Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഈശ്വരലാവണ്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2013, 08:02 pm IST
in Samskriti

‘എല്ലാറ്റിനേയും അകറ്റിനിര്‍ത്തുക! ഞാന്‍ നിന്നില്‍ നിറഞ്ഞുനില്‍ക്കാം’ എന്നതാണ്‌ ശാശ്വതമായ വാഗ്ദാനം. ഇത്‌ അന്തര്‍വീക്ഷണത്തോടുകൂടി ആരംഭിക്കുന്നു; തുടര്‍ന്ന്‌ നമ്മളിലുള്ള ക്ഷുദ്രമൃഗസ്വഭാവങ്ങളെ ശ്രദ്ധാപൂര്‍വ്വം തേടിപ്പിടിച്ച്‌ അവയെ ഉന്മൂലനം ചെയ്യുന്നു. ഈശ്വരലാവണ്യം നേടാനുള്ള രഹസ്യമാണ്‌ പിന്നത്തെ ‘പകരം’ ചേര്‍ക്കല്‍.

ഇങ്ങനെ വിവേകപൂര്‍വം നിത്യേന അന്തര്‍വീക്ഷണം നടത്തിയുംകൊണ്ടുള്ള സാധനയെ പരിശീലിക്കുന്നവനെ നിഷ്പ്രഭയോജനതയുടെയോ പരാജയത്തിന്റെയോ ദുഃഖജനകമായ ബോധം ഒരിക്കലും അലട്ടുകയില്ല. സാധനാമാര്‍ഗത്തില്‍ ചരിക്കുകയും “ദൈവമേ! എത്രയോ വര്‍ഷങ്ങളായി സ്ഥിരതയോടെ ഉറ്റു ശ്രമിച്ചിട്ടും ഫലമൊന്നുമില്ലല്ലോ.” എന്ന ഖേദത്തിന്റെ ഭയദമായ കൂരിരുളില്‍ തപ്പിത്തടയുകയും ചെയ്യുന്നവര്‍ ഉടനടി “ആത്മസംശോധന”മെന്ന ഈ പദ്ധതി ആരംഭിച്ചുനോക്കട്ടെ. ഏതാനും ആഴ്ചകള്‍ക്കകം ആ സാധനകന്‌ സമ്മതിക്കേണ്ടതായി വരും, ലക്ഷ്യത്തിലേക്ക്‌ മുമ്പെന്നത്തേക്കാളുമധികം സുഖകരമായ ഒരു യാത്ര താന്‍ തുടങ്ങിക്കഴിഞ്ഞിരിക്കുന്നുവെന്ന്‌. തീര്‍ത്ഥയാത്രക്കിറങ്ങിക്കഴിഞ്ഞവരും ജീവിതലക്ഷ്യത്തിനുനേരെ ജാഗ്രതയോടെ മാര്‍ച്ചുചെയ്യുന്നവരുമായ ആര്‍ക്കും സമ്മതിക്കാതിരിക്കാനാവില്ല, അന്തര്‍വീക്ഷാശീലത്തിന്റെ ഫലമായി തങ്ങളുടെ പുരോഗതി വളരെയേറെ ത്വരിതപ്പെട്ടിട്ടുണ്ടെന്ന്‌.

-സ്വമി ചിന്മയാനന്ദന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് അരിവില കുത്തനെ വര്‍ദ്ധിച്ചു; വിപണി വില നിയന്ത്രണ സംവിധാനം നോക്കുകുത്തിയായി

Kerala

പിണറായി വിജയനെ സംരക്ഷിക്കാന്‍ ആരുണ്ട്, പണ്ട് ഞങ്ങളൊക്കെയുണ്ടായിരുന്നു

Kerala

കൊച്ചിയിൽ 14കാരിയെ രണ്ട് വർഷമായി ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമം : 76കാരനായ മുഹമ്മദ് സാലി അറസ്റ്റിൽ

Kerala

ആര്‍.വി. ബാബുവിനെതിരായ കേസ്; മതഭീകര സംഘടനയുടെ പിന്തുണയ്‌ക്കുള്ള ഉപകാരസ്മരണ: ഹിന്ദുഐക്യവേദി

Football

ഫിഫ ലോകകപ്പ് 2026: അര്‍ജന്റീനയുടെ ഈജിപ്ഷ്യന്‍ പോര്

പുതിയ വാര്‍ത്തകള്‍

ഫിഫ ലോകകപ്പ് 2026: സ്വിസ്സിന്റെ കൊളംബിയന്‍ തന്ത്രങ്ങള്‍

നെടുമ്പാശ്ശേരിയിൽ സ്പായിൽ അതിക്രമിച്ചു കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തിയെന്ന പരാതി; ഗുണ്ടാ നേതാവ് മരട് അനീഷ് വീണ്ടും പിടിയിൽ

‘ട്രംപ് കാര്‍ഡ്’ ബലോഗന് ഫിഫയുടെ ഗ്രീന്‍ സിഗ്നല്‍

മെക്‌സിക്കോയെ 3-2 തോല്‍പ്പിച്ച് ഇംഗ്ലണ്ട് ക്വാര്‍ട്ടറില്‍

ജമ്മു കശ്മീരില്‍ ഭീകരരുടെ ഒളിത്താവളം കണ്ടെത്തി സൈന്യം; വന്‍ ആയുധശേഖരം പിടികൂടി

നെയ്‌മര്‍ ജോഗോ ബൊനീറ്റോയുടെ സംഗീതം

ആറാം നക്ഷത്രം അകലെ… ലോകകപ്പില്‍ നിന്ന് ബ്രസീല്‍ പുറത്ത്

സംസ്ഥാനത്ത് പെരുമഴ തുടരുന്നു: അഞ്ച് ജില്ലകളിൽ ഇന്ന് ജാ​ഗ്രതാ നിർദ്ദേശം

52% സഹകരണ സംഘങ്ങളും വന്‍ കടക്കെണിയില്‍

പൊതുമരാമത്ത് വിശ്രമകേന്ദ്രം മുറി വേണ്ടവര്‍ നേരിട്ട് ബുക്ക് ചെയ്യണം; സൈറ്റ് തകരാറിലായിട്ട് ഒന്നരമാസം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.