Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഐ ഹാവ് എ ഡ്രീമിന് അമ്പത് വയസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2013, 04:25 pm IST
inWorld

വാഷിങ്‌ടണ്‍: അമേരിക്കയിലെ കറുത്ത വര്‍ഗ്ഗക്കാരുടെ സമര നേതാവായിരുന്ന മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിന്റെ പ്രശസ്ത പ്രസംഗമായ ‘ഐ ഹാവ് എ ഡ്രീമി’ന് അമ്പത് വയസ്. പ്രസംഗത്തിന്റെ സുവര്‍ണ ജൂബിലി പ്രമാണിച്ച് ഒരാഴ്ചത്തെ ആഘോഷങ്ങള്‍ക്ക് അമേരിക്കയില്‍ തുടക്കമായി.

1963 ഓഗസ് 28ന് വാഷിങ്‌ടണിലെ എബ്രഹാം ലിങ്കണ്‍ സ്മാരകത്തിന്റെ മുന്നില്‍ നടത്തിയ മാര്‍ട്ടിന്‍ ലൂഥറിന്റെ പ്രസംഗത്തിന് കാതോര്‍ത്തത് രണ്ട് ലക്ഷത്തിലധികം ആളുകളായിരുന്നു. വര്‍ണ വിവേചനത്തിന്റെ പേരില്‍ അടിച്ചമര്‍ത്തപ്പെട്ട ജനതയെ അഭിസംബോധന ചെയ്ത മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ‘എനിക്കൊരു സ്വപ്നമുണ്ട്. എന്റെ കുട്ടികളെ നിറത്തിന്റെ പേരിലല്ലാതെ സ്വഭാവ മഹിമയുടെ പേരില്‍ വിലയിരുത്തുന്ന ദിവസത്തെക്കുറിച്ചുള്ള സ്വപ്നം‘ – ഒരു ജനതയുടെ മുഴുവന്‍ സ്വാതന്ത്ര്യ ചിന്തകള്‍ക്ക് ഊര്‍ജ്ജം പകര്‍ന്ന വാക്കുകളായിരുന്നു ഇത്.

ലൂഥര്‍ കിങിന്റെ പ്രസംഗത്തിന് നാല് മാസങ്ങള്‍ക്ക് ശേഷം അന്നത്തെ പ്രസിഡന്റ് ലിന്റണ്‍ ബി ജോണ്‍സണ്‍ പൗരാവകാശ നിയമം കൊണ്ടുവന്നു. ആ ചരിത്ര മുഹൂര്‍ത്തത്തിന്റെ ഓര്‍മ്മയ്‌ക്കായി ലിങ്കണ്‍ സ്മാരകത്തില്‍ മാര്‍ട്ടിന്‍ ലൂഥര്‍ കിങിന്റെ പ്രസംഗം എഴുതിച്ചേര്‍ത്തു. എന്നാല്‍ നിയമത്തില്‍ ഉള്‍പ്പെടുത്തിയ അവകാശങ്ങള്‍ നടപ്പാക്കി കിട്ടാന്‍ കറുത്ത വര്‍ഗ്ഗക്കാര്‍ക്ക് പിന്നെയും പോരാട്ടങ്ങള്‍ നടത്തേണ്ടി വന്നു. മാര്‍ട്ടിന്‍ ലൂഥര്‍ കിങ് കൊല്ലപ്പെട്ടു. കറുത്ത വര്‍ഗ്ഗക്കാരുടെ സമരം പല രൂപത്തില്‍ ഇപ്പോഴും തുടരുകയാണ്.

ബുധനാഴ്ച മൗണ്ട് അയ്‌റെ ബാപ്റ്റിസ് പള്ളിയില്‍ പ്രസംഗത്തിന്റെ അമ്പതാം വാര്‍ഷികത്തിന്റെ ആഘോഷങ്ങള്‍ക്ക് തുടക്കമായത്. ഓഗസ്റ്റ് 28 വരെയാണ് ആഘോഷപരിപാടികള്‍. നാഷനല്‍ അര്‍ബന്‍ ലീഗും സതേണ്‍ ക്രിസ്ത്യന്‍ ലീഡര്‍ഷിപ് കോണ്‍ഫറന്‍സുമാണ് വാഷിങ്ടണിലെ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. യുവാക്കളുടെയും വനിതകളുടെയും പൗരവാകാശങ്ങളും സ്വാതന്ത്ര്യവും എന്ന വിഷയത്തില്‍ വിവിധ സ്ഥലങ്ങളില്‍ സെമിനാറുകള്‍ സംഘടിപ്പിക്കുന്നുണ്ട്. സമ്മതിദായക അവകാശങ്ങളും ദാരിദ്ര്യവും എന്ന വിഷയത്തിലും ചര്‍ച്ചകള്‍ നടക്കും.

പോസ്റ്റല്‍ വകുപ്പ് സുവര്‍ണജൂബിലിയുടെ സ്മരണാര്‍ഥം മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങ് ജൂനിയറിന്റെ സ്റ്റാമ്പും പ്രകാശനം ചെയ്യും. ലക്ഷം ജനങ്ങള്‍ അണിനിരക്കുന്ന ദേശീയ മാള്‍ മാര്‍ച്ച് ശനിയാഴ്ച നടക്കും. ആഗസ്റ്റ് 28ലെ സമാപന ചടങ്ങില്‍ പ്രസിഡന്റ് ബറാക് ഒബാമ, മുന്‍ പ്രസിഡന്റുമാരായ ജിമ്മി കാര്‍ട്ടര്‍, ബില്‍ ക്ലിന്റണ്‍ തുടങ്ങിയവരും പങ്കെടുക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

Kerala

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

Kerala

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

Astrology

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

Astrology

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

പുതിയ വാര്‍ത്തകള്‍

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.