Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം: നിത്യപാരായണം 229-ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2013, 07:59 pm IST
inSamskriti

ഏക ഏവാസ്മി സുമഹാംസ്തത്ര രാജാ മഹാദ്യുതി:

സര്‍വകൃത്‌ സര്‍വഗ: സര്‍വ: സ ച തൂഷ്ണീം വ്യവസ്ഥിത:

വിരോചനന്‍ ബലിയോടായി തുടര്‍ന്നു പറഞ്ഞു: മകനേ മൂന്നു ലോകങ്ങളേയും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഒരു മണ്ഡലമുണ്ട്‌. അതില്‍ തടാകങ്ങളോ സമുദ്രങ്ങളോ മലകളോ കാടുകളോ നദികളോ ഭൂമിയോ ആകാശമോ കാറ്റോ ഞാനോ വിഷ്ണു ഭഗവാന്‍ തുടങ്ങിയ ദേവന്മാരോ ഇല്ല. ‘അവിടെയുള്ള ഒരേയൊരു വസ്തു പരമപ്രകാശം മാത്രം. സര്‍വ്വശക്തനും സര്‍വ്വവ്യാപിയും ആയി വിളങ്ങുന്ന ആ സത്ത എല്ലാറ്റിന്റേയും എല്ലാമാണ്‌.. ശാന്തമായി കര്‍മ്മരഹിതമെന്നപോലെ അതു നിലകൊള്ളുന്നു.’ ‘മഹാരാജാവായ’ അദ്ദേഹത്തിന്റെ ആജ്ഞയ്‌ക്കനുസരിച്ച്‌ മന്ത്രിയാണ്‌ കാര്യങ്ങളെല്ലാം നടത്തുന്നത്‌. ഇല്ലാത്തതിനെ അദ്ദേഹം ഉണ്ടാക്കുന്നു. ഉള്ളതിനെ മാറ്റിമറിക്കുനു. ഈ മന്ത്രിയാകട്ടെ യതൊന്നും അനുഭവിക്കാനോ ആസ്വദിക്കാനോ കഴിയുന്നവനല്ല. അയാള്‍ക്ക്‌ ഒന്നും അറിയുകയുമില്ല.

അജ്ഞനും ജഡേനുമാണെങ്കിലും തന്റെ രാജാവിനുവെണ്ടി ഈ മന്ത്രിപുംഗവന്‍ എല്ലാക്കാര്യങ്ങളും ചെയ്യും. രാജാവാകട്ടെ ഏകാന്തതയില്‍ പ്രശാന്തനായി കഴിയുന്നു.

ബലി ചോദിച്ചു: അച്ഛാ, ശാരീരികവും മാനസീകവുമായ പീഡകള്‍ ഒന്നുമേല്‍ക്കാത്ത ആ മണ്ഡലം ഏതാണ്‌? ആരൊക്കെയാണീ മന്ത്രിയും രാജാവും? ഇക്കഥ വിചിത്രമായിരിക്കുന്നു, ഞാനിതുവരെ കേട്ടിട്ടുമില്ലിത്‌. ഇതിനെക്കുറിച്ച്‌ വിശദമായി പറഞ്ഞു തന്നാലും.

വിരോചനന്‍ പറഞ്ഞു: എല്ലാ ദേവന്മാരും അസുരന്മാരും ചേര്‍ന്നൊരു പടയൊരുക്കിയാലും ഈ മന്ത്രിയെ വെല്ലാനാവില്ല. അതു ദേവരാജാവായ ഇന്ദ്രനല്ല. മരണദേവനായ യമനല്ല. സമ്പത്തിന്റെ അധിദേവനായ കുബേരനുമല്ല. നിനക്ക്‌ വേഗത്തില്‍ കീഴടക്കാനാവുന്ന ഒരു ദേവനോ അസുരനോ അല്ല അത്‌. ഭഗവാന്‍ വിഷ്ണു അസുരന്മാരെ കൊന്നൊടുക്കിയതായി കേട്ടിട്ടുണ്ടല്ലോ?. വാസ്തവത്തില്‍ ഈ മന്ത്രിയാണതെല്ലാം ചെയ്തത്‌. വിഷ്ണുഭഗവാന്‍ പോലും ഈ മന്ത്രിയുടെ വലയില്‍ വീണ്‌ ജന്മങ്ങളെടുക്കേണ്ടി വനിട്ടുണ്ട്‌. കാമദേവനു ശക്തി നല്‍കുന്നതിദ്ദേഹമാണ്‌. ക്രോധത്തിന്റെ ശക്തിസ്രോതസ്സും ഇദ്ദേഹമാണ്‌..

ഈ മന്ത്രിയുടെ ഇച്ഛയ്‌ക്കൊത്താണ്‌ നന്മതിന്മകളുടെ പോരാട്ടങ്ങള്‍ നടക്കുന്നത്‌. ഇദ്ദേഹത്തെ ജയിക്കാന്‍ രാജാവിനല്ലാതെ മറ്റാര്‍ക്കും കഴിയില്ല. കാലക്രമത്തില്‍ രാജാവിന്റെയുള്ളില്‍ മന്ത്രിയെ തോല്‍പ്പിക്കണമെന്നു തോന്നിയാല്‍ അതു ക്ഷിപ്രസാധ്യമാണ്‌.. പക്ഷേ ത്രിലോകങ്ങളില്‍ ഏറ്റവും ശക്തിമാനാണിദ്ദേഹം.
വാസ്തവത്തില്‍ ഈ ത്രിലോകങ്ങള്‍ അദ്ദേഹത്തിന്റെ ഉഛ്വാസം മാത്രമാണ്‌.. നിനക്കദ്ദേഹത്തെ വെല്ലാന്‍ കഴിയുമെങ്കില്‍ നീ തികച്ചുമൊരു വീരനായകന്‍ തന്നെ. ഈ മന്ത്രി ഉണരുമ്പോള്‍ മൂന്നു ലോകങ്ങളും പ്രകടമാവുന്നു. താമര വിടരുന്നത്‌ സൂര്യനുദിക്കുമ്പോഴാണല്ലോ. അദ്ദേഹമുറങ്ങുമ്പോള്‍ ത്രിലോകങ്ങളും നിദ്രാവസ്ഥയെ പുല്‍കുന്നു.

നിന്റെ മനസ്സ്‌ ഏകാഗ്രമാക്കി എല്ലാ വിഭ്രാന്തികളില്‍ നിന്നും വിട്ടകന്ന്‌ അജ്ഞാനലേശമില്ലാതെ നിനക്കദ്ദേഹത്തെ കീഴടക്കാമെങ്കില്‍ നീയൊരു വീരന്‍ തന്നെ. അദ്ദേഹം കീഴടങ്ങിയാല്‍പ്പിന്നെ മൂന്നുലോകങ്ങളും അവയിലുള്ളതുമെല്ലാം നിനക്കു സ്വന്തം. അയാളെ കീഴടക്കിയില്ലെങ്കില്‍ നിനക്ക്‌ ഒന്നിനേയും വെല്ലാന്‍ കഴിയില്ല. അദ്ദേഹത്തെ നിന്റെ വരുതിയിലാക്കിയാലല്ലാതെ ഈ ലോകമോ മേറ്റ്ന്തൊക്കെയോ നേടിയെന്നു നീ കരുതിയാലും അവയ്‌ക്കൊന്നും യാതൊരു മൂല്യവുമില്ല.

അതുകൊണ്ട്‌ മകനേ, പരിപൂര്‍ണ്ണതയും ശാശ്വതാനന്ദവും വേണമെന്നുണ്ടെങ്കില്‍ നിന്റെ കഴിവിന്റെ പരമാവധി ഉപയോഗിച്ച്‌ എല്ലാ തടസ്സങ്ങളേയും തരണം ചെയ്ത്‌ ഈ മന്ത്രിയെ കീഴടക്കി നിന്റെ വരുതിയിലാക്കിയാലും.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇഡി നൽകിയ കത്തിൽ ഗൗരവമുള്ള കേസുകളുണ്ട്; നിയമത്തിന്റെ വഴിക്ക് തീരുമാനമെടുക്കും, സിപിഎം നടക്കുന്നത് ന്യായീകരിക്കാൻ: വി.ഡി സതീശൻ

India

ഡൽഹി മുൻ ചീഫ് സെക്രട്ടറി രാകേഷ് മേത്ത നോയിഡയിലെ വസതിയിൽ ജീവനൊടുക്കിയ നിലയിൽ

Sports

ഏഷ്യന്‍ ഗെയിംസിലെ മലയാളത്തനിമ

Main Article

വളര്‍ച്ച വ്യാജമല്ല, കണക്കുകള്‍ വ്യക്തം: സാമ്പത്തിക കുതിപ്പിന്റെ വസ്തുതകള്‍

Article

തന്ത്രപരമായ സ്വയംഭരണവും പ്രവാസി കരുത്തും; ഭാരതീയ നയതന്ത്രത്തിന്റെ പുതിയ ദിശ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഈ അഴിഞ്ഞാട്ടത്തിന് അന്ത്യം കുറിക്കണം

പാമ്പോര്‍ സെന്‍ട്രല്‍ സെറിക്കള്‍ച്ചറല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. ഇര്‍ഫാന്‍ ഇലാഹി കേരളത്തില്‍ നിന്നുള്ള മാധ്യമ പ്രതിനിധികളുമായി സംസാരിക്കുന്നു

കശ്മീരിലെ പട്ടുനൂല്‍ ഗവേഷണത്തിന് കരുത്തേകുന്നത് പാലക്കാടിന്റെ വിത്ത്

കേരള പോലീസ് എടുത്ത വധശ്രമക്കേസിന് പിന്നാലെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരം കേസെടുത്ത് ഇഡി

അട്ടപ്പാടി ഇരട്ടക്കൊലപാതകം; പ്രതി പിടിയില്‍, കൊന്നത് ഭാര്യയെ അല്ലെന്ന്

ഇ ഡി റിപ്പോര്‍ട്ട്: പിണറായിക്കെതിരെ സിപിഎമ്മില്‍ അമര്‍ഷം പുകയുന്നു

ലീന്‍ അഗസ്റ്റിനൊപ്പം കുടുംബാംഗങ്ങള്‍

മരിച്ചെന്ന് കരുതിയ അച്ഛന്‍ 40 വര്‍ഷത്തിന് ശേഷം തിരിച്ചെത്തി; ആനന്ദക്കണ്ണീരില്‍ മക്കള്‍

പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ED ശുപാർശയിൽ നിയമോപദേശം തേടി സംസ്ഥാന സർക്കാർ

കേരളത്തില്‍ നിന്നുള്ള മാധ്യമ പ്രതിനിധികളും പിഐബി ഉദ്യോഗസ്ഥരും അഫര്‍വത് പീക്കില്‍

സഞ്ചാരികളെ ആകര്‍ഷിച്ച് ഗൊണ്ടോള

യു.എസ് ഓപ്പണ്‍: അവിശ്വസനീയം!!! ഇഗ സ്വിയാടെക്കിനെ അട്ടിമറിച്ച് ചിന്‍വെന്‍ ഷെങ്

ഡോ. ടി. അനിതകുമാരി അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.