Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മുംബൈ കൂട്ടമാനഭംഗം: എല്ലാ പ്രതികളും പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 25, 2013, 05:51 pm IST
inIndia

മുംബൈ: മുംബൈയില്‍ വനിതാ മാധ്യമപ്രവര്‍ത്തകയെ കൂട്ട മാനഭംഗത്തിന്‌ ഇരയാക്കിയ കേസില്‍ മുഴുവന്‍ പ്രതികളും പിടിയിലായി. സലിം അന്‍സാരി, മുഹമ്മദ് കാസിം ബംഗാളി എന്നീ പ്രതികളാണ് ഇന്ന് പിടിയിലാത്. ദല്‍ഹി-ഹരിയാന അതിര്‍ത്തിക്കടുത്ത് വച്ചാണ് സലിം അന്‍സാരിയെ മുംബൈ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയെയും സുഹൃത്തിനെയും തടഞ്ഞ് വയ്‌ക്കുകയും പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്താമെന്ന് മറ്റുള്ളവരെ പ്രേരിപ്പിക്കുകയും ചെയ്തത് സലിം അന്‍സാരിയാണ്.

പെണ്‍കുട്ടിയോട് ഏറ്റവും കൂടുതല്‍ ക്രൂരത കാട്ടിയത് മുഹമ്മസ് കാസിം ബംഗാളിയാണ്. ഇയാള്‍ പെണ്‍കുട്ടിയെ രണ്ടു തവണ പീഡിപ്പിച്ചു. പിടികൂടിയ പ്രതികളില്‍ ഏറ്റവും മുതിര്‍ന്ന ആളും ഇയാളാണ്. ഞായറാഴ്ച വെളുപ്പിനാണ് കാസിം ബംഗാളിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും പോലീസ് കസ്റ്റഡിയില്‍ വിട്ടു. ചന്ദ്‌ ഷെയ്‌ക്ക്‌, സിറാജ്‌ റെഹ്മാന്‍, വിജയ്‌ യാദവ്‌ എന്നീ പ്രതികളെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

അതിനിടെ പിടിയിലായ ചന്ദ്‌ ഷെയ്‌ക്ക്‌ എന്ന പ്രതിക്ക്‌ 16 വയസ്സ്‌ മാത്രമേ പ്രായമുളളൂ എന്നും അതിനാല്‍ ജുവനെയില്‍ കോടതിയില്‍ ഹാജരാക്കണം എന്നും ആവശ്യപ്പെട്ട്‌ അയാളുടെ അമ്മുമ്മ രംഗത്ത്‌ എത്തി. കുട്ടിയായതിനാല്‍ മാപ്പു നല്‍കണമെന്നാണ് അവരുടെ ആവശ്യം. എന്നാല്‍, ഇയാളെ രണ്ട്‌ വര്‍ഷം മുമ്പ് മോഷണ കേസില്‍ അറസ്റ്റ്‌ ചെയ്തപ്പോള്‍ 17 വയസുണ്ടായിരുന്നുവെന്ന്‌ പൊലീസ്‌ വ്യക്തമാക്കി. ഇത് തെളിയിക്കാനുള്ള രേഖകള്‍ കൈവശമുണ്ടെന്നും പൊലീസ് അറിയിച്ചു.

മധ്യ മുംബൈയിലെ പാറെല്‍ മേഖലയിലുള്ള ശക്തി മില്ലില്‍വച്ചാണ്‌ 23 വയസുകാരിയായ ഫോട്ടോ ജേണലിസ്റ്റ്‌ കൂട്ടമാനഭംഗത്തിന്‌ ഇരയായത്‌. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന യുവതി അപകടാവസ്ഥ തരണം ചെയ്തതാണ്‌ റിപ്പോര്‍ട്ട്‌. ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്‌ യുവതി ഇപ്പോഴും കഴിയുന്നത്‌.

കേസില്‍ പെട്ടെന്ന് ശിക്ഷ നടപ്പാക്കാനായി കേസ് അതിവേഗ കോടതിയിലേക്ക് മാറ്റാന്‍ മഹാരാഷ്‌ട്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം നഗരത്തിൽ ഇന്ന് രാത്രി മുതൽ ഗതാഗത നിയന്ത്രണം

Kerala

സ്‌കൂളിലെത്താത്ത 7 വയസ്സുകാരിയെ തെരഞ്ഞ് അധ്യാപകർ എത്തിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്‌ച്ച! പിതാവും രണ്ടാനമ്മയും അറസ്റ്റിൽ

World

കൊളംബിയ ഭൂചലനത്തിൽ 132 മരണം, രാജ്യത്തെ വിമാനത്താവളങ്ങൾ താത്കാലികമായി അടച്ചു

Kerala

പിറവത്ത് വനിതാ കൗൺസില‍ർക്കും ഭർത്തൃമാതാവിനും കുത്തേറ്റു, ഭർതൃപിതാവ് കസ്റ്റഡിയിൽ

Main Article

തിരിച്ചറിയണം യാഥാര്‍ത്ഥ്യത്തിന്റെ ഭീകര മുഖം

പുതിയ വാര്‍ത്തകള്‍

ഭാരതം മാറുമ്പോള്‍; 2014 ന് ശേഷമുള്ള വികസന വിപ്ലവം

ഈ അറസ്റ്റ് തീര്‍ത്തും വിവേചനപരം

മുഖ്യമന്ത്രി വിഡി സതീശന്‍ അമൃതപുരിയിലെത്തി മാതാ അമൃതാനന്ദമയിയെ സന്ദര്‍ശിച്ചു

ബിഡിജെഎസ് സംസ്ഥാന ലീഗല്‍ സെല്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു

നിയമവാഴ്ചയെ അട്ടിമറിക്കുന്നത് ജനാധിപത്യത്തിന് ഭീഷണി: വെള്ളാപ്പള്ളി

ശ്രീപദ്മനാഭസ്വാമി ഒപ്പമുണ്ട്, രാഷ്‌ട്രപുരോഗതിക്കായി കുതിക്കാം: ഗവര്‍ണര്‍

ലോക്കല്‍ ഗുണ്ടയെ പിടിക്കാന്‍ യുദ്ധസന്നാഹം; നാണംകെട്ട് പോലീസ്; അര്‍ജുന്‍ ആയങ്കി ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവും സിപിഎം സൈബര്‍ പോരാളിയും

ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക്

ദേവസ്വം ബോര്‍ഡിന്റെ ജിഎസ്ടി ഉത്തരവ് ഭക്തര്‍ക്ക് ഇരുട്ടടി; ക്ഷേത്രങ്ങളിലെ പരമ്പരാഗത ആചാരങ്ങള്‍ക്കും വഴിപാടുകള്‍ക്കും ജിഎസ്ടിക്ക് നീക്കം

ചരിത്രത്തില്‍ ആദ്യമായി സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ ‘വന്ദേമാതരം’ ആലപിക്കും

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തെ ആസ്പദമാക്കിയുള്ള പ്രത്യേക തപാല്‍ കവറും സ്ഥിരം ചിത്ര തപാല്‍ മുദ്രയും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പ്രകാശനം ചെയ്യുന്നു

ശ്രീപദ്മനാഭസ്വാമി ക്ഷേത്രഗോപുര സ്ഥിരം തപാല്‍ ചിത്രമുദ്രയും പ്രത്യേക കവറും പ്രകാശനം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.