കണ്ണൂര്‍: സോളാര്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഉമ്മന്‍ചാണ്ടിക്ക് പരമാവധി അപഹാസ്യനായി മുഖ്യമന്ത്രി പദത്തില്‍ നിന്ന് ഇറങ്ങി പോകേണ്ട ഗതികേടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് പറഞ്ഞു.
പയ്യാമ്പലത്ത് ചടയന്‍ ഗോവിന്ദന് അനുസ്മരണ പ്രസംഗം നടത്തുകയായിരുന്നു പിണറായി.
അമേരിക്കന്‍ വ്യവസായി ബാബുരാജന്റെ വെളിപ്പെടുത്തലുകളിലൂടെ ഉമ്മന്‍ചാണ്ടിയ്ക്കു നേരെയുള്ള കുരുക്ക് കൂടുതല്‍ മുറുകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: