Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം: നിത്യപാരായണം 247-ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 11, 2013, 06:26 pm IST
in Samskriti

സംബന്ധ: കോ?സ്തു ന: കാമൈര്‍ഭാവാഭാവൈരഥേന്ദ്രിയൈ:

കേന സംബദ്ധ്യതേ വഭ്യോമ കേന സംബാദ്ധ്യതേ മന:

പ്രഹ്ലാദന്‍ ധ്യാനം തുടര്‍ന്നു: ആത്മാവ്‌ ആകാശത്തിലെ നിശ്ശൂന്യതയാണ്‌. ചരവസ്തുക്കളുടെ ചലനമാണത്‌. ഭാസുരവസ്തുക്കളിലെ പ്രഭയാണത്‌. ദ്രവവസ്തുക്കളിലെ സ്വാദാണത്‌. ഭൂമിയുടെ ദൃഢതയും അഗ്നിയിലെ ചൂടും ചാന്ദ്രശീതളിമയും എന്നുവേണ്ട ഈ ലോകത്തിന്റെ അസ്തിത്വം തന്നെ ആത്മാവിലാണ്‌.

പദാര്‍ത്ഥങ്ങളിലെ സഹജഗുണങ്ങള്‍പോലെ ദേഹത്തിന്റെ നാഥനാണാത്മാവ്‌. എല്ലായിടത്തുമുള്ള ‘അസ്തിത്വ’ത്തിന്റെ നിലനില്‍പ്പുപോലെ, എല്ലാക്കാലവും സമയത്തിനു നിലനില്‍പ്പുള്ളതുപോലെ, ആത്മാവ്‌ എല്ലാ ദേഹങ്ങളിലും ദേഹിയായി ശാരീരികവും മാനസീകവുമായ എല്ലാ പ്രഭാവങ്ങളോടും കൂടി നിലകൊള്ളുന്നു. ആത്മാവ്‌, ശാശ്വതമായ അസ്തിത്വമാണ്‌. ദേവതകളെപ്പോലും പ്രബുദ്ധരാകുന്ന ചൈതന്യവിശേഷം.

ഞാന്‍ ആത്മാവ്‌ മാത്രമാണ്‌. എന്നില്‍ മറ്റുധാരണകളോ വിഷയങ്ങളോ ഇല്ല. പാറിനടക്കുന്ന പൊടിപടലങ്ങള്‍ ആകാശത്തെ ബാധിക്കാത്തതുപോലെ ജലത്തില്‍ വളരുന്ന ചെടിയാണെങ്കിലും താമരയിതളുകളെ ജലം നനയ്‌ക്കാത്തതുപോലെ എന്നെ ഒന്നും ബാധിക്കുന്നില്ല. ശരീരം സന്തോഷസന്താപങ്ങളെ അനുഭവിച്ചോട്ടെ. അതുകൊണ്ട്‌ ആത്മാവിനെന്തു ചേതം? ചരടുകൊണ്ടുണ്ടാക്കിയ തിരിയാണ്‌ വിളക്കിലെരിയുന്നതെങ്കിലും തീനാളത്തെ തളച്ചിടാന്‍ ആ ചരടിനാവുമോ? യാതൊരു പദാര്‍ത്ഥങ്ങള്‍ക്കും ആത്മാവിനെ ബാധിക്കുവാനാവില്ല. ആത്മാവ്‌ വസ്തു പരിമിതികള്‍ക്കെല്ലാം അതീതമത്രേ.

‘അസ്തിത്വഅനസ്തിത്വ ധാരണകളില്‍ നിന്നും ഇന്ദ്രിയങ്ങളില്‍ നിന്നും സംജാതമാവുന്ന ആസക്തികളും ആത്മാവും തമ്മിലെങ്ങിനെ, എന്ത്‌ ബന്ധമുണ്ടാവാനാണ്‌? ആര്‍ക്കാണ്‌ ആകാശത്തെ ബന്ധിക്കാനാവുക? ആര്‍ക്കാണ്‌ മനസ്സിനെ തളയ്‌ക്കാനാവുക?’ ശരീരത്തെ നൂറായി നുറുക്കിയാലും ആത്മാവിനെ അത്‌ ബാധിക്കില്ല. മണ്‍കുടത്തെ ഉടച്ചുപൊടിച്ചാലും കുടത്തിനുള്ളിലെ ആകാശത്തിനെന്തു നാശമാണുണ്ടാവുക? ഈ മനസ്സെന്ന പിശാച്‌ വെറും വാക്കുകളാല്‍ മാത്രം നിലകൊള്ളുന്ന വെറും അസത്താണ്‌. അത്‌ നശിച്ചാല്‍ എന്ത്‌ നഷ്ടപ്പെടാനാണ്‌?

എന്നില്‍ സന്തോഷസന്താപധാരണകളാല്‍ ചാഞ്ചാടിക്കൊണ്ടിരുന്ന ഒരു മനസ്സുണ്ടായിരുന്നു. പക്ഷെ ഇപ്പോളാ ധാരണകള്‍ നശിച്ചിരിക്കുന്നുവെങ്കില്‍ എന്റെ മനസ്സെവിടെപ്പോയി? ‘ഒന്ന്‌ മറ്റൊന്നിനെ ആസ്വദിക്കുന്നു’ എന്നും ‘ഒരാള്‍ മറ്റൊരാളെ കാണുന്നു’ എന്നും ‘ഒരാള്‍ ദുരിതമനുഭവിക്കുന്നു’ എന്നും മറ്റുമുള്ള ധാരണകള്‍ ഏതു മൂഢനാണ്‌ വെച്ചുപുലര്‍ത്തുക? ആസ്വാദനം പ്രകൃതിക്കാണ്‌. മനസ്സാണ്‌ ‘ഗ്രഹിക്കുന്നതും’ ധാരണകളെയുണ്ടാക്കുന്നതും. ദുരിതാനുഭവങ്ങള്‍ ദേഹത്തിനാണ്‌. ദുഷ്ടനായവന്‍ വാസ്തവത്തില്‍ വിഡ്ഢിതന്നെയാണ്‌. എന്നാല്‍ മുക്തനോ ഈ പ്രശ്നങ്ങളൊന്നുമില്ല.

എനിക്ക്‌ സുഖത്തിനായുള്ള ആസക്തിയോ സുഖാനുഭവങ്ങളോടു വെറുപ്പോ ഇല്ല. വരുന്നത്‌ വരട്ടെ. പോകുന്നത്‌ പൊയ്‌ക്കൊള്ളട്ടെ*. വൈവിദ്ധ്യമാര്‍ന്ന അനുഭവധാരണകള്‍ എന്നിലുണരാതെയിരിക്കട്ടെ. എന്റെ ദേഹത്തിലവ അടിഞ്ഞുകൂടാതെയിരിക്കട്ടെ. ഞാനവയിലോ അവയില്‍ ഞാനോ ഇല്ല.
അജ്ഞാനമെന്ന ശത്രുവിന്റെ വരുതിയില്‍പ്പെട്ട്‌ അതിന്റെ അടിമയായി എന്റെ വിജ്ഞാനവിവേകങ്ങള്‍ നഷ്ടപ്പെട്ടിരുന്നു. എന്നാലിപ്പോള്‍ തീവ്രമായ സ്വപ്രയത്നത്താലും വിഷ്ണുകൃപയാലും എന്നില്‍ വിവേകമുദിച്ചിരിക്കുന്നു. ആത്മജ്ഞാനമെന്ന മാസ്മരിക ശക്തിയാല്‍ അഹംകാരമെന്ന പിശാചിനെ ഞാന്‍ ഓടിച്ചിരിക്കുന്നു. ഭ്രമകല്‍പ്പനകള്‍ ഇല്ലാത്ത ഞാന്‍ പരമദൈവതം തന്നെയാണ്‌. ഞാന്‍ അറിയേണ്ടതെല്ലാം അറിഞ്ഞുകഴിഞ്ഞു. കാണാന്‍ യോഗ്യമായതെല്ലാം കണ്ടും കഴിഞ്ഞു. എല്ലാത്തിലും അതീതമായി, എത്താനൊരിടമില്ലാത്ത, കാലദേശാനുസാരിയല്ലാത്ത ആ പരമോന്നതതലത്തില്‍ ഞാനെത്തിക്കഴിഞ്ഞിരിക്കുന്നു.

*ആയാതമായതമലംഘനീയം ഗതം ഗതം സര്‍വ്വ മുപേക്ഷണീയം…

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള സ്റ്റോറി സത്യമാണെന്ന് ജാമിത ടീച്ചര്‍, എഞ്ചിനീയറിംഗ് കോളെജിലെ ഉദാഹരണം പറഞ്ഞ് ജാമിത ടീച്ചര്‍

India

വഖഫ് ബോര്‍ഡില്‍ രണ്ട് ഹിന്ദുക്കള്‍; ഇതിനെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുമെന്ന് കോൺഗ്രസ്

Football

6 അടി 5 (1.95 മീറ്റർ) ഉയരവും 94 കിലോഗ്രാം ഭാരം…ബ്രസീലിനെ ലോകകപ്പില്‍ നിന്നും പുറത്താക്കിയ ഏര്‍ലിംഗ് ഹാലണ്ട് എന്ന ഗോളടി യന്ത്രം….

India

പ്രധാനമന്ത്രി മോദിയും യുപി മുഖ്യമന്ത്രി യോഗിയും അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാമോഷണത്തിന് പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരും: അയോധ്യ ട്രസ്റ്റ്

Kerala

ശ്രീവല്ലഭ ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡിന്റെ ശോചനീയാവസ്ഥയ്‌ക്ക് അടിയന്തര പരിഹാരം വേണം : കെ മുരളീധരനെ നേരിട്ട് കണ്ട് അനൂപ് ആന്റണി

പുതിയ വാര്‍ത്തകള്‍

“മഹേന്ദ്രഗിരി” വരുന്നു! നാവികസേനയുടെ പുതിയ യുദ്ധക്കപ്പൽ ; ബ്രഹ്മോസ് മുതൽ ബരാക്-8 വരെ സജ്ജം

ആസിഫേ വെറുതെ രാഹുലിന്റെ വിടുവായിത്തത്തെ കടമെടുത്ത് വിഡ്ഡിത്തം പുലമ്പരുത്: മോദിയുടെ അവാർഡിനെതിരെ വിഷം തുപ്പിയ ഖ്വാജ ആസിഫ് കൂട്ടുപിടിച്ചത് രാഹുലിനെ

‘മാലിന്യ കൊളോണിയലിസ’ത്തിന് തടയിട്ട് മദ്രാസ് ഹൈക്കോടതി, ഖരമാലിന്യം അയച്ച രാജ്യത്തേക്ക് തിരിച്ചയയ്‌ക്കാന്‍ നിര്‍ദ്ദേശം

ജസ്വന്ത് സിങ്ങ് കര്‍ലയായി സത് ലജ് എന്ന സിനിമയില്‍ അഭിനയിക്കുന്ന ദില്‍ജിത് ദോസാഞ്ച് (ഇടത്ത്) കോണ്‍ഗ്രസ് സര്‍ക്കാര്‍ പൊലീസിനെ വിട്ട് കസ്റ്റഡിയിലിട്ട് കൊന്ന ജസ്വന്ത് സിങ്ങ് കര്‍ല എന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ (നടുവില്‍) ഇന്ദിരാഗാന്ധി (വലത്ത്)

സിഖുകാരെ കൂട്ടക്കൊല ചെയ്ത കോണ്‍ഗ്രസിന്റെ ക്രൂരത പറയുന്ന സത് ലജ് എന്ന സിനിമ പറയുന്നത് ജസ്വന്ത് സിങ്ങ് കര്‍ലയുടെ കഥ, ആരാണയാള്‍?

ഉപജീവനമാർഗം തല്ലിത്തകർത്തിട്ട് , പണം നൽകാമെന്ന് പറഞ്ഞ എഎ റഹീം എവിടെ ? കാർ തിരിച്ചെടുക്കാനാകാതെ കൂലിപ്പണിയ്‌ക്കിറങ്ങി ശ്യാംരാജ്

പ്രവാചകനെക്കുറിച്ചുള്ള പരാമര്‍ശം: നാസിയ ഇലാഹിക്കെതിരായ പൊതുതാത്പര്യഹര്‍ജി സുപ്രീം കോടതി തള്ളി

തര്‍ക്കം പരിഹരിക്കാനെന്ന പേരില്‍ ശ്വേതയെ ഫോണില്‍ വിളിച്ച രമേഷ് പിഷാരടിയുടെ വഷളന്‍ ചോദ്യവും അര്‍ത്ഥം വെച്ചുള്ള ചിരിയും വൈറലാവുന്നു

കോടതി നടപടികളുടെ അനധികൃത വീഡിയോ അപ്ലോഡിംഗ് തടയല്‍ അസാധ്യമെന്ന് ഗൂഗിളും മെറ്റയും

ആന്റോ ആന്റണി എംപി റബര്‍ ബോര്‍ഡ് അംഗം

ഇന്ദിരാഗാന്ധി വധത്തിന് പിന്നാലെ നൂറുകണക്കിന് സിഖുകാരെ കൂട്ടത്തോടെ കത്തിച്ചുകൊന്ന കോണ്‍ഗ്രസ് ക്രൂരത വെളിവാക്കുന്ന സിനിമ ‘സത്ലജ്’ വിവാദത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.