Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ബാലരാമായണം 37

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2013, 07:35 pm IST
inSamskriti

നൈര്‍മല്യത്താലടിത്തട്ടു കാണും ഗോദാജലങ്ങളില്‍

നീരാടിത്തന്നെ സമയം നയിച്ചു ചിലപോതവള്‍.

നീന്തുന്ന ദേവിതന്‍ നീണ്ടുചുരുണ്ട വിരിവാര്‍കുഴല്‍

നിര്‍മ്മിച്ചു ഗോദാവരിയില്‍ കാളിന്ദീഭംഗിയൊട്ടിടം

തങ്കപ്പൂമേനിയാള്‍ തന്മൈ മുങ്ങും ദിക്കിലെഴും ജലം

തമിഴത്തികള്‍ നീരാടും ഭാഗംപോല്‍ തോന്നി മഞ്ഞയായ്‌.

ഒന്നായ്‌ പറക്കും കുരുവിനിരതന്‍ നിഴല്‍പോലവേ

ഒഴുക്കിലോടും മീന്‍കൂട്ടമേകും ദേവിക്ക്‌ കൗതുകം.

കളിച്ചു ദേവീ കൈതാഴ്‌ത്തും പിടിപ്പാന്‍ മീന്‍കിടാങ്ങളെ

കമലം താഴ്‌ന്നതെന്നോര്‍ത്തുചെന്നേറുമവ നിര്‍ഭയം

കാട്ടിലീവണ്ണമേകാന്തവിഹാരസുഖമൂര്‍ച്ഛയില്‍

“കൈകേയിക്ക്‌ നമസ്കാര”മെന്നോതും കാന്തനോടവള്‍.

അക്കാലമാശ്രമത്തിങ്കലൊരു പൂര്‍വ്വാഹ്നവേളയില്‍

അങ്ങുകാണായോടുമൊരു പൊന്‍നിറംപൂണ്ട പുള്ളിമാന്‍.

“അഹോ! ഇതെന്തൊരാശ്ചര്യമിമ്മൃഗത്തിന്നു നോക്കുവിന്‍;

അര്‍ക്കരശ്മിയില്‍ മിന്നുന്നൂ വെള്ളിപ്പൊട്ടാര്‍ന്ന പൊന്നുടല്‍

അതോ! നില്‍ക്കുന്നതോ! മണ്ടുന്നതോ! ദൂരത്തുപോയ്‌ മൃഗം

അഴകേറും ഗളം പൊക്കി നോക്കുന്നൂ നിന്നു നമ്മളെ.

പിടിച്ചുകൊണ്ടുവരികമ്മാനെയെന്‍പ്രിയ പോകുക;

പേറ്റെടായ്‌കില്‍ കൊന്നതിന്റെ തോലെന്നാലും ഹരിക്കുക.’

സീത പൊന്നാളിതന്‍പാര്‍ന്നു പോയാന്‍ വില്ലേന്തി രാഘവന്‍;

സുകുമാരാര്‍ത്ഥനകളെ സ്ത്രീ ചെയ്താല്‍ തള്ളിടാ പൂമാന്‍.

അടുത്തു രാമ,നകലെപ്പാഞ്ഞുപോയ്‌ നിന്നു പുള്ളിമാന്‍,

അങ്ങെത്തീ രാമനക്കാഴ്ച സോല്‍ക്കണ്ഠം കണ്ടു ജാനകി.

അവിടന്നും തെറ്റിമണ്ടിക്കണ്ണെത്താതതിദൂരമായ്‌

ഹാ! മുമ്പും പിമ്പുമായ്‌ മാനും രാമനും പോയ്‌മറഞ്ഞിതു.

പ്രിയനെക്കാണാഞ്ഞുമുള്ളില്‍പ്പൊന്മാനില്‍ കൊതിയാര്‍ന്നുമേ പാരം സംഭ്രാന്തയായ്‌ നിന്നൂ സീത – നേരവുമേറെയായ്‌.

“അയ്യോ! ലക്ഷ്മണ, രക്ഷിക്കുക! എന്നെക്കൊല്ലുന്നു രാക്ഷസര്‍;

അയ്യോ സീതേ! വേര്‍പെടാറായ്‌ നിന്നെ ഞാന്‍,

പ്രാണവല്ലഭേ!”

എന്നങ്ങു മാന്‍ പോയദിക്കില്‍ നിന്നുടന്‍ ദീര്‍ഘരോദനം

എത്തീ കണ്ണത്തിലഹഹ! സീത മോഹിച്ചുവീണുപോയ്‌.

“ആര്യേ, സമാശ്വസിക്കെല്ലാം വ്യാജമാണോര്‍ക്കയീ സ്വരം

ആര്യന്റേതല്ല, വീരന്മാര്‍ ചെയ്തിടാ ദീനരോദനം

(തുടരും…)

മഹാകവി കുമാരനാശാന്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇഡി നൽകിയ കത്തിൽ ഗൗരവമുള്ള കേസുകളുണ്ട്; നിയമത്തിന്റെ വഴിക്ക് തീരുമാനമെടുക്കും, സിപിഎം നടക്കുന്നത് ന്യായീകരിക്കാൻ: വി.ഡി സതീശൻ

India

ഡൽഹി മുൻ ചീഫ് സെക്രട്ടറി രാകേഷ് മേത്ത നോയിഡയിലെ വസതിയിൽ ജീവനൊടുക്കിയ നിലയിൽ

Sports

ഏഷ്യന്‍ ഗെയിംസിലെ മലയാളത്തനിമ

Main Article

വളര്‍ച്ച വ്യാജമല്ല, കണക്കുകള്‍ വ്യക്തം: സാമ്പത്തിക കുതിപ്പിന്റെ വസ്തുതകള്‍

Article

തന്ത്രപരമായ സ്വയംഭരണവും പ്രവാസി കരുത്തും; ഭാരതീയ നയതന്ത്രത്തിന്റെ പുതിയ ദിശ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഈ അഴിഞ്ഞാട്ടത്തിന് അന്ത്യം കുറിക്കണം

പാമ്പോര്‍ സെന്‍ട്രല്‍ സെറിക്കള്‍ച്ചറല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. ഇര്‍ഫാന്‍ ഇലാഹി കേരളത്തില്‍ നിന്നുള്ള മാധ്യമ പ്രതിനിധികളുമായി സംസാരിക്കുന്നു

കശ്മീരിലെ പട്ടുനൂല്‍ ഗവേഷണത്തിന് കരുത്തേകുന്നത് പാലക്കാടിന്റെ വിത്ത്

കേരള പോലീസ് എടുത്ത വധശ്രമക്കേസിന് പിന്നാലെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരം കേസെടുത്ത് ഇഡി

അട്ടപ്പാടി ഇരട്ടക്കൊലപാതകം; പ്രതി പിടിയില്‍, കൊന്നത് ഭാര്യയെ അല്ലെന്ന്

ഇ ഡി റിപ്പോര്‍ട്ട്: പിണറായിക്കെതിരെ സിപിഎമ്മില്‍ അമര്‍ഷം പുകയുന്നു

ലീന്‍ അഗസ്റ്റിനൊപ്പം കുടുംബാംഗങ്ങള്‍

മരിച്ചെന്ന് കരുതിയ അച്ഛന്‍ 40 വര്‍ഷത്തിന് ശേഷം തിരിച്ചെത്തി; ആനന്ദക്കണ്ണീരില്‍ മക്കള്‍

പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ED ശുപാർശയിൽ നിയമോപദേശം തേടി സംസ്ഥാന സർക്കാർ

കേരളത്തില്‍ നിന്നുള്ള മാധ്യമ പ്രതിനിധികളും പിഐബി ഉദ്യോഗസ്ഥരും അഫര്‍വത് പീക്കില്‍

സഞ്ചാരികളെ ആകര്‍ഷിച്ച് ഗൊണ്ടോള

യു.എസ് ഓപ്പണ്‍: അവിശ്വസനീയം!!! ഇഗ സ്വിയാടെക്കിനെ അട്ടിമറിച്ച് ചിന്‍വെന്‍ ഷെങ്

ഡോ. ടി. അനിതകുമാരി അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.