Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ബാലരാമായണം 39

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 25, 2013, 09:49 pm IST
inSamskriti

“രമ്യരമ്യാംഗി, ഞാന്‍ നിന്നെയറിയും ജനകാത്മജേ,

രാമനാം മുള്‍മുരുക്കിന്മേല്‍ പറ്റും മധുരമല്ലികേ,

ശാപത്താല്‍ ഭൂമിയില്‍ത്തങ്ങിനില്‍ക്കും ദേവതപോലെ നീ

ശശിരമ്യാനനേ, കാട്ടില്‍ ക്ലേശിക്കുന്നെന്തിനോമലേ?

പെങ്ങളാകും ശൂര്‍പ്പണഖ പറഞ്ഞാള്‍ നിന്‍ ഗുണോല്‍ക്കരം,

പതിന്മടങ്ങായ്‌ കാണുന്നുണ്ടതു നിന്നില്‍ മനോഹരേ!

നിന്‍സമാഗമമിച്ഛിച്ചിദ്ദീനവേഷമിയന്നു ഞാന്‍,

നീലോല്‍പലേക്ഷണേ! സ്നേഹം ചൊന്നാലാരെന്തു ചെയ്തിടാ

ധരിക്ക ലോകവിജയി രാവണന്‍ സാമവേദി ഞാന്‍;

ത്വാദ്ദാസനായ്‌ ധന്യനാവാന്‍ സര്‍ജ്ജന്‍ ലോകൈകസുന്ദരീ!

മണിസാനുക്കളാല്‍ ദീപ്തമാകും മലകള്‍ കോട്ടയായ്‌

മുത്തും പവിഴവും മിന്നും തെക്കേക്കടല്‍ കിടങ്ങുമായ്‌

മനുഷ്യദുഷ്പ്രാപമായി മഹൈശ്വര്യനികേതമായ്‌

മനോജ്ഞമായ ഭൂലോകസ്വര്‍ഗ്ഗമാം ലങ്കയെന്‍പൂരം:

ആകാശമാര്‍ഗ്ഗമായ്‌ പോകാനുണ്ടെനിക്ക്‌ വിമാനവും,

ആര്‍ക്കുമില്ലിങ്ങതെന്റേതു കൊണ്ടുവന്നിട്ടുമുണ്ട്‌ ഞാന്‍.

വരികാരോമലേ, പോകാമതിലേറുക, ദേവിപോല്‍

വാനിലൂടെ സഞ്ചരിക്ക, വന്നു ലങ്കയില്‍ വാഴുക.

ലങ്കയ്‌ക്കാഭരണം നീയാ, മല്ലായ്‌കിലതു തേടുമേ

ലാഘവം താഴികക്കംഭമറ്റ ഗോപുരമെന്നപോല്‍.

രാമനെച്ചൊല്ലി ദുഃഖിച്ചു നശിപ്പിക്കായ്‌ക നിന്നെ നീ.

രാജ്യം കളഞ്ഞ ഇളനെ ലക്ഷ്മിയും കളയും പ്രിയേ!

കേട്ടീ വാക്യങ്ങള്‍ കോപിച്ചും ഭയന്നും സീത കുണ്ഠമായ്‌

കഴങ്ങിയും ധൈര്യമാര്‍ന്നും കമ്പിച്ചുനിന്നു ചൊല്ലിനാള്‍

“അഹോ! വഞ്ചിച്ചു നീയെന്ന കഷ്ടം ! ധൂര്‍ത്ത, നിശാചര,

അഹോ! നിന്‍ ദുര്‍ഭാഷണത്താല്‍ ദുഷിച്ച, രാഘവാശ്രമം.

മിണ്ടാതെഴുന്നേല്‍ക്ക പോകയിരിക്കായ്‌കെന്റെ മുമ്പില്‍ നീ,

മടങ്ങിയിങ്ങിപ്പോഴെത്തുമെന്‍പ്രിയന്‍ നിന്‍ കുലാന്തകന്‍.”

“കാറ്റിലാടും നെടുംകൊന്നപ്പൂങ്കോത്തേ, ഭീഷണോക്തിയാല്‍

കുലുങ്ങാ രാവണന്‍ – നിന്റെ കോപവും മോഹനം പ്രിയേ!”

എന്നോതിയെഴുന്നേറ്റാശുഭിക്ഷുവേഷം വെടിഞ്ഞുടന്‍

എതിരേ മന്ദഹാസംപൂണ്ടൊന്നുനിന്നാനരക്കര്‍കോന്‍.

കറുത്തുപൊങ്ങിക്കവചകിരീടോജ്ജ്വലനാമവന്‍

കടും ചുവപ്പാടപൂണ്ടു കാണാറായന്തിവിണ്ണുപോല്‍.

(തുടരും…)

മഹാകവി കുമാരനാശാന്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇഡി നൽകിയ കത്തിൽ ഗൗരവമുള്ള കേസുകളുണ്ട്; നിയമത്തിന്റെ വഴിക്ക് തീരുമാനമെടുക്കും, സിപിഎം നടക്കുന്നത് ന്യായീകരിക്കാൻ: വി.ഡി സതീശൻ

India

ഡൽഹി മുൻ ചീഫ് സെക്രട്ടറി രാകേഷ് മേത്ത നോയിഡയിലെ വസതിയിൽ ജീവനൊടുക്കിയ നിലയിൽ

Sports

ഏഷ്യന്‍ ഗെയിംസിലെ മലയാളത്തനിമ

Main Article

വളര്‍ച്ച വ്യാജമല്ല, കണക്കുകള്‍ വ്യക്തം: സാമ്പത്തിക കുതിപ്പിന്റെ വസ്തുതകള്‍

Article

തന്ത്രപരമായ സ്വയംഭരണവും പ്രവാസി കരുത്തും; ഭാരതീയ നയതന്ത്രത്തിന്റെ പുതിയ ദിശ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഈ അഴിഞ്ഞാട്ടത്തിന് അന്ത്യം കുറിക്കണം

പാമ്പോര്‍ സെന്‍ട്രല്‍ സെറിക്കള്‍ച്ചറല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. ഇര്‍ഫാന്‍ ഇലാഹി കേരളത്തില്‍ നിന്നുള്ള മാധ്യമ പ്രതിനിധികളുമായി സംസാരിക്കുന്നു

കശ്മീരിലെ പട്ടുനൂല്‍ ഗവേഷണത്തിന് കരുത്തേകുന്നത് പാലക്കാടിന്റെ വിത്ത്

കേരള പോലീസ് എടുത്ത വധശ്രമക്കേസിന് പിന്നാലെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരം കേസെടുത്ത് ഇഡി

അട്ടപ്പാടി ഇരട്ടക്കൊലപാതകം; പ്രതി പിടിയില്‍, കൊന്നത് ഭാര്യയെ അല്ലെന്ന്

ഇ ഡി റിപ്പോര്‍ട്ട്: പിണറായിക്കെതിരെ സിപിഎമ്മില്‍ അമര്‍ഷം പുകയുന്നു

ലീന്‍ അഗസ്റ്റിനൊപ്പം കുടുംബാംഗങ്ങള്‍

മരിച്ചെന്ന് കരുതിയ അച്ഛന്‍ 40 വര്‍ഷത്തിന് ശേഷം തിരിച്ചെത്തി; ആനന്ദക്കണ്ണീരില്‍ മക്കള്‍

പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ED ശുപാർശയിൽ നിയമോപദേശം തേടി സംസ്ഥാന സർക്കാർ

കേരളത്തില്‍ നിന്നുള്ള മാധ്യമ പ്രതിനിധികളും പിഐബി ഉദ്യോഗസ്ഥരും അഫര്‍വത് പീക്കില്‍

സഞ്ചാരികളെ ആകര്‍ഷിച്ച് ഗൊണ്ടോള

യു.എസ് ഓപ്പണ്‍: അവിശ്വസനീയം!!! ഇഗ സ്വിയാടെക്കിനെ അട്ടിമറിച്ച് ചിന്‍വെന്‍ ഷെങ്

ഡോ. ടി. അനിതകുമാരി അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.