Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സോഷ്യല്‍ മീഡിയകളില്‍ ഒന്നാമത്‌ മോദിതന്നെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 5, 2013, 09:02 pm IST
inIndia

അഹമ്മദാബാദ്‌: സോഷ്യല്‍ മീഡിയകളില്‍ മോദിയുടെ സാന്നിധ്യം കൂടുതല്‍ ശക്തമാകുന്നു. കഴിഞ്ഞ ആറ്‌ മാസത്തിനുള്ളില്‍ 126 ശതമാനം വര്‍ധനവാണ്‌ രേഖപ്പെടുത്തിയിരിക്കുന്നത്‌. സോഷ്യല്‍ മീഡിയകളില്‍ മോദിയെ കുറിച്ചുള്ള ചര്‍ച്ചകളാണ്‌ ഏറെയും നടക്കുന്നതെന്ന്‌ ഓണ്‍ലൈന്‍ പഠനം വ്യക്തമാക്കുന്നു.

2013 ജൂലൈമാസത്തില്‍ ഓണ്‍ലൈനില്‍ ഏറ്റവും കൂടുതല്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള 20 രാഷ്‌ട്രീയ നേതാക്കളുടെ പട്ടികയില്‍ മോദിതന്നെയാണ്‌ ഒന്നാമതെന്ന്‌ ബ്ലോഗ്‌വര്‍ക്സിന്റെ നാലാമത്‌ എഡിഷനില്‍ പറയുന്നു. രാജ്യത്തെ സോഷ്യല്‍ മീഡിയയില്‍ രാഷ്‌ട്രീയ നേതാക്കളെ കുറിച്ച്‌ നടക്കുന്ന ചര്‍ച്ചകളും ജനങ്ങളുടെ മനോഭാവവും അടിസ്ഥാനപ്പെടുത്തിയാണ്‌ ഏറ്റവും കൂടുതല്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള രാഷ്‌ട്രീയ നേതാവിനെ നിര്‍ണയിക്കുന്നത്‌.

2013 ജനുവരി മുതല്‍ മോദിയെ അനുകൂലിക്കുന്നവരുടെ എണ്ണം വര്‍ധിക്കുകയും എതിര്‍ക്കുന്നവരുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടാകുകയും ചെയ്യുന്നുവെന്നാണ്‌ ഇപ്പോഴത്തെ റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. വൈബ്രന്റ്‌ ഗുജറാത്ത്‌ ഉച്ചകോടിയില്‍ പങ്കെടുത്തുകൊണ്ട്‌ മോദി നടത്തിയ പ്രസംഗത്തിലൂടെ അദ്ദേഹത്തിലെ നേതാവിനെ ജനങ്ങള്‍ കൂടുതല്‍ മനസ്സിലാക്കിയെന്നാണ്‌ ബ്ലോഗ്‌വര്‍ക്സിന്റെ കണ്ടെത്തല്‍. ഗുജറാത്ത്‌ കലാപതത്തില്‍ മോദിക്ക്‌ പങ്കില്ലെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടും മോദിക്കനുകൂല നിലപാടെടുക്കാന്‍ നെറ്റിസണ്‍മാരെ പ്രേരിപ്പിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മോദിയ്‌ക്ക്‌ യുഎസ്‌ വിസ അനുവദിക്കരുതെന്ന്‌ ആവശ്യപ്പെട്ട്‌ 65 എംപിമാര്‍ യുഎസ്‌ പ്രസിഡന്റ്‌ ബരാക്‌ ഒബാമയ്‌ക്ക്‌ കത്ത്‌ അയച്ചതിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ട്‌ സുഹല്‍ സേത്ത്‌, അനുപം ഖേര്‍, ഹര്‍ഷ ഭോഗ്ലെ, ചേതന്‍ ഭഗത്‌ തുടങ്ങിയ പ്രശസ്തര്‍ രംഗത്ത്‌ വന്നതും മോദിയെ അനുകൂലിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടാക്കി.അതേസമയം കോണ്‍ഗ്രസ്‌ പ്രധാനമന്ത്രി പദത്തിലേക്ക്‌ ഉയര്‍ത്തിക്കാട്ടുന്ന രാഹുല്‍ ഗാന്ധിയോടുള്ള താല്‍പര്യത്തില്‍ രണ്ട്‌ ശതമാനത്തോളം ഇടിവുണ്ടായതായും ബ്ലോഗ്‌വര്‍ക്സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. സോഷ്യല്‍ മീഡിയകളില്‍ രാഹുലിനേക്കാള്‍ ഏറെ മുന്നിലാണ്‌ മോദി. ഓണ്‍ലൈന്‍ ചര്‍ച്ചാ വേദികളില്‍ മോദിയുടെ പരാമര്‍ശങ്ങളാണ്‌ ഇപ്പോള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നത്‌.

രാഹുല്‍ ഗാന്ധിയ്‌ക്കെതിരായ പ്രതികൂല വികാരം ഓരോ മാസവും വര്‍ധിച്ചുവരുന്നതായാണ്‌ കാണുന്നത്‌. 2013 ജൂണില്‍ 27 ശതമാനമായിരുന്നത്‌ ജൂലൈയില്‍ 82 ശതമാനമായിട്ടാണ്‌ ഉയര്‍ന്നിരിക്കുന്നത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലോക്കല്‍ ഗുണ്ടയെ പിടിക്കാന്‍ യുദ്ധസന്നാഹം; നാണംകെട്ട് പോലീസ്; അര്‍ജുന്‍ ആയങ്കി ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവും സിപിഎം സൈബര്‍ പോരാളിയും

Kerala

ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക്

Kerala

ദേവസ്വം ബോര്‍ഡിന്റെ ജിഎസ്ടി ഉത്തരവ് ഭക്തര്‍ക്ക് ഇരുട്ടടി; ക്ഷേത്രങ്ങളിലെ പരമ്പരാഗത ആചാരങ്ങള്‍ക്കും വഴിപാടുകള്‍ക്കും ജിഎസ്ടിക്ക് നീക്കം

India

ചരിത്രത്തില്‍ ആദ്യമായി സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ ‘വന്ദേമാതരം’ ആലപിക്കും

India

ബെംഗളൂരുവിൽ വന്‍ മയക്കുമരുന്നു വേട്ട; 55.80 കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടി, 39 പേർ അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

ആർ എസ് എസ് സമന്വയ ബൈഠക് വിശാഖപട്ടണത്ത്

ഷമ മുഹമ്മദ് ബിരുദദാനച്ചടങ്ങില്‍ ഗായന്ത്രി മന്ത്രം ചൊല്ലിയാല്‍ എന്താണ്തെറ്റ് ?

ആകാംക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന സിനിമകളില്‍ അഞ്ചാം സ്ഥാനത്താണ് പൃഥ്വിരാജിന്റെ ഖലിഫയെന്ന് അവകാശവാദം

‘‘ എനിക്ക് ഇപ്പോൾ നരേന്ദ്ര എന്ന പേര് വെറുപ്പാണ്’ ; പാകിസ്ഥാൻ താരത്തിന്റെ കമന്റ് തുറന്ന് പറഞ്ഞ് നരേന്ദർ ബെർവാൾ ; പൊട്ടിച്ചിരിച്ച് മോദി

എക്സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം: കേസെടുത്ത് സൈബര്‍ ക്രൈം പൊലീസ്

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കോട്ടയത്തും പത്തനംതിട്ടയിലും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധി

എ.ആര്‍ റഹ്മാന്റെ മകൻ അമീന് കാറപകടത്തില്‍ പരിക്ക്, അപകടം കാറുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന്

ഉമർ ഖാലിദിനെ മോചിപ്പിക്കാൻ ജയിലുകൾ പോലും തകർക്കുമെന്ന് ജെഎൻയു വിദ്യാർത്ഥി യൂണിയൻ ; എതിർത്ത് എബിവിപി

എംവിഡി ഉദ്യോഗസ്ഥരുടെ പ്രതിഷേധത്തിന് കീഴടങ്ങി സര്‍ക്കാര്‍, സസ്പന്‍ഷന്‍ പിന്‍വലിച്ചു

ജെ.കെ. അംബിക (ഇടത്ത്)

ടിജി തെളിവ് നശിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടര്‍ ടിവി; “കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ ടിജി വല്ല പാറമടയിലും കൊണ്ട് താഴ്‌ത്തിയാലോ!’ പരിഹസിച്ച് അംബിക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.