Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇത്രകാലവും മന്‍മോഹന്‍ രാഹുലിന്‌ കീഴിലല്ലായിരുന്നോ എന്ന്‌ മോദി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2013, 09:56 pm IST
inIndia

ന്യൂദല്‍ഹി: പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെതിരെ ഒളിയമ്പുമായി ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്രമോദി. ഇത്രകാലവും മന്‍മോഹന്‍സിംഗ്‌ രാഹുലിന്‌ കീഴിലല്ലായിരുന്നോ പ്രവര്‍ത്തിച്ചിരുന്നത്‌ എന്ന ചോദ്യവുമായാണ്‌ മോദി രംഗത്തെത്തിയിരിക്കുന്നത്‌. റഷ്യയില്‍ നിന്നും മടങ്ങവെ ശനിയാഴ്ച പ്രധാനമന്ത്രി നടത്തിയ പ്രസ്താവനയെ അടിസ്ഥാനമാക്കിയാണ്‌ മോദി ചോദ്യം ഉന്നയിച്ചിരിക്കുന്നത്‌.

2014 ലെ തെരഞ്ഞെടുപ്പിന്‌ ശേഷം താന്‍ കോണ്‍ഗ്രസ്‌ വൈസ്‌ പ്രസിഡന്റിന്റെ നേതൃത്വത്തിന്‌ കീഴില്‍ പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്ന്‌ മന്‍മോഹന്‍ സിംഗ്‌ പറഞ്ഞിരുന്നു. അടുത്ത തെരഞ്ഞെടുപ്പിനുശേഷം രാഹുലാണ്‌ പ്രധാനമന്ത്രിയാകാന്‍ ഏറ്റവും യോജിച്ച ആളെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അടുത്തവര്‍ഷം രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തിന്‌ കീഴില്‍ പ്രവര്‍ത്തിക്കാന്‍ സന്തോഷമുണ്ടെന്നാണോ പ്രധാനമന്ത്രി പറയുന്നത്‌. ഇക്കഴിഞ്ഞ കാലങ്ങളിലെല്ലാം അദ്ദേഹം അതല്ലായിരുന്നോ ചെയ്തിരുന്നത്‌. വീണ്ടും രാഷ്‌ട്രത്തെ അദ്ദേഹം തെറ്റിദ്ധരിപ്പിക്കുകയാണോ എന്ന്‌ മോദി ശനിയാഴ്ച ട്വിറ്ററിലൂടെ ചോദിച്ചു.

അതേസമയം അഴിമതിക്കും വിലക്കയറ്റത്തിനും സര്‍ക്കാരിനൊപ്പം കോണ്‍ഗ്രസ്‌ വൈസ്‌ പ്രസിഡന്റിനും തുല്യപങ്കുണ്ടെന്ന്‌ ബിജെപി കുറ്റപ്പെടുത്തി. എന്നാല്‍ രാഹുല്‍ ഗാന്ധിക്ക്‌ കീഴില്‍ പ്രവര്‍ത്തിക്കാന്‍ സന്നദ്ധനാണോയെന്ന്‌ വ്യക്തമാക്കേണ്ടത്‌ പ്രധാനമന്ത്രി തന്നെയാണെന്ന്‌ കോണ്‍ഗ്രസ്‌ വ്യക്തമാക്കി.

എന്നാല്‍ രാഹുല്‍ പ്രധാനമന്ത്രിയാകുന്നതിനെ രാജ്യം അംഗീകരിക്കുന്നുണ്ടോ എന്ന വലിയ ചോദ്യമാണ്‌ ഇവിടെ ഉയരുന്നത്‌. അടുത്തകാലത്ത്‌ നടന്ന സര്‍വെകളെല്ലാം രാജ്യത്ത്‌ ഭരണമാറ്റം വേണമെന്ന ആഗ്രഹത്തെയാണ്‌ വെളിപ്പെടുത്തുന്നത്‌. രാജ്യസഭയിലെ ബിജെപി ഉപനേതാവ്‌ രവിശങ്കര്‍ പ്രസാദ്‌ പ്രതികരിച്ചു.

രാജ്യം ഇപ്പോള്‍ നേരിടുന്ന അഴിമതി, വിലക്കയറ്റം, വികസന പദ്ധതികളുടെ മുരടിപ്പ്‌ എന്നിവയിലെല്ലാം മന്‍മോഹന്‍ സിംഗിന്‌ പങ്കുണ്ട്‌. എന്നാല്‍ സോണിയാ ഗാന്ധിക്കും മകന്‍ രാഹുലിനും ഇതില്‍ നിന്ന്‌ ഒഴിഞ്ഞുമാറാനാകില്ലെന്നും പ്രസാദ്‌ ചൂണ്ടിക്കാട്ടി. ബാക്കിയെല്ലാം മന്‍മോഹന്‍സിംഗിന്റെ തീരുമാനത്തിനനുസരിച്ചായിരിക്കും. പക്ഷേ എന്താണ്‌ വേണ്ടതെന്ന്‌ രാജ്യം തീരുമാനിച്ചു കഴിഞ്ഞതായും രവിശങ്കര്‍ പ്രസാദ്‌ വ്യക്തമാക്കി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലോക്കല്‍ ഗുണ്ടയെ പിടിക്കാന്‍ യുദ്ധസന്നാഹം; നാണംകെട്ട് പോലീസ്; അര്‍ജുന്‍ ആയങ്കി ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവും സിപിഎം സൈബര്‍ പോരാളിയും

Kerala

ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക്

Kerala

ദേവസ്വം ബോര്‍ഡിന്റെ ജിഎസ്ടി ഉത്തരവ് ഭക്തര്‍ക്ക് ഇരുട്ടടി; ക്ഷേത്രങ്ങളിലെ പരമ്പരാഗത ആചാരങ്ങള്‍ക്കും വഴിപാടുകള്‍ക്കും ജിഎസ്ടിക്ക് നീക്കം

India

ചരിത്രത്തില്‍ ആദ്യമായി സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ ‘വന്ദേമാതരം’ ആലപിക്കും

India

ബെംഗളൂരുവിൽ വന്‍ മയക്കുമരുന്നു വേട്ട; 55.80 കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടി, 39 പേർ അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

ആർ എസ് എസ് സമന്വയ ബൈഠക് വിശാഖപട്ടണത്ത്

ഷമ മുഹമ്മദ് ബിരുദദാനച്ചടങ്ങില്‍ ഗായന്ത്രി മന്ത്രം ചൊല്ലിയാല്‍ എന്താണ്തെറ്റ് ?

ആകാംക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന സിനിമകളില്‍ അഞ്ചാം സ്ഥാനത്താണ് പൃഥ്വിരാജിന്റെ ഖലിഫയെന്ന് അവകാശവാദം

‘‘ എനിക്ക് ഇപ്പോൾ നരേന്ദ്ര എന്ന പേര് വെറുപ്പാണ്’ ; പാകിസ്ഥാൻ താരത്തിന്റെ കമന്റ് തുറന്ന് പറഞ്ഞ് നരേന്ദർ ബെർവാൾ ; പൊട്ടിച്ചിരിച്ച് മോദി

എക്സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം: കേസെടുത്ത് സൈബര്‍ ക്രൈം പൊലീസ്

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കോട്ടയത്തും പത്തനംതിട്ടയിലും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധി

എ.ആര്‍ റഹ്മാന്റെ മകൻ അമീന് കാറപകടത്തില്‍ പരിക്ക്, അപകടം കാറുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന്

ഉമർ ഖാലിദിനെ മോചിപ്പിക്കാൻ ജയിലുകൾ പോലും തകർക്കുമെന്ന് ജെഎൻയു വിദ്യാർത്ഥി യൂണിയൻ ; എതിർത്ത് എബിവിപി

എംവിഡി ഉദ്യോഗസ്ഥരുടെ പ്രതിഷേധത്തിന് കീഴടങ്ങി സര്‍ക്കാര്‍, സസ്പന്‍ഷന്‍ പിന്‍വലിച്ചു

ജെ.കെ. അംബിക (ഇടത്ത്)

ടിജി തെളിവ് നശിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടര്‍ ടിവി; “കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ ടിജി വല്ല പാറമടയിലും കൊണ്ട് താഴ്‌ത്തിയാലോ!’ പരിഹസിച്ച് അംബിക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.