Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

യാസിന്‍ ഭട്കലിന്‌ പോപ്പുലര്‍ ഫ്രണ്ട്‌ ബന്ധം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2013, 10:32 am IST
inIndia

ന്യൂദല്‍ഹി: ഇന്ത്യന്‍ മുജാഹിദ്ദീന്‍ സ്ഥാപക നേതാവ്‌ യാസിന്‍ ഭട്കലിന്‌ പോപ്പുലര്‍ ഫ്രണ്ട്‌ ഓഫ്‌ ഇന്ത്യയുമായി ബന്ധമുണ്ടായിരുന്നതായി എന്‍ഐഎ. ഇന്തോ-നേപ്പാള്‍ അതിര്‍ത്തിയില്‍ കഴിഞ്ഞമാസം അവസാനം പിടിയിലായ യാസിനെ ചോദ്യം ചെയ്തതില്‍നിന്നാണ്‌ ദക്ഷിണേന്ത്യയിലെ ഭീകരവാദ സംഘടനകളുമായുള്ള യാസിന്റെ ബന്ധം പുറത്തുവന്നിരിക്കുന്നത്‌.

ദുബായിലും കര്‍ണ്ണാടകയിലും ഒളിവില്‍ കഴിഞ്ഞിരുന്ന കാലത്ത്‌ പോപ്പുലര്‍ഫ്രണ്ടിന്റെ മുന്‍ രൂപമായ എന്‍ഡിഎഫുമായി യാസിന്‍ ബന്ധപ്പെട്ടിരുന്നതിന്റെ തെളിവുകള്‍ എന്‍ഐഎയ്‌ക്ക്‌ ലഭിച്ചിട്ടുണ്ട്‌. എന്‍ഡിഎഫിന്റെ നേതാക്കളുമായി യാസിന്‍ ആശയവിനിമയം നടത്തിയിരുന്നതായും എന്‍ഐഎ പറയുന്നു.

എന്‍ഡിഎഫിനു പുറമേ കര്‍ണ്ണാടകയിലെ ഭീകരവാദ പ്രസ്ഥാനമായ കര്‍ണ്ണാടക ഫോറം ഫോര്‍ ഡിഗ്നിറ്റി(കെഎഫ്ഡി)യുമായും യാസിന്‍ ഭട്കല്‍ ചേര്‍ന്നു പ്രവര്‍ത്തിച്ചിട്ടുണ്ട്‌. ഈ സംഘടനകളുമായുള്ള ബന്ധമാണോ മംഗലാപുരം സ്വദേശിയായ യാസിനെ ഇന്ത്യന്‍ മുജാഹിദ്ദീനിലേക്കെത്തിച്ചതെന്ന സംശയവും എന്‍ഐഎയ്‌ക്കുണ്ട്‌. ഇരു സംഘടനകളിലേയും നേതാക്കളുമായി യാസിന്‍ വര്‍ഷങ്ങളായി നിരന്തരം ബന്ധപ്പെട്ടിരുന്നതായാണ്‌ വെളിവാകുന്നത്‌. 2008ല്‍ കെഎഫ്ഡി മംഗലാപുരത്തു നടത്തിയ ഫ്രീഡം പരേഡില്‍ യാസിന്‍ പങ്കെടുത്തിരുന്നതായും എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്‌. യാസിന്റെ അടുത്ത അനുയായികളായ അഹമ്മദ്‌ ബാവ,സയീദ്‌ നൗഷാദ്‌ എന്നീ ഭീകരരും ഫ്രീഡം പരേഡില്‍ പങ്കെടുത്തിരുന്നു.

നിരോധിത ഭീകരസംഘടനയായ സിമിയുടെ പുതിയ രൂപങ്ങളായ എന്‍ഡിഎഫ്‌(ഇപ്പോള്‍ പോപ്പുലര്‍ ഫ്രണ്ട്‌), കെഎഫ്ഡി എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ്‌ ദക്ഷിണേന്ത്യയില്‍ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്‌. അന്താരാഷ്‌ട്ര ഭീകരവാദ സംഘടനകളുമായും ഇന്ത്യയിലെ ഭീകരപ്രസ്ഥാനങ്ങളുമായും ഇവയ്‌ക്കുള്ള ബന്ധങ്ങള്‍ യാസിന്റെ വെളിപ്പെടുത്തലോടെ കൂടുതല്‍ വ്യക്തമാകുകയാണ്‌.

അതിനിടെ യാസിന്‍ ഭട്കലിന്‌ കേരളത്തിലെ ഭീകരസംഘടനയായ എന്‍ഡിഎഫുമായി ബന്ധമുണ്ടെന്ന വാര്‍ത്തയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന്‌ ബിജെപി ആവശ്യപ്പെട്ടു. രാജ്യസഭയില്‍ ശൂന്യവേളയില്‍ എം.വെങ്കയ്യനായിഡുവാണ്‌ ഇക്കാര്യം കേന്ദ്രസര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടത്‌.

തീവ്രവാദ കേസുകളില്‍ അറസ്റ്റിലാകുന്നവര്‍ പ്രതികള്‍ക്ക്‌ സംസ്ഥാന സര്‍ക്കാരുകള്‍ നിയമസഹായം നല്‍കുന്നത്‌ ശരിയല്ലെന്നും വെങ്കയ്യ നായിഡു പറഞ്ഞു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കടുത്ത നിലപാടാണ്‌ യുപിഎ സര്‍ക്കാരിനുള്ളതെന്ന്‌ കേന്ദ്ര പാര്‍ലമെന്ററി കാര്യമന്ത്രി രാജീവ്‌ ശുക്ല മറുപടി പറഞ്ഞു.

സ്വന്തം ലേഖകന്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലോക്കല്‍ ഗുണ്ടയെ പിടിക്കാന്‍ യുദ്ധസന്നാഹം; നാണംകെട്ട് പോലീസ്; അര്‍ജുന്‍ ആയങ്കി ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവും സിപിഎം സൈബര്‍ പോരാളിയും

Kerala

ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക്

Kerala

ദേവസ്വം ബോര്‍ഡിന്റെ ജിഎസ്ടി ഉത്തരവ് ഭക്തര്‍ക്ക് ഇരുട്ടടി; ക്ഷേത്രങ്ങളിലെ പരമ്പരാഗത ആചാരങ്ങള്‍ക്കും വഴിപാടുകള്‍ക്കും ജിഎസ്ടിക്ക് നീക്കം

India

ചരിത്രത്തില്‍ ആദ്യമായി സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ ‘വന്ദേമാതരം’ ആലപിക്കും

India

ബെംഗളൂരുവിൽ വന്‍ മയക്കുമരുന്നു വേട്ട; 55.80 കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടി, 39 പേർ അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

ആർ എസ് എസ് സമന്വയ ബൈഠക് വിശാഖപട്ടണത്ത്

ഷമ മുഹമ്മദ് ബിരുദദാനച്ചടങ്ങില്‍ ഗായന്ത്രി മന്ത്രം ചൊല്ലിയാല്‍ എന്താണ്തെറ്റ് ?

ആകാംക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന സിനിമകളില്‍ അഞ്ചാം സ്ഥാനത്താണ് പൃഥ്വിരാജിന്റെ ഖലിഫയെന്ന് അവകാശവാദം

‘‘ എനിക്ക് ഇപ്പോൾ നരേന്ദ്ര എന്ന പേര് വെറുപ്പാണ്’ ; പാകിസ്ഥാൻ താരത്തിന്റെ കമന്റ് തുറന്ന് പറഞ്ഞ് നരേന്ദർ ബെർവാൾ ; പൊട്ടിച്ചിരിച്ച് മോദി

എക്സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം: കേസെടുത്ത് സൈബര്‍ ക്രൈം പൊലീസ്

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കോട്ടയത്തും പത്തനംതിട്ടയിലും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധി

എ.ആര്‍ റഹ്മാന്റെ മകൻ അമീന് കാറപകടത്തില്‍ പരിക്ക്, അപകടം കാറുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന്

ഉമർ ഖാലിദിനെ മോചിപ്പിക്കാൻ ജയിലുകൾ പോലും തകർക്കുമെന്ന് ജെഎൻയു വിദ്യാർത്ഥി യൂണിയൻ ; എതിർത്ത് എബിവിപി

എംവിഡി ഉദ്യോഗസ്ഥരുടെ പ്രതിഷേധത്തിന് കീഴടങ്ങി സര്‍ക്കാര്‍, സസ്പന്‍ഷന്‍ പിന്‍വലിച്ചു

ജെ.കെ. അംബിക (ഇടത്ത്)

ടിജി തെളിവ് നശിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടര്‍ ടിവി; “കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ ടിജി വല്ല പാറമടയിലും കൊണ്ട് താഴ്‌ത്തിയാലോ!’ പരിഹസിച്ച് അംബിക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.