്തവത്തില്‍ കടലില്‍നിന്ന്‌ വേറെയല്ല. എന്നാല്‍ കാഴ്ചയില്‍ വേറിട്ടു തോന്നുവാന്‍ കാരണമെന്ത്‌? നാമവും രൂപവും; തിരയുടെ ആകൃതിയും അതിന്‌ തിര എന്ന്‌ നാം കൊടുക്കുന്ന പേരും. വ്യത്യാസത്തിന്‌ കാരണം അതുമാത്രം. രൂപവും നാമവും പോയാല്‍ കടല്‍ മാത്രം. കടലിനയും തിരയെയും തീരെ വേര്‍തിരിക്കാന്‍ ആര്‍ക്കു കഴിയും? അതുപോലെ, ഈ ജഗത്താകെ ഏകമായ ആ സത്തമാത്രം. അതില്‍ കാണുന്ന നാനാഭേദങ്ങള്‍ നാമരൂപകൃതങ്ങള്‍മാത്രവും. ഒരേ സൂര്യന്‍ അനേകലക്ഷം ജലബിന്ദുക്കളില്‍ പ്രതിബിംബിക്കുമ്പോള്‍ ഓരോന്നിലും സൂര്യന്റെ പൂര്‍ണപ്രതിച്ഛായ കാണാം. അതുപോലെ ഒരേ ആത്മാവ്‌, ഒരേ ജീവന്‍, ജഗത്തിലെ ഒരേ സദ്വസ്തു, വിവിധ നാമരൂപങ്ങളില്‍ പ്രതിഫലിച്ചു പലതായി കാണപ്പെടുന്നു. വാസ്തവത്തില്‍ ഒന്നേ ഉള്ളൂ. ‘ഞാന്‍’ എന്നും ‘നീ’ എന്നും രണ്ടില്ല, എല്ലാം ഒന്ന്‌. ഒന്നുകില്‍ എല്ലാം ‘ഞാന്‍’. അല്ലെങ്കില്‍ എല്ലാം ‘നീ’. രണ്ടുണ്ട്‌ എന്ന ഭാവന കേവലം മിഥ്യ. ആ മിഥ്യാഭാവനയുടെ ഫലമാണ്‌ നാം കാണുന്ന പ്രപഞ്ചം. വിവേകമുദിച്ച്‌, രണ്ടല്ല ഒന്നേ ഉള്ളുവെന്ന്‌ കാണുമ്പോള്‍ ഞാന്‍ (ദ്രഷ്ടാവ്‌) തന്നെയാണ്‌ ഈ ജഗത്തായിരിക്കുന്നതെന്നും കാണും.

– സ്വാമി വിവേകാനന്ദന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിആർഎസ് വിട്ട് കവിതയുടെ വൻ രാഷ്‌ട്രീയ നീക്കം; പുതിയ പാർട്ടിയായ ‘തെലങ്കാന രാഷ്‌ട്ര സേന’ പ്രഖ്യാപിച്ചു

Kerala

എന്തൊക്കെ ഉണ്ടായിട്ട് എന്ത് കാര്യം, ‘മനോരമ’ പത്രം വീട്ടിൽ വീണാൽ തീർന്നില്ലേ എല്ലാം

Kerala

മുഖ്യമന്ത്രി ലീഗില്‍ നിന്നാകട്ടേ എന്ന് തീരുമാനിച്ചാല്‍ വേണ്ടെന്ന് പറയില്ല: പി എം എ സലാം

Kerala

കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി വലയില്‍ കുടുങ്ങി മരിച്ചു

Kerala

എടച്ചാക്കൈ അഴീക്കൽ ജുമാ മസ്ജിദിൽ ശൈശവ വിവാഹം; വരനെതിരെ കേസെടുത്ത് പോലീസ്

പുതിയ വാര്‍ത്തകള്‍

ഹൈന്ദവസമൂഹത്തിന്റെ കൈക്കരുത്ത് വർദ്ധിപ്പിക്കും ; സ്വാമി വിവേകാനന്ദനെയും, യോഗിയെയും അവഹേളിച്ച പള്ളിക്കോണം രാജീവിനെതിരെ കെപി ശശികല ടീച്ചർ

ഗുരു മുനി നാരായണ പ്രസാദ്: നിഷ്കളങ്കമായ പുഞ്ചിരിയുമായി അറിവിന്റെ ആഴങ്ങളിൽ ധ്യാനിച്ച് നിന്ന ഗുരു

കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഇടപെടൽ; പൂരപ്രേമികൾക്ക് സഹായഹസ്തവുമായി റയിൽവേ

മഞ്ജു വാര്യരുടെ ശാപം ഉണ്ടാകും”,തിരുപ്പതി ദർശനം നടത്തിയ ദിലീപിനും കാവ്യയ്‌ക്കും സൈബർ അധിക്ഷേപം

നിതിൻ രാജിന്റെ മരണം; ഡോ.റാമിന് മുൻകൂർ ജാമ്യം നിഷേധിച്ച് കോടതി, ഡോ. സംഗീത നമ്പ്യാർക്ക് മുൻകൂർ ജാമ്യം

സുപ്രീംകോടതിയുടെ നിര്‍ണായക നിരീക്ഷണം; താൽപര്യമില്ലാത്ത ഗർഭം തുടരാൻ സ്ത്രീകളെ നിർബന്ധിക്കാൻ കോടതികൾക്ക് അധികാരമില്ല

അണിയറയിൽ വലിയ നീക്കങ്ങൾ: അമിത് ഷാ രണ്ടും കൽപ്പിച്ച്, ഫലം എന്ത് ആണെങ്കിലും കേന്ദ്ര സേന ബംഗാൾ വിട്ട് പോകില്ല.

12 വയസിൽ തുടങ്ങിയ ഹോർമോൺ വ്യത്യാസം, മൂന്ന് വർഷത്തോളം മകളോട് വഴക്കിട്ടു;കജോൾ

കോണ്‍ഗ്രസില്‍ നേതൃസ്ഥാനത്തിനായി അടിപിടി; സതീശനുവേണ്ടി ആലുവായിലും ഫ്ലക്സ് ബോര്‍ഡ്

തിരുവനന്തപുരം ഡിസിസി ജനറല്‍ സെക്രട്ടറി അഭിലാഷ് ആര്‍ നായര്‍ അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.