Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ജഗദാത്മാവ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 29, 2013, 07:43 pm IST
in Samskriti

ഈ ജഗത്തില്‍ ജഗന്മനസ്സിന്നപ്പുറം ജഗദാത്മാവുണ്ട്‌. അതിനെ ഈശ്വരന്‍ എന്നുപറയുന്നു. ജഗന്മനസ്സ്‌ ആകാശവും പ്രാണനുമായി പരിണമിക്കും പോലെ ജഗദാത്മാവ്‌ ജഗന്മനസ്സായി പരിണമിക്കുന്നു എന്നു മനസ്സിലാക്കാം. മനുഷ്യന്റെ കാര്യത്തിലും അങ്ങനെതന്നെയോ? മനുഷ്യന്റെ മനസ്സാണോ മനുഷ്യദേഹം സൃഷ്ടിക്കുന്നത്‌? മനുഷ്യാത്മാവാണോ മനുഷ്യമനസ്സ്‌ സൃഷ്ടിക്കുന്നത്‌? മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍, മനുഷ്യന്റെ ശരീരവും മനസ്സും ആത്മാവും വെവ്വേറെ സത്തകളോ, അതോ മൂന്നും ഒന്നില്‍ ത്രിവിധമായിരിക്കുന്നവയോ, അതല്ലെ ഒരേ വ്യക്തിയുടെ അവസ്ഥാഭേദങ്ങളോ എന്നാണ്‌ ചോദ്യം; ഇതിന്‌ സമാധാനം കാണ്മാന്‍ വഴിയേ ശ്രമിക്കാം. നാം ഇപ്പോള്‍ കണ്ടുവെച്ചിട്ടുള്ളത്‌. ഇതാണ്‌; സ്ഥൂലശരീരമുണ്ട്‌, അതിനുപിറകെ ഇന്ദ്രിയങ്ങളുണ്ട്‌, മനസ്സുണ്ട്‌; എല്ലാറ്റിനും പിറകെ ആത്മാവുമുണ്ട്‌. ഇതില്‍ ആത്മീവ്‌ ശരീരത്തില്‍ നിന്നും മനസ്സില്‍നിന്നും ഭിന്നമെന്നപോലിരിക്കുന്നു. ഇവിടെവച്ചാണ്‌ മതങ്ങള്‍ തമ്മില്‍ ഭിന്നിക്കുന്നത്‌. സാമാന്യേന ദ്വൈതമെന്ന വകുപ്പില്‍പ്പെടുന്നതായി ഗണിക്കാവുന്ന മതങ്ങളുടെ അഭിപ്രായം മനുഷ്യാത്മാവ്‌ സഗുണമാണ്‌, അതിന്‌ വവിധഗുണങ്ങളുണ്ട്‌, സുഖദുഃഖാദ്യനുഭവങ്ങളെല്ലാം ആത്മാവിനാണ്‌ എന്നത്രേ. അദ്വൈതികളാവട്ടെ ആത്മാവിന്‌ ഒരു ഗുണവുമില്ല, അതു കേവലം നിര്‍ഗുണമാണ്‌ എന്ന്‌ പറയുന്നു.

സ്വാമി വിവേകാനന്ദന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് അരിവില കുത്തനെ വര്‍ദ്ധിച്ചു; വിപണി വില നിയന്ത്രണ സംവിധാനം നോക്കുകുത്തിയായി

Kerala

പിണറായി വിജയനെ സംരക്ഷിക്കാന്‍ ആരുണ്ട്, പണ്ട് ഞങ്ങളൊക്കെയുണ്ടായിരുന്നു

Kerala

കൊച്ചിയിൽ 14കാരിയെ രണ്ട് വർഷമായി ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമം : 76കാരനായ മുഹമ്മദ് സാലി അറസ്റ്റിൽ

Kerala

ആര്‍.വി. ബാബുവിനെതിരായ കേസ്; മതഭീകര സംഘടനയുടെ പിന്തുണയ്‌ക്കുള്ള ഉപകാരസ്മരണ: ഹിന്ദുഐക്യവേദി

Football

ഫിഫ ലോകകപ്പ് 2026: അര്‍ജന്റീനയുടെ ഈജിപ്ഷ്യന്‍ പോര്

പുതിയ വാര്‍ത്തകള്‍

ഫിഫ ലോകകപ്പ് 2026: സ്വിസ്സിന്റെ കൊളംബിയന്‍ തന്ത്രങ്ങള്‍

നെടുമ്പാശ്ശേരിയിൽ സ്പായിൽ അതിക്രമിച്ചു കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തിയെന്ന പരാതി; ഗുണ്ടാ നേതാവ് മരട് അനീഷ് വീണ്ടും പിടിയിൽ

‘ട്രംപ് കാര്‍ഡ്’ ബലോഗന് ഫിഫയുടെ ഗ്രീന്‍ സിഗ്നല്‍

മെക്‌സിക്കോയെ 3-2 തോല്‍പ്പിച്ച് ഇംഗ്ലണ്ട് ക്വാര്‍ട്ടറില്‍

ജമ്മു കശ്മീരില്‍ ഭീകരരുടെ ഒളിത്താവളം കണ്ടെത്തി സൈന്യം; വന്‍ ആയുധശേഖരം പിടികൂടി

നെയ്‌മര്‍ ജോഗോ ബൊനീറ്റോയുടെ സംഗീതം

ആറാം നക്ഷത്രം അകലെ… ലോകകപ്പില്‍ നിന്ന് ബ്രസീല്‍ പുറത്ത്

സംസ്ഥാനത്ത് പെരുമഴ തുടരുന്നു: അഞ്ച് ജില്ലകളിൽ ഇന്ന് ജാ​ഗ്രതാ നിർദ്ദേശം

52% സഹകരണ സംഘങ്ങളും വന്‍ കടക്കെണിയില്‍

പൊതുമരാമത്ത് വിശ്രമകേന്ദ്രം മുറി വേണ്ടവര്‍ നേരിട്ട് ബുക്ക് ചെയ്യണം; സൈറ്റ് തകരാറിലായിട്ട് ഒന്നരമാസം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.