Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

സൗത്ത്‌ റെയില്‍വേസ്റ്റേഷനിലെ എസ്കലേറ്റര്‍ തുറന്ന്‌ കൊടുത്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 9, 2013, 10:21 pm IST
in Ernakulam

കൊച്ചി: എസ്കലേറ്റര്‍ സംവിധാനമുള്ള സംസ്ഥാനത്തെ ആദ്യത്തെ റെയില്‍വേ സ്റ്റേഷനെന്ന ബഹുമതി എറണാകുളം സൗത്ത്‌ റെയില്‍വേ സ്റ്റേഷന്‌. ഇന്നലെ വൈകിട്ട്‌ സൗത്ത്‌ സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര ഭക്ഷ്യമന്ത്രി കെ.വി തോമസ്‌ എസ്കലേറ്റര്‍ യാത്രക്കാര്‍ക്കായി തുറന്നുകൊടുത്തു. 78.50 ലക്ഷം രൂപ ചെലവില്‍ ഒന്നാമത്തെ പ്ലാറ്റഫോമിലാണ്‌ എസ്ക്കലേറ്റര്‍ സ്ഥാപിച്ചിട്ടുള്ളത്‌. സംസ്ഥാനത്തെ റെയില്‍വേ സ്റ്റേഷനുകള്‍ ആധുകനികവത്കരിക്കുന്നതിന്റെ ഭാഗമായാണ്‌ സൗത്ത്‌ റെയില്‍വേ സ്റ്റേഷനില്‍ എസ്കലേറ്റര്‍ സ്ഥാപിച്ചത്‌.

തിരുവനന്തപുരം റെയില്‍വേ ഡിവിഷനു കീഴിലുള്ള ആറു പ്രധാന സ്റ്റേഷനുകളില്‍ 30 എസ്ക്കലേറ്ററുകളും 15 പാസഞ്ചര്‍ ലിഫ്റ്റുകളും സ്ഥാപിക്കാന്‍ അനുമതി ലഭിച്ചതായി ചടങ്ങ്‌ ഉദ്ഘാടനം ചെയ്ത്‌ കെ.വി തോമസ്‌ പറഞ്ഞു. എറണാകുളം സൗത്ത്‌ സ്റ്റേഷനില്‍ മൂന്ന്‌ എസ്ക്കലേറ്ററുകളും രണ്ടു പാസഞ്ചര്‍ ലിഫ്റ്റുകളും കൂടി സ്ഥാപിക്കും. സൗത്ത്‌ റെയില്‍വേ സ്റ്റേഷന്‍ ലോകോത്തര നിലവാരത്തില്‍ ഉയര്‍ത്തുകയാണ്‌ ലക്ഷ്യമെന്നും അദ്ദേഹം പരഞ്ഞു. കേരള മാതൃകയിലുള്ള നിര്‍മാണ രീതി അവലംബിച്ച്‌ വെല്ലിംഗ്ടണ്‍ ഐലന്റ്‌, എറണാകുളം ഓള്‍ഡ്‌ റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവ പുനരുജ്ജീവിപ്പിക്കും. കൂടാതെ തൃപ്പൂണിത്തുറ, ഇടപ്പള്ളി, കളമശ്ശേരി സ്റ്റേഷനുകളുടെ സമഗ്ര വികസനത്തിനായുള്ള ശ്രമങ്ങളും നടന്നു വരികയാണ്‌. വെല്ലിംഗ്ടണ്‍ ഐലന്റില്‍ എഫ്‌.സി.ഐയുടെ ആധുനിക ഗോഡൗണ്‍ സ്ഥാപിക്കുന്നതിന്‌ നടപടി സ്വീകരിച്ചിട്ടുണ്ട്‌. അതിനു മുന്നോടിയായി വെണ്ടുരുത്തി പാലത്തിലെ പണികള്‍ പൂര്‍ത്തിയാവുന്നതോടെ വെല്ലിംഗ്ടണ്‍ ഐലന്റ്‌ സ്റ്റേഷനില്‍ നിന്ന്‌ കയറ്റുമതി പുനസ്ഥാപിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു.

സൗത്ത്‌ സ്റ്റേഷനിലെ രണ്ടാമത്തെ പ്ലാറ്റ്ഫോമില്‍ എസ്കലേറ്റര്‍ ഒരു മാസത്തിനകം തുറന്നു കൊടുക്കുമെന്ന്‌ ചടങ്ങില്‍ സ്വാഗത പറഞ്ഞ റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ രാജേഷ്‌ അഗര്‍വാള്‍ പറഞ്ഞു. സ്റ്റേഷനു മുന്നില്‍ 5.05 ലക്ഷം രൂപ ചെലവില്‍ സ്ഥാപിച്ച ഹൈമാസ്ക്‌ ലൈറ്റുകളുടെ ഉദ്ഘാടനം ഹൈബി ഈഡന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. എറണാകുളം ടൗണ്‍, ജംഗ്ഷന്‍ സ്റ്റേഷനുകളുടെ പേരുകള്‍ കാലോചിതമായി മാറ്റാന്‍ റെയില്‍വേ അടിയന്തിരമായി ഇടപെടണമെന്ന്‌ അദ്ദേഹം പറഞ്ഞു. പുറത്തു നിന്നും വരുന്ന യാത്രക്കാരുടെ സൗകര്യത്തിനും പെട്ടെന്ന്‌ തിരിച്ചറിയാനുമായി എറണാകുളം ടൗണ്‍ സ്റ്റേഷന്‍, എറണാകുളം നോര്‍ത്ത്‌ എന്നും എറണാകുളം ജംഗ്ഷന്‍, എറണാകുളം സൗത്ത്‌ സ്റ്റേഷനെന്നുമാക്കി പുനര്‍നാമകരണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. സ്റ്റേഷന്റെ കിഴക്കേ ഭാഗത്തുള്ള പ്രവേശന കവാടത്തിനു മുമ്പിലുള്ള റോഡിലെ കല്‍വര്‍ട്ട്‌ പൊളിച്ചു റോഡിനു വീതി കൂട്ടാന്‍ ഒരു കോടി രൂപ അനുവദിച്ചതായും അദ്ദേഹം പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഏഴാം വയസ്സിൽ ഭാരം 113 കിലോ! ഹൃദയാഘാതത്തിൽ കുട്ടി മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റം ചുമത്തി

Kerala

ഗ്യാസ് സിലിണ്ടർ മാറ്റിയപ്പോൾ അടുപ്പിൽ കെടാതെ കിടന്ന കനൽ കത്തിപ്പടർന്നു, യുവാവ് മരിച്ചു, മാതാവ് ഗുരുതരാവസ്ഥയിൽ

Kerala

സിപിഎംകാർക്കായി പി.എസ്.സി.യിലെ ഉത്തരങ്ങൾ നോക്കാതെ മൂല്യനിര്‍ണ്ണയം, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാൻ ഉദ്യോഗാർത്ഥികൾ

India

ഇന്ത്യയിൽ നിന്നുള്ള ബസുമതി അരി മതിയെന്ന് അഫ്ഗാൻ ; കയറ്റുമതി കരാർ ഉടൻ ; പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി കുറയ്‌ക്കും, നഷ്ടമാകുന്നത് കോടികൾ

India

കേന്ദ്ര സർവീസിൽ 450 ഒഴിവുകൾ; ഇന്ത്യൻ നേവിയിലും അവസരം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

നടന്നത് മരണം വരെ സംഭവിക്കാവുന്ന കൃത്യം; ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണം സിപിഎം ഗൂഢാലോചന: ഇ.ഡി കോടതിയിൽ

കേരളത്തിൽ ജലജന്യ രോഗങ്ങളാൽ പൊലിഞ്ഞത് 2500 ജീവനുകൾ; മെഡിക്കൽ കോളേജുകളിലെ ദയനീയാവസ്ഥയ്‌ക്ക് ഇന്നും മാറ്റമില്ല: വി.മുരളീധരൻ

മുസ്ലിം താരങ്ങൾക്ക് സ്പെഷ്യൽ ട്രോഫി;മെസി,ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർക്ക് മദ്യക്കമ്പനിയുടെ പേര് പതിപ്പിച്ച ട്രോഫി

ഇസ്ലാം മതപഠന സ്ഥാപനങ്ങളിലെ കുട്ടികളെ പീഡനത്തിനിരയാക്കി ; മലപ്പുറം സ്വദേശി മുഹമ്മദും , സഹോദരൻ നൗഫലും പിടിയിലായത് ഇന്ത്യ -നേപ്പാൾ അതിർത്തിയിൽ നിന്ന്

ഇസ്രായേൽ ആക്രമണത്തിന്റെ പേരിൽ ഇന്ത്യൻ പതാക അഗ്നിക്കിരയാക്കി ഇറാനികൾ ; ഖമേനി കൊല്ലപ്പെട്ടപ്പോൾ പൊട്ടിക്കരഞ്ഞ മലയാളികൾക്ക് പ്രതികരിക്കണ്ടേ ?

അന്ന് അങ്ങനെ സംഭവിച്ചിരുന്നു എങ്കിൽ രാജമൗലി തെരുവിലിറങ്ങേണ്ടി വന്നേനേ: പ്രഭാസ്

വിദേശ വനിതകളെ കടത്തിക്കൊണ്ടുവന്ന് പെൺവാണിഭം; തിരുവനന്തപുരത്ത് മനുഷ്യക്കടത്ത് സംഘം പിടിയിൽ

ഹണി എന്നോട് ക്ഷമിക്കണം;നടിയോട് ക്ഷമ ചോദിച്ച് ബോബി ചെമ്മണൂർ, കേസ് പിൻവലിക്കണമെന്നും അഭ്യർഥന

ആറ് പേര്‍ക്ക് പുതുജീവനേകാന്‍ നവോമി; വാഹനാപകടത്തില്‍ മരിച്ച തൃശൂര്‍ സ്വദേശിനിയുടെ അവയവങ്ങള്‍ ദാനം ചെയ്യും

പിണറായി സർക്കാരിനെ ചീത്ത വിളിച്ചതാണോ സ്മാരകം കിട്ടാനുള്ള യോഗ്യത : പൂച്ച പെറ്റ ഖജനാവിൽ നിന്ന് സലിം കുമാറിന് ഒരു കോടി ; സർക്കാരിനെതിരെ മാമുക്കോയയുടെ മകൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.