Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പൊതുഗുണിത സംഖ്യ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2013, 07:26 pm IST
in Samskriti

മനസ്സ്‌ ഒരു ഭോഗ്യവസ്തുവില്‍നിന്ന്‌ മറ്റൊന്നിലേക്ക്‌ സര്‍വ്വദാ ചലിച്ചുകൊണ്ടിരിക്കുന്നു. ചിന്താപ്രവാഹം എന്നും നിലനില്‍ക്കുകയില്ല. മനസ്സിനെ ഏതെങ്കിലും ഒന്നില്‍ ഉറപ്പിച്ചുനിര്‍ത്താന്‍ കഴിയണമെങ്കില്‍ അതിനെ ആ നിലയ്‌ക്ക്‌ പരിശീലിപ്പിക്കുക തന്നെ വേണം. എല്ലാ ഇന്ദ്രിയാര്‍ത്ഥങ്ങളില്‍നിന്നും ധ്യാനത്തില്‍ മനസ്സ്‌ പിന്തിരിപ്പിക്കപ്പെടുന്നു. ബുദ്ധി, അതിന്റെ മേധാവിത്വത്തെ സ്ഥാപിച്ചുകണ്ട്‌, ആ ‘പൊതുഗുണിതസംഖ്യ’ യെപ്പറ്റിയുള്ള ചിന്തയൊഴിച്ചുള്ള മേറ്റ്ല്ലാ ചിന്തകളും അവസാനിപ്പിക്കാന്‍ മനസ്സോട്‌ ആജ്ഞാപിക്കുന്നു. അവിരതമായ പരിശീലനം വഴി, ഒരേ കാര്യത്തെപ്പറ്റിമാത്രം ചിന്തിക്കാന്‍ മനസ്സ്‌ പഠിക്കുന്നു. അങ്ങനെയുള്ളൊരു മനസ്സ്‌ ഒരു ഗണനീയമായ ശക്തിയായി, ഒരജയ്യശക്തിയായിത്തീരുന്നു. സ്വകീയമായ യഥാര്‍ത്ഥ പ്രകൃതത്തെപ്പറ്റി ബോധം വന്ന താദൃശമനസ്സിനെ ലോകത്തിലെ ക്ഷണികസുഖങ്ങള്‍ക്കോ പെട്ടെന്ന്‌ വന്നകലുന്ന സഹതാപങ്ങള്‍ക്കോ, പിന്നെ, അലട്ടാന്‍ കഴിയുകയില്ല. സമ്പത്തിന്‌ അതിനെ ദുഷിപ്പിക്കാനോ, വിപത്തിന്‌ അതിനെ തരംതാഴ്‌ത്താനോ കഴിയുകയില്ല. ‘ദ്രവ്യ’ ത്തിന്റെയും ശക്തിയുടെയും അനശ്വരതത്തെപ്പറ്റിയുള്ള ഭൗതികശാസ്ത്രത്തിന്റെ കണ്ടുപിടുത്തം, അവ രണ്ടിന്റെയും സംയുക്താവസ്ഥമാത്രമായ പദാര്‍ത്ഥജാലത്തിന്‌ പുതിയ അര്‍ത്ഥത്തെ എങ്ങിനെ പ്രദാനംചെയ്തുവോ, അതുപോലെ മനോബുദ്ധികളുടെ സന്ദര്‍ഭോചിതയോഗത്താല്‍ ധ്യാനത്തില്‍ക്കൂടി സാധിതമാകുന്ന ‘സച്ചിദാനന്ദ’ത്തിന്റെ സാക്ഷാല്‍ക്കാരം ജീവിതത്തിന്‌ ഒരു പുതിയ തീഷ്ണതയെ നല്‍കുന്നു; മാത്രവുമല്ല ലോകത്തിലെ ക്ഷണഭംഗുരങ്ങളായ വൈഭവങ്ങളെല്ലാം, വ്യാമോഹിപ്പിക്കാനുള്ള അവയുടെ കഴിവുകളെല്ലാം നശിച്ച്‌ കേവലം അവയുടെ നഗ്നരൂപത്തില്‍ അവിടെ പ്രത്യക്ഷപ്പെടുകയായി.

