Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആന്തരിക ശത്രുക്കള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 27, 2013, 08:27 pm IST
in Samskriti

ആഭരണങ്ങള്‍ പലത്‌, പക്ഷേ സ്വര്‍ണ്ണം ഒന്ന്‌. പശുക്കള്‍ ധാരാളം. പക്ഷേ പാല്‍ ഒരേ തരം. ജന്തുക്കള്‍ വിഭിന്നര്‍, പക്ഷേ അന്തര്യാമിയായിട്ടുള്ളത്‌ ഒരേയൊരാള്‍ മാത്രം. എല്ലാവരും ഈ സത്യം മനസ്സിലാക്കണം. നമ്മള്‍ പല നാമങ്ങള്‍കൊണ്ട്‌ രാമകൃഷ്ണ, ഗോവിന്ദ, നാരായണ എന്നൊക്കെ ഈശ്വരനെ പാടിസ്തുതിക്കുന്നു. ഇവയെല്ലാം മനുഷ്യന്‍ ഈശ്വരന്‌ നല്‍കിയിട്ടുള്ള നാമങ്ങളാണ്‌. ഈശ്വരന്‌ ഒരു പ്രത്യേക നാമമോ രൂപമോ ഇല്ല.

ദക്ഷിണാമൂര്‍ത്തി തത്ത്വം എല്ലാ ജീവജാലങ്ങളിലും വ്യാപിച്ചിരിക്കുന്നു. ദക്ഷിണാമൂര്‍ത്തി ചൈതന്യസ്വരൂപനാണ്‌. ജ്ഞാനമൂര്‍ത്തിയാണ്‌ എവിടെ ജ്ഞാനമുണ്ടോ അവിടെ ദക്ഷിണാമൂര്‍ത്തിയുണ്ട്‌. ദിവ്യജ്ഞാനം എല്ലാ ജീവികളിലും ഉണ്ടെങ്കിലും മനുഷ്യന്‌ ദേഹബുദ്ധിമൂലം അത്‌ തിരിച്ചറിയാന്‍ സാധിക്കുന്നില്ല. മനുഷ്യന്റെ ദേഹ, മനോ-ബുദ്ധി-ചിത്ത അഹങ്കാരമിശ്രം അതിനെ മറയ്‌ക്കുന്നു. ഇതിനോടുകൂടി ഷഡ്‌ വര്‍ഗങ്ങള്‍കൂടി കൂട്ടുചേരുന്നു. (മനുഷ്യന്റെ ആറ്‌ ആന്തരിക ശത്രുക്കള്‍ – കാമം, ക്രോധം, ലോഭം, മോഹം, മദം, മാത്സര്യം) അപ്പോള്‍ ഈ ദിവ്യതത്ത്വം മനസ്സിലാക്കുന്നതിന്‌ തടസ്സങ്ങളുണ്ടാകുന്നു.

ഷഡ്‌വൈരികള്‍കാന്തിമാനായ സൂര്യനെ മറയ്‌ക്കുന്ന കാര്‍മേഘങ്ങളെപ്പോലെയാണ്‌. മേഘങ്ങള്‍ മറയ്‌ക്കുമ്പോള്‍ സൂര്യനെ കാണാന്‍ പ്രയാസം. മേഘങ്ങള്‍ ഓടിയകലുമ്പോള്‍ സൂര്യനെ സമസ്ത കാന്തിയോടുകൂടി കാണാന്‍ സാധിക്കുന്നു. അതുപോലെ ശോഭായമാനമായ ദിവ്യത്വത്തെ ഭാവനയില്‍ ദര്‍ശിക്കാന്‍ മനുഷ്യന്‍ അജ്ഞാനം, അഹങ്കാരം, ഷഡ്‌വൈരികള്‍ എന്നീ മേഘങ്ങളെ ഓടിച്ചുകളയണം. അതെങ്ങനെസാധിക്കും?

ശക്തിയുള്ള കാറ്റ്‌ വീശുമ്പോള്‍ മേഘങ്ങള്‍ മാറിപ്പോകുന്നു. അതേപോലെ ഈശ്വരനാമം ജപിക്കുകയും എപ്പോഴും ഈശ്വരധ്യാനം ചെയ്യുകയും ചെയ്യുമ്പോള്‍ ദുര്‍ഗുണങ്ങളാകുന്ന ഈ കാര്‍മേഘങ്ങള്‍ ഓടിയകലുന്നു. വാസ്തവത്തില്‍ ജനിക്കുന്ന സമയത്ത്‌ മനുഷ്യനില്‍ ഈ ഷഡ്‌വൈരികള്‍ ഇല്ല. മനുഷ്യജീവിതം തുടങ്ങുന്നതിനൊപ്പം നേടിയെടുക്കുന്നതാണ്‌ അവയെ. അവ മനുഷ്യനാല്‍ സ്വയം നേടിയെടുക്കപ്പെട്ടവയാണ്‌. അവ ഒന്നിന്‌ പുറകേ മറ്റൊന്ന്‌ എന്ന വിധത്തില്‍ അവന്റെ മനസ്സില്‍ കയറിക്കൂടി കാര്‍മേഘങ്ങളായി സ്ഥിതിചെയ്യുന്നു.

– ശ്രീ സത്യസായി ബാബ

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് അരിവില കുത്തനെ വര്‍ദ്ധിച്ചു; വിപണി വില നിയന്ത്രണ സംവിധാനം നോക്കുകുത്തിയായി

Kerala

പിണറായി വിജയനെ സംരക്ഷിക്കാന്‍ ആരുണ്ട്, പണ്ട് ഞങ്ങളൊക്കെയുണ്ടായിരുന്നു

Kerala

കൊച്ചിയിൽ 14കാരിയെ രണ്ട് വർഷമായി ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമം : 76കാരനായ മുഹമ്മദ് സാലി അറസ്റ്റിൽ

Kerala

ആര്‍.വി. ബാബുവിനെതിരായ കേസ്; മതഭീകര സംഘടനയുടെ പിന്തുണയ്‌ക്കുള്ള ഉപകാരസ്മരണ: ഹിന്ദുഐക്യവേദി

Football

ഫിഫ ലോകകപ്പ് 2026: അര്‍ജന്റീനയുടെ ഈജിപ്ഷ്യന്‍ പോര്

പുതിയ വാര്‍ത്തകള്‍

ഫിഫ ലോകകപ്പ് 2026: സ്വിസ്സിന്റെ കൊളംബിയന്‍ തന്ത്രങ്ങള്‍

നെടുമ്പാശ്ശേരിയിൽ സ്പായിൽ അതിക്രമിച്ചു കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തിയെന്ന പരാതി; ഗുണ്ടാ നേതാവ് മരട് അനീഷ് വീണ്ടും പിടിയിൽ

‘ട്രംപ് കാര്‍ഡ്’ ബലോഗന് ഫിഫയുടെ ഗ്രീന്‍ സിഗ്നല്‍

മെക്‌സിക്കോയെ 3-2 തോല്‍പ്പിച്ച് ഇംഗ്ലണ്ട് ക്വാര്‍ട്ടറില്‍

ജമ്മു കശ്മീരില്‍ ഭീകരരുടെ ഒളിത്താവളം കണ്ടെത്തി സൈന്യം; വന്‍ ആയുധശേഖരം പിടികൂടി

നെയ്‌മര്‍ ജോഗോ ബൊനീറ്റോയുടെ സംഗീതം

ആറാം നക്ഷത്രം അകലെ… ലോകകപ്പില്‍ നിന്ന് ബ്രസീല്‍ പുറത്ത്

സംസ്ഥാനത്ത് പെരുമഴ തുടരുന്നു: അഞ്ച് ജില്ലകളിൽ ഇന്ന് ജാ​ഗ്രതാ നിർദ്ദേശം

52% സഹകരണ സംഘങ്ങളും വന്‍ കടക്കെണിയില്‍

പൊതുമരാമത്ത് വിശ്രമകേന്ദ്രം മുറി വേണ്ടവര്‍ നേരിട്ട് ബുക്ക് ചെയ്യണം; സൈറ്റ് തകരാറിലായിട്ട് ഒന്നരമാസം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.