Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

തലവര വഴിയെ… സേറ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2013, 07:06 pm IST
in Lifestyle

ചിലര്‍ എഴുതുന്നതില്‍ ശോഭിക്കുന്നു, മറ്റു ചിലര്‍ വരയ്‌ക്കുന്നതിലും. എഴുത്തിലും വരയിലും ഒരുപോലെ ശോഭിക്കുകയാണ്‌ ഈ പതിനൊന്നുകാരി. സേറ മറിയം ബിന്നി അഥവാ പ്രതിഭയുടെ മാലാഖയായ ചിത്രമെഴുത്തുകാരി സേറ പതിനൊന്നു വയസ്സില്‍ 450 ഓളം ചിത്രങ്ങളുമായി 11 ചിത്രപ്രദര്‍ശനം നടത്തി. ഏഷ്യയിലെ ഏറ്റവും പ്രായകുറഞ്ഞ ബാലചിത്രകാരിയായ സേറ നാടാകെയുള്ള പ്രദര്‍ശനത്തില്‍ ഒട്ടേറെപ്പേരുടെ പ്രശംസക്ക്‌ അര്‍ഹയായിട്ടുണ്ട്‌. സേറയുടെ ‘മ്യൂസിക്‌ ഓഫ്‌ ദ സീ’ വിഖ്യാതചിത്രങ്ങളുടെ ഗണത്തില്‍ ഉള്‍പ്പെട്ടിരിക്കുകയാണ്‌. രചനകളിലെ വൈഭവം കണ്ട്‌ രാഷ്‌ട്രപതി പ്രണബ്‌ മുഖര്‍ജി പ്രത്യേകം അഭിനന്ദിച്ചിട്ടുണ്ട്‌.

പ്രകൃതി രമണീയതയെ മനസ്സിലേക്ക്‌ സ്വാംശീകരിച്ച്‌, ഛായവും ബ്രഷുമായി സന്നിവേശിപ്പിച്ച്‌ രൂപംകൊണ്ട അതിമനോഹര ചിത്രങ്ങളാണ്‌ ആയിരങ്ങളുടെ അസ്വാദനത്തിനും ഒപ്പം പ്രോത്സാഹനത്തിനും കാരണമാകുന്നത്‌. വര കഴിഞ്ഞാല്‍പ്പിന്നെ എഴുത്താണ്‌ സേറയുടെ വഴി. നാല്‌ യാത്രാവിവരണ ഗ്രന്ഥങ്ങളാണ്‌ ഇതിനകം പ്രസിദ്ധീകരിച്ചത്‌.

സേറയുടെ യാത്രകള്‍ എന്ന പ്രഥമ ഗ്രന്ഥം തിരുവനന്തപുരിത്ത്‌ നടന്ന ചടങ്ങില്‍ രാഷ്‌ട്രപതി പ്രണബ്‌ മുഖര്‍ജിയാണ്‌ പ്രകാശനം ചെയ്തത്‌. വയനാട്‌ കാഴ്ചകള്‍, കന്യാകുമാരി യാത്രകള്‍, ബെല്‍റോക്ക്‌ എന്നിവയും സേറയുടെ അക്ഷരോദ്യാനത്തിലെ സുഗന്ധപുഷ്പങ്ങളാണ്‌. അദ്ധ്യാപകനായ ബിന്നി പി ജോസഫിന്റെയും അഡ്വ. റാണി ജെ ബിന്നിയുടെയും മകളായ സേറ തിരുവനന്തപുരം ഹോളി ഏഞ്ചല്‍സ്‌ കോണ്‍വെന്റ്‌ സ്കൂളിലെ ആറാം ക്ലാസ്‌ വിദ്യാര്‍ത്ഥിയാണ്‌. ബസലിക്ക പുരസ്കാരം, മുഖ്യമന്ത്രിയുടെ ഹരിതപത്ര പുരസ്കാരം, റോട്ടറി ബാലശ്രീ പുരസ്കാരം, ലയണ്‍സ്ക്ലബ്‌ പുരസ്കാരം, നിഡ്സ്‌ ബാലപ്രതിഭ പുരസ്കാരം, നിയാര്‍ട്ട കിഡ്‌ഐക്കോണ്‍ അവാര്‍ഡ്‌ തുടങ്ങി ഒട്ടേറെ ബഹുമതികള്‍ സേറയെ തേടിയെത്തിയിട്ടുണ്ട്‌. പ്രതിഭയുടെ വീഥിയിലൂടെയുള്ള പ്രയാണം തുടരുകയാണ്‌ ഈ ചിത്രകാരി. ആസ്വാദകരുടെ അനുമോദനത്തിന്റെയും അഭിനന്ദനത്തിന്റെയും അകമ്പടിയോടെ…

എന്‍. ഹരിദാസ്‌

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പുതിയ വാര്‍ത്തകള്‍

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.