Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അനുഭവങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 28, 2013, 08:02 pm IST
in Samskriti

മുന്‍കാലാനുഭവങ്ങളുടെ ഓര്‍മ നമുക്ക്‌ വിവേകം വരുത്താന്‍ സഹായിക്കുകയാണ്‌ ചെയ്യുന്നത്‌. മുമ്പൊക്കെ സമരവേളയില്‍ എന്തുമാത്രം പ്രശ്നങ്ങളാണുണ്ടായിട്ടുള്ളത്‌? കമ്പനി പലനാള്‍ പൂട്ടിയിടേണ്ടിവന്നു. എത്രയോ ജീവനക്കാരുടെ വേലയും കൂലിയും നഷ്ടമായി. തന്നെ സമരക്കാര്‍ ആക്രമിക്കുമെന്നും ഭയന്നുപുറത്തിറങ്ങാന്‍ പറ്റാതെയായി. കുടുംബാംഗങ്ങളുടെ ജീവന്‌ നേരെയും ഭീഷണി മുഴങ്ങി. എല്ലാറ്റിനും മൂലകാരണമായത്‌ നമ്മുടെ ദേഷ്യം നിയന്ത്രിക്കാന്‍ ശ്രമിക്കാത്തതായിരുന്നു എന്ന്‌ ഇന്ന്‌ തിരിഞ്ഞുനോക്കുമ്പോള്‍ നമുക്ക്‌ കാണാന്‍ കഴിയുന്നു. അതോര്‍മ്മ വരുമ്പോള്‍ അവിടെ സ്വയം നമ്മുടെ ദേഷ്യം നിയന്ത്രിക്കപ്പെടുകയാണ്‌. ഉള്ളില്‍ എത്ര ദേഷ്യമിരുന്നാലും മുഖത്ത്‌ വലിയൊരു ചിരി നമ്മള്‍ വരുത്തിക്കൂട്ടുന്നു. സമരക്കാരെ, പ്രത്യേകിച്ച്‌ നേതാവിനെ, നമ്മള്‍ കാര്യമായി സ്വീകരിച്ചിരുത്തുന്നു. ചായ കൊടുക്കുന്നു, കുശലമന്വേഷിക്കുന്നു. തൊഴിലാളികളുടെ പ്രശ്നങ്ങളെക്കുറിച്ച്‌ നമ്മളും വളരെ സഹതാപം കാണിച്ചുസംസാരിക്കുന്നു. എന്നുതന്നെയല്ല, കമ്പനിയുടെ ഇപ്പോഴത്തെ അവസ്ഥ വര്‍ണ്ണിച്ചു കേള്‍പ്പിച്ചു താന്‍ തൊഴിലാളികള്‍ക്കുവേണ്ടി പരമാവധി സഹായങ്ങള്‍ ചെയ്യുകയാണെന്ന്‌ അവരെ എങ്ങനെയും ബധ്യപ്പെടുത്താന്‍ ശ്രമിക്കുന്നു. എങ്ങനെയും പ്രശ്നം രമ്യമായി ഒത്തുതീര്‍പ്പാക്കുവാന്‍ നാം മുന്‍കൈയെടുക്കുന്നു. ഈ രീതിയില്‍ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ ഫലത്തില്‍ അത്‌ പ്രതികരണത്തിന്‌ തുല്യമാവുകയാണ്‌. വ്യക്തിജീവിതത്തിലായാലും ഔദ്യോഗികജീവിതത്തിലായാലും പലപ്പോഴും ഈ രീതിയില്‍ നമ്മള്‍ ഉള്ളിലിരുപ്പെന്തായാലും പുറമെ നന്മ പ്രദര്‍ശിപ്പിക്കാറുണ്ട്‌. അന്യരോട്‌ കരുണയും സഹാനുഭൂതിയും കാണിക്കാറുണ്ട്‌. അവിടെ പ്രതികരണത്തിന്റെ ഗുണഫലം അന്യരിലുണ്ടാവുകയും പ്രതിക്രിയയുടെ ദോഷഫലം നമ്മില്‍ മാത്രമായി ഒതുങ്ങുകയുമാണ്‌ ചെയ്യുന്നത്‌. മറ്റുള്ളവരുടെ ഭാഗത്തുനിന്നും പ്രത്രിക്രിയയ്‌ക്ക്‌ നമ്മള്‍ ഇടംകൊടുക്കുന്നില്ല.”

