ഇക്ക ഉണ്ടായിരുന്നെങ്കില്‍ ഞാനും മക്കളും ഇന്ന് ഈ വാടക വീട്ടില്‍ കഴിയേണ്ടി വരില്ലായിരുന്നു. ഞങ്ങള്‍ക്ക് സുഖമായി ജീവിക്കാനുള്ളത് ഇക്ക ഉണ്ടാക്കി വച്ചിട്ടുണ്ടായിരുന്നു. എന്നാല്‍ ഇന്ന് ഞങ്ങള്‍ വാടക കൊടുക്കാന്‍ വരെ കഷ്ടപ്പെടുകയാണ്. ഇക്ക ഞങ്ങളുടെ അവസ്ഥ കാണുന്നുണ്ടെങ്കില്‍ ഇതു സഹിക്കാന്‍ കഴിയില്ല. ഇക്ക ജീവനേക്കാളേറേ സ്നേഹിച്ച ആള്‍ക്കാരില്‍ നിന്ന് ഇങ്ങനെയുള്ള പെരുമാറ്റം ഒരിക്കലും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല.
-ഫാസില കൊച്ചിന് ഹനീഫയുടെ ഭാര്യ
പ്രതികരിക്കാൻ ഇവിടെ എഴുതുക: