Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം: നിത്യപാരായണം 241-ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 5, 2013, 07:23 pm IST
inSamskriti

സര്‍വ്വസംഭ്രമസംശാന്ത്യൈ പരമായ ഫലായ ച

ബ്രഹ്മവിശ്രാന്തിപര്യന്തോ വിചാരോസ്തു തവാനഘ

ഭഗവാന്‍ പറഞ്ഞു: പ്രഹ്ലാദാ, നിന്നില്‍ സദ്ഭാവങ്ങളുടെ ഒരു കടലുതന്നെയുണ്ട്‌. തീര്‍ച്ചയായും അസുരന്മാരുടെ മണിരത്നമാണ്‌ നീ. ജന്മാദിദുഃ:ഖാങ്ങള്‍ ഇല്ലാതെയാക്കാനുതകുന്ന ഏതു വരം വേണമെങ്കിലും ചോദിച്ചു കൊള്ളൂ.

പ്രഹ്ലാദന്‍ പറഞ്ഞു: ഭാഗവാനേ അവിടുന്നു സകലജീവികളുടെയും ഹൃദയത്തില്‍ നിവസിക്കുന്നു. ഞങ്ങളുടെ അഭീഷ്ടങ്ങളെ സാധിച്ചു തരുന്നു. അനന്തവും അപരിമേയവുമായി അങ്ങ്‌ കരുതന്നതെന്തോ അതാണെനിക്ക്‌ വരമായി വേണ്ടത്‌.

‘ഭഗവാന്‍ പറഞ്ഞു: പ്രഹ്ലാദാ നിനക്ക്‌ അനന്തമായ ബ്രഹ്മത്തില്‍ വിരാജിക്കുന്നതുവരെ അചഞ്ചലമായ ആത്മാന്വേഷണത്വര ഉണ്ടാവട്ടെ. അങ്ങിനെ നിന്നിലെ ഭ്രമകല്‍പ്പനകള്‍ അവസാനിച്ച്‌ പരമപദമെന്ന ഉന്നതഫലം അനുഗ്രഹമായിത്തീരട്ടെ.’

വസിഷ്ഠന്‍ പറഞ്ഞു: ഇത്രയും പറഞ്ഞു ഭഗവാന്‍ അപ്രത്യക്ഷനായി. ഭഗവല്‍ നാമസ്തോത്ര കീര്‍ത്തനജപങ്ങളോടെ പ്രഹ്ലാദന്‍ പൂജ അവസാനിപ്പിച്ചു. എന്നിട്ടിങ്ങനെ ആലോചിച്ചു: ‘തുടര്‍ച്ചയായി നീ അന്വേഷണം ചെയ്യുക’ എന്നാണ്‌ ഭഗവാന്‍ അരുളിയത്‌. ആത്മാവിനെക്കുറിച്ച്‌ തീവ്രമായി അന്വേഷിക്കുക തന്നെ. നടക്കുകയും, സംസാരിക്കുകയും നില്‍ക്കുകയും ഈ വിശാലലോകത്തില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഞാന്‍ ആരാണെന്നാദ്യം കണ്ടുപിടിക്കണം. തീര്‍ച്ചയായും മലകളും മരങ്ങളും ചെടികളും നിറഞ്ഞ ജഢമായ ഈ ബാഹ്യലോകമല്ല ഞാന്‍. ചെറിയൊരു കാലയളവ്‌ മാത്രം ജീവിക്കുന്ന, പ്രാണവായുവിന്റെ നീക്കം കൊണ്ട്‌ സംജാതമായ ഈ പരിമിതദേഹവുമല്ല ഞാന്‍.

വെറും ജഢമായ ഇന്ദ്രിയത്താല്‍ (ചെവിയാല്‍ ) തിരിച്ചറിയുന്ന വാക്കോ, ശബ്ദമോ അല്ല ഞാന്‍. കാരണം വായുവിന്റെ താല്‍ക്കാലിക സഞ്ചാരമാണല്ലോ ഈ സംവേദനത്തിന്‌ കാരണം. അത്‌ സ്ഥിരമല്ല. ഞാന്‍ സ്പര്‍ശവുമല്ല. അതും താല്‍ക്കാലികം മാത്രം. അനന്താവബോധത്തിന്റെ പ്രഭാവത്തില്‍ മാത്രമേ അതിനും നിലനില്‍പ്പുള്ളു. ഞാന്‍ നാവിലെ രുചിയുമല്ല. കാരണം അതെപ്പോഴും മാറിക്കൊണ്ടിരിക്കുന്നു. നാവാണെങ്കില്‍ ബാഹ്യവസ്തുക്കളുമായി എപ്പോഴും ബന്ധത്തിലാണ്‌. ഞാന്‍ എപ്പോഴും മാറിമറഞ്ഞുകൊണ്ടിരിക്കുന്ന കാഴ്‌ച്ചയുമല്ല. കാഴ്‌ച്ചക്കാരന്റെ അറിവിന്റെ വൈചിത്ര്യമനുസരിച്ചു മാറിമറയുന്ന രൂപങ്ങളുമല്ല ഞാന്‍. ഞാന്‍ ഘ്രാണശക്തിയുമല്ല. മൂക്കിന്റെ ഭാവനാ സങ്കല്‍പ്പം മാത്രമാണ്‌ അനിയതരൂപങ്ങളുള്ള മണം.

ഈ ഭാവനാഗുണങ്ങളൊന്നും എന്റേതല്ല. ഇന്ദ്രിയങ്ങളുടെ നടത്തിപ്പുമായി എനിക്ക്‌ യാതൊരു ബന്ധവുമില്ല. ഞാന്‍ ശുദ്ധബോധമാണ്‌. ചിന്തകള്‍ക്കതീതമായ പ്രശാന്തിയാണ്‌ ഞാന്‍.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഡൽഹി മുൻ ചീഫ് സെക്രട്ടറി രാകേഷ് മേത്ത നോയിഡയിലെ വസതിയിൽ ജീവനൊടുക്കിയ നിലയിൽ

Sports

ഏഷ്യന്‍ ഗെയിംസിലെ മലയാളത്തനിമ

Main Article

വളര്‍ച്ച വ്യാജമല്ല, കണക്കുകള്‍ വ്യക്തം: സാമ്പത്തിക കുതിപ്പിന്റെ വസ്തുതകള്‍

Article

തന്ത്രപരമായ സ്വയംഭരണവും പ്രവാസി കരുത്തും; ഭാരതീയ നയതന്ത്രത്തിന്റെ പുതിയ ദിശ

Editorial

ഈ അഴിഞ്ഞാട്ടത്തിന് അന്ത്യം കുറിക്കണം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പാമ്പോര്‍ സെന്‍ട്രല്‍ സെറിക്കള്‍ച്ചറല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. ഇര്‍ഫാന്‍ ഇലാഹി കേരളത്തില്‍ നിന്നുള്ള മാധ്യമ പ്രതിനിധികളുമായി സംസാരിക്കുന്നു

കശ്മീരിലെ പട്ടുനൂല്‍ ഗവേഷണത്തിന് കരുത്തേകുന്നത് പാലക്കാടിന്റെ വിത്ത്

കേരള പോലീസ് എടുത്ത വധശ്രമക്കേസിന് പിന്നാലെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരം കേസെടുത്ത് ഇഡി

അട്ടപ്പാടി ഇരട്ടക്കൊലപാതകം; പ്രതി പിടിയില്‍, കൊന്നത് ഭാര്യയെ അല്ലെന്ന്

ഇ ഡി റിപ്പോര്‍ട്ട്: പിണറായിക്കെതിരെ സിപിഎമ്മില്‍ അമര്‍ഷം പുകയുന്നു

ലീന്‍ അഗസ്റ്റിനൊപ്പം കുടുംബാംഗങ്ങള്‍

മരിച്ചെന്ന് കരുതിയ അച്ഛന്‍ 40 വര്‍ഷത്തിന് ശേഷം തിരിച്ചെത്തി; ആനന്ദക്കണ്ണീരില്‍ മക്കള്‍

പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ED ശുപാർശയിൽ നിയമോപദേശം തേടി സംസ്ഥാന സർക്കാർ

കേരളത്തില്‍ നിന്നുള്ള മാധ്യമ പ്രതിനിധികളും പിഐബി ഉദ്യോഗസ്ഥരും അഫര്‍വത് പീക്കില്‍

സഞ്ചാരികളെ ആകര്‍ഷിച്ച് ഗൊണ്ടോള

യു.എസ് ഓപ്പണ്‍: അവിശ്വസനീയം!!! ഇഗ സ്വിയാടെക്കിനെ അട്ടിമറിച്ച് ചിന്‍വെന്‍ ഷെങ്

ഡോ. ടി. അനിതകുമാരി അന്തരിച്ചു

പാർട്ടി പുറത്താക്കിയ പാളയം പ്രദീപിനെ സ്റ്റാഫിലെടുക്കണമെന്ന് രമ്യ ഹരിദാസ് ; വിശദീകരണം തേടി കെപിസിസി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.