Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ബാലരാമായണം 40

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2013, 08:18 pm IST
in Samskriti

എത്തീ വിമാനമുടനേയഹോ! സീതയെ രാവണന്‍

എടുത്തുകൊണ്ടുപോയേറ്റിയതില്‍ താനും കരേറിനാന്‍.

പിടഞ്ഞാള്‍, മാഴ്കിനാള്‍ വേടന്‍ പിടിക്കും പ്രാവുപോലവള്‍,

പാരം നിരാശയായ്‌ കേണാളുറക്കെപ്പികവാണിയാള്‍.

“ഭയപ്പെടായ്‌ക നീ സീതേ: രാമനെന്നകണക്കു ഞാന്‍

പെണ്ണുങ്ങളില്‍ ക്രൂരനല്ലെ”ന്നോതിത്തേരോട്ടിനാനവന്‍.

പൊങ്ങീ വനംവിട്ടു സീതപെടും രാവണവാഹനം

പര്‍വതം വിട്ടു പൊന്‍മിന്നലേലും പൂമുകില്‍മാതിരി.

കരഞ്ഞുദേവി പലതും ചൊല്ലി, യദ്ദീനരോദനം

കഷ്ടം! വായുവിലങ്ങങ്ങു ലയിച്ചു ജലരേഖയായ്‌.

ദിഗന്തത്തില്‍ സീതയെക്കൊണ്ടിവിധം പോയ്‌മറഞ്ഞിതു

ദിനശ്രീയെ ഹരിച്ചീടും പ്രദോഷംപോലെ രാവണന്‍.

അനന്തരം കണ്ടുമുട്ടീ കാട്ടില്‍ തമ്പിയെ രാഘവന്‍

അവര്‍ സംഭ്രാന്തരായോതി കഥയന്യോന്യമൊക്കവേ.

മാരീചരാക്ഷസന്‍ പണ്ടുമുറിവേറ്റു മറഞ്ഞവന്‍

മാനായ്‌ വഞ്ചിച്ചതാണത്രേ രാമനെ, ത്താടകാസുതന്‍.

മൃഗത്തിനമ്പെയ്തവനെക്കൊന്നൂ രാഘവനെങ്കിലും

മായമുണ്ടെന്നോര്‍ത്തു കള്ളന്‍ മറിച്ചു വിലപിക്കയാല്‍

പേറ്റെ വിപത്തെന്നന്യോന്യമോര്‍ത്തബ്ഭ്രാതാക്കളാര്‍ത്തരായ്‌

പാഞ്ഞെത്തിനാരാശ്രമത്തില്‍ കഷ്ടം! സീതയെ നോക്കുവാന്‍.

അലച്ചു ചുറ്റുന്നു കൂട്ടില്‍ സീത പോറ്റിയ പൈങ്കിളി

അങ്ങങ്ങുഴന്നു നില്‍ക്കുന്നു ദേവി പാലിച്ച മാന്‍നിര.

അകായില്‍പൂക്കുടന്‍ രാമന്‍ നോക്കീ മുറിയിലൊക്കെയും

അടുത്തും ദൂരെയും ചുറ്റും പാഞ്ഞന്വേഷിച്ചു ലക്ഷ്മണന്‍.

സീതേ, സീതേയെന്നു രാമന്‍ വിളിച്ചങ്ങങ്ങു തേടിനാന്‍

ആര്യേ, ആര്യേ, യെന്നുഴന്നു ലക്ഷ്മണന്‍ വിളികൂട്ടിനാന്‍.

പുഴക്കടവിലും വള്ളിക്കെട്ടിലും പുളിനത്തിലും

പോയി നോക്കീടിനാര്‍ രണ്ടുപേരുമപ്പുഴ തന്നിലും.

നോക്കീ ശിലാതലത്തിങ്കില്‍ ചമതച്ഛായതന്നിലും

നോക്കി രാഘവര്‍ ദേവിക്കങ്ങിഷ്ടമാം ദിക്കിലൊക്കെയും.

“അയ്യോ! സീതേ! ജനകജേ! യെന്നെയെന്‍ പ്രാണനായികേ

ഈ വനത്തിലുപേക്ഷിച്ചിട്ടെങ്ങു നീ പോയതോമലേ!

അയ്യോ! കത്തുന്നു ഹൃദയം മങ്ങുന്നു കാഴ്ച ലക്ഷ്മണ,

ചുഴറ്റുന്നൂ പമ്പരംപോലെല്ലാമെന്‍മുമ്പു ദുര്‍വിധി!”

(തുടരും…)

മഹാകവി കുമാരനാശാന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് അരിവില കുത്തനെ വര്‍ദ്ധിച്ചു; വിപണി വില നിയന്ത്രണ സംവിധാനം നോക്കുകുത്തിയായി

Kerala

പിണറായി വിജയനെ സംരക്ഷിക്കാന്‍ ആരുണ്ട്, പണ്ട് ഞങ്ങളൊക്കെയുണ്ടായിരുന്നു

Kerala

കൊച്ചിയിൽ 14കാരിയെ രണ്ട് വർഷമായി ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമം : 76കാരനായ മുഹമ്മദ് സാലി അറസ്റ്റിൽ

Kerala

ആര്‍.വി. ബാബുവിനെതിരായ കേസ്; മതഭീകര സംഘടനയുടെ പിന്തുണയ്‌ക്കുള്ള ഉപകാരസ്മരണ: ഹിന്ദുഐക്യവേദി

Football

ഫിഫ ലോകകപ്പ് 2026: അര്‍ജന്റീനയുടെ ഈജിപ്ഷ്യന്‍ പോര്

പുതിയ വാര്‍ത്തകള്‍

ഫിഫ ലോകകപ്പ് 2026: സ്വിസ്സിന്റെ കൊളംബിയന്‍ തന്ത്രങ്ങള്‍

നെടുമ്പാശ്ശേരിയിൽ സ്പായിൽ അതിക്രമിച്ചു കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തിയെന്ന പരാതി; ഗുണ്ടാ നേതാവ് മരട് അനീഷ് വീണ്ടും പിടിയിൽ

‘ട്രംപ് കാര്‍ഡ്’ ബലോഗന് ഫിഫയുടെ ഗ്രീന്‍ സിഗ്നല്‍

മെക്‌സിക്കോയെ 3-2 തോല്‍പ്പിച്ച് ഇംഗ്ലണ്ട് ക്വാര്‍ട്ടറില്‍

ജമ്മു കശ്മീരില്‍ ഭീകരരുടെ ഒളിത്താവളം കണ്ടെത്തി സൈന്യം; വന്‍ ആയുധശേഖരം പിടികൂടി

നെയ്‌മര്‍ ജോഗോ ബൊനീറ്റോയുടെ സംഗീതം

ആറാം നക്ഷത്രം അകലെ… ലോകകപ്പില്‍ നിന്ന് ബ്രസീല്‍ പുറത്ത്

സംസ്ഥാനത്ത് പെരുമഴ തുടരുന്നു: അഞ്ച് ജില്ലകളിൽ ഇന്ന് ജാ​ഗ്രതാ നിർദ്ദേശം

52% സഹകരണ സംഘങ്ങളും വന്‍ കടക്കെണിയില്‍

പൊതുമരാമത്ത് വിശ്രമകേന്ദ്രം മുറി വേണ്ടവര്‍ നേരിട്ട് ബുക്ക് ചെയ്യണം; സൈറ്റ് തകരാറിലായിട്ട് ഒന്നരമാസം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.