– സ്വാമി ചിന്മയാനന്ദന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിആർഎസ് വിട്ട് കവിതയുടെ വൻ രാഷ്‌ട്രീയ നീക്കം; പുതിയ പാർട്ടിയായ ‘തെലങ്കാന രാഷ്‌ട്ര സേന’ പ്രഖ്യാപിച്ചു

Kerala

എന്തൊക്കെ ഉണ്ടായിട്ട് എന്ത് കാര്യം, ‘മനോരമ’ പത്രം വീട്ടിൽ വീണാൽ തീർന്നില്ലേ എല്ലാം

Kerala

മുഖ്യമന്ത്രി ലീഗില്‍ നിന്നാകട്ടേ എന്ന് തീരുമാനിച്ചാല്‍ വേണ്ടെന്ന് പറയില്ല: പി എം എ സലാം

Kerala

കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി വലയില്‍ കുടുങ്ങി മരിച്ചു

Kerala

എടച്ചാക്കൈ അഴീക്കൽ ജുമാ മസ്ജിദിൽ ശൈശവ വിവാഹം; വരനെതിരെ കേസെടുത്ത് പോലീസ്

പുതിയ വാര്‍ത്തകള്‍

ഹൈന്ദവസമൂഹത്തിന്റെ കൈക്കരുത്ത് വർദ്ധിപ്പിക്കും ; സ്വാമി വിവേകാനന്ദനെയും, യോഗിയെയും അവഹേളിച്ച പള്ളിക്കോണം രാജീവിനെതിരെ കെപി ശശികല ടീച്ചർ

ഗുരു മുനി നാരായണ പ്രസാദ്: നിഷ്കളങ്കമായ പുഞ്ചിരിയുമായി അറിവിന്റെ ആഴങ്ങളിൽ ധ്യാനിച്ച് നിന്ന ഗുരു

കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഇടപെടൽ; പൂരപ്രേമികൾക്ക് സഹായഹസ്തവുമായി റയിൽവേ

മഞ്ജു വാര്യരുടെ ശാപം ഉണ്ടാകും”,തിരുപ്പതി ദർശനം നടത്തിയ ദിലീപിനും കാവ്യയ്‌ക്കും സൈബർ അധിക്ഷേപം

നിതിൻ രാജിന്റെ മരണം; ഡോ.റാമിന് മുൻകൂർ ജാമ്യം നിഷേധിച്ച് കോടതി, ഡോ. സംഗീത നമ്പ്യാർക്ക് മുൻകൂർ ജാമ്യം

സുപ്രീംകോടതിയുടെ നിര്‍ണായക നിരീക്ഷണം; താൽപര്യമില്ലാത്ത ഗർഭം തുടരാൻ സ്ത്രീകളെ നിർബന്ധിക്കാൻ കോടതികൾക്ക് അധികാരമില്ല

അണിയറയിൽ വലിയ നീക്കങ്ങൾ: അമിത് ഷാ രണ്ടും കൽപ്പിച്ച്, ഫലം എന്ത് ആണെങ്കിലും കേന്ദ്ര സേന ബംഗാൾ വിട്ട് പോകില്ല.

12 വയസിൽ തുടങ്ങിയ ഹോർമോൺ വ്യത്യാസം, മൂന്ന് വർഷത്തോളം മകളോട് വഴക്കിട്ടു;കജോൾ

കോണ്‍ഗ്രസില്‍ നേതൃസ്ഥാനത്തിനായി അടിപിടി; സതീശനുവേണ്ടി ആലുവായിലും ഫ്ലക്സ് ബോര്‍ഡ്

തിരുവനന്തപുരം ഡിസിസി ജനറല്‍ സെക്രട്ടറി അഭിലാഷ് ആര്‍ നായര്‍ അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.