– മാതാ അമൃതാനന്ദമയീദേവി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മത്സരശേഷം പോര്‍ച്ചുഗലിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയും സ്‌പെയിന്റെ ലാമിന്‍ യമാലും പരസ്പരം കൈകോര്‍ത്ത് ആശംസകള്‍ പങ്കുവയ്ക്കുന്നു
Football

ഫിഫ ലോകകപ്പ്: പോര്‍ച്ചുഗലിന് സ് ‘പെയിന്‍’

India

ബദരീനാഥ് ക്ഷേത്രത്തിലെ വഴിപാട് പണം മോഷ്ടിച്ചവരെ വെറുതെ വിടില്ലെന്ന് ധാമി സർക്കാർ ; കേസ് അന്വേഷണത്തിന് മൂന്നംഗ ഉന്നതതല സമിതി രൂപീകരിച്ചു

Kerala

ഒരു ലക്ഷം ഭവനങ്ങളില്‍ രാമായണ പാരായണത്തിനൊരുങ്ങി രാം പ്രസ്ഥാന്‍

News

ബദരീനാഥ് ക്ഷേത്രത്തിലെ അന്വേഷണത്തിന് നാലംഗ സമിതിയായി

Kerala

ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനുള്ള നിയന്ത്രണത്തില്‍ മാറ്റം വരുത്തുമെന്ന് മന്ത്രി

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്റെ കാര്‍ഗോ വിമാനം അറബിക്കടലില്‍ കാണാതായി; തിരച്ചില്‍ തുടരുന്നു

വീണാ വിജയന്റെ പിണറായിയിലെ വസ്തുക്കളുടെ രേഖ പരിശോധിച്ച് ഇഡി; വിദേശത്തും ബെംഗളൂരുവിലുമുൾപ്പെടെ സ്വത്തിടപാടുകൾ എന്ന് സൂചന

പ്രശാന്ത് കിഷോറിന്റെ തിരഞ്ഞെടുപ്പ് കളത്തിലേക്ക് ദളപതി വിജയ് എത്തുമ്പോൾ ; ഇനി ബിഹാറിലും അണ്ണന്റെ മാസ് ഡയലോഗ്

തുരങ്കപാത നിര്‍മാണം ആരംഭിച്ചത് ആവശ്യമായ വിദഗ്ധ പഠനമില്ലാതെ; സിയാക് റി്‌പ്പോര്‍ട്ടിലെ അപാകത ചൂണ്ടിക്കാണിച്ച് 2025ല്‍ ജന്മഭൂമി റിപ്പോര്‍ട്ട്

അഹമ്മദാബാദ് സ്‌ഫോടനപരമ്പര: മൂന്ന് ഈരാറ്റുപേട്ടക്കാരുൾപ്പെടെ 38 പ്രതികളുടെ വധശിക്ഷ ശരിവെച്ചു

ഹോർമുസ് കടലിടുക്ക് മറികടക്കാൻ ഒരുങ്ങി സൗദി അറേബ്യ : ചെങ്കടൽ ക്രൂഡ് പൈപ്പ്‌ലൈൻ വികസിപ്പിക്കാൻ പദ്ധതിയിടുന്നു , ഇറാന് കനത്ത പ്രഹരം

സർക്കാർ ജോലിക്കും സ്വത്തിനും വേണ്ടി 23-കാരി സ്വന്തം അമ്മയെ കാറിടിപ്പിച്ചു കൊന്നു, അപകടനാടകം പൊളിച്ചത് അമ്മാവൻ

വിഴിഞ്ഞം ഓഹരി കൈമാറ്റം മന്ത്രിസഭ ഇന്ന് പരിഗണിക്കും

ബെംഗളൂരു–മൈസൂരു എക്‌സ്‌പ്രസ് വേയിൽ കാർ തടഞ്ഞുനിർത്തി യാത്രക്കാരായ കുടുംബത്തിന് നേരെ ആക്രമണം; മൂന്നു പേര്‍ പിടിയില്‍

വയനാട് ദുരന്തത്തിന് പിന്നാലെ സംസ്ഥാനത്ത് അതീവ ജാഗ്രത, 11 ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ്; 2 